India
- Mar- 2022 -19 March
ഉക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറും: പിതാവ്
ബെംഗളൂരു: ഉക്രൈനിൽ റഷ്യൻ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറും. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന നവീന്‍ ശേഖരപ്പയുടെ മൃതദേഹം അന്തിമകര്‍മങ്ങള്‍ക്ക് ശേഷം മെഡിക്കല്‍ കോളജിനു…
Read More » - 19 March
ഹിജാബ് വേണമെന്ന വാശിയില്‍ വിദ്യാര്‍ത്ഥികള്‍, ഹിജാബാണ് പ്രധാനം പഠനമല്ല : പരീക്ഷ എഴുതാതെ 231 വിദ്യാര്‍ത്ഥികള്‍
ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് പോലുള്ള മതപരമായ വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. ഹിജാബ് അനുവദിക്കണമെന്ന, തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ അറിയിച്ചിരിക്കുന്നത്. Read…
Read More » - 19 March
കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ജമ്മുകശ്മീരില്‍ സുരക്ഷാ അവലോകന യോഗം
ശ്രീനഗര്‍: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍, ജമ്മുകശ്മീരില്‍ സുരക്ഷാ അവലോകനം. ശക്തമായ ഭീകരവേട്ട തുടരുന്ന സൈനിക വിഭാഗങ്ങളുമായും ജമ്മുകശ്മീരിലെ പോലീസ് സേനാംഗങ്ങളുമായും അമിത് ഷാ…
Read More » - 19 March
‘കശ്മീർ ഫയൽസ് കാണാനെത്തുന്നവർക്ക് 50 രൂപക്ക് പെട്രോള്‍ നല്‍കണം’: പ്രധാനമന്ത്രിയെ പരിഹസിച്ച് കുനാൽ കമ്ര
ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ നല്ലതാണെന്നും എല്ലാവരും കാണണമെന്നും ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സ്റ്റാന്‍ഡ് അപ്…
Read More » - 19 March
കൂട്ടുകാർക്കൊപ്പം ഡാൻസ് ചെയ്യുകയായിരുന്ന യുവാവ് സ്വയം കുത്തി മരിച്ചു
ഇൻഡോർ: ഹോളി ആഘോഷത്തിനിടെ കത്തികൊണ്ട് സ്വയം കുത്തി മരിക്കുന്ന യുവാവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും പുറത്തുവരുന്നത്. ബംഗംഗ മേഖലയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.…
Read More » - 19 March
വനിതാ കമ്മീഷന് നേരെ മുളകുപൊടി പ്രയോഗം: വയോധിക കസ്റ്റഡിയില്‍
തൃശൂർ: വനിതാ കമ്മീഷന് നേരെ മുളകുപൊടി എറിഞ്ഞ് വയോധിക. തൃശൂർ ടൗണ്‍ ഹാളില്‍ വനിതാ കമ്മീഷൻ സിറ്റിങ്ങില്‍ പരാതിയുമായി എത്തിയ 70 വയസ്സുകാരിയാണ് കമ്മീഷന് നേരെ മുളകുപൊടി…
Read More » - 19 March
പിണങ്ങിപ്പോയ ഭാര്യയെ വഴിയിൽ വച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമം: യുവാവ് പിടിയില്‍
ചെന്നൈ: ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവാവിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബകലഹത്തെ തുടർന്ന് പിണങ്ങിപ്പോയ ഭാര്യയെ വഴിയിൽ വച്ച് കണ്ടപ്പോൾ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു.…
Read More » - 19 March
യുപിയിൽ ജീവിക്കാൻ കഴിയുന്നില്ല, കേരളത്തിൽ മാത്രമാണ് സ്വാതന്ത്ര്യമുള്ളത്, കൊച്ചിയിലേക്ക് മാറും: അനുരാഗ് കശ്യപ്
തിരുവനന്തപുരം: യുപിയിലെ തന്റെ ജീവിതം അവസാനിപ്പിക്കുകയാണെന്നും തുടർജീവിതം കേരളത്തിലാകുമെന്നും ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. സംവിധായകൻ രഞ്ജിത്തിനോടാണ് അനുരാഗ് ഈ കാര്യം വ്യക്തമാക്കിയത്. Also Read:വിഷം തന്ന്…
Read More » - 19 March
ജപ്പാന് പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലേക്ക്: മോദിയുമായി നിർണായക ചർച്ച
ന്യൂഡൽഹി: ജപ്പാന് പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും. ആദ്യമായാണ് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യ-ജപ്പാന് വാര്‍ഷിക സമ്മേളനത്തിനാണ് അദ്ദേഹം എത്തുന്നത്. ഉക്രൈന് പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം…
Read More » - 19 March
രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു: ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം
ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം ദിനംപ്രതി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2075 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ, രോഗം ബാധിച്ചവരുടെ ആകെ…
Read More » - 19 March
കെ റെയിൽ ഈസ് മൈൻ ! എത്ര വേണേൽ പ്രതിഷേധിച്ചോ, എനിക്കൊരു കുന്തവുമില്ലെന്ന മട്ട്: ഒരടി പുറകോട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റയിൽ പദ്ധതിയിൽ നിന്ന് ഒരടി പിറകോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്നും എന്തെല്ലാം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം…
Read More » - 19 March
‘തറ വർത്തമാനം എന്റെ അടുത്ത് വേണ്ട, വിമര്‍ശിക്കുന്നവർക്ക് മാനസിക രോഗം’: ഭാവനയെ ക്ഷണിച്ചത് താനെന്ന് രഞ്ജിത്ത്
തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി നടി ഭാവന പങ്കെടുത്തതിന് പിന്നാലെ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ തന്നെ വിമർശിക്കുന്നവർക്ക്…
Read More » - 19 March
അദാനിയുമായി ഡീലിനൊരുങ്ങി സൗദി: അരാംകോയുമായി ചര്‍ച്ച
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായി ഡീലിനൊരുങ്ങി സൗദി അറേബ്യ. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി സൗദി ദേശീയ എണ്ണ കമ്പനിയായ അരാംകോയുമായും രാജ്യത്തെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായും…
Read More » - 19 March
‘തലകുത്തി നിന്നാലും രോമത്തിൽ തൊടാനൊക്കില്ല’: ബിജെപിയ്ക്ക് ബദലാവാൻ കോൺഗ്രസിന് കഴിയില്ലെന്ന് കോടിയേരി
തിരുവനന്തപുരം: ബിജെപിയ്ക്ക് ബദലാവാൻ ഒരിക്കലും കോൺഗ്രസിന് കഴിയില്ലെന്ന വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റയിലുമായി ബന്ധപ്പെട്ട് സമരങ്ങൾ നടത്തുന്നതിലൂടെ സംസ്ഥാനത്തിന്റെ വികസന സ്വപ്നമാണ്…
Read More » - 19 March
ടിഎൻ പ്രതാപനെ പോലെ എഴുതിക്കൊണ്ട് വന്ന് വായിക്കുന്നതിൽ കാര്യമില്ല, അത് സുരേഷ് ഗോപിയിൽ നിന്ന് പഠിക്കണം: കെപി സുകുമാരൻ
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലെ സ്ഥാനാർത്ഥിക്കായുള്ള കാത്തിരിപ്പ് അവസാനിച്ചെങ്കിലും, സോഷ്യൽ മീഡിയയിൽ കോൺഗ്രസ് അനുഭാവികൾ ഇപ്പോഴും ചർച്ചകളിലാണ്. സോണിയ ഗാന്ധിയെ ചുറ്റിപ്പറ്റിയുള്ള പരാദങ്ങളെ അമർച്ച ചെയ്യണമെന്ന് കെസി വേണുഗോപാലിനെ…
Read More » - 19 March
ഗൂഗിൾ മാപ്പ്സ് നിശ്ചലമായി: ദിശതെറ്റി യാത്രക്കാർ
ന്യൂയോർക്ക്: ആഗോളതലത്തിൽ നിരവധി ഉപയോക്താക്കൾ ഉള്ള ഗൂഗിൾ മാപ്പ്സ് പ്രവർത്തനരഹിതമായി. ആപ്പ് നിശ്ചലമായതോടെ, യാത്രക്കാർക്ക് വഴിതെറ്റി. വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി 9:30 ന് ആണ് സംഭവം.…
Read More » - 19 March
’40 വർഷത്തിന് ശേഷം കേരളത്തിൽ നിന്നും ഒരു വനിത’: ജെബിയെ തിരഞ്ഞെടുത്തതിൽ സന്തോഷമെന്ന് ഷമ മുഹമ്മദ്
ന്യൂഡൽഹി: കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിന് അഭിനന്ദനവുമായി കോൺഗ്രസിന്റെ ദേശീയ വക്താവ് ഷമ മുഹമ്മദ്. കേരളത്തിൽ…
Read More » - 19 March
റിൻസി കൊലക്കേസ് പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊടുങ്ങല്ലൂർ (തൃശൂർ): മക്കളോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി, റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതിയ വീട്ടിൽ റിയാസിനെ (26) ആണ് ആളൊഴിഞ്ഞ വീടിൻ്റെ…
Read More » - 19 March
‘ഭാവി സിനിമ ഭാവന’, നിറഞ്ഞ കയ്യടികളെ സാക്ഷിയാക്കി ആൺ തലകൾക്ക് മീതേ അവൾ നടന്നു: ഒരുപാട് ഭാവനമാർ ഉണ്ടാവണം
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ തിരുവനന്തപുരത്തെ ഉദ്ഘാടന ചടങ്ങിലേക്ക് അപ്രതീക്ഷിതമായി ഒരാൾ കയറിവന്നു. സംവിധായകൻ രഞ്ജിത്തിന്റെ അഭിനന്ദന പ്രവാഹങ്ങളിൽ കാണികൾ അവരെ തിരിച്ചറിഞ്ഞു. അത് ഭാവനയായിരുന്നു, അതിജീവിത എന്ന…
Read More » - 19 March
ഇന്ന് ഗോരഖ്പൂരിൽ എനിക്കൊരു വീടുണ്ടെന്ന് അഭിമാനത്തോടെ പറയാം: യോഗിയെ പുകഴ്ത്തി വ്യവസായി മുഹമ്മദ് ആരിഫ്
ഗോരഖ്പൂർ : യുപിയിൽ വികസനം വന്നത് ഇപ്പോഴാണെന്ന് ഷിക്കാഗോയിലെ വ്യവസായിയായ ഗോരഖ്പൂർ സ്വദേശി ആരിഫ് . സംസ്ഥാനത്ത്, ബിജെപിയുടെ വിജയത്തിൽ യോഗിയെ പ്രകീർത്തിച്ച് ഷിക്കാഗോയിൽ നിന്ന് സോഷ്യൽ…
Read More » - 19 March
യുപിയിൽ യോഗി തരംഗം, വിജയപകിട്ടിൽ ബിജെപി: സാക്ഷിയാകാൻ മോദിയെത്തും, സത്യപ്രതിജ്ഞ 25ന്
ലഖ്നൗ: കോൺഗ്രസിനെ നിലംപൊത്തിച്ച് യുപിയിൽ ചുവടുറപ്പിച്ച് യോഗി സർക്കാർ. യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 25ന് നടക്കും. വൈകിട്ട് നാലു മണിക്ക് ഏക്ന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ…
Read More » - 19 March
വച്ച കാല് പുറകോട്ട് വച്ചിട്ടില്ല, പൊലീസിനെ കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ട, കെ റെയിൽ വിരുദ്ധ സമരം തുടരും: വിഡി സതീശൻ
തിരുവനന്തപുരം: കെ റയിലിനെതിരെയുള്ള പ്രതിപക്ഷ കക്ഷികളുടെ സമരം ലക്ഷ്യം കാണാതെ അവസാനിപ്പിക്കില്ലെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍…
Read More » - 19 March
ജെബി മേത്തർ രാജ്യസഭാ സ്ഥാനാർത്ഥി: പ്രഖ്യാപനവുമായി കോൺഗ്രസ്
ന്യൂഡൽഹി: രാജ്യസഭ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ആണ് കോൺഗ്രസ് പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർഥി. ജെബി മേത്തർ,…
Read More » - 18 March
നിസ്ക്കാര തൊപ്പി ധരിച്ച് ആണ്‍കുട്ടികള്‍ സ്കൂളുകളില്‍
റായ്ചൂര് : കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധിച്ചതിനു പിന്നാലെ, രാജ്യത്ത് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം. റായ്ച്ചൂരിലെ സ്കൂളുകളില്‍ ന്യൂനപക്ഷ സമുദായത്തിലെ ആണ്‍കുട്ടികള്‍ യൂണിഫോം നിയമങ്ങള്‍ ലംഘിച്ച്…
Read More » - 18 March
‘ദി കശ്മീർ ഫയൽസ്’ മുഴുവൻ പച്ചക്കള്ളം: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം ബിജെപിയെന്ന് ഒമർ അബ്ദുള്ള
ഡൽഹി: കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച ദുരിതം തുറന്ന് പറയുന്ന ചിത്രമായ ദി കശ്മീർ ഫയൽസിനെതിരെ രൂക്ഷ വിമർശനവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. സിനിമയിൽ പറയുന്നത്…
Read More »