India
- Apr- 2022 -3 April
ഭൂപരിഷ്കരണനിയമം അറുപത് വര്‍ഷങ്ങള്‍ പിന്നിടുന്നു, സകല ഭൂരഹിതര്‍ക്കും പട്ടയം എന്നത് സ്വപ്നം: മന്ത്രി കെ രാജന്
തിരുവനന്തപുരം: സകല ഭൂരഹിതര്‍ക്കും പട്ടയം എന്നത് റവന്യൂ വകുപ്പിന്റെ സ്വപ്നമാണെന്ന് മന്ത്രി കെ രാജൻ. ഭൂപരിഷ്കരണനിയമം അറുപത് വര്‍ഷങ്ങള്‍ പിന്നിട്ട വേളയില്‍ റവന്യു വകുപ്പിന്റെ സ്വപ്നങ്ങൾ പൂർത്തിയാക്കുമെന്നും,…
Read More » - 3 April
ജനങ്ങൾ സഹകരിക്കുന്നില്ല: മൂന്നു ജില്ലകളിലെ സിൽവർലൈൻ സാമൂഹികാഘാത പഠനം നിര്‍ത്തി
കൊച്ചി: 3 ജില്ലകളിലെ കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം താത്കാലികമായി നിര്‍ത്തി വെച്ച് അധികൃതർ. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പഠനമാണ് നിര്‍ത്തിവെച്ചത്. പ്രസ്തുത…
Read More » - 3 April
സാധാരണക്കാരുടെ ദൗര്‍ബല്യമാണ് ചൂഷണം ചെയ്യുന്നത്, മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: താമരശേരി ബിഷപ്പ്
തിരുവനന്തപുരം: മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന അഭ്യർത്ഥനയുമായി താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. പുതിയ മദ്യനയം അപലപനീയമാണെന്നും, സാധാരണക്കാരുടെ ദൗര്‍ബല്യമാണ് സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 3 April
‘മത, രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകരുത്’: പോപ്പുലർ ഫ്രണ്ട് പരിശീലന വിവാദത്തിന് പിന്നാലെ സർക്കുലർ
കൊച്ചി: മത, രാഷ്ട്രീയ സംഘടനകൾക്ക് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകേണ്ടെന്ന് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ. ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം…
Read More » - 3 April
നിങ്ങൾ വന്നില്ലേലും ഞങ്ങൾ വരും’, കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്ത് ധനമന്ത്രി കെ.എന്‍. ബാലഗോപാൽ
തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ പ്രതികരിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കില്ലെന്ന നേതാക്കളുടെ നിലപാടിനെ തകർത്തെറിഞ്ഞ് കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്ത് ധനമന്ത്രി കെ.എന്‍. ബാലഗോപാൽ. Also Read:ചെറുനാരങ്ങ…
Read More » - 3 April
റമദാൻ വ്രതാരംഭത്തിന് തുടക്കം: വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ
മലപ്പുറം: ഇസ്ലാം മതവിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. രാവും പകലും പ്രാർത്ഥനാ നിർഭരമാകുന്ന പുണ്യദിനങ്ങൾ… പകൽ മുഴുവൻ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമർപ്പിക്കുന്ന രാപ്പകലുകൾ… വിശ്വാസികൾക്ക്…
Read More » - 3 April
സ്ത്രീധനമായി ബൈക്ക് നൽകിയില്ല: രണ്ടാം വിവാഹം കഴിക്കാൻ ഭാര്യയെ മുത്തലാക്ക് ചൊല്ലി ഭർത്താവ്
ന്യൂഡൽഹി : കൂടുതൽ സ്ത്രീധനം നൽകാത്തതിന്റെ പേരിൽ രണ്ടാം വിവാഹം കഴിക്കാൻ ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ആഗ്രയിലെ എത്മദൗള സ്വദേശി സൽമാനാണ് ഭാര്യ അഫ്സാനയെ ഉപേക്ഷിച്ചത്.…
Read More » - 3 April
ആരോഗ്യവാനായ ചെറുപ്പക്കാരൻ എങ്ങനെ പെട്ടെന്ന് മരിക്കുമെന്ന് മന്ത്രി : ആര്യൻ ഖാൻ കേസ് സാക്ഷിയുടെ മരണത്തിൽ അന്വേഷണം
മുംബൈ: പ്രശസ്ത സിനിമാതാരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രധാന സാക്ഷിയുടെ മരണം ദുരൂഹമാകുന്നു. മരണത്തെ പിന്തുടർന്ന് നിരവധി വിവാദങ്ങളാണ് ഉയർന്നു…
Read More » - 3 April
കാറപകടത്തിൽ ബോളിവുഡ് താരം മലൈക അറോറയ്ക്ക് പരുക്ക്: ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുംബൈ: ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയ്ക്ക് വാഹനാപകടത്തിൽ പരുക്ക്. ശനിയാഴ്ച പൂനെയിൽ ഒരു ഫാഷൻ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് നടി സഞ്ചരിച്ച വാഹനം മുംബൈ-പൂനെ ഹൈവേയിൽ…
Read More » - 3 April
ലോക വാണിജ്യം നിയന്ത്രിക്കാനൊരുങ്ങി ഇന്ത്യ : ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെട്ട് ഓസ്ട്രേലിയ
ന്യൂഡല്‍ഹി: ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യ ഏറെ പ്രധാനപ്പെട്ട രാജ്യമായി മാറുന്നു. ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ ചൈനയുടെയും റഷ്യയുടെയും മന്ത്രിമാര്‍ക്കു പുറമേ, നിരവധി ലോക നേതാക്കളാണ് താല്‍പ്പര്യം പ്രകടിപ്പിച്ച്…
Read More » - 2 April
ഓടുന്ന കാറിനു മുകളിൽ കയറി യുവാക്കളുടെ നൃത്തം: വീഡിയോ വൈറലായതിനു പിന്നാലെ കേസെടുത്ത് പോലീസ്
ഗാസിയാബാദ്∙ ഓടുന്ന കാറിനു മുകളിൽ കയറിനിന്ന് യുവാക്കൾ നൃത്തം ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. ഗാസിയാബാദിൽ നടന്ന സംഭവത്തിൽ, തിരക്കേറിയ ഡൽഹി – മീററ്റ് എക്സ്പ്രസ് വേയിൽ…
Read More » - 2 April
ഇന്ത്യയില്‍ നിന്ന് നേപ്പാളിലേയ്ക്കുള്ള ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായി
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് നേപ്പാളിലേയ്ക്കുള്ള ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായെന്ന്, നേപ്പാള്‍ പ്രധാനമന്ത്രി ശേര് ബഹാദുര്‍ ദുബെ. ഇന്ത്യയില്‍…
Read More » - 2 April
150 സീറ്റുകൾ നേടണം, സർക്കാർ രൂപീകരിക്കണം: കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്ക് നിർദ്ദേശം നൽകി രാഹുൽ ഗാന്ധി
ബെംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 150 സീറ്റുകളിൽ വിജയിക്കണമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി രാഹുൽ ഗാന്ധി. 150 സീറ്റില്‍ കുറയില്ല എന്ന…
Read More » - 2 April
ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ പുതിയ അദ്ധ്യായം തുടങ്ങുന്നു : പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ പുതിയ അദ്ധ്യായം തുടങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരത്തിനും അതിര്‍ത്തി കടന്നുള്ള ബന്ധത്തിനും മുന്‍ഗണന നല്‍കാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായെന്ന് പ്രധാനമന്ത്രി…
Read More » - 2 April
റെയിൽ പാളത്തിലെ വിള്ളൽ കണ്ട് ചുവന്ന സാരിയഴിച്ചു വീശി : ഒഴിവായത് വൻദുരന്തമെന്ന് അധികൃതർ
ഇറ്റ: റെയിൽ പാളത്തിലെ വിള്ളൽ കണ്ട് സാരി അഴിച്ചുമാറ്റി ഉയർത്തി വീശിയതിനാൽ ഒഴിവായത് വൻ ദുരന്തം. ഉത്തർ പ്രദേശിലെ ഇറ്റ ജില്ലയിലാണ് സംഭവം നടന്നത്. ഇറ്റയിലെ ഗ്രാമപ്രദേശം…
Read More » - 2 April
സിദ്ദിഖ് കാപ്പനെ അനുകൂലിച്ച് വാര്‍ത്തകള്‍ നല്കിയ പോര്‍ട്ടലുകള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: ലക്നൗ ജയിലിലുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ അനുകൂലിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പോര്‍ട്ടലുകള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ന്യൂസ് ലോണ്ട്രി, ദി…
Read More » - 2 April
സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ ഏപ്രില്‍ 26 മുതല്‍
ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷകള്‍ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും. 10, 12 ക്ലാസ് പരീക്ഷകള്‍ ഓഫ്ലൈന് മോഡിലായിരിയ്ക്കും നടക്കുക. രാവിലെ പത്തര…
Read More » - 2 April
ആര്യൻ ഖാന്റെ മയക്കുമരുന്ന് കേസിലെ എൻസിബിയുടെ പ്രധാന സാക്ഷി മരണപ്പെട്ടു
മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രധാന സാക്ഷി മരിച്ചു. മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എൻസിബിയുടെ പ്രധാന സാക്ഷിയായ…
Read More » - 2 April
‘കുറഞ്ഞ വിലയ്ക്ക് ലഭിക്കുമ്പോൾ വേണ്ടെന്ന് വെയ്ക്കില്ല’ റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങി ഇന്ത്യ
ന്യൂഡൽഹി: അമേരിക്കയുടെ അതൃപ്തി മറികടന്ന് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങി ഇന്ത്യ. നാല് ദിവസത്തേയ്ക്കുള്ള ക്രൂഡ് ഓയിൽ ഇന്ത്യയ്ക്ക് ലഭിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.…
Read More » - 2 April
കഴിഞ്ഞു പോയത് 122 വർഷത്തിലെ ഏറ്റവും ചൂടു കൂടിയ മാർച്ച് : ഉഷ്ണവാതം തുടരുമെന്ന് ഐഎംഡി
ന്യൂഡൽഹി: രാജ്യമെങ്ങും വേനൽ കത്തിപ്പടരുകയാണ്. അസഹ്യമായ ചൂട് മൂലം ആളുകൾ പൊറുതി മുട്ടുന്നു. ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് ഇന്ത്യൻ മീറ്റിയോറോളജിക്കൽ ഡിപ്പാർട്ട്മെന്റ്. അസഹ്യമായ ചൂടോടു കൂടി കടന്നു…
Read More » - 2 April
പെരുമ്പാവൂരിൽ ഭാര്യ വെട്ടേറ്റ് മരിച്ച നിലയിൽ: അന്യസംസ്ഥാന തൊഴിലാളിയായ ഭർത്താവ് ഒളിവിൽ
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറയില് ആസാം സ്വദേശിനിയായ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ. വെട്ടേറ്റ് മരിച്ച നിലയിലാണ് വീട്ടമ്മയെ കണ്ടെത്തിയത്. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ആസം സ്വദേശി ഫക്രൂദീന്റെ…
Read More » - 2 April
സ്വർണ്ണക്കടത്ത് ആമാശയം വഴിയും: എക്സറേ പരിശോധനയിൽ കണ്ടെത്തിയത് 1 കിലോ സ്വർണ്ണം, മൂന്നുപേർ അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് വീണ്ടും സ്വർണ്ണക്കടത്ത്. കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടത്തിയ സ്വർണ്ണ മിശ്രിതമാണ് വീണ്ടും പോലീസ് നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്. കേസിന്റെ അന്വേഷണം…
Read More » - 2 April
ഗുരുതരവീഴ്ച! പോപ്പുലർ ഫ്രണ്ടിന് പരിശീലനം നടത്തിയ സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തരവകുപ്പിന്
ആലുവ: പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിരക്ഷാസേന പരിശീലനം നല്‍കിയത് ഗുരുതരവീഴ്ചയെന്ന് അഗ്നിരക്ഷാസേന മേധാവി ബി. സന്ധ്യയുടെ റിപ്പോര്‍ട്ട്. ദുരന്തനിവാരണത്തില്‍ പരിശീലനം നല്‍കിയത്, മുന്‍കൂര്‍ അനുമതി വാങ്ങാതെയാണെന്ന് കാണിച്ചുളള റിപ്പോര്‍ട്ട്…
Read More » - 2 April
‘സെഞ്ച്വറി, നോട്ട് ഔട്ട്’: രാജ്യസഭയില്‍ അംഗബലം നൂറ് തികച്ച് ബിജെപി
ഡല്‍ഹി: രാജ്യസഭയില്‍ അംഗബലം നൂറ് തികച്ച് ബിജെപി. 1990ല്‍ കോണ്‍ഗ്രസിന് 108 അംഗങ്ങളുണ്ടായിരുന്നതിന് ശേഷം, രാജ്യസഭയിൽ 100 സീറ്റ് തികയ്ക്കുന്ന ആദ്യത്തെ പാര്‍ട്ടിയാണ് ബിജെപി. അസം, ത്രിപുര,…
Read More » - 2 April
വിലക്ക് വിലപ്പോയില്ല: റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി ഇന്ത്യ, വാങ്ങുന്നത് തുടരുമെന്നും കേന്ദ്രം
ഡൽഹി: അമേരിക്കയുടെ എതിർപ്പ് മറികടന്ന് റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി ഇന്ത്യ. നാല് ദിവസത്തേക്കുള്ള ഇന്ധനമാണ് വാങ്ങിയതെന്നും റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുമെന്നും ധനമന്ത്രി…
Read More »