India
- May- 2022 -7 May
മലയാളികളുടെ പ്രിയ നഗരം : കൊൽക്കത്ത
മലയാളികളുടെ ഗൃഹാതുരതകളെ തൊട്ടുണർത്തുന്ന നഗരമാണ് കൊൽക്കത്ത. സഞ്ചാരികളുടെ പറുദീസയും. പശ്ചിമ ബംഗാളിന്റെ തലസ്ഥാനമാണ് കൊൽക്കത്ത. ഹൂഗ്ലി നദിയുടെ കിഴക്കേ തീരത്താണ് കൊൽക്കത്ത ജില്ലയും നഗരവും സ്ഥിതി ചെയ്യുന്നത്.…
Read More » - 7 May
നീറ്റ് പിജി പരീക്ഷ മാറ്റിയെന്നത് വ്യാജവാർത്ത: പബ്ലിക് ഇൻഫർമേഷൻ ബ്യൂറോ
ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷ ജൂലൈ ഒൻപതിലേക്ക് മാറ്റിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് പബ്ലിക്ക് ഇൻഫർമേഷൻ ബ്യൂറോ (പിഐബി). ഔദ്യോഗിക അറിയിപ്പ് പ്രകാരം, പരീക്ഷ മെയ്…
Read More » - 7 May
ഒഡിഷയിലെ ഏറ്റവും പ്രധാനപ്പെട്ടതും ലോക പൈതൃക പട്ടികയിൽ ഇടം നേടിയതുമായ കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിന്റെ വിശേഷങ്ങൾ
തലസ്ഥാന നഗരിയായ ഭുവനേശ്വറില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള കൊണാര്‍ക്ക് അതിമനോഹരമായ സ്മാരകങ്ങളും പ്രകൃതി സൗന്ദര്യവും വഴിഞ്ഞൊഴുകുന്ന നഗരമാണ്. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ…
Read More » - 7 May
കിടിലൻ വൈബ്, സഞ്ചാരികളെ മാടി വിളിക്കുന്ന പ്രകൃതിയുടെ മടിത്തട്ട്: ഇത്തവണത്തെ അവധിക്കാലം ഉത്തരേന്ത്യയിലേക്കായാലോ?
യാത്ര പോകാൻ ഇഷ്ടമില്ലാത്തവർ ഉണ്ടോ? അതെന്ത് ചോദ്യമാണല്ലേ? യാത്ര പോകാൻ പ്രത്യേക സമയമോ ദിവസമോ ഒന്നും വേണ്ട, പോകാൻ തോന്നിയാൽ അങ്ങ് പോവുക. അതിനൊരു മൂഡ് വേണമെന്ന്…
Read More » - 7 May
എൽഐസി ഐപിഒ: ആവേശകരമായി മുന്നോട്ട്
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയുടെ നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ആവേശത്തോടെ മുന്നോട്ടു കുതിച്ച് എൽഐസി ഐപിഒ. നാലാം ദിനമായ ഇന്ന് റീട്ടെയിൽ നിക്ഷേപകരുടെ ബിഡ്ഡിംഗ് 1.28 മടങ്ങാണ്…
Read More » - 7 May
അതിർത്തിയിൽ ഭീകരരുടെ ക്യാമ്പുകൾ സജീവം: ഇന്ത്യയിലേയ്ക്ക് 200 പാക് ഭീകരര്‍ നുഴഞ്ഞുകയറാനൊരുങ്ങുന്നതായി സൈന്യം
ഡൽഹി: അതിർത്തികടന്ന് ജമ്മു കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറാന്‍ പാകിസ്ഥാന് ഭീകരര്‍ ഒരുങ്ങുന്നതായി സൈന്യത്തിന്റെ വെളിപ്പെടുത്തൽ. അതിര്‍ത്തിക്കപ്പുറമുള്ള ഭീകര സംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അതേപടി നിലനില്‍ക്കുകയാണെന്നും, ഇരുന്നൂറോളം പാകിസ്ഥാന് ഭീകരര്‍…
Read More » - 7 May
പേടിഎം: കാർഡുകൾ ടോക്കണൈസ് ചെയ്തേക്കും
പുതിയ സുരക്ഷാ സംവിധാനങ്ങളുമായി പേടിഎം. ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ മാറ്റങ്ങളുമായാണ് പേടിഎം രംഗത്തെത്തിയിരിക്കുന്നത്. വിസ, മാസ്റ്റർകാർഡ്, റുപേ തുടങ്ങി വിവിധ സേവന ദാതാക്കളുടെ…
Read More » - 7 May
രാജ്യത്ത് വായ്പാ പലിശ നിരക്കുകളിൽ മാറ്റം വരുത്തി ബാങ്കുകൾ
വായ്പാ നിരക്കിൽ മാറ്റം വരുത്താൻ ഒരുങ്ങി ബാങ്കുകൾ. അപ്രതീക്ഷിതമായി റിസർവ് ബാങ്ക് അടിസ്ഥാന വായ്പാ നിരക്ക് മാറ്റം വരുത്തിയതിനാലാണ് ബാങ്കുകൾ വായ്പാ നിരക്ക് വർദ്ധിപ്പിക്കാൻ തുടങ്ങിയത്. പ്രമുഖ…
Read More » - 7 May
സീനിയോരിറ്റിയ്ക്ക് സീറ്റില്ല, പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമായിരിക്കും ടിക്കറ്റ്: രാഹുൽ
ഹൈദരാബാദ്: പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചാൽ അതിനുള്ള പ്രതിഫലം ലഭിക്കുമെന്നും അല്ലാതെ, വർഷങ്ങളോളമുള്ള പരിചയം വെച്ച് കൈവശമുള്ള ടിക്കറ്റ് തുടർന്ന് ലഭിക്കുകയില്ലെന്നും മുന്നറിയിപ്പ് നൽകി, കോൺഗ്രസ് നേതാവ് രാഹുൽ…
Read More » - 7 May
ബ്ലൂ ആധാർ കാർഡ്: ആർക്കൊക്കെ അപേക്ഷിക്കാം, വിശദവിവരങ്ങൾ ഇങ്ങനെ
സർക്കാരിന്റെ വിവിധ സേവനങ്ങൾക്ക് തിരിച്ചറിയൽ രേഖയായി ആധാറാണ് ഇന്ന് പ്രധാനമായും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ, ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി ആധാർകാർഡ് മാറിയിട്ടുണ്ട്. ചെറിയ കുട്ടികൾക്കു…
Read More » - 7 May
ഇലക്ട്രിക് വാഹനങ്ങൾ: രണ്ട് വർഷത്തിനകം വൻ വർദ്ധനവ് ഉണ്ടാകാൻ സാധ്യത
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിൽ വൻ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുള്ളതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അടുത്ത രണ്ടു വർഷത്തിനുള്ളിൽ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം…
Read More » - 7 May
വീണ്ടും വിദ്വേഷ പ്രചാരണം: ‘മുസ്ലിം വിരുദ്ധ അക്രമത്തിന്’ കോടതി വഴിയൊരുക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി
ലക്നൗ: ‘മുസ്ലിം വിരുദ്ധ അക്രമത്തിന്’ കോടതി വഴിയൊരുക്കുന്നുവെന്ന് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. ഗ്യാൻവാപി -ശൃംഗാർ ഗൗരി സമുച്ചയത്തിലെ ചില പ്രദേശങ്ങൾ സർവ്വേ ചെയ്യാനുള്ള കോടതിയുടെ സമീപകാല…
Read More » - 7 May
മെയ് 31 മുതൽ ഫേസ്ബുക്കിലെ ഈ രണ്ട് സുപ്രധാന ഫീച്ചറുകൾ ലഭ്യമാകില്ല: വിശദവിവരങ്ങൾ
ഡൽഹി: ഫേസ്ബുക്ക് സുഹൃത്തുക്കളുമായി തങ്ങളുടെ സ്ഥാനം ട്രാക്ക് ചെയ്യാനും പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന, ‘നിയർബൈ ഫ്രണ്ട്സ്’, അപ്ഡേറ്റുകൾക്കും പ്രവചനങ്ങൾക്കുമുള്ള ‘കാലാവസ്ഥാ മുന്നറിയിപ്പുകൾ’ എന്നിങ്ങനെ, ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള രണ്ട്…
Read More » - 7 May
ധീരജിന്റെ കുടുംബത്തെ സഹായിക്കാൻ ലക്ഷ്യമിട്ട് ബക്കറ്റ് പിരിവ്, ലക്ഷ്യം ഒരുകോടി രൂപ
തിരുവനന്തപുരം: ധീരജിന്റെ കുടുംബത്തെ സഹായിക്കാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ ബക്കറ്റ് പിരിവ്. ഒരുകോടി രൂപ ലക്ഷ്യമിട്ടാണ് സിപിഎം തീരുമാനം. ഇന്ന് രാവിലെ തുടങ്ങിയ പിരിവ് ഒന്‍പതാം തീയതിയോടെ അവസാനിപ്പിക്കും.…
Read More » - 7 May
ചമ്പാവത് പിടിച്ചെടുക്കാൻ നിര്‍മ്മല കത്തോരി: മുഖ്യമന്ത്രി ദാമിയെ തോൽപ്പിക്കാൻ കോൺഗ്രസിന് വനിതാ സ്ഥാനാർത്ഥി
മുഖ്യമന്ത്രി പുഷ്ക്കര്‍ സിങാണ് ബിജെപി സ്ഥാനാര്‍ത്ഥി.
Read More » - 7 May
മരണം വരെ നാഗരാജുവിന്റെ ഓര്‍മകളുമായി അവന്റെ വീട്ടില്‍ കഴിയും: സഹോദരന് വധശിക്ഷ ലഭിക്കണമെന്ന് സുൽത്താന
ഹൈദരാബാദ്: സംസ്ഥാനത്തെ ദുരഭിമാനകൊലയില്‍ സഹോദരനടക്കമുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട നാഗരാജുവിന്റെ ഭാര്യ അഷ്റിന് സുല്‍ത്താന എന്ന പല്ലവി. മാസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്കൊടുവിലാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന്…
Read More » - 7 May
ശരീരഭാരം കുറയ്ക്കണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ശരീരഭാരം നിയന്ത്രിക്കാനായി പലതരത്തിലുള്ള ഡയറ്റുകളും വ്യായാമങ്ങളും ഭൂരിഭാഗം പേരും പരീക്ഷിക്കാറുണ്ട്. ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ ക്ഷമയും ചിട്ടയായ ദിനചര്യയും ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാൻ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന…
Read More » - 7 May
ഭക്ഷ്യ എണ്ണകൾക്ക് നികുതി കുറഞ്ഞേക്കും
വിലക്കയറ്റം നേരിടാൻ ഭക്ഷ്യ എണ്ണകൾക്ക് നികുതി കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിച്ചുങ്കമാണ് കുറയ്ക്കുന്നത്. അസംസ്കൃത പാമോയിൽ ഇറക്കുമതി ചെയ്യുമ്പോൾ ഈടാക്കുന്ന അഞ്ചു ശതമാനം കാർഷിക സെസിൽ…
Read More » - 7 May
സിഎസ്ബി ബാങ്ക്: അറ്റാദായം പ്രഖ്യാപിച്ചു
സിഎസ്ബി ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റാദായം പ്രഖ്യാപിച്ചു. 458.49 കോടി രൂപയാണ് അറ്റാദായം നേടിയത്. ഈ വർഷം ബാങ്കിന്റെ പ്രവർത്തന ലാഭം 613.72 കോടി രൂപയാണ്.…
Read More » - 7 May
‘ഞങ്ങൾ കൊലപാതകികൾക്കൊപ്പം നിൽക്കില്ല’: ദുരഭിമാനക്കൊലയിൽ പ്രതികരണവുമായി ഒവൈസി
ഹൈദരാബാദ്: തെലങ്കാനയിലെ ദുരഭിമാനക്കൊലയിൽ പ്രതികരണവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മുസ്ലിം യുവതിയെ വിവാഹം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ സംഭവം ക്രിമിനൽ പ്രവൃത്തിയാണെന്ന് ഹൈദരാബാദിൽ യോഗത്തിൽ സംസാരിക്കവെ…
Read More » - 7 May
ഫാക്ട്: പ്രവർത്തന ലാഭം 353 കോടി
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ ഫാക്ട് 2021-22 സാമ്പത്തിക വർഷത്തെ പ്രവർത്തന ലാഭം പ്രഖ്യാപിച്ചു. ഈ സാമ്പത്തിക വർഷത്തിൽ 353 രൂപയാണ് പ്രവർത്തന ലാഭം നേടിയത്. ഇത്തവണ…
Read More » - 7 May
പ്രചരണത്തിന് തുടക്കം: മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് തേടി പ്രചരണത്തിന് തുടക്കം കുറിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ്. ഇതിന്റെ ഭാഗമായി നടൻ മമ്മൂട്ടിയെ കണ്ട് ഉമ വോട്ട്…
Read More » - 7 May
ഞാൻ എന്താണ് സംസാരിക്കേണ്ടത്? രാഹുൽ ഗാന്ധിയുടെ വീഡിയോ പുറത്തുവിട്ട് ബിജെപി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ പുതിയ തുറിപ്പ് ചീട്ടുമായി ബിജെപി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേപ്പാളിലെ കഠ്മണ്ഡുവിൽ നൈറ്റ് ക്ലബ് സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിഷയം…
Read More » - 7 May
ഫാറ്റി ലിവർ: ഈ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കുക
ഇന്ന് ഒട്ടുമിക്ക പേരെയും കരൾ സംബന്ധമായ അസുഖങ്ങൾ പിടികൂടാറുണ്ട്. തുടക്കത്തിൽ കുറച്ചു ലക്ഷണങ്ങൾ മാത്രം കാണിക്കുന്നതിനാൽ കരൾ സംബന്ധമായ രോഗങ്ങൾ തിരിച്ചറിയുന്നത് ഏറെ വൈകിയാണ്. നമ്മൾ കഴിക്കുന്ന…
Read More » - 7 May
പ്രത്യുല്പാദന നിരക്ക്: കണക്കുകൾ പുറത്തുവിട്ട് ദേശീയ കുടുംബാരോഗ്യ സർവേ
രാജ്യത്തെ പ്രത്യുല്പാദന നിരക്കിന്റെ കണക്കുകൾ പുറത്തുവിട്ട് ദേശീയ കുടുംബാരോഗ്യ സർവ്വേ. പ്രത്യുല്പാദന നിരക്ക് 2.2 ശതമാനത്തിൽ നിന്നും 2 ശതമാനമായി കുറഞ്ഞതായാണ് സർവ്വേ റിപ്പോർട്ട്. ദേശീയ കുടുംബാരോഗ്യ…
Read More »