ഫോർച്യൂൺ പ്രോ പ്ലാനുമായി ടാറ്റ. ഒറ്റത്തവണ പ്രീമിയത്തിന് 1.25 മടങ്ങുവരെയും വാർഷിക പ്രീമിയത്തിന് 30 മടങ്ങുവരെയും പരിരക്ഷയാണ് ഫോർച്യൂൺ പ്രോ പ്ലാൻ ഉറപ്പുവരുത്തുന്നത്.
ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിലാണ് ഈ പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത്. 35 വയസ്സ് വരെയുള്ളവർക്ക് വാർഷിക പ്രീമിയത്തിന്റെ 20 മടങ്ങുവരെയാണ് പരിരക്ഷ ലഭിക്കുന്നത്. കൂടാതെ, പോളിസി ഉടമയുടെ നഷ്ടസാധ്യത നേരിടാനുള്ള കഴിവിന്റെയും സാമ്പത്തിക ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ 100 ശതമാനം കടപ്പത്രങ്ങൾ മുതൽ നൂറ് ശതമാനം ഓഹരി വരെയുള്ള 11 നിക്ഷേപ പദ്ധതികൾ തെരഞ്ഞെടുക്കാനുള്ള അവസരവും ഈ പദ്ധതി പ്രകാരം ലഭിക്കുന്നുണ്ട്.
Also Read: നേരത്തെ എത്തി കാലവർഷം, പ്രതീക്ഷയിൽ കാർഷികരംഗം
Post Your Comments