India
- May- 2022 -16 May
‘കൊന്നൊടുക്കും നിന്നെയൊക്കെ’ : കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരരുടെ കൊലവിളി
പുൽവാമ: ജമ്മുകശ്മീരിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വീണ്ടും ഭീകരരുടെ കൊലവിളി. 1990-ലെ വംശഹത്യയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് താഴ്വരയിൽ വീണ്ടും കൊലവിളി മുഴങ്ങുന്നത്. തഹസിൽദാർ ഓഫീസിൽ വച്ച് രാഹുൽ…
Read More » - 16 May
ശരദ് പവാറിനെതിരെ പോസ്റ്റിട്ട സംഭവം : നടിയ്ക്ക് നേരെ മുട്ടയെറിഞ്ഞ് എൻസിപി പ്രവർത്തകർ
മുംബൈ: എൻസിപി നേതാവ് ശരദ് പവാറിനെതിരെ പോസ്റ്റിട്ട സംഭവത്തിൽ നടിയ്ക്കെതിരെ അണികളുടെ വൻപ്രതിഷേധം. നടി കേതകി ചിതാലയെ കോടതിയിൽ ഹാജരാക്കാൻ വന്ന സമയത്താണ് മുട്ടയെറിഞ്ഞും മഷി ഒഴിച്ചും…
Read More » - 16 May
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേപ്പാളില്‍: ഷേർ ബഹാദൂർ ദുബെയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: ബുദ്ധപൂർണിമയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാൾ സന്ദർശിക്കും. നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. യു.പിയിലെ കുശിനഗറിൽ…
Read More » - 16 May
സംസ്ഥാനത്ത് അതിതീവ്ര മഴ, വലിയ അപകടങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട്, ഏഴിടത്ത് ഓറഞ്ച്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടാണ് എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. വലിയ അപകടങ്ങൾക്ക്…
Read More » - 16 May
‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ എന്നതിൽ നിർണ്ണായക തീരുമാനം ഉണ്ടാകും: പുതിയ ഇലക്ഷൻ കമ്മീഷണർ ചുമതലയേറ്റു
ന്യൂഡൽഹി: രാജ്യത്തെ 25–ാം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ആയി രാജീവ് കുമാർ ചുമതലയേറ്റു. വിരമിക്കുന്ന സുശീൽ ചന്ദ്രയ്ക്ക് പകരമാണ് രാജീവ് കുമാർ ചുമതലയേറ്റത്. 2025 ഫെബ്രുവരി വരെ…
Read More » - 16 May
25–ാം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ആയി രാജീവ് കുമാർ ചുമതലയേറ്റു
ന്യൂഡൽഹി: രാജ്യത്തെ 25–ാം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ആയി രാജീവ് കുമാർ ചുമതലയേറ്റു. 2025 ഫെബ്രുവരി വരെ ഇദ്ദേഹം പദവിയിൽ തുടരും. വിരമിക്കുന്ന സുശീൽ ചന്ദ്രയ്ക്ക് പകരമാണ്…
Read More » - 16 May
നമ്മളിൽ അടിച്ചേല്പിക്കപ്പെട്ട ‘ചരിത്രം’ പാശ്ചാത്യരുടെ പ്രൊപ്പഗാൻഡയാണ് : ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്
പനാജി: നമ്മളിൽ അടിച്ചേല്പിക്കപ്പെട്ട ‘ചരിത്രം’ പാശ്ചാത്യരുടെ പ്രൊപ്പഗാൻഡയാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പാഠപുസ്തകങ്ങളിലൂടെ നമ്മൾ പഠിക്കുന്നത് ഒരിക്കലും ഇന്ത്യയുടെ യഥാർത്ഥ ചിത്രമല്ലെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.…
Read More » - 16 May
കർഷക സമരത്തെ രാഷ്ട്രീയവൽക്കരിച്ച രാകേഷ് ടികായത്തിന് കനത്ത തിരിച്ചടി: ബികെയു പുറത്താക്കി
ന്യൂഡൽഹി: കർഷക സംഘടനകളെ രാഷ്ട്രീയവല്കരിച്ച രാകേഷ് ടികായത്തിനെ പുറത്താക്കി കാർഷിക സംഘടനായ ഭാരതീയ കിസാൻ യൂണിയൻ (ബികെയു). സംഘടനയെ രാഷ്ട്രീയവല്കരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പല അനുകൂല…
Read More » - 16 May
പതിനാലുകാരനെ ലൈംഗീകമായി ഉപദ്രവിച്ച കേസ്: വേറിട്ട ഉത്തരവുമായി ഹൈക്കോടതി
മുംബൈ: പതിനാലുകാരനെ ലൈംഗീകമായി ഉപദ്രവിച്ചെന്ന കേസിൽ നിർണായക ഉത്തരവുമായി കോടതി. പതിനാലുകാരനായ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്നതും ലാളിക്കുന്നതും പ്രകൃതി വിരുദ്ധപീഡനമല്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തില്‍ ഇന്ത്യന്‍…
Read More » - 15 May
ശ്രീബുദ്ധന്റെ ജന്മദിനാഘോഷം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച്ച നേപ്പാൾ സന്ദർശിക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച്ച നേപ്പാൾ സന്ദർശിക്കും. ശ്രീബുദ്ധന്റെ 2566-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ചാണ് അദ്ദേഹം നേപ്പാളിലെത്തുന്നത്. നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ…
Read More » - 15 May
വ്യക്തി വൈരാഗ്യം: വനിതാ അഭിഭാഷകയ്ക്ക് നേരെ ക്രൂര മർദ്ദനം, വീഡിയോ…
ബാഗൽകോട്ട്: കർണാടകയിൽ വനിതാ അഭിഭാഷകയ്ക്ക് നേരെ ക്രൂര മർദ്ദനം. ബാഗൽകോട്ട് ജില്ലയിലാണ് സംഭവം. സിവിൽ തർക്ക കേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിലെന്ന് പോലീസ് നിഗമനം. അഭിഭാഷകയെ…
Read More » - 15 May
14കാരനെ ചുണ്ടില്‍ ചുംബിക്കുന്നതും ലാളിക്കുന്നതും പ്രകൃതി വിരുദ്ധ പീഡനമല്ല: ഹൈക്കോടതി
മുംബൈ: പതിനാലുകാരനെ ലൈംഗീകമായി ഉപദ്രവിച്ചെന്ന കേസിൽ നിർണായക ഉത്തരവുമായി കോടതി. പതിനാലുകാരനായ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്നതും ലാളിക്കുന്നതും പ്രകൃതി വിരുദ്ധ പീഡനമല്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തില്‍…
Read More » - 15 May
കല്യാണപ്പന്തലില്‍ കൂട്ടത്തല്ല്, സ്ഥിതി നിയന്ത്രണവിധേയമാക്കിയത് പോലീസ് : വിവാഹം വേണ്ടെന്ന് വധു
വാക്കു തർക്കത്തിന് പിന്നാലെ കസേരയും മറ്റുമെടുത്ത് പരസ്പരം അടിച്ചു: കല്യാണ പന്തലിൽ നടന്നത്
Read More » - 15 May
മിന്നല്‍ പ്രളയത്തിൽ കുടുങ്ങിയ 1500 പേരെ എയര്‍ ലിഫ്റ്റ് ചെയ്ത് വ്യോമസേന
ഹഫ്ലോങ് മേഖലയില്‍ കുത്തൊഴുക്കില്‍ റോഡ് ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു
Read More » - 15 May
‘ജനങ്ങളുടെ വിശ്വാസം നേടാന്‍ എളുപ്പവഴികളില്ല’: ഇനിയെങ്കിലും ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുല്‍ ഗാന്ധി
ഉദയ്പൂര്‍: ആര്.എസ്.എസ് – ബി.ജെ.പി പ്രത്യയശാസ്ത്രത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംഘപരിവാര്‍ അക്രമം അഴിച്ചുവിടുകയാണെന്നും കോടതികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഇപ്പോള്‍, കാണുന്നതെന്നും രാഹുല്‍ പറഞ്ഞു. തന്റെ പോരാട്ടം…
Read More » - 15 May
പ്രതിപക്ഷത്തിന്റെ കളിപ്പാവയായ രാകേഷ് ടികായത്തിനെ പുറത്താക്കി കർഷക സംഘടന
ന്യൂഡൽഹി: കർഷക സംഘടനകളെ രാഷ്ട്രീയവല്കരിച്ച രാകേഷ് ടികായത്തിനെ പുറത്താക്കി കാർഷിക സംഘടനായ ഭാരതീയ കിസാൻ യൂണിയൻ (ബികെയു). സംഘടനയെ രാഷ്ട്രീയവല്കരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പല അനുകൂല…
Read More » - 15 May
അമ്മയെ തേടി മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെത്തിയത് പള്ളിയിൽ: കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടില്‍ മാനസിക വെല്ലുവിളി നേരിടുന്ന 14 കാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ പിടിയിൽ. രാജപാളയത്തെ മലയതിപ്പട്ടി പള്ളിയിലെ പാസ്റ്റര്‍ ആയ ജോസഫ് രാജയാണ് അറസ്റ്റിലായത്. പള്ളിയിലെ നിത്യ…
Read More » - 15 May
‘രാജ്യം ചർച്ച ചെയ്യുന്നത് ഡൽഹി മോഡൽ’: കേരളത്തിൽ മുന്നണി പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാളും സാബു ജേക്കബും
തിരുവനന്തപുരം: കേരളത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് ആം ആദ്മി പാര്‍ട്ടിയും ട്വന്റി 20 പാര്‍ട്ടിയും. പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് എന്ന മുന്നണി രൂപീകരിച്ചതായി സാബു ജേക്കബും ആം…
Read More » - 15 May
ആശ്വാസത്തിന്റെ 39 ദിനങ്ങൾ: പെട്രോൾ വിലയിൽ ഇന്നും മാറ്റമില്ല
തുടർച്ചയായ 39ആം ദിവസവും സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. പെട്രോൾ വില 110 നു മുകളിൽ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 117.68…
Read More » - 15 May
ശരദ് പവാറിനെതിരെ പോസ്റ്റിട്ടതിന് ബിജെപി നേതാവിൻ്റെ മുഖത്തടിച്ചു: പ്രതിഷേധം ശക്തം | VIDEO
മുംബൈ: ബിജെപി മഹാരാഷ്ട്ര ഘടകം നേതാവ് വിനായക് അംബേക്കറെ എൻസിപി പ്രവർത്തകർ മർദ്ദിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷനും മന്ത്രിയുമായ ശരദ് പവാറിനെ വിമർശിച്ചു സോഷ്യൽ മീഡിയയിൽ…
Read More » - 15 May
ആശങ്കയായി ഡെങ്കിപ്പനി, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും
കൊച്ചി: ജില്ലയിൽ ആശങ്കപരത്തി ഡെങ്കിപ്പനി പടരുന്നു. ഒരു മാസം കൊണ്ട് 22 പേർക്കാണ് രോഗം ബാധിച്ചത്. ഡെങ്കിപ്പനി ബാധയ്ക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. മണി…
Read More » - 15 May
‘എന്റെ ജീവിതം ബി.ജെ.പിക്കെതിരായ പോരാട്ടം’: ജീവിതത്തില്‍ ഇന്നേവരെ അഴിമതി നടത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി
ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരായ പോരാട്ടമാണ് തന്റെ ജീവിതമെന്ന് രാഹുല്‍ ഗാന്ധി. സത്യത്തിനായുളള പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ജീവിതത്തിൽ ഇന്നേവരെ അഴിമതി നടത്തിയിട്ടില്ലാത്തതിനാൽ ഭയമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.…
Read More » - 15 May
എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കണം, സംസ്ഥാനത്തോട് കോടതി അതാണ് സൂചിപ്പിച്ചത്: കുമ്മനം
തിരുവനന്തപുരം: എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന ഹൈക്കോടതി പ്രകടിപ്പിച്ച ആശങ്ക കണക്കിലെടുത്ത്, ഒട്ടും വൈകാതെ ഈ തീവ്രവാദ പ്രസ്ഥാനങ്ങളെ നിരോധിക്കാൻ പിണറായി സർക്കാർ ശുപാർശ ചെയ്യണമെന്ന്…
Read More » - 15 May
രാജ്യത്ത് സിഎൻജിയുടെ വില വീണ്ടും വർദ്ധിച്ചു
രാജ്യത്ത് സിഎൻജിയുടെ വില വർദ്ധിപ്പിച്ചു. ഡൽഹിയിൽ കിലോഗ്രാമിന് രണ്ട് രൂപയാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. ഇതോടെ, ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 73.61 രൂപയായി. കഴിഞ്ഞ ഒക്ടോബർ…
Read More » - 15 May
ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കണോ? എങ്കിൽ ഈ തെറ്റുകൾ ഒഴിവാക്കാം
ഇന്ന് പലരും ജീവിതശൈലിരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്. നമ്മുടെ ജീവിതശൈലിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ജീവിതശൈലി രോഗങ്ങൾ വരാൻ പ്രധാന കാരണം. പക്ഷാഘാതം, ഹൃദയാഘാതം, അമിതവണ്ണം, ശ്വാസകോശ രോഗങ്ങൾ,…
Read More »