India
- May- 2022 -26 May
‘ടിപ്പു സുല്‍ത്താന്‍ കൊട്ടാരം പണിതത് കൊടെ വെങ്കടരമണ സ്വാമി ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി’: സര്‍വ്വേ നടത്തണമെന്ന് ആവശ്യം
ബംഗളൂരു: കര്‍ണാടകയിലെ ടിപ്പു സുല്‍ത്താന്‍ കൊട്ടാരത്തിനെതിരെ ക്ഷേത്ര ഭൂമി കയ്യേറിയതായി ഹിന്ദു ജനജാഗ്രുതി സമിതിയുടെ ആരോപണം. കൊടെ വെങ്കടരമണ സ്വാമി ക്ഷേത്രത്തിന്റെ ഭൂമി കയ്യേറിയാണ്, ടിപ്പു സുല്‍ത്താന്‍…
Read More » - 26 May
പ്രമുഖ സ്വകാര്യ ആശുപത്രി ഉടമയായ വ്യവസായി ജീവനൊടുക്കി
ഉഡുപ്പി: കര്‍ണാടകയിലെ പ്രമുഖ വ്യവസായിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്രസിദ്ധമായ കുന്ദാപൂര്‍ ചിന്മയി ഹോസ്പിറ്റല്‍ ഉടമയും പ്രമുഖ വ്യവസായിയുമായ കട്ടെ ഗോപാലകൃഷ്ണ റാവുവാണ് ആത്മഹത്യ ചെയ്തത്. അദ്ദേഹം…
Read More » - 26 May
കാമുകനെ വിവാഹം ചെയ്യാൻ ഹിന്ദു മതം സ്വീകരിച്ച മുസ്ലീം യുവതിയ്ക്ക് നേരെ വധഭീഷണി: പരാതി
ലക്നൗ: വിവാഹത്തിനായി ഹിന്ദു മതം സ്വീകരിച്ച മുസ്ലീം യുവതിയ്ക്ക് നേരെ വധഭീഷണി. ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിനിയായ ലുബ്ന ഷഹ്സീനിനെയാണ്, കുടുംബവും മത നേതാക്കളും ചേർന്ന് ഭീഷണിപ്പെടുത്തുന്നത്. സംഭവവുമായി…
Read More » - 26 May
ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം
ബംഗളൂരു: ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ത്ഥികള്‍ കാമ്പസിന് വെളിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മംഗളൂരു കോളേജിലാണ് അദ്ധ്യാപകര്‍, ഹൈക്കോടതി വിധി…
Read More » - 26 May
ഇന്നത്തെ ഇന്ധനവില
രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തുടർച്ചയായ നാലാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.44 രൂപയും ഡീസലിനു 96.26 രൂപയുമാണ് ഇന്നത്തെ…
Read More » - 26 May
സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തേക്ക് ഗവര്‍ണറെ മാറ്റി മുഖ്യമന്ത്രിയെ കൊണ്ടുവരാനൊരുങ്ങി ബംഗാൾ സര്‍ക്കാര്‍
കൊൽക്കത്ത: സര്‍വ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ പുറത്താക്കി ബംഗാൾ സർക്കാർ. മുഖ്യമന്ത്രിയെ സംസ്ഥാന സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ ആക്കാനുള്ള നിര്‍ദ്ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. നിലവില്‍,…
Read More » - 26 May
ഗോതമ്പ് കയറ്റുമതി: ഇളവ് നൽകണമെന്ന് യുഎഇ ഉൾപ്പെടെ നാല് രാജ്യങ്ങൾ
ഇന്ത്യ ഏർപ്പെടുത്തിയ ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ഇളവ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഎഇയും ഒമാനും ഉൾപ്പെടെ നാല് രാജ്യങ്ങൾ. മെയ് 13 നാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതിയിൽ നിരോധനം…
Read More » - 26 May
‘അവൻ തിരിച്ച് വരില്ല, നൂറുകണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ആ ഭീകരരെ അവൻ ഇല്ലാതാക്കി’: പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവ്
കശ്മീർ: ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവിന്റെ വാക്കുകൾ വൈറലാകുന്നു. മൂന്ന് പാകിസ്ഥാൻ ഭീകരരെ വധിച്ച ഏറ്റുമുട്ടലിൽ പൊലീസ്…
Read More » - 26 May
സ്വർണ്ണക്കടത്ത് വിമാന ജീവനക്കാർ വഴിയും: കരിപ്പൂരിൽ അറസ്റ്റിലായത് എയർ ഇന്ത്യ ജീവനക്കാരൻ
കോഴിക്കോട്: കരിപ്പൂരില്‍ വിമാനജീവനക്കാര്‍ വഴിയും വന്‍ സ്വര്‍ണ്ണക്കടത്ത്. കഴിഞ്ഞദിവസം അറസ്റ്റിലായ എയര്‍ ഇന്ത്യ ജീവനക്കാരന് നവനീത് സിങ് ആറുതവണ സ്വര്‍ണ്ണം കടത്തിയതായി കണ്ടെത്തി. ഷൂവിനുളളില്‍ ഒളിപ്പിച്ച് നാലരക്കോടി…
Read More » - 26 May
റെനോ 8 സീരീസ് വിപണിയിൽ അവതരിപ്പിച്ചു
റെനോ 8 സ്മാർട്ട്ഫോണുകൾ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. 50 മെഗാപിക്സൽ ക്യാമറയുള്ള ഈ സ്മാർട്ട്ഫോണുകളുടെ മറ്റു സവിശേഷതകൾ പരിചയപ്പെടാം. 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 1,080×2,400…
Read More » - 26 May
‘ഇനി ഹനുമാൻ ചാലിസ ചൊല്ലിയാൽ കൊന്നുകളയും’: എം.പി നവനീത് റാണയ്ക്ക് വധഭീഷണി കോൾ, കേസെടുത്തു
ന്യൂഡൽഹി: മഹാരാഷ്ട്ര എം.പി നവനീത് റാണയ്ക്കെതിരെ വധഭീഷണി. ഹനുമാൻ ചാലിസ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് റാണയ്ക്ക് നേരെ വധഭീഷണി കോളുകൾ വന്നുതുടങ്ങിയത്. പരാതിയിൽ ഡൽഹി പോലീസ് എഫ്.ഐ.ആർ…
Read More » - 26 May
കുരങ്ങുപനി, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കുരങ്ങുപനി കേസുകള്‍ നിരവധി രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേയ്ക്ക്, അടുത്തിടെ യാത്ര ചെയ്തവരെ…
Read More » - 26 May
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക്
വാഷിംഗ്ടൺ: ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് മുന്നറിയിപ്പ് നൽകി ലോക ബാങ്ക്. കോവിഡിനെത്തുടര്‍ന്ന് ചൈനയില്‍ തുടരുന്ന ലോക്ക്ഡൗണും, റഷ്യയുടെ ഉക്രൈന് അധിനിവേശവും സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കിയതായി ലോക ബാങ്ക്…
Read More » - 26 May
ജിഎസ്ടി നികുതി സ്ലാബ്: പുനക്രമീകരണം ഉടൻ ഇല്ല
രാജ്യത്ത് ജിഎസ്ടി നികുതി സ്ലാബിലെ പുനക്രമീകരണം ഉടൻ നടപ്പിലാക്കില്ല. മൂന്ന് സ്ലാബുകളാക്കി പുനക്രമീകരിക്കാനായിരുന്നു തീരുമാനമെങ്കിലും രാജ്യത്ത് നിലനിൽക്കുന്ന പണപ്പെരുപ്പം വെല്ലുവിളി ഉയർത്തിയേക്കുമെന്നാണ് വിലയിരുത്തൽ. കൂടുതൽ വരുമാനം ലക്ഷ്യമിട്ടുകൊണ്ടാണ്…
Read More » - 26 May
ടിപ്പു സുൽത്താന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത് ക്ഷേത്രഭൂമിയിൽ, സർവ്വേ നടത്തണമെന്ന് ആവശ്യം
മൈസൂർ: കർണാടകയിലെ ബെംഗളൂരുവിലെ ടിപ്പു സുൽത്താൻ കൊട്ടാരം പണികഴിപ്പിച്ചത് ക്ഷേത്രഭൂമിയിൽ ആണെന്ന് അവകാശവാദം. കൊട്ടാരത്തിന്റെ ഉത്ഭവം കണ്ടെത്തുന്നതിനായി സർവ്വേ നടത്തണമെന്ന ആവശ്യവുമായി ഹിന്ദു ജനജാഗ്രതി സമിതി. ക്ഷേത്രഭൂമി…
Read More » - 26 May
ലൈംഗിക തൊഴിൽ നിയമവിധേയം, ഇടപെടരുത്: പൊലീസിനോട് സുപ്രീം കോടതി
ന്യൂഡൽഹി: സമ്മതത്തോടെയുള്ള ലൈംഗിക തൊഴിൽ നിയമപരമാണെന്നും ഇടപെടാൻ പൊലീസിന് അധികാരമില്ലെന്നും സുപ്രീം കോടതി. ലൈംഗിക തൊഴിലുമായി ബന്ധപ്പെട്ട് അവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ പൊലീസിന് അധികാരമില്ലെന്ന സുപ്രധാന…
Read More » - 26 May
Amazfit GTR 2 സ്മാർട്ട് വാച്ചുകൾ വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിൽ Amazfit GTR 2 സ്മാർട്ട് വാച്ചുകൾ അവതരിപ്പിച്ചു. മികച്ച ഫീച്ചറുകളാണ് ഈ സ്മാർട്ട് വാച്ചുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കൂടുതൽ സവിശേഷതകൾ പരിചയപ്പെടാം. 1.39 ഇഞ്ച് അമോലെഡ്…
Read More » - 26 May
രാമരാജ്യം വന്നാൽ ഉറുദു ഭാഷ പൂർണമായും നിരോധിക്കും: തെലങ്കാന ബി.ജെ.പി എം.പി
ഹൈദരാബാദ്: രാമരാജ്യം വരികയാണെങ്കിൽ സംസ്ഥാനത്ത് ഉറുദു ഭാഷ പൂർണമായി നിരോധിക്കുമെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷനും കരിംനഗർ എം.പിയുമായ ബന്ദി സഞ്ജയ് കുമാർ. മദ്രസകൾ തീവ്രവാദികളുടെ പരിശീലന കേന്ദ്രമായി…
Read More » - 26 May
നൂറ് വർഷത്തേക്ക് ചാർജ് ചെയ്യാവുന്ന ബാറ്ററി, അത്ഭുത കണ്ടെത്തൽ ഇങ്ങനെ
നൂറ് വർഷത്തേക്ക് ചാർജ് ചെയ്യാൻ കഴിയുന്ന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ടെസ്ല ഗവേഷകർ. ഇലക്ട്രെക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, നിലവിൽ ഉപയോഗിക്കുന്ന ലിഥിയം ഫെറം ഫോസ്ഫേറ്റ് സെല്ലുകൾക്ക്…
Read More » - 26 May
രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്.ഐ.വി: നാല് കുട്ടികളിൽ ഒരാൾ മരിച്ചു
നാഗ്പൂർ: രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്.ഐ.വി. നാല് കുട്ടികളിൽ ഒരാൾ മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. കുട്ടികൾ തലസീമിയ ബാധിതരായിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാഷ്ട്ര സർക്കാർ…
Read More » - 26 May
കുപ്വാരയില് നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം
ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. വടക്കന്‍ കശ്മീരിലെ കുപ്വാരയില് നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെയാണ് സുരക്ഷാ…
Read More » - 26 May
ആർബിഐ: ഈ കമ്പനികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി
അഞ്ച് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റിസർവ് ബാങ്ക് റദ്ദാക്കി. യുഎംബി സെക്യൂരിറ്റീസ് ലിമിറ്റഡ്, അനശ്രീ ഫിൻവെസ്റ്റ് ലിമിറ്റഡ്, ഛദ്ദ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്,…
Read More » - 26 May
പി.സി ജോർജ് ഇന്ന് ജയിലിൽ തന്നെ: ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റിലായ പി.സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് നീട്ടി ഹൈക്കോടതി. പി.സിയെ 14 ദിവസത്തേക്ക് മജിസ്ട്രേറ്റ് കോടതി രാവിലെ റിമാൻഡ് ചെയ്തിരുന്നു. മുന്‍കൂര്‍…
Read More » - 26 May
മീഷോ: വിൽപ്പനക്കാരുടെ രജിസ്ട്രേഷൻ ആറ് ലക്ഷം പിന്നിട്ടു
മീഷോയിൽ വിൽപ്പനക്കാരുടെ രജിസ്ട്രേഷൻ ആറ് ലക്ഷം കവിഞ്ഞു. രാജ്യത്തെ ചെറുകിട, ഇടത്തരം ബിസിനസുകാരുടെ പ്രിയപ്പെട്ട പ്ലാറ്റ്ഫോമാണ് മീഷോ. ഉപഭോക്താക്കളെയും വിൽപ്പനക്കാരെയും സംയോജിപ്പിച്ച് കൊണ്ട് ഇ- കൊമേഴ്സ് മൊബൈൽ…
Read More » - 26 May
ഇൻഫോസിസ്: സിഇഒയുടെ പ്രതിഫലം വർദ്ധിപ്പിച്ചു
ഇൻഫോസിസ് സിഇഒ സലിൽ പരേഖിന്റെ ശമ്പളം വർദ്ധിപ്പിച്ചു. 88 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, സലിൽ പരേഖിന്റെ ശമ്പളം 79 കോടി രൂപയായി. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന…
Read More »