India
- Jun- 2022 -12 June
ഇനി സുഗന്ധവ്യഞ്ജനങ്ങളും ഓൺലൈനിൽ, സ്പൈസസ് ബോർഡും ഫ്ലിപ്കാർട്ടും കൈകോർക്കുന്നു
കർഷകർക്കും ചെറുകിട കൂട്ടായ്മകൾക്കും ദേശീയ തലത്തിൽ വിപണി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്ലിപ്കാർട്ടും സ്പൈസസ് ബോർഡും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സുഗന്ധവ്യഞ്ജനങ്ങളുടെ ഇ- വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. പുതിയ പദ്ധതി…
Read More » - 12 June
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,582 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4 പേര് മരിച്ചു. 4,435 പേരാണ് രോഗമുക്തി…
Read More » - 12 June
വിപ്രോ: സിഇഒ വേതനം 79.9 കോടി രൂപ
വിപ്രോ സിഇഒയുടെ വേതനം പ്രഖ്യാപിച്ചു. സിഇഒ തിയേറി ഡെലപോർട്ടിന്റെ വേതനമാണ് പ്രഖ്യാപിച്ചത്. 2021-22 ലെ കണക്കുകൾ പ്രകാരം, 79.8 കോടി രൂപയാണ് വേതനം. ഫ്രഞ്ച് പൗരനാണ് തിയേറി…
Read More » - 12 June
‘എന്റെ കുടുംബം അപകടത്തിലാണ്’: പ്രവാചക പരാമർശത്തിൽ പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവ്
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ പാർട്ടി സസ്പെൻഡ് ചെയ്ത ബി.ജെ.പി നേതാവ് നവീൻ കുമാർ ജിൻഡാലിന്റെ കുടുംബത്തിന് വധഭീഷണി. തന്റെ കുടുംബത്തിന് തീവ്ര ഇസ്ലാമിക…
Read More » - 12 June
ഇന്ത്യയിൽ പെട്രോൾ- ഡീസൽ ഉപഭോഗം വർദ്ധിച്ചു
രാജ്യത്ത് കുതിച്ചുയർന്ന് പെട്രോൾ-ഡീസൽ ഉപഭോഗം. പെട്രോളിയം ആന്റ് പ്ലാനിംഗ് അനാലിസിസ് സെൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ മാസം ഇന്ത്യയിലെ ഇന്ധന ഉപഭോഗം 18.27 ദശലക്ഷം ടണ്ണാണ്.…
Read More » - 12 June
ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ലയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ഹൈദരാബാദ്: ഫാഷന്‍ ഡിസൈനറെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വീട്ടിലാണ് പ്രത്യുഷ ഗരിമെല്ലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ശുചിമുറിയില്‍ നിന്നാണ് മൃതദേഹം…
Read More » - 12 June
ബസ് ജീവനക്കാർ മതപരമായ തൊപ്പി ധരിക്കുന്നതിനെതിരെ പ്രതിഷേധം: കാവി ഷാൾ ധരിച്ച് പ്രതിഷേധക്കാർ
ബംഗളൂരു: കർണാടകയിലെ സ്കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന് ശേഷം സമാനമായ മറ്റൊരു വിവാദവും ഉടലെടുക്കുന്നു. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (ബിഎംടിസി) മുസ്ലിം…
Read More » - 12 June
ടെലഗ്രാം: പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാൻ ഉടനെത്തും
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ടെലഗ്രാം. റിപ്പോർട്ടുകൾ പ്രകാരം, പ്രതിമാസം നിശ്ചിത തുക ഫീ നൽകി ഉപയോഗിക്കാൻ കഴിയുന്ന ‘ടെലഗ്രാം പ്രീമിയം’ സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. പ്രീമിയം സബ്സ്ക്രിപ്ഷൻ…
Read More » - 12 June
റിസർവ് ബാങ്ക്: 400 രൂപയുടെ നാണയം പുറത്തിറക്കി
ഇന്ത്യയിൽ 400 രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആദ്യമായാണ് 400 രൂപ നാണയം പുറത്തിറങ്ങുന്നത്. മുംബൈയിലെ നാണയ നിർമ്മാണ ശാലയിലാണ് ഈ നാണയം…
Read More » - 12 June
ഈ പരസ്യങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ
രാജ്യത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പരസ്യങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ലഹരി വസ്തുക്കൾ, വിവിധ തരം പാനീയങ്ങൾ എന്നിവയുടെ പരസ്യങ്ങൾക്ക് സമ്പൂർണ നിയന്ത്രണമേർപ്പെടുത്താനാണ് സാധ്യത. കേന്ദ്ര…
Read More » - 12 June
ഹോണ്ട: മോട്ടോർസൈക്കിൾ ചാമ്പ്യൻഷിപ്പ് ടീമിനെ പ്രഖ്യാപിച്ചു
ദേശീയ റേസിംഗ് ചാമ്പ്യൻഷിപ്പ് ടീമിനെ പ്രഖ്യാപിച്ച് ഹോണ്ട. ഇന്ത്യൻ നാഷണൽ മോട്ടോർസൈക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പിനും ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിനുമുള്ള ടീമിനെയാണ് ഹോണ്ട റേസിംഗ് ഇന്ത്യ പ്രഖ്യാപിച്ചത്.…
Read More » - 12 June
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മമത ബാനർജി വിളിച്ച യോഗത്തെ ചൊല്ലി തർക്കം
കൊൽക്കത്ത: മമത ബാനർജി വിളിച്ച യോഗത്തെ ചൊല്ലി തർക്കം. രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചുകൂട്ടുന്ന കാര്യത്തിൽ തർക്കമായത്. സോണിയ ഗാന്ധി പങ്കെടുത്താൽ തെറ്റായ സന്ദേശമായിരിക്കും…
Read More » - 12 June
പിടി കൊടുക്കാതെ സോണിയ: പിന്തുടർന്ന് ഇ.ഡി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ പിന്തുടർന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജൂണ്‍ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി വീണ്ടും നോട്ടീസ് നല്കി.നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം…
Read More » - 11 June
ഓരോ കിലോയ്ക്കും 1000 കോടി രൂപയെന്ന് നിതിൻ ഗഡ്കരി: വെല്ലുവിളി ഏറ്റെടുത്ത് എംപി അനിൽ ഫിറോസിയ, കുറച്ചത് 15 കിലോ ഭാരം
ഓരോ കിലോയ്ക്കും 1000 കോടി രൂപയെന്ന് നിതിൻ ഗഡ്കരി: വെല്ലുവിളി ഏറ്റെടുത്ത് ബിജെപി എംപി അനിൽ ഫിറോസിയ, കുറച്ചത് 15 കിലോ ഭാരം
Read More » - 11 June
ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച ജിതേന്ദ്ര നാരായണ്‍ ത്യാഗിയുടെ തല മൂന്ന് ദിവസത്തിനുളളില്‍ വെട്ടുമെന്ന് സന്ദേശം
ഭീകരന് ഇഖ്ബാല്‍ കസ്കറിന്റെ സഹോദരന് എന്ന് പരിചയപ്പെടുത്തിയ അജ്ഞാതനാണ് ഭീഷണി ഉയർത്തിയത്
Read More » - 11 June
ജോലിയ്ക്ക് പോകാൻ സമ്മർദ്ദം ചെലുത്തി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
ഭോപ്പാൽ: ജോലിയ്ക്ക് പോകാൻ സമ്മർദ്ദം ചെലുത്തിയ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലാണ് സംഭവം. മുപ്പതുകാരനായ വൈഭർ സാഹുവാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ…
Read More » - 11 June
വോട്ട് ബിജെപിക്ക്: കാലുവാരിയ എംഎല്‍എയെ പുറത്താക്കി കോണ്‍ഗ്രസ്
വോട്ട് ബിജെപിക്ക്: കാലുവാരിയ എംഎല്‍എയെ പുറത്താക്കി കോണ്‍ഗ്രസ്
Read More » - 11 June
രാജാധിരാജ ശ്രീ ഗോവിന്ദ ക്ഷേത്രം ജൂൺ 14 ന് രാജ്യത്തിന് സമർപ്പിക്കും: ഉദ്ഘാടനം നിർവ്വഹിക്കുന്നത് രാഷ്ട്രപതി
ബംഗളൂരു: രാജാധിരാജ ശ്രീ ഗോവിന്ദ ക്ഷേത്രം ജൂൺ 14 ന് രാജ്യത്തിന് സമർപ്പിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ട്,…
Read More » - 11 June
പരസ്യം വഞ്ചനാപരവും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും: അല്ലു അര്ജുന് എതിരെ പരാതി
ഫുഡ് ഡെലിവറി ആപ്പിന്റെ പരസ്യത്തിന്റെ പേരിലും അല്ലു അര്‍ജുനു നേരെ വിമർശനം ഉയർന്നിരുന്നു
Read More » - 11 June
‘രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നു’: ഫിറ്റ്സ് വന്ന് വിറച്ചു കൊണ്ട് ബോധം കെട്ടു വീണ സ്വപ്ന ആശുപത്രിയിൽ
പാലക്കാട്: സ്വപ്ന സുരേഷ് കുഴഞ്ഞ് വീണത് മാധ്യമങ്ങൾക്ക് മുമ്പിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തുന്നതിനിടെ. താന്‍ നല്കിയ രഹസ്യ മൊഴിയില്‍ ഉറച്ചു നില്ക്കുന്നതായി സ്വപ്ന സ്വരേഷ് പറഞ്ഞു. വികാരഭരിതയായി…
Read More » - 11 June
ബിജെപി ഓഫീസിന് തീയിട്ടു: രണ്ട് ജില്ലകളില്‍ കൂടി ഇന്റര്‍നെറ്റ് നിരോധനം
സംഘര്‍ഷത്തില്‍ രണ്ട് പേര് മരിച്ചു.
Read More » - 11 June
രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയം: ദേവേന്ദ്ര ഫഡ്നവിസിന് പ്രശംസയുമായി ശരദ് പവാർ
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിൽ ദേവേന്ദ്ര ഫഡ്നവിസിനെ പ്രശംസിച്ച് എൻസിപി നേതാവ് ശരത് പവാർ. മഹാരാഷ്ട്ര രാജ്യസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച വിജയം തന്നെ…
Read More » - 11 June
‘എന്നെ കൊന്നോളൂ, ഒപ്പമുള്ളവരെ വെറുതെ വിടണം’ പൊട്ടിക്കരഞ്ഞ് ബോധരഹിതയായി കുഴഞ്ഞു വീണ് സ്വപ്ന
പാലക്കാട്: അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ ബോധരഹിതയായി കുഴഞ്ഞുവീണ് സ്വപ്ന സുരേഷ്. പറഞ്ഞ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞു…
Read More » - 11 June
പ്രവാചക നിന്ദ: റാഞ്ചിയിൽ ക്ഷേത്രപരിസരത്ത് പെട്രോൾ ബോംബെറിഞ്ഞ് പ്രതിഷേധക്കാർ
റാഞ്ചി: സസ്പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക നിന്ദ പരാമർശത്തിന് പിന്നിലെ നിരവധി ഇടങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ജാർഖണ്ഡിലെ റാഞ്ചിയിൽ വെള്ളിയാഴ്ച നടന്ന അക്രമാസക്തമായ…
Read More » - 11 June
നൂപുർ ശർമ്മയ്ക്കെതിരായ പ്രകോപനപരമായ വീഡിയോ: യൂട്യൂബർ ഫൈസൽ വാനി അറസ്റ്റിൽ
ന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയെ തലയറുത്ത് കൊല്ലുന്ന വീഡിയോ പങ്കുവെച്ച യൂട്യൂബർ ഫൈസൽ വാനിയെ അറസ്റ്റ് ചെയ്ത് പോലീസ്. വീഡിയോ വൈറലായതോടെ,…
Read More »