India
- Jun- 2022 -2 June
‘ആദിലയോട് സ്പാർക്ക് തോന്നി, സൗദിയിൽ കൊണ്ടുപോകുമെന്ന് വീട്ടുകാർ പറഞ്ഞു’: ഫാത്തിമ നൂറ
കൊച്ചി: ഒരുമിച്ച് ജീവിക്കാമെന്ന ഹൈക്കോടതി വിധിയുടെ ആശ്വാസത്തിലാണ് പങ്കാളികളായ ആദിലയും ഫാത്തിമ നൂറയും. പ്ലസ് വണ്ണിൽ തുടങ്ങിയ പരിചയം പ്രണയമായി മാറുകയായിരുന്നുവെന്ന് ഫാത്തിമ നൂറ പറയുന്നു. ആദിലയോട്…
Read More » - 2 June
എൻഇഎഫ്ടി: പുതിയ സൗകര്യം പോസ്റ്റ് ഓഫീസിൽ ആരംഭിച്ചു
രാജ്യത്തെ പോസ്റ്റ് ഓഫീസുകളിൽ എൻഇഎഫ്ടി (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ) സൗകര്യം ഏർപ്പെടുത്തി. പോസ്റ്റ് ഓഫീസിലെ സേവിംഗ്സ് അക്കൗണ്ട് ഉപയോക്താക്കൾക്ക് എൻഇഎഫ്ടി മുഖാന്തരം ഇന്റർനെറ്റ്/മൊബൈൽ ബാങ്കിംഗ് സേവനത്തിലൂടെ…
Read More » - 2 June
ഇന്ത്യ-താലിബാൻ കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങുന്നു: ഇന്ത്യൻ സംഘം കാബൂളിലെത്തി
ന്യൂഡൽഹി: താലിബാനുമായുള്ള കൂടിക്കാഴ്ചക്ക് തുടക്കമിട്ട് ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്താൻ ഉന്നത ഉദ്യോഗസ്ഥർ കാബൂളിലെത്തിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം യു.എസ് സൈന്യം…
Read More » - 2 June
ക്രെഡിറ്റ് കാർഡിൽ ഇഎംഐ സൗകര്യവുമായി ഫെഡറൽ ബാങ്ക്
ക്രെഡിറ്റ് കാർഡിൽ പുതിയ സംവിധാനവുമായി ഫെഡറൽ ബാങ്ക്. ഇഎംഐ സൗകര്യമാണ് ക്രെഡിറ്റ് കാർഡിൽ ഫെഡറൽ ബാങ്ക് അവതരിപ്പിച്ചത്. മർച്ചന്റ് കൊമേഴ്സ് പ്ലാറ്റ്ഫോമായ പൈൻ ലാബ്സിന്റെ പിഒഎസ് വഴി…
Read More » - 2 June
കോളേജ് കാമ്പസിനുള്ളിൽ നമസ്കരിച്ച് പ്രൊഫസർ, വീഡിയോ പ്രചരിച്ചു: ഒടുവിൽ പ്രഫസര്‍ക്ക് എതിരെ നടപടി
ലഖ്നോ: കോളേജ് കാമ്പസിനുള്ളില്‍ നമസ്കരിച്ച മുസ്ലിം പ്രഫസര്‍ക്ക് എതിരെ നടപടിയെടുത്ത് അധികൃതർ. അലിഗഢിലെ സ്വകാര്യ കോളജായ ശ്രീ വാര്‍ഷ്ണി കോളജ് അധ്യാപകന് എസ്.കെ ഖാലിദിനെതിരെയാണ് കോളേജ് അധികൃതർ…
Read More » - 2 June
‘തങ്ങളെയെല്ലാം ഒരുമിച്ച് ജയിലിലേക്ക് അയക്കൂ’: വീണ്ടും അറസ്റ്റ് പ്രവചിച്ച് കെജ്രിവാള്
ന്യൂഡൽഹി: ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ അറസ്റ്റിന് പിന്നാലെ, പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് കെജ്രിവാള് രംഗത്തെത്തിയത്. സത്യേന്ദര്‍ ജെയിനിനെതിരെ ചുമത്തിയത്…
Read More » - 2 June
ശ്രീലങ്ക: വ്യോമയാന രംഗത്തും കൈത്താങ്ങായി ഇന്ത്യ
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഒരുങ്ങുന്ന ശ്രീലങ്കയ്ക്ക് വീണ്ടും കൈത്താങ്ങായി ഇന്ത്യ. ഇത്തവണ വ്യോമയാന രംഗത്താണ് സഹായം നൽകുന്നത്. ശ്രീലങ്കൻ എയർലൈൻസിനും ശ്രീലങ്കയിലേക്കുള്ള മറ്റു വിമാനങ്ങൾക്കും ഇന്ത്യയിലെ…
Read More » - 2 June
‘ഞാൻ എന്നെ വിവാഹം കഴിക്കുന്നു, വരൻ വേണ്ട, ഹണിമൂൺ ഗോവയിൽ’: രാജ്യത്തെ ആദ്യ സോളോഗാമിയെന്ന് അവകാശവാദം
വഡോദര: സ്വയം വിവാഹിതയാകാനൊരുങ്ങി ഗുജറാത്തിലെ ക്ഷമ ബിന്ദു. ഗുജറാത്തിലെ ആദ്യത്തെ സോളോഗമി ആണ് താനെന്ന് അവകാശപ്പെടുകയാണ് യുവതി. ജൂൺ 11 നാണ് യുവതി യുവതിയെ തന്നെ വിവാഹം…
Read More » - 2 June
ശ്രീകൃഷ്ണ ജന്മഭൂമിക്ക് ചുറ്റുമുള്ള മദ്യശാലകൾക്ക് നിരോധനം: പൂട്ടിയത് 29 മദ്യശാലകൾ
മഥുര: ശ്രീകൃഷ്ണ ജന്മഭൂമിക്ക് ചുറ്റുമുള്ള മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. സർക്കാർ ഉത്തരവിനെ തുടർന്ന് ശ്രീകൃഷ്ണ ജന്മഭൂമിയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള മദ്യശാലകളാണ് പൂട്ടിയത്. നഗരസഭയിലെ 22…
Read More » - 2 June
രാജ്യത്തിന്റെ മഹത്തായ സേവനത്തിനുവേണ്ടി മോദിയുടെ സൈനികനായി പ്രവർത്തിക്കും: ഹാര്‍ദിക് പട്ടേല്‍
ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് പാർട്ടി അംഗത്വമെടുത്ത ഹാർദിക് പട്ടേലിന് വൻ സ്വീകരണമൊരുക്കി ബി.ജെ.പി. രണ്ടാഴ്ച്ച മുമ്പാണ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടത്. ഗുജറാത്ത് പാർട്ടി അദ്ധ്യക്ഷനായ…
Read More » - 2 June
വർക്ക് ഫ്രം ഹോം നിർത്തലാക്കി മസ്ക്
ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അവസാനിപ്പിച്ച് ഓഫീസിലേക്ക് മടങ്ങിയെത്താൻ ആവശ്യപ്പെട്ട് ഇലോൺ മസ്ക്. പുതിയ റിപ്പോർട്ട് പ്രകാരം, ഓഫീസിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ ജീവനക്കാരോട് ജോലി അവസാനിപ്പിക്കാനാണ് മസ്കിന്റെ നിർദ്ദേശം.…
Read More » - 2 June
ടാറ്റ: എയർ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു
എയർ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങി ടാറ്റ. റിപ്പോർട്ടുകൾ പ്രകാരം, 3000 ജീവനക്കാരെ കുറയ്ക്കാനാണ് സാധ്യത. സ്വകാര്യ വൽക്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാന കമ്പനിയാണ് എയർ…
Read More » - 2 June
സുല വൈൻയാർഡ്സ്: ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കും
ഇന്ത്യയിലെ ഏറ്റവും വലിയ വൈൻ നിർമ്മാതാക്കളായ സുല വൈൻയാർഡ്സ് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നതായി സൂചന. റിപ്പോർട്ടുകൾ പ്രകാരം, പ്രാരംഭ പബ്ലിക് ഓഫറിനുളള രേഖകൾ മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ്…
Read More » - 2 June
‘ചെറിയൊരു സൈനികനായി പ്രവർത്തിക്കും’: ബിജെപിയിൽ ചേരുന്നതിനു മുൻപ് ദുർഗാപൂജ നടത്തി ഹാർദ്ദിക് പട്ടേൽ
ന്യൂഡൽഹി: ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായി ദുർഗാപൂജ നടത്തി ഹാർദ്ദിക് പട്ടേൽ. അഹമ്മദാബാദിലുള്ള തന്റെ വസതിയിൽ വച്ചാണ് അദ്ദേഹം പൂജ നടത്തിയിരിക്കുന്നത്. ബിജെപി ഓഫീസ് കമലത്തിൽ വച്ച് രാവിലെ…
Read More » - 2 June
രാജ്യസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും കാലുമാറ്റ ഭയം: രാജസ്ഥാനില്‍ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റുന്നു
ജയ്പൂര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയ്ക്ക് പിന്നാലെ, എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാനൊരുങ്ങി രാജസ്ഥാന് കോണ്‍ഗ്രസ്. എംഎല്‍എമാരെ ഉദയ്പൂരിലെ റിസോര്‍ട്ടുകളിലേക്ക് മാറ്റുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍, ഭൂരിഭാഗം എംഎല്‍എമാരും ഉദയ്പൂരിലുണ്ട്.…
Read More » - 2 June
വായ്പാ പലിശ ഉയർത്തി ഈ ബാങ്കുകൾ
രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വായ്പാ പലിശ വർദ്ധിപ്പിച്ചു. എച്ച്ഡിഎഫ്സി ഭവന വായ്പയുടെ പലിശ നിരക്ക് വീണ്ടുമുയർത്തി. റീട്ടെയ്ൽ പ്രൈം ലെൻഡിംഗ് റേറ്റിൽ അഞ്ചു ബേസിസ് പോയിന്റാണ് എച്ച്ഡിഎഫ്സി…
Read More » - 2 June
‘വിദേശത്തായതിനാല്‍ വരാൻ സാധിക്കില്ല’: ഇ.ഡിക്കു മുന്നില്‍ ഹാജരാവാന്‍ കൂടുതല്‍ സമയം തേടി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എൻഫോഴ്സ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും…
Read More » - 2 June
കാണാതായ രാഹുൽ മുംബൈയിൽ? നിർണ്ണായകമായി കത്തും ഫോട്ടോയും മാതാവിന്, പോലീസ് അന്വേഷണം ആരംഭിച്ചു
ആലപ്പുഴ: 17 വർഷങ്ങൾക്ക് മുൻപ് ഏഴാം വയസിൽ ആശ്രാമം വാർഡിൽ നിന്നും കാണാതായ രാഹുലെന്ന കുട്ടിയോട് സാമ്യമുളള കുട്ടിയെ മുംബൈയിൽ കണ്ടെന്ന വെളിപ്പെടുത്തലുമായി ആലപ്പുഴയിലെ വീട്ടിലേക്ക് കത്ത്.…
Read More » - 2 June
ഡൽഹിയിൽ മലയാളികൾ ഉൾപ്പെടെയുള്ള വൃക്ക തട്ടിപ്പ് സംഘം പിടിയിൽ
ഡൽഹി: രാജ്യതലസ്ഥാനത്ത് വൻ വൃക്ക തട്ടിപ്പ് സംഘം പിടിയിൽ. ഹരിയാന സ്വദേശിയായ ഡോക്ടർ ഉൾപ്പെടെ പത്ത് പേരാണ് പിടിയിലായത്. പിടിയിലായവരിൽ മലയാളികളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. പൊലീസിന് ലഭിച്ച…
Read More » - 2 June
കെജ്രിവാള് കേരള മോഡല്‍ പഠിക്കണമെന്ന് ബൃന്ദ കാരാട്ട്
കൊച്ചി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള് കേരള മോഡല്‍ പഠിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഈയിടെ അദ്ദേഹം കേരളത്തില്‍…
Read More » - 2 June
ദേശീയ തലത്തില്‍ ജാതി സെന്‍സസ് നടത്താനാകില്ലെന്ന് കേന്ദ്രം: സര്‍വകക്ഷി യോഗം അനുമതി നൽകിയെന്ന് ബിഹാർ മുഖ്യമന്ത്രി
പട്ന: ദേശീയ തലത്തില്‍ ജാതി സെന്‍സസ് നടപ്പിലാക്കില്ലെന്ന കേന്ദ്ര നിലപാടിന് പിന്നാലെ, സംസ്ഥാനത്ത് ജാതി സെന്‍സസുമായി മുന്നോട്ട് പോവുമെന്ന് ബീഹാർ മുഖ്യമന്ത്രി. അടുത്ത മന്ത്രി സഭയില്‍ നിര്‍ദ്ദേശം…
Read More » - 2 June
വിലക്കിന്റെ കാരണം മീഡിയ വണ്ണിനെ അറിയിക്കേണ്ട കാര്യമില്ല: കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്കിൽ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ. വിലക്കിന്റെ കാരണം മീഡിയ വൺ ചാനൽ മാനേജ്മെന്റിനെ അറിയിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര വാർത്താവിതരണ…
Read More » - 2 June
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയിൽ വൻപ്രതിഷേധം: നാളെ അമിത് ഷാ-ഗവർണ്ണർ ഉന്നതതല യോഗം
ഡൽഹി: കശ്മീരിൽ നടക്കുന്ന പണ്ഡിറ്റ് വംശജരുടെ കൂട്ടക്കൊലയിൽ വൻപ്രതിഷേധം. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ കശ്മീരി പണ്ഡിറ്റ് വംശജയും കൊല്ലപ്പെട്ടതിനെ തുടർന്നാണ് താഴ്വരയിൽ അരങ്ങേറുന്ന പ്രതിഷേധം രൂക്ഷമായത്. കശ്മീരിലെ പരിതസ്ഥിതികൾ…
Read More » - 2 June
120 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ‘വിക്രം’: താരങ്ങളുടെ പ്രതിഫല വിവരം പുറത്ത്
ചെന്നൈ: കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനഗരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘വിക്രം’ ജൂണ്‍ 3 ന് ലോകമെമ്പാടും തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിൽ, വിജയ് സേതുപതി, ഫഹദ് ഫാസില്‍…
Read More » - 2 June
‘വിക്രം’ സിനിമയ്ക്കായി ലോകേഷ് കനകരാജ് വാങ്ങിയത് ആശ്ചര്യപ്പെടുത്തുന്ന പ്രതിഫലം
ചെന്നൈ: കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനഗരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘വിക്രം’ ജൂണ്‍ 3 ന് ലോകമെമ്പാടും തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിൽ, വിജയ് സേതുപതി-ഫഹദ് ഫാസില്‍ എന്നിവരും…
Read More »