India
- Jun- 2022 -7 June
പ്രധാൻ മന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയിൽ ഒഴിവുകൾ, പ്രതിമാസ വേതനം70,000രൂപ: വിശദവിവരങ്ങൾ
, Monthly Salary Rs. 70,000: Details
Read More » - 7 June
‘ഇത് അഫ്ഗാനിസ്ഥാനല്ല’: നൂപുറിന് അവരുടെ അഭിപ്രായം പറയാന്‍ അര്‍ഹതയുണ്ടെന്ന് കങ്കണ
മുംബൈ: പ്രവാചകനെതിരായ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശര്‍മയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരം കങ്കണ റണൗത് രംഗത്ത്. നൂപുറിനെ ലക്ഷ്യമാക്കി വരുന്ന ഭീഷണികള്‍…
Read More » - 7 June
കര്‍ഷകർക്ക് ഇനി കാലാവസ്ഥാ പ്രവചനം പ്രാദേശിക ഭാഷകളില്‍ എസ്എംഎസിലൂടെ ലഭിക്കും
ഡൽഹി: കര്‍ഷകര്‍ക്ക് പ്രാദേശിക ഭാഷകളില്‍ ഹ്രസ്വ സന്ദേശ സേവനം (എസ്എംഎസ്) വഴി സൗജന്യമായി പ്രാദേശിക ഇടത്തരം കാലാവസ്ഥാ പ്രവചനങ്ങള്‍ അയയ്ക്കുന്നതിനുള്ള തന്ത്രം വികസിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്…
Read More » - 7 June
കൊടുത്താൽ പുതുപ്പള്ളിയിൽ മാത്രമല്ല ധർമ്മടത്തും കിട്ടും: അഡ്വ. എ ജയശങ്കർ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. പ്രതിപക്ഷ കക്ഷികളാണ് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ…
Read More » - 7 June
16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം
ന്യൂഡല്‍ഹി: 16 മരുന്നുകള്‍ കുറിപ്പടിയില്ലാതെ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പാരസെറ്റമോള്‍ ഉള്‍പ്പെടെ സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭിക്കുക. പരമാവധി അഞ്ചു ദിവസത്തേയ്ക്കുള്ള മരുന്നുകളാണ് ഇത്തരത്തില്‍…
Read More » - 7 June
വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ലാലു പ്രസാദ് യാദവ്
റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ലാലു പ്രസാദ് യാദവ് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവെ മുറിയിലെ ഫാനിന്…
Read More » - 7 June
സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി: മാധ്യമങ്ങളെ തടഞ്ഞ് വിമാനത്താവളത്തില്‍ കനത്ത പൊലീസ് സുരക്ഷ
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ ഗുരുതര ആരോപണങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്കടുത്ത് എത്താനുള്ള ശ്രമങ്ങളെ പൊലീസ് പ്രതിരോധിച്ചു. …
Read More » - 7 June
ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്റെ പക്കൽ നിന്നും പിടിച്ചെടുത്തത് 2.82 കോടി രൂപയും 1.8 കിലോ സ്വർണവും
ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെതിരായ കള്ളപ്പണ വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ 2.85 കോടി രൂപയും 1.80 കിലോ സ്വർണനാണയങ്ങളും പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്.…
Read More » - 7 June
ഹിജാബില്ലാതെ പഠിക്കാനാവില്ലെന്ന് വാശിപിടിച്ച് ക്ലാസുകള്‍ തടസ്സപ്പെടുത്തിയ വിദ്യാര്‍ത്ഥിനികളെ സസ്പെന്‍ഡ് ചെയ്ത് കോളേജ്
ബംഗളൂരു: ഹിജാബ് ധരിക്കാതെ പഠിക്കാനാകില്ലെന്ന് വാശിപിടിച്ച് ക്ലാസുകള്‍ തടസ്സപ്പെടുത്തിയ വിദ്യാര്‍ത്ഥിനികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഉപ്പിനങ്ങാടി സര്‍ക്കാര്‍ ഫസ്റ്റ് ഗ്രേഡ് കോളേജിലെ 23 വിദ്യാര്‍ത്ഥിനികള്‍ക്കാണ് സസ്പെന്ഷന്…
Read More » - 7 June
പ്രവാചക നിന്ദ: എന്തുകൊണ്ട് ഹിന്ദു ദൈവങ്ങൾക്ക് എതിരെയുള്ള പരാമർശങ്ങളിൽ ഈ വികാരം ബാധകമല്ല? – റുബിക ലിയാഖ
ന്യൂഡൽഹി: ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക നിന്ദ പരാമർശത്തിൽ വ്യത്യസ്ത പ്രതികരണവുമായി എ.ബി.പി ന്യൂസ് നെറ്റ്വർക്കിന്റെ ജനപ്രിയ ജേണലിസ്റ്റ് റുബിക ലിയാഖ. പ്രവാചകനെതിരേയുള്ള നൂപുറിന്റെ പരാമർശങ്ങൾ…
Read More » - 7 June
യോഗിയുടെ ഗ്യാങ്സ്റ്റർ ആക്ട് : മൂന്നു മാസത്തിനുള്ളിൽ കണ്ടുകെട്ടിയത് 662 കോടി മൂല്യമുള്ള വസ്തുക്കൾ
ലക്നൗ: ഉത്തർ പ്രദേശിൽ യോഗി സർക്കാർ വ്യാപകമായി ഗ്യാങ്സ്റ്റർ ആക്ട് നടപ്പിലാക്കുന്നു. ഈ നിയമപ്രകാരം കുറ്റവാളികളുടെ വീടും വസ്തുക്കളും സർക്കാരിലേക്ക് കണ്ടുകെട്ടുന്നതാണ്. ഒരേയൊരു കുറ്റകൃത്യം മാത്രമാണ് ചെയ്തതെങ്കിലും…
Read More » - 7 June
കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ഭയന്ന് നവദമ്പതികള്‍ ആത്മഹത്യ ചെയ്തു
ചെന്നൈ : യുവാവും യുവതിയും ആത്മഹത്യ ചെയ്തതിനു പിന്നില്‍, കുഞ്ഞുങ്ങളുണ്ടാകില്ല എന്ന ഭയം. ചെന്നൈയിലെ മധുരവയലിലാണ് സംഭവം. 22കാരനായ യുവാവും 20കാരിയായ യുവതിയുമാണ് ആത്മഹത്യ ചെയ്തത്. Read…
Read More » - 7 June
‘ആ ബിരിയാണി പാത്രങ്ങളിൽ ലോഹവസ്തുക്കൾ, പിണറായി മറന്നുവെച്ച ബാഗിൽ കറൻസികൾ’: സ്വപ്നയുടെ വെളിപ്പെടുത്തലിൽ ആടിയുലഞ്ഞ് സിപിഎം
കൊച്ചി: സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തൽ ഇടിത്തീ പോലെയാണ് ഇടത് സർക്കാരിനും സി.പി.എമ്മിനും മേൽ പതിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനും കറൻസി കടത്തിൽ…
Read More » - 7 June
ബിരിയാണി പാത്രം കൊണ്ട് മറച്ചുവെച്ചാലും സത്യം പുറത്ത് വരുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയതോടെ വീണ്ടും വിവാദങ്ങൾ ഉടലെടുക്കുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എല്ലാം അറിയാമെന്ന് അവർ പറഞ്ഞു. നയതന്ത്ര സ്വർണക്കടത്തു…
Read More » - 7 June
കാണ്‍പൂര്‍ കലാപം, 50 പേര് അറസ്റ്റിലായതായി യു.പി പോലീസ്
ലക്നൗ: കാണ്‍പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 50 പേര് അറസ്റ്റിലായതായി ഉത്തര്‍ പ്രദേശ് പോലീസ് അറിയിച്ചു. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് ആനന്ദ് പ്രകാശ്…
Read More » - 7 June
പ്രവാചകനെതിരായ പരാമർശം: നൂപുർ ശർമയ്ക്ക് മുംബൈ പൊലീസിന്റെ നോട്ടീസ്
മുംബൈ: മുഹമ്മദ് നബിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശര്‍മയ്ക്ക് മുംബൈ പോലീസിന്റെ നോട്ടീസ്. ജൂണ്‍ 22 ന് മൊഴി രേഖപ്പെടുത്താന്‍ മുംബൈ…
Read More » - 7 June
പ്രവാചക നിന്ദ: ‘ഇന്ത്യ ചെയ്യേണ്ടത് ഫ്രാൻസ് ചെയ്തത് തന്നെ, പണി കിട്ടുന്നത് ക്യൂബളം സമ്പത് വ്യവസ്ഥയ്ക്ക് ‘ – ജിതിൻ
കൊച്ചി: ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ വിവാദമായ പ്രവാചക നിന്ദ പരാമർശത്തിൽ വ്യത്യസ്ത നിരീക്ഷണവുമായി രാഷ്ടീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുമ്പോൾ…
Read More » - 7 June
‘ബോയ്കോട്ട് ഖത്തർ എയർവെയ്സ്’ തരംഗമായി ഹാഷ്ടാഗ്: നൂപുർ ശർമയ്ക്ക് ട്വിറ്ററിൽ വൻപിന്തുണ
ഡൽഹി: പ്രവാചകനിന്ദ നടത്തിയ നൂപുർ ശർമയ്ക്കു നേരെ ദേശീയ, അന്താരാഷ്ട്ര തലത്തിൽ അതിശക്തമായ എതിർപ്പുകൾ ഉയരവെ അവർക്ക് പിന്തുണ നൽകി ട്വിറ്റർ ഉപയോക്താക്കൾ. നൂപുർ ശർമ നടത്തിയ…
Read More » - 7 June
ഹിജാബ് അനുകൂലികള്‍ക്കെതിരെ വിമര്‍ശനവുമായി മംഗളൂരു എംഎല്‍എ യു.ടി ഖാദര്‍
മംഗളൂരു: ഹിജാബ് അനുകൂലികള്‍ക്കെതിരെ വിമര്‍ശനവുമായി മംഗളൂരു എംഎല്‍എ യു.ടി ഖാദര്‍. സൗദി അറേബ്യ, പാകിസ്ഥാന് പോലുള്ള രാജ്യങ്ങളില്‍ പോയാല്‍ ഇന്ത്യയിലെ സംസ്കാരവും സ്വാതന്ത്ര്യവും മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 7 June
പ്രവാചക നിന്ദ: കേന്ദ്ര സർക്കാർ ലോകത്തിന് മുന്നിൽ കുനിഞ്ഞു നിന്ന് മുട്ട് കഴയ്ക്കുമെന്ന് ജോമോൾ ജോസഫ്
കൊച്ചി: ബി.ജെ.പി വക്താവിന്റെ പ്രവാചക നിന്ദ വിവാദമായ പശ്ചാത്തലത്തിൽ വിമർശനവുമായി ഖത്തർ, സൗദി, കുവൈത്ത് തുടങ്ങി നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. പരാമർശത്തിൽ കേന്ദ്ര സർക്കാർ ലോകത്തിന് മുന്നിൽ…
Read More » - 7 June
സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കേന്ദ്രം: പ്രത്യേക പാനല്‍ രൂപീകരിക്കാൻ നിർദ്ദേശം
ഡല്‍ഹി: സോഷ്യല്‍ മീഡിയ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓൺലൈൻ സ്ഥാപനങ്ങളുടെ തീരുമാനങ്ങള്‍ക്ക് മേല്‍ അധികാരമുള്ള പ്രത്യേക പാനല്‍ രൂപീകരിക്കാൻ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ജൂണ്‍ പകുതിയോടെ പൊതു…
Read More » - 7 June
പ്രവാചകനെതിരായ വിവാദ പരാമർശം: നൂപുർ ശർമ്മ ലോകത്തോട് മാപ്പ് പറയണം, വധഭീഷണിയുമായി മുജാഹിദ്ദീൻ ഗസ്വത്തുൽ ഹിന്ദ്
ഡൽഹി: പ്രവാചകനെതിരായ വിവാദ പരാമർശം നടത്തിയ നൂപുർ ശർമ്മയ്ക്കെതിരെ വധഭീഷണിയുമായി ഭീകര സംഘടന. വിവാദ പ്രസ്താവന പിൻവലിച്ച് നിരുപാധികം പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ, ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി…
Read More » - 7 June
വയാഗ്ര അമിതമായി കഴിച്ചു, ആഴ്ചകൾ കഴിഞ്ഞിട്ടും ജനനേന്ദ്രിയം സാധാരണ നിലയിലായില്ല: നവവരൻ ആശുപത്രിയിൽ
ലഖ്നൗ: വയാഗ്ര അമിത അളവിൽ കഴിച്ച യുവാവ് ആശുപത്രിയിൽ. സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം ലൈംഗികസുഖം വര്‍ദ്ധിപ്പിക്കാനായാണ് ഇയാൾ വയാഗ്ര അമിത അളവിൽ കഴിച്ചത്. എന്നാൽ, വയാഗ്ര അധികം കഴിച്ചതിനാൽ…
Read More » - 7 June
വിവാദ പരാമർശം: രാജ്യം മാപ്പ് പറയേണ്ട അവസ്ഥയാണെന്ന് സീതാറാം യെച്ചൂരി
ന്യൂഡൽഹി: ബി.ജെ.പി വക്താവ് നൂപൂർ ശർമയുടെ പരാമര്‍ശത്തിൽ പ്രതികരിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിവാദ പരാമർശം ബി.ജെ.പി പിന്തുണയോടെയാണെന്നും രാജ്യം മാപ്പ് പറയേണ്ട അവസ്ഥയാണെന്നും…
Read More » - 7 June
യുപിയിൽ 62 പുതിയ അധോലോക നായകന്മാർ: പൊളിച്ചടുക്കുമെന്ന് പോലീസ്
ലക്നൗ: ഉത്തർ പ്രദേശിൽ പുതിയതായി 62 അധോലോക നായകന്മാർ ഉദയം ചെയ്തതായി യുപി പൊലീസ്. ഇവരെല്ലാം തന്നെ പോലീസിനെ നിരീക്ഷണത്തിലാണെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മൂന്നു…
Read More »