India
- Jun- 2022 -11 June
പരസ്യം വഞ്ചനാപരവും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും: അല്ലു അര്ജുന് എതിരെ പരാതി
ഫുഡ് ഡെലിവറി ആപ്പിന്റെ പരസ്യത്തിന്റെ പേരിലും അല്ലു അര്‍ജുനു നേരെ വിമർശനം ഉയർന്നിരുന്നു
Read More » - 11 June
‘രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നു’: ഫിറ്റ്സ് വന്ന് വിറച്ചു കൊണ്ട് ബോധം കെട്ടു വീണ സ്വപ്ന ആശുപത്രിയിൽ
പാലക്കാട്: സ്വപ്ന സുരേഷ് കുഴഞ്ഞ് വീണത് മാധ്യമങ്ങൾക്ക് മുമ്പിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തുന്നതിനിടെ. താന്‍ നല്കിയ രഹസ്യ മൊഴിയില്‍ ഉറച്ചു നില്ക്കുന്നതായി സ്വപ്ന സ്വരേഷ് പറഞ്ഞു. വികാരഭരിതയായി…
Read More » - 11 June
ബിജെപി ഓഫീസിന് തീയിട്ടു: രണ്ട് ജില്ലകളില്‍ കൂടി ഇന്റര്‍നെറ്റ് നിരോധനം
സംഘര്‍ഷത്തില്‍ രണ്ട് പേര് മരിച്ചു.
Read More » - 11 June
രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയം: ദേവേന്ദ്ര ഫഡ്നവിസിന് പ്രശംസയുമായി ശരദ് പവാർ
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിൽ ദേവേന്ദ്ര ഫഡ്നവിസിനെ പ്രശംസിച്ച് എൻസിപി നേതാവ് ശരത് പവാർ. മഹാരാഷ്ട്ര രാജ്യസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച വിജയം തന്നെ…
Read More » - 11 June
‘എന്നെ കൊന്നോളൂ, ഒപ്പമുള്ളവരെ വെറുതെ വിടണം’ പൊട്ടിക്കരഞ്ഞ് ബോധരഹിതയായി കുഴഞ്ഞു വീണ് സ്വപ്ന
പാലക്കാട്: അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ ബോധരഹിതയായി കുഴഞ്ഞുവീണ് സ്വപ്ന സുരേഷ്. പറഞ്ഞ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞു…
Read More » - 11 June
പ്രവാചക നിന്ദ: റാഞ്ചിയിൽ ക്ഷേത്രപരിസരത്ത് പെട്രോൾ ബോംബെറിഞ്ഞ് പ്രതിഷേധക്കാർ
റാഞ്ചി: സസ്പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക നിന്ദ പരാമർശത്തിന് പിന്നിലെ നിരവധി ഇടങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ജാർഖണ്ഡിലെ റാഞ്ചിയിൽ വെള്ളിയാഴ്ച നടന്ന അക്രമാസക്തമായ…
Read More » - 11 June
നൂപുർ ശർമ്മയ്ക്കെതിരായ പ്രകോപനപരമായ വീഡിയോ: യൂട്യൂബർ ഫൈസൽ വാനി അറസ്റ്റിൽ
ന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയെ തലയറുത്ത് കൊല്ലുന്ന വീഡിയോ പങ്കുവെച്ച യൂട്യൂബർ ഫൈസൽ വാനിയെ അറസ്റ്റ് ചെയ്ത് പോലീസ്. വീഡിയോ വൈറലായതോടെ,…
Read More » - 11 June
‘ബി.ജെ.പി ചെയ്ത പാപത്തിന് ജനങ്ങൾ എന്തിനാണ് അനുഭവിക്കുന്നത്?’: പ്രവാചക നിന്ദയെ തുടർന്നുണ്ടായ സംഘർഷത്തെക്കുറിച്ച് മമത
കൊൽക്കത്ത: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബി.ജെ.പി വക്താവ് നടത്തിയ വിവാദ പരാമർശത്തെച്ചൊല്ലി പശ്ചിമ ബംഗാളിൽ പ്രതിഷേധക്കാരും പോലീസും രണ്ടാം ദിവസവും ഏറ്റുമുട്ടി. സംഭവത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷ…
Read More » - 11 June
പ്രയാഗ്രാജ് അക്രമം: സൂത്രധാരൻ ജാവേദ് പിടിയിൽ, പോലീസിനെ ആക്രമിക്കാൻ കുട്ടികളെ ഉപയോഗിച്ചു
ലഖ്നൗ: പ്രവാചക നിന്ദയെ തുടർന്ന് പ്രയാഗ്രാജിൽ വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ജാവേദ് അഹമ്മദിനെ കസ്റ്റഡിയിലെടുത്തതായി ഉത്തർപ്രദേശ് പോലീസ്. ഡൽഹിയിൽ വിദ്യാർത്ഥിനിയായ ജാവേദിന്റെ മകളും ഇത്തരം…
Read More » - 11 June
ജോലി ചെയ്യണോ അല്ലെങ്കിൽ വീട്ടിൽ ഇരിക്കണോ എന്നത് സ്ത്രീയുടെ ഇഷ്ടമാണെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: വിദ്യാസമ്പന്നയാണെന്ന് കരുതി ഉപജീവനത്തിനായി ജോലി ചെയ്യാൻ സ്ത്രീയെ നിർബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചിതയായ ഭാര്യക്ക് ജീവനാംശം നൽകണമെന്ന കോടതി ഉത്തരവിനെതിരെ മുൻഭർത്താവ് നൽകിയ ഹർജി പരിഗണിക്കവേയാണ്…
Read More » - 11 June
കാണ്‍പൂരിലും ബുള്‍ഡോസര്‍ ഇടിച്ചുനിരത്തല്‍, അനധികൃത കൈയ്യേറ്റമെന്ന് പോലീസ്
കാൺപൂർ: പ്രവാചക നിന്ദയ്ക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്നാലെ, അനധികൃത കൈയ്യേറ്റമെന്ന് ചൂണ്ടിക്കാട്ടി കാൺപൂരിൽ നിരവധി ഭവനങ്ങൾ ബുൾഡോസർ കൊണ്ട് ഇടിച്ച് നിരത്തുന്നു. പ്രവാചകന് എതിരെയുള്ള മുന്‍ ബി.ജെ.പി വക്താവിന്റെ…
Read More » - 11 June
സോണിയാ ഗാന്ധിയെ പിന്തുടർന്ന് ഇ.ഡി: 23ന് ഹാജരാകണം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ പിന്തുടർന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജൂണ്‍ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി വീണ്ടും നോട്ടീസ് നല്കി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍…
Read More » - 11 June
ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നയാൾക്കിത് എന്ത് സംഭവിച്ചു? ഈച്ചയെ വരെ പരിശോധിച്ച് കടത്തി വിടുന്ന അവസ്ഥ !
കോട്ടയം: കോട്ടയത്ത് കെ.ജി.ഒ.എയുടെ സംസ്ഥാനസമ്മേളനമടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും അസാധാരണ സുരക്ഷ. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന വഴികളിലുടനീളം വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി…
Read More » - 11 June
മക്കളെ ഇത് ഐറ്റം വേറെയാണെന്ന് ഒമർ, ലുലുവിന്റെ പുതിയ സിനിമ ‘ഒരു അടാർ ചെമ്പെന്ന്’ സോഷ്യൽ മീഡിയ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അനുകൂലിച്ച സംവിധായകൻ ഒമർ ലുലുവിനെ ട്രോളി സോഷ്യൽ മീഡിയ. മക്കളെ ഇത് ഐറ്റം വേറെയാണ് ജാവോ എന്ന്, ഒമർ ലുലു ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനെതിരെയാണ്…
Read More » - 11 June
‘രാജ്യത്ത് കടുത്ത ജനദ്രോഹ നടപടികൾ സ്വീകരിക്കുന്നു, വിരട്ടാൻ നോക്കണ്ട’: ബി.ജെപിയേയും കോൺഗ്രസിനേയും വിമർശിച്ച് പിണറായി
കോട്ടയം: ഏത് നാട്ടിലായാലും ഒരു വർഗീയ പ്രശ്നം ഉണ്ടായാൽ അവിടെ പ്രശ്ന പരിഹാരത്തിന് ഇടതുപക്ഷം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികാരമാണ് ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 11 June
അജയ് മാക്കൻ ജയിച്ചെന്ന് കരുതി ആഘോഷവുമായി കോൺഗ്രസ്, പിന്നാലെ തോറ്റെന്ന വാർത്ത
ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ 16 ൽ 8 സീറ്റും നേടി ബിജെപി. മഹാരാഷ്ട്രയിലും ഹരിയാനയിലും അട്ടിമറി വിജയം നേടിയാണ് ബിജെപിയുടെ കുതിപ്പ്. ഹരിയാനയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍…
Read More » - 11 June
‘ പ്രവാചകന് ഇപ്പോള്‍ ജീവനോടെയുണ്ടായിരുന്നെങ്കില്‍…’: വിവാദ പരാമർശവുമായി തസ്ലീമ നസ്റിൻ
ന്യൂഡൽഹി: പ്രവാചകന് മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യത്ത് പ്രതിഷേധങ്ങൾ ഉയരുമ്പോൾ വീണ്ടും വിവാദങ്ങൾക്ക് വഴിയൊരുക്കി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റിന്റെ പരാമർശം. പ്രവാചകന് നബി ഇന്ന്…
Read More » - 11 June
പട്ടിണി മാറ്റാൻ ഇന്ത്യ നൽകിയ ഗോതമ്പും മരുന്നും പാകിസ്താൻ തട്ടിക്കൊണ്ട് പോയി: ആരോപണവുമായി താലിബാൻ
കാബൂൾ : ഭീകരാക്രമണത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ എത്തിക്കുന്ന മരുന്നും ഭക്ഷ്യധാന്യങ്ങളും പാകിസ്താൻ തട്ടിയെടുക്കുന്നുവെന്ന പരാതിയുമായി താലിബാൻ രംഗത്ത്. 15 ഓളം ട്രക്കുകൾ നിറയെ ധാന്യങ്ങൾ പാകിസ്താൻ…
Read More » - 11 June
നാടകീയ സംഭവങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ ബിജെപിയുടെ മൂന്ന് സ്ഥാനാർത്ഥികൾക്കും വിജയം, അജയ് മാക്കന് പരാജയം
ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിനെച്ചൊല്ലി രാത്രി മുഴുവൻ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ മഹാവികാസ് അഗാഡിക്കും ഹരിയാനയിൽ കോൺഗ്രസിനും കനത്ത തിരിച്ചടി. മഹാരാഷ്ട്രയിൽ ബിജെപിയുടെ മൂന്ന് സ്ഥാനാർത്ഥികളും…
Read More » - 11 June
പ്രവാചക നിന്ദ: റാഞ്ചിയിൽ പൊലീസ് വെടിവയ്പ്പ്, രണ്ടുപേർ കൊല്ലപ്പെട്ടു
റാഞ്ചി: രാജ്യത്ത് പ്രവാചകവിരുദ്ധ പരാമര്‍ശത്തിൽ ചർച്ചകൾ പുരോഗമിക്കവേ റാഞ്ചിയിൽ സംഘർഷം. പ്രതിഷേധങ്ങള്‍ക്കിടെ റാഞ്ചിയിൽ പൊലീസ് വെടിവയ്പ്പ്. രണ്ടുപേർ കൊല്ലപ്പെട്ടു. നഗരത്തിലെ വിവിധ ഇടങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ്…
Read More » - 11 June
ശരീരത്തെ കുറിച്ച് മോശം കാഴ്ചപ്പാട് സൃഷ്ടിക്കുന്ന പരസ്യങ്ങൾ പാടില്ല: പരസ്യങ്ങൾക്ക് കർശന മാർഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
ന്യൂഡൽഹി: കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നതും, പ്രലോഭിപ്പിക്കുന്നതും, അപകർഷതാബോധം, ഉണ്ടാക്കുന്നതുമായ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം. കുട്ടികളെ സ്വാധീനിക്കുന്ന പരസ്യങ്ങൾക്ക് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം കർശനമായ മാർഗ…
Read More » - 11 June
കുഴല്‍ കിണറില്‍ വീണ 11കാരനെ പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു
ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ ചമ്പ ജില്ലയില്‍ 80 അടി ആഴത്തിലുള്ള കുഴല്‍ കിണറില്‍ വീണ പതിനൊന്ന് വയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കുട്ടി അപകടത്തില്‍പ്പെട്ടത്.…
Read More » - 11 June
ബി.ജെ.പി പാവപ്പെട്ടവർക്കൊപ്പം: ദീർഘകാലം ഭരിച്ചവർ എന്ത് ചെയ്തുവെന്ന് പ്രധാനമന്ത്രി
അഹമ്മദാബാദ്: കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ദീർഘകാലം അധികാരത്തിലിരുന്നവർ ആദിവാസി മേഖലകളുടെ വികസനത്തിനായി ഒന്നും ചെയ്തില്ലെന്നും കഠിനാധ്വാനം ആവശ്യമുള്ള മേഖലയെ പൂർണ്ണമായി അവഗണിച്ചുവെന്നും പ്രധാനമന്ത്രി…
Read More » - 10 June
കൈരളി ടിവിയുടെ ഏറ്റവും വലിയ സ്പോൺസർ കെപി യോഹന്നാൻ ആണ്, സഖാക്കൾക്ക് ഉത്തരം പറയാൻ ഉണ്ടോ?- മാത്യു സാമുവൽ
കണ്ണൂർ: മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയെന്ന് പറയപ്പെടുന്ന ഷാജ് കിരണും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയും തമ്മിലുള്ള ശബ്ദസന്ദേശം പുറത്തുവന്നതോടെ വലിയ വിവാദങ്ങളാണ് കേരളത്തിൽ ഉരുത്തിരിഞ്ഞത്. മുഖ്യമന്ത്രിയും…
Read More » - 10 June
രാവിലെ ഉണർന്നെണീറ്റ് നോക്കിയപ്പോൾ കണ്ടത് നൂപുർ ശർമയുടെ കോലം കെട്ടിത്തൂക്കിയ നിലയിൽ: പൊലീസെത്തി അഴിച്ചു മാറ്റി
കർണാടക: ബെലഗാവിയിൽ മുന്‍ ബിജെപി വക്താവ് നൂപുർ ശർമയുടെ കോലം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ബെലഗാവിയിലെ പഴയ പച്ചക്കറി മാർക്കറ്റിന് സമീപം ഫോർട്ട് റോഡിലാണ് കോലം കണ്ടെത്തിയത്.…
Read More »