India
- Jun- 2022 -27 June
ലെ-മനാലി 480 കി.മീ ദൂരം 55 മണിക്കൂറിൽ പൂർത്തിയാക്കി: ലോക റെക്കോർഡ് നേടി സൈക്ലിസ്റ്റ്
ലെ: ലേ മുതൽ മനാലി വരെയുള്ള 480 കിലോമീറ്റർ ദൂരം അതിവേഗം പൂർത്തിയാക്കി ഗിന്നസ് റെക്കോർഡിട്ട് ഇന്ത്യക്കാരിയായ സൈക്ലിസ്റ്റ്. 55 മണിക്കൂറും 13 മിനിറ്റും കൊണ്ടാണ് പ്രീതി…
Read More » - 27 June
ശിവസേന വിമതർക്ക് പിറകിലുള്ളത് വലിയ ശക്തി: എൻസിപി
മുംബൈ: ശിവസേനയെ പിളർത്താൻ ശ്രമിക്കുന്ന വിമതർക്ക് പിറകിലുള്ളത് വൻശക്തിയെന്ന് എൻസിപി. തിരഞ്ഞെടുക്കപ്പെട്ട എൻസിപി എംഎൽസി ഏക്നാഥ് ഖഡ്സേയാണ് ഇങ്ങനെയൊരു പരാമർശം നടത്തിയത്. ‘അംഗങ്ങൾ തമ്മിലുള്ള തർക്കം ശിവസേനയുടെ…
Read More » - 27 June
അടിയന്തരാവസ്ഥകാലത്തെ യാതനകൾ ഒരിക്കലും വിസ്മരിക്കരുത്: പ്രധാനമന്ത്രി
ന്യൂഡൽഹി: അടിയന്തരാവസ്ഥ കാലത്തെ കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം തകർന്നടിഞ്ഞ ഇരുണ്ട കാലമായിരുന്നു അടിയന്തരാവസ്ഥ കാലമെന്നും ആ കാലത്ത് നിങ്ങളുടെ മാതാപിതാക്കൾക്ക് അടിസ്ഥാന അവകാശം…
Read More » - 26 June
ജല പ്രതിരോധം: ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച കേസിൽ സാംസംഗിന് പിഴ
ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച കേസിൽ സാംസംഗിന് 14 ദശലക്ഷം ഡോളർ പിഴ ചുമത്തി. സാംസംഗ് ഗാലക്സി സ്മാർട്ട്ഫോണുകളുടെ വാട്ടർ റെസിസ്റ്റന്റ് സേവനത്തെക്കുറിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനാണ് പിഴ ചുമത്തിയത്. സാംസംഗിന്റെ…
Read More » - 26 June
‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു കറുത്ത പാടാണ് അടിയന്തരാവസ്ഥ’: പ്രധാനമന്ത്രി
ബെര്‍ലിന്‍: ഊര്‍ജ്ജസ്വലമായ ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു കറുത്ത പാടാണ് 47 വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർമ്മനിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത്…
Read More » - 26 June
ഫീൽഡ് മാർഷൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ആദ്യത്തെ ഇന്ത്യൻ ആർമി ഓഫീസർ: സാം മനേക്ഷ ഓർമ്മിക്കപ്പെടുമ്പോൾ
'എനിക്ക് കുഴപ്പമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ.
Read More » - 26 June
രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അധികാരം നൽകണം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അധികാരം നൽകണമെന്ന ആവശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്ര നിയമ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്…
Read More » - 26 June
സെബി: ഈ തസ്തികകളിലെ വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തു
പ്രത്യേക വകുപ്പുകളിലേക്കുള്ള പുതിയ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം ഭേദഗതി ചെയ്ത് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). സാമ്പത്തിക, അന്വേഷണ…
Read More » - 26 June
ആർബിഐ: ഇന്ത്യൻ ഓവർസീസ് ബാങ്കിന് പിഴ ചുമത്തിയത് അരക്കോടിയിലേറെ രൂപ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് പിഴ ചുമത്തി. അരക്കോടിയിലധികം രൂപയാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് പിഴ അടയ്ക്കേണ്ടത്. റിസർവ്…
Read More » - 26 June
ഒല: യൂസ്ഡ് കാർ ബിസിനസ് അവസാനിപ്പിച്ചു
യൂസ്ഡ് കാർ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങി ഒല. ഒരു വർഷം മുൻപാണ് ഒല യൂസ്ഡ് കാർ ബിസിനസ് രംഗത്തേക്ക് വന്നത്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ഒല ഡാഷും അടച്ചുപൂട്ടിയേക്കും.…
Read More » - 26 June
കശ്മീരികളുടെ ശക്തി കെടുത്തുന്നു, ദുർബലരാക്കുന്നു: കേന്ദ്രസർക്കാരിനെതിരെ മെഹബൂബ മുഫ്തി
ശ്രീനഗർ: ജമ്മുകശ്മീരിലെ ജനതയുടെ ശക്തി പരിപൂർണ്ണമായി ഊറ്റിക്കളയാൻ വേണ്ടി സകല മാർഗങ്ങളും പ്രയോഗിക്കപ്പെടുന്നുവെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കേന്ദ്രസർക്കാർ കശ്മീരി ജനതയെ ദുർബലരാക്കുകയാണെന്നും അവർ ആരോപിച്ചു.…
Read More » - 26 June
ജനാധിപത്യം തകർന്നടിഞ്ഞ ഇരുണ്ട കാലമായിരുന്നു അടിയന്തരാവസ്ഥ കാലം: ഭാവി തലമുറ ഇത് മറക്കരുതെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: അടിയന്തരാവസ്ഥ കാലത്തെ കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യം തകർന്നടിഞ്ഞ ഇരുണ്ട കാലമായിരുന്നു അടിയന്തരാവസ്ഥ കാലമെന്നും ആ കാലത്ത് നിങ്ങളുടെ മാതാപിതാക്കൾക്ക് അടിസ്ഥാന അവകാശം…
Read More » - 26 June
ബ്ലോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ
ഗാസിയാബാദ്: ഫാഷൻ ബ്ലോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ബ്ലോഗർ റിതിക സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ആകാശ്…
Read More » - 26 June
പ്രമേഹരോഗിയായ മുൻഭർത്താവിന് ജീവനാംശം നൽകണം: ഭാര്യയ്ക്കെതിരെ വിധി പ്രഖ്യാപിച്ച് കോടതി
മുംബൈ: വൃദ്ധനായ മുൻഭർത്താവിന് ഭാര്യ ജീവനാംശം നൽകണമെന്ന വിധിയുമായി കോടതി. മഹാരാഷ്ട്രയിലെ പൂനെ കോടതിയാണ് ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 78കാരിയായ വൃദ്ധയുടെ മുൻ ഭർത്താവിന് പ്രമേഹവും ഹൃദ്രോഗവുമുണ്ട്.…
Read More » - 26 June
പ്രതിപക്ഷ പാര്‍ട്ടികള്‍ മല്‍ത്സരം ഒഴിവാക്കണം: നിരഞ്ജന് ബി.സി
ഭുവനേശ്വർ: എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപദി മുര്‍മു രാഷ്ട്രപതി പദവിയിലെത്തുന്നത് അഭിമാന നിമിഷമാണെന്ന് ഒഡീഷയിലെ ഗോത്രവിഭാഗത്തില്‍ നിന്നുള്ള നേതാവും ബിജു ജനതാദള്‍ രാജ്യസഭാംഗവുമായ നിരഞ്ജന് ബി.സി. പ്രതിപക്ഷപ്പാര്‍ട്ടികള്‍ മല്‍ത്സരം…
Read More » - 26 June
‘അങ്ങനെ തന്നെ വേണം’: ഗോധ്രാനന്തര കലാപത്തിലും ചാരക്കേസിലും ചെയ്തത് വ്യക്തമാക്കി നമ്പി നാരായണൻ
ഡൽഹി: ഗുജറാത്തിൽ, ട്രെയിൻ കത്തിച്ചതിനു പിന്നാലെ നടന്ന കലാപവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ നൽകിയതിനു മുൻ ഐപിഎസ് ഓഫീസറെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി നമ്പിനാരായണൻ. മുൻ ഐപിഎസ്…
Read More » - 26 June
ബ്ലിങ്കിറ്റിനെ സ്വന്തമാക്കി സോമാറ്റോ
ഡെലിവറി രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി സൊമാറ്റോ. അതിവേഗം ഡെലിവറി സർവീസ് നൽകുന്ന ബ്ലിങ്കിറ്റിനെയാണ് സൊമാറ്റോ ഏറ്റെടുത്തിട്ടുള്ളത്. ‘ക്വിക്ക് കൊമേഴ്സ്’ ബിസിനസാണ് ബ്ലിങ്കിറ്റിന്റേത്. സാധനങ്ങൾ ഓർഡർ ചെയ്ത് 10…
Read More » - 26 June
ഇനി സ്റ്റാർ റേറ്റിംഗ് നോക്കി കാറുകൾ വാങ്ങാം, പുതിയ തീരുമാനം ഇങ്ങനെ
രാജ്യത്തെ കാറുകൾക്ക് സ്റ്റാർ റേറ്റിംഗ് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനപ്പെടുത്തയാണ് കാറുകൾക്ക് സ്റ്റാർ റേറ്റിംഗ് നൽകുന്നത്. ഇതിന്റെ…
Read More » - 26 June
ടീസ്റ്റ സെതൽവാദിന്റെ മോദി വിരുദ്ധ ക്യാംപെയിൻ: പിന്നിലിരുന്ന് ചരടുവലിച്ചത് കോൺഗ്രസെന്ന് ബിജെപി
ന്യൂഡൽഹി: ടീസ്റ്റ സെതൽവാദിന്റെ മോദി വിരുദ്ധ ക്യാംപെയിനു പിന്നിലിരുന്ന് ചരടുവലിച്ചത് കോൺഗ്രസെന്ന് ബിജെപി. ഗുജറാത്ത് കലാപത്തിന് ദുർവ്യാഖ്യാനം നൽകിയ ടീസ്റ്റ, കോൺഗ്രസിന്റെ പിണിയാളാണെന്നും പാർട്ടി ആരോപിച്ചു. ബിജെപി…
Read More » - 26 June
വൈദ്യുത വാഹന ബാറ്ററികൾക്ക് ഇനി ബിഐഎസ് നിർബന്ധം
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്) പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചു. പുതുക്കിയ മാനദണ്ഡങ്ങൾ ഉടൻ പ്രാബല്യത്തിലാകും. രാജ്യത്ത് ഇലക്ട്രിക് വാഹന ഉപഭോഗം…
Read More » - 26 June
‘അവൻ കൊല്ലപ്പെട്ടത് എന്റെ കൺമുന്നിൽ വച്ചാണ്’: റെയ്ഡിനിടയിൽ മകനെ വധിച്ചെന്ന് പിതാവ്
ന്യൂഡൽഹി: റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ മകനെ വധിച്ചെന്ന ആരോപണവുമായി സർക്കാർ ഉദ്യോഗസ്ഥൻ. പഞ്ചാബിലെ സർക്കാർ ഉദ്യോഗസ്ഥനായ സഞ്ജയ് പോപ്ലിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അഴിമതിക്കേസിൽ അറസ്റ്റിലായ സഞ്ജയ് പോപ്ലിയുടെ…
Read More » - 26 June
ഷാഡോഫാക്സ്: ഡെലിവറി റൈഡർമാരെ നിയമിക്കാനൊരുങ്ങുന്നു
രാജ്യത്തുടനീളം ഡെലിവറി റൈഡർമാരെ നിയമിക്കാനൊരുങ്ങി ഷാഡോഫാക്സ്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മാസം അവസാനത്തോടെയാണ് നിയമനങ്ങൾ പൂർത്തിയാക്കുന്നത്. രാജ്യത്തെ മുൻനിര ഹൈപ്പർ ലോക്കൽ, ക്ലൗഡ് സോഴ്സ്ഡ് ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോമാണ്…
Read More » - 26 June
ഗുജറാത്ത് കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്: കോടതി വിധി സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സുപ്രീം കോടതി ക്ളീൻ ചിറ്റ് നൽകിയ സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ്. കോടതി വിധി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും…
Read More » - 26 June
ഐആർസിടിസി: ചാർധാം വിമാന യാത്ര ഉടൻ ആരംഭിക്കും
യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി പുത്തൻ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ഹിമാലയത്തിലെ നാല് പുണ്യ സ്ഥലങ്ങൾ കോർത്തിണക്കിയുള്ള ചാർധാം വിമാന യാത്രയാണ്…
Read More » - 26 June
വിദേശ നാണയ ശേഖരം: 3,030 കോടി ഡോളറിന്റെ വർദ്ധനവ്
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. 20221-22 കാലയളവിൽ 3,030 കോടി ഡോളറാണ് വർദ്ധിച്ചത്. റിസർവ് ബാങ്കിന്റെ റിപ്പോർട്ടുകൾ പ്രകാരം, 2020- 21 കാലയളവിലെ…
Read More »