India
- Jun- 2022 -26 June
ഗുജറാത്ത് കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്: കോടതി വിധി സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സുപ്രീം കോടതി ക്ളീൻ ചിറ്റ് നൽകിയ സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ്. കോടതി വിധി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും…
Read More » - 26 June
ഐആർസിടിസി: ചാർധാം വിമാന യാത്ര ഉടൻ ആരംഭിക്കും
യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി പുത്തൻ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ഹിമാലയത്തിലെ നാല് പുണ്യ സ്ഥലങ്ങൾ കോർത്തിണക്കിയുള്ള ചാർധാം വിമാന യാത്രയാണ്…
Read More » - 26 June
വിദേശ നാണയ ശേഖരം: 3,030 കോടി ഡോളറിന്റെ വർദ്ധനവ്
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. 20221-22 കാലയളവിൽ 3,030 കോടി ഡോളറാണ് വർദ്ധിച്ചത്. റിസർവ് ബാങ്കിന്റെ റിപ്പോർട്ടുകൾ പ്രകാരം, 2020- 21 കാലയളവിലെ…
Read More » - 26 June
‘ശിവസൈനികരേ, ശിവസേനയെ നമുക്ക് മഹാവികാസ് അഘാഡിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കണം’: ഏക്നാഥ് ഷിൻഡെ
മുംബൈ: ശിവസേനയെ നമുക്ക് മഹാവികാസ് അഘാഡിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കണമെന്ന ആഹ്വാനവുമായി ശിവസേനയിലെ വിമത നേതാവ്. പാർട്ടിയിലെ വിമത നേതാവും പൊതുമരാമത്ത് മന്ത്രിയുമായ ഏക്നാഥ് ഷിൻഡെയാണ് ഇങ്ങനെയൊരു…
Read More » - 26 June
അലുമിനിയം വില കുറയുന്നു
അലുമിനിയം വിലയിൽ ഇടിവ് തുടരുന്നു. കിലോയ്ക്ക് 325 രൂപ മുതൽ 335 രൂപ വരെയാണ് വില. അലുമിനിയത്തിന്റ വില കുറഞ്ഞതോടെ നിർമ്മാണ മേഖലയ്ക്ക് ആശ്വാസം ലഭിച്ചിരിക്കുകയാണ്. റഷ്യ-…
Read More » - 26 June
ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വം മികച്ചതാണ്: മായാവതി
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർത്ഥിയായി എൻ.ഡി.എ പ്രഖ്യാപിച്ച ദ്രൗപതി മുർമുവിന് പൂർണ്ണ പിന്തുണ അറിയിച്ച് ബിഎസ്പി. നിരവധി പ്രമുഖരാണ് ദ്രൗപതി മുർമുവിന് പിന്തുണയുമായി രംഗത്തെത്തിയത്. ബി.ജെ.പിയോടും എൻ.ഡി.എയോടുമുള്ള ബി.എസ്.പിയുടെ…
Read More » - 26 June
ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം രണ്ട് യുവാക്കള്‍ അറസ്റ്റില്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റിലായി. വാന്‍കനീര്‍ സ്വദേശികളായ അക്ബര്‍ ഹൂക്കോ, ഇസുര എന്നിവരാണ് അറസ്റ്റിലായത്. മോര്‍ബി-വാന്‍കനീര്‍ ദെമു തീവണ്ടിയായിരുന്നു…
Read More » - 25 June
2019 മുതല്‍ നടന്ന അവിശ്വാസ പ്രമേയങ്ങളില്‍ നേട്ടമുണ്ടാക്കിയത് ബിജെപി: മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല
മുംബൈ: മന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത നീക്കത്തെ തുടര്‍ന്ന് ശിവസേനയ്ക്കുള്ളില്‍ പ്രതിസന്ധി രൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ ഏത് സമയവും വിശ്വാസ വോട്ടെടുപ്പ് നടക്കാനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നത്.…
Read More » - 25 June
വിവാദ മാദ്ധ്യമ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് അറസ്റ്റില്‍
മുംബൈ: വിവാദ മാദ്ധ്യമ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് അറസ്റ്റില്‍. മുംബൈയിലെ വസതിയില്‍ നിന്നും ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട്…
Read More » - 25 June
കോൺഗ്രസ് മാർച്ച് സംഘർഷത്തിൽ: ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറ്
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ ദേശാഭിമാനി ഓഫീസ് ആക്രമിച്ചു. ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു.…
Read More » - 25 June
ഭാര്യയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ലക്നൗ: ആണ് സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോയ ഭാര്യയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആണ് സുഹൃത്തിനെ കാണാനായി…
Read More » - 25 June
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുകേഷ് അംബാനിയും മകന് ആനന്ദ് അംബാനിയും 25 കോടി രൂപ നല്കി
ഗുവാഹത്തി: അസമിലെ പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി പ്രമുഖര്‍ രംഗത്ത് എത്തിയതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനസഹായം ഒഴുകുന്നു. പ്രമുഖ വ്യവസായി മുകേഷ് അംബാനിയും മകന് ആനന്ദ് അംബാനിയും…
Read More » - 25 June
രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസിന്റെ സത്യാഗ്രഹം : പരിഹാസവുമായി അമിത് ഷാ
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന സമയത്ത് ധര്‍ണ്ണയും സത്യാഗ്രഹവും നടത്തി പ്രതിഷേധിക്കുന്ന പാര്‍ട്ടി നേതൃത്വത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി…
Read More » - 25 June
ഗുജറാത്തില്‍ തീവണ്ടി അട്ടിമറിയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍
അഹമ്മദാബാദ്: ഉത്തര്‍പ്രദേശില്‍ കലാപകാരികളുടെ വീടുകള്‍ യോഗി സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിലുള്ള പ്രതികാരമായി ഗുജറാത്തില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റിലായി. വാന്‍കനീര്‍…
Read More » - 25 June
ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരെ സി.ബി.ഐ അന്വേഷണം: പകപോക്കലെന്ന് എം.പി
കവരത്തി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനും ബന്ധു അബ്ദുള്‍ റസാക്കിനെതിരെയും സി.ബി.ഐ അന്വേഷണം. ശ്രീലങ്കന്‍ കമ്പനിക്കുള്ള ചൂര മത്സ്യ കയറ്റുമതിയില്‍ ക്രമക്കേടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത്…
Read More » - 25 June
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട കാമുകിയെ സന്തോഷിപ്പിക്കാൻ ബാങ്കില്‍ നിന്ന് തട്ടിയത് കോടികൾ: മാനേജര്‍ അറസ്റ്റിൽ
ബെംഗളുരു: വ്യാജരേഖ ചമച്ച് ബാങ്കില്‍ നിന്ന് ആറ് കോടി തട്ടിയെടുത്ത ബാങ്ക് മാനേജര്‍ അറസ്റ്റില്‍. ഹനുമന്ത്നഗറിലെ ഇന്‍ഡ്യന്‍ ബാങ്ക് മാനേജര്‍ ഹരിശങ്കര്‍ ആണ് പിടിയിലായത്. ഡേറ്റിങ് ആപ്പ്…
Read More » - 25 June
ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വം മികച്ചതാണ്: പിന്തുണയ്ക്കുമെന്ന് മായാവതി
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർത്ഥിയായി എൻ.ഡി.എ പ്രഖ്യാപിച്ച ദ്രൗപതി മുർമുവിന് പൂർണ്ണ പിന്തുണ അറിയിച്ച് ബി.എസ്.പി. നിരവധി പ്രമുഖരാണ് ദ്രൗപതി മുർമുവിന് പിന്തുണയുമായി രംഗത്തെത്തിയത്. ബി.ജെ.പിയോടും എൻ.ഡി.എയോടുമുള്ള ബി.എസ്.പിയുടെ…
Read More » - 25 June
ദ്രൗപതി മുര്‍മുവിന്റെ ജീവിതം എല്ലാവര്ക്കും പ്രചോദനം: ബി.ജെ.പി എം.പി
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന്റെ ജീവിതം എല്ലാവര്ക്കും പ്രചോദനമാണെന്ന് ബി.ജെ.പി എം.പി പി.സി മോഹന്‍. ദ്രൗപതി വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹിതയായെന്നും ഗാര്‍ഹിക പീഡനത്തിന്റെ ഇരയാണെന്നും…
Read More » - 25 June
ഗുവാഹത്തിയില്‍ വിമതരുടെ മനസ്സിളക്കാനെത്തിയ ഉദ്ധവ് താക്കറയുടെ ദൂതന് അറസ്റ്റില്‍
ഗുവാഹത്തി: മഹാരാഷ്ട്രയില്‍ വിമത എംഎല്‍എമാരെ കാണാനെത്തിയ ഉദ്ധവ് താക്കറെ പക്ഷമായ ശിവസേനയുടെ ഡെപ്യൂട്ടി ജില്ലാ തലവന്‍ സഞ്ജയ് ഭോസാലെ കസ്റ്റഡിയില്‍. വിമത എംഎല്‍എമാരെ കാണാന്‍ ഷിന്‍ഡെ ഹോട്ടലിനു…
Read More » - 25 June
കൊളംബിയിൽ നിന്നും എണ്ണ കണ്ടെത്തി ഒഎൻജിസി വിദേശ് ലിമിറ്റഡ്
ഒഎൻജിസി വിദേശ് ലിമിറ്റഡിന്റെ എണ്ണ പര്യവേഷണം വിജയകരം. കൊളംബിയയിൽ നിന്നാണ് ഇത്തവണ എണ്ണ കണ്ടെത്തിയത്. എണ്ണ പരിവേഷണം നടത്തുന്ന കിണറുകളിൽ ഇലക്ട്രിക്കൽ സബ്മേഴ്സിബിൽ പമ്പ് ഉപയോഗിച്ച് നടത്തിയ…
Read More » - 25 June
19 രൂപയ്ക്ക് റീചാർജ് ചെയ്യാം: പുതിയ പ്ലാൻ അവതരിപ്പിച്ച് ബി.എസ്.എൻ.എൽ
ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് പുത്തൻ പ്ലാൻ അവതരിപ്പിച്ച് ബി.എസ്.എൻ.എൽ. 19 രൂപയാണ് പ്ലാനിന് വേണ്ടി ഉപഭോക്താവ് ഒരു മാസം മുടക്കേണ്ടത്. ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് പുതിയ പ്ലാൻ…
Read More » - 25 June
‘ഇത് മോദിയുടെ ശൈലിക്കെതിരായ പോരാട്ടം’: രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യശ്വന്ത് സിൻഹ
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഉറച്ച് നില്‍ക്കുമെന്ന് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. ദ്രൗപദി മുർമു സ്ഥാനാർത്ഥിയായത് കൊണ്ട് നിലപാടിൽ മാറ്റമില്ലെന്നും യശ്വന്ത് സിൻഹ ഏഷ്യാനെറ്റ് ന്യൂസിന്…
Read More » - 25 June
‘ഷിൻഡെയും കൂട്ടരും എന്റെ മകനെ ലക്ഷ്യമിടുന്നു’ : ഉദ്ദവ് താക്കറെ
മുംബൈ: വിമത എംഎൽഎമാരും മന്ത്രി ഏക്നാഥ് ഷിൻഡെയും തനിക്കും മകനുമെതിരെ ആരോപണങ്ങൾ പടച്ചുവിടുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഏക്നാഥ് ഷിൻഡെയുടെ മകനും എംപിയാണ്, എന്നിട്ടും അദ്ദേഹത്തെ കുറിച്ചൊന്നും…
Read More » - 25 June
ഫ്രഷ് ടു ഹോം: പുതിയ നിക്ഷേപ പദ്ധതി ഇങ്ങനെ
മലയാളി സംരംഭമായ ഫ്രഷ് ടു ഹോം തെലങ്കാനയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. അടുത്ത അഞ്ചുവർഷത്തിനകമാണ് നിക്ഷേപ പദ്ധതികൾ പൂർത്തീകരിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ഫ്രഷ് ടു ഹോം 1,000…
Read More » - 25 June
ശമ്പളത്തിലും അവധിയിലും മാറ്റം: പുതിയ തൊഴിൽ നിയമങ്ങളെക്കുറിച്ച് അറിയാം
ന്യൂഡൽഹി: പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. നാല് പുതിയ ലേബർ കോഡുകളാണ് സർക്കാർ പുറത്തിറക്കുന്നത്. പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ ജീവനക്കാർക്ക് നിരവധി…
Read More »