Latest NewsKeralaIndia

നികുതി അടയ്ക്കുന്നത് കൃത്യം: മോഹൻലാലിന് പിന്നാലെ മഞ്ജു വാര്യരെയും അഭിനന്ദിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് മഞ്ജു വാര്യരെ പ്രശംസിച്ച് കേന്ദ്രസർക്കാർ. കൃത്യമായി ടാക്‌സ് നൽകുന്നവർക്ക് കേന്ദ്ര സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റ് മഞ്ജുവിന് ലഭിക്കുകയും ചെയ്തു. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് പ്രശംസാപത്രം നടിയ്‌ക്ക് നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടൻ മോഹൻലാലിനെ തേടിയും അംഗീകാരം എത്തിയിരുന്നു. മോഹൻലാൽ തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിന് മോഹൻലാൽ നന്ദി പറയുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button