India
- Jul- 2022 -8 July
അമർനാഥിൽ മേഘവിസ്ഫോടനം, 13 പേർ മരിച്ചു, സൈന്യം രക്ഷാപ്രവർത്തനം തുടരുന്നു: വീഡിയോ
അമർനാഥ്: അമർനാഥ് ഗുഹയ്ക്ക് സമീപമുണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി തീർത്ഥാടകർ ഒഴുകിപ്പോയതായി റിപ്പോർട്ട്. സംഭവത്തിൽ പതിമൂന്ന് പേർ മരിച്ചു. കാണാതായവരുടെ കൃത്യമായ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. ദേശീയ ദുരന്ത…
Read More » - 8 July
സ്ഥിരമായി ചായ കുടിക്കുന്നവർ അറിയാൻ
ചായ കുടിക്കാത്തവരായി ആരുമില്ല. ചായ കുടിച്ച് കൊണ്ടാണ് പലരും തങ്ങളുടെ ഒരു ദിനം തുടങ്ങുന്നത് തന്നെ. കടുത്ത ക്ഷീണമകറ്റാനും ഇടയ്ക്കൊന്ന് ഫ്രെഷാവാനും രാവിലെയും വെെകുന്നേരവും ചായയെ ആശ്രയിക്കുന്നു.…
Read More » - 8 July
ജന്മദിനാഘോഷത്തിനായി വീട്ടിലേക്ക് ക്ഷണിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ ബലാത്സംഗം ചെയ്തു: 3 പേര് പിടിയിൽ
കടലൂർ: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠിയും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിൽ നടന്ന സംഭവത്തിൽ പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി കേസ് എടുത്തതായും…
Read More » - 8 July
ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ഓണം ബമ്പറായി നൽകാൻ ഭാഗ്യക്കുറി വകുപ്പ്
തിരുവനന്തപുരം: തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ചിരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നൽകാനുളള തയ്യാറെടുപ്പുമായി കേരള ഭാഗ്യക്കുറി വകുപ്പ്. 25 കോടി രൂപ ഒന്നാം സമ്മാനമായി നൽകാനുള്ള സർക്കാർ…
Read More » - 8 July
വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ അമ്മ: ഇനി മകൾക്കൊപ്പം
ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിൽ നിന്നും മാറി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ മാതാവ് വൈഎസ് വിജയമ്മ. പാർട്ടിയുടെ ഹോണററി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഇവർ…
Read More » - 8 July
എണ്ണക്കറുപ്പിനോട് പുച്ഛം: വിവാഹ പന്തലിൽ വെച്ച് വരന് കറുത്ത നിറമാണെന്ന് അധിക്ഷേപിച്ച് ഇറങ്ങിപ്പോയി വധു
വരന് കറുത്ത നിറമാണെന്ന് അധിക്ഷേപിച്ച് വിവാഹ പന്തലിൽ നിന്നും ഇറങ്ങിപ്പോയി വധു. ഉത്തർപ്രദേശിലെ ഇറ്റാവയിൽ ആണ് സംഭവം. വരന് തന്നെക്കാൾ ഇരട്ടി പ്രായമുണ്ടെന്നും, ഇരുണ്ട നിറമാണെന്നും പറഞ്ഞാണ്…
Read More » - 8 July
സൈനിക പിന്മാറ്റത്തില് ചര്‍ച്ചകള്‍ തുടരുന്നതിനിടെ പ്രകോപനവുമായി ചൈന: ലഡാക്കില്‍ വ്യോമാതിര്‍ത്തി ലംഘിച്ചു
ഡൽഹി: നിയന്ത്രണ രേഖയിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുന്നതിനിടെ, വീണ്ടും പ്രകോപനവുമായി ചൈന. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് കൂടി ഒരു ചൈനീസ് വിമാനം…
Read More » - 8 July
കടുത്ത ശ്വാസം മുട്ടൽ: കർഷകന്റെ മൂക്കിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് ജീവനുള്ള ചെമ്മീൻ
ആന്ധ്രാപ്രദേശ്: കർഷകന്റെ മൂക്കിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് ജീവനുള്ള ചെമ്മീൻ. കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാർ നടത്തിയ…
Read More » - 8 July
ബക്രീദ് പ്രമാണിച്ച് വൈദ്യുതി പരിശോധനയുടെ പേരില്‍ തിരിമറി നടത്തിയാല്‍ ഫലം നല്ലതായിരിക്കില്ല: ഷഫീഖുര്‍ റഹ്മാന്
സംഭാല്‍: ബക്രീദ് പ്രമാണിച്ച് വൈദ്യുതി പരിശോധനയുടെ പേരില്‍ തിരിമറി നടത്തിയാല്‍ ഫലം നല്ലതായിരിക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി എം.പി ഷഫീഖുര്‍ റഹ്മാന് ബര്‍ക്ക്. പെരുന്നാളിനോടനുബന്ധിച്ച് മുഴുവന്‍ വൈദ്യുതിയും…
Read More » - 8 July
അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ പെട്രോൾ തീർന്നുപോയേക്കാം: നിതിൻ ഗഡ്കരി
ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോൾ തീർന്നുപോകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ വിദർഭ ജില്ലയിൽ…
Read More » - 8 July
തെന്നിന്ത്യൻ താരം വിക്രം ആശുപത്രിയില്‍
ചെന്നൈ: തെന്നിന്ത്യൻ താരം വിക്രം ആശുപത്രിയില്‍. നെഞ്ചുവേദനയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യം മൂലം, ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കടുത്ത പനിയെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളാലാണ് ആശുപത്രിയില്‍…
Read More » - 8 July
വ്യാജ പാസ്പോർട്ടും വോട്ടർ ഐഡിയും, 2015 മുതൽ ഇന്ത്യയിൽ താമസം: ബ്ലോഗറെ കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശി ഫൈസൽ അറസ്റ്റിൽ
കൊൽക്കത്ത: ബ്ലോഗർ അനന്ത വിജയ് ദാസിന്റെ കൊലപാതകിയെ പിടികൂടി പോലീസ്. 2015 ന് ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ഇന്ത്യയിൽ കടന്നുകൂടി വ്യാജ ഐ.ഡി കാർഡുണ്ടാക്കി താമസിക്കുകയായിരുന്ന ഫൈസൽ…
Read More » - 8 July
നൂപുർ ശർമ്മ പറഞ്ഞത് എങ്ങനെ തെറ്റാകുന്നു എന്ന് ഇസ്ലാമിക പുരോഹിതന്മാർ ആദ്യം വിശദീകരിക്കണം: പണ്ഡിതൻ അതിഖുർ റഹ്മാൻ -വീഡിയോ
പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തെ കുറിച്ച് മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മ പറഞ്ഞ വിവാദ പ്രസ്താവനയിൽ യാതൊരു തെറ്റുമില്ലെന്ന് ഇസ്ലാമിക പണ്ഡിതൻ അതിഖുർ റഹ്മാൻ പറഞ്ഞു.…
Read More » - 8 July
നൂപുർ ശർമ്മയുടെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ നാസിർ ഹുസൈൻ അറസ്റ്റിൽ
മുംബൈ: ഉത്തർപ്രദേശിലെ ബറേലിയിൽ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ ഒരാൾ അറസ്റ്റിൽ. ബറേലി സ്വദേശിയായ നാസിർ ഹുസൈൻ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ…
Read More » - 8 July
കനയ്യ ലാലിന്റെ കൊലപാതകത്തിന് അജ്മീർ ദർഗയുമായി ബന്ധം: ഖാദിം ഗൗഹർ ചിസ്തി കൊലയാളിയെ കണ്ടുമുട്ടി, വിദ്വേഷ പ്രസംഗം നടത്തി
ഉദയ്പൂർ: തയ്യൽക്കാരൻ കനയ്യ ലാലിന്റെ കൊലപാതകത്തിന് അജ്മീർ ദർഗയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. കനയ്യ ലാലിന്റെ കൊലയാളികളിലൊരാളെ അജ്മീർ ദർഗയിലെ ഗൗഹർ ചിസ്തി എന്ന ഖാദിം കണ്ടുമുട്ടിയതായി ദേശീയ…
Read More » - 8 July
അരുണാചൽ പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ തൂത്തുവാരി ബിജെപി
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 130 പഞ്ചായത്ത് സീറ്റുകളിൽ 102 സീറ്റുകളും എതിരില്ലാതെ നേടി ബിജെപി. എതിരില്ലാതെ നേടിയ വിജയത്തിന്…
Read More » - 8 July
വീണാ വിജയനെ ഇഡി ചോദ്യം ചെയ്തേക്കും: എൻഐഎ റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ഇഡി . സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവ…
Read More » - 8 July
പുൽവാമിയിൽ ഭീകരവാദി അറസ്റ്റിൽ
ശ്രീനഗർ: പുൽവാമിയിൽ ഭീകരവാദിയെ പിടികൂടി സൈന്യം. അൽ ബാദര്‍ ഭീകരവാദ സംഘടനയിലെ ഭീകരവാദിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. അവന്തിപ്പോര പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഒരു…
Read More » - 8 July
സിൻഹ പ്രചാരണത്തിന് ഇങ്ങോട്ട് വരേണ്ടെന്ന് മമത, ജാർഖണ്ഡിലും അയിത്തം: പ്രതിപക്ഷപാർട്ടികൾ പിന്മാറുമ്പോൾ വെട്ടിലായി കോൺഗ്രസ്
ന്യൂഡൽഹി : പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ബംഗാളിലും ജാർഖണ്ഡിലും പ്രചാരണ വിലക്ക്. തൃണമൂൽ കോൺഗ്രസ് നേതാവായ സിൻഹ ബംഗാളിൽ വോട്ട്…
Read More » - 8 July
ഓട്ടോക്കാരനെന്ന് ഷിൻഡെയെ പരിഹസിച്ച് ഉദ്ധവ്, ഷിൻഡെക്ക് ഐക്യദാർഢ്യവുമായി വമ്പൻ പ്രകടനം നടത്തി ഓട്ടോ തൊഴിലാളികൾ
താനെ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ ഓട്ടോക്കാരൻ എന്ന് പരിഹസിച്ച ഉദ്ധവ് താക്കറെക്കെതിരെ വൻ പ്രകടനവുമായി താനെയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ. മുഖ്യമന്ത്രിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് കനത്ത…
Read More » - 8 July
കാമുകിയോട് തർക്കിച്ചയാളെ യുവാവ് വെടിവച്ചു വീഴ്ത്തി: 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: കാമുകിയോട് തർക്കിച്ചയാളെ വെടിവച്ചു വീഴ്ത്തിയ 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം സെൻട്രൽ ഡൽഹിയിലെ ജിമ്മിൽ വെച്ചായിരുന്നു. പട്ടേൽ നഗറിന് സമീപമുള്ള ജിമ്മിൽ രാത്രി…
Read More » - 8 July
സുരക്ഷാ വീഴ്ച: പതിനഞ്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനര്‍ജിയുടെ ഔദ്യോഗിക വസതിയിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ കടുത്ത നടപടിയുമായി സർക്കാർ. സംഭവത്തിൽ, പതിനഞ്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലം…
Read More » - 8 July
വന്ദേഭാരത് ട്രെയിന്‍ സെറ്റുകള്‍ക്ക് വേണ്ടിയുള്ള ടെണ്ടറിന്റെ സമയപരിധി നീട്ടി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: മൂന്നാം തലമുറ വന്ദേഭാരത് ട്രെയിന്‍ സെറ്റുകള്‍ക്ക് വേണ്ടിയുള്ള ടെണ്ടറിന്റെ സമയപരിധി ഇന്ത്യന്‍ റെയില്‍വേ നീട്ടി നല്കി. ജൂലൈ 26ല്‍ നിന്ന് ഒക്ടോബര്‍ 10 ലേക്കാണ് ലേലം…
Read More » - 8 July
പിലിഭിത്തില്‍ ദവത്ത്-ഇ-ഇസ്ലാമി നടത്തുന്ന എല്ലാ സ്കൂളുകളും യോഗി സര്‍ക്കാര്‍ അടപ്പിച്ചു
ലക്നൗ: നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചുവെന്നാരോപിച്ച് ഉദയ്പൂരില്‍ നിന്നുള്ള തയ്യല്ക്കാരന് കനയ്യ ലാലിനെ ഇസ്ലാമിസ്റ്റുകള്‍ കൊലപ്പെടുത്തിയ സംഭവത്തിന് പിലിഭിത്തിലെ സ്കൂളുമായി ബന്ധം. ഇതേത്തുടര്‍ന്ന്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിലിഭിത്തില്‍ ദവത്ത്-ഇ-ഇസ്ലാമി…
Read More » - 7 July
കശ്മീരി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി ആവിഷ്കരിച്ച് പാകിസ്ഥാന്
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാ സേന ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ ശക്തമാക്കിയതോടെ, യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി പാകിസ്ഥാന്. കശ്മീരില്‍ അസ്ഥിരത സൃഷ്ടിക്കാന്‍ സമൂഹ…
Read More »