India
- Jul- 2022 -26 July
‘എന്റെ കേസുകളെല്ലാം ഞാൻ സിപിഎം പ്രവർത്തകനായിരിക്കെ, ഇപ്പോൾ മര്യാദക്കാരനായി’-അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി കോടതി
കൊച്ചി: സ്വർണക്കടത്തുകേസിൽ പൊലീസിന് വൻ തിരിച്ചടി നൽകി മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി കോടതി. കാപ്പ അഡ്വൈസറി ബോർഡിൻറേതാണ് നടപടി. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ…
Read More » - 26 July
പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: പ്രായപൂർത്തിയാകാത്ത ആറ് പേർക്കെതിരെ കേസ്
മുംബൈ: പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ ആറ് പ്രായപൂർത്തിയാകാത്തവർക്കെതിരെ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ മാർച്ച്- ജൂൺ മാസങ്ങൾക്കിടയിലുള്ള വ്യത്യസ്ത അവസരങ്ങളിലാണ് കുറ്റകൃത്യം നടന്നതെന്ന്…
Read More » - 26 July
മോദിയുടെ കോലം കത്തിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് നേതാവിന്റെ മുണ്ടിന് തീപിടിച്ചു : ഓടിക്കയറിയത് പൊലീസുകാരുടെ ഇടയിലേക്ക്
പാലക്കാട്: അവശ്യസാധനങ്ങളുടെ ജിഎസ്ടി വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്ട്രപതിഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി എംപിയെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ കേരളത്തിൽ കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. പാലക്കാട് ഡിസിസിയുടെ…
Read More » - 26 July
ഭര്‍ത്താവിനൊപ്പം ബീച്ചിലെത്തിയ യുവതിയെ കാണാതായി
അമരാവതി : ആര്‍ആര്‍ ബീച്ചില്‍ ഉല്ലാസത്തിനെത്തിയ യുവതിയെ കാണാതായി . അവധി ആഘോഷിക്കാന്‍ ഭര്‍ത്താവിനൊപ്പം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ബീച്ചില്‍ എത്തിയസായി പ്രിയ എന്ന യുവതിയെയാണ് കാണാതായത്. കഴിഞ്ഞ…
Read More » - 26 July
‘തലയണയുമായും ബാച്ച്മേറ്റുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം’: സർക്കാർ മെഡിക്കൽ കോളേജിൽ റാഗിംഗ് ഭീകരത
ഭോപ്പാൽ: മധ്യപ്രദേശിലെ ഏറ്റവും വലിയ സർക്കാർ മെഡിക്കൽ കോളേജിലെ ചില സീനിയർ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ഇൻഡോറിലെ എം.ജി.എം മെഡിക്കൽ കോളേജിലെ…
Read More » - 26 July
നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 497 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 55,268 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 16,500…
Read More » - 26 July
‘മണ്ടത്തരവും തൊഴിലില്ലായ്മയും നമ്മുടെ രാജ്യത്ത് വ്യാപകം’: രൺവീർ സിങ്ങിനെതിരായ പരാതിയിൽ പ്രതികരിച്ച് സ്വര ഭാസ്കർ
മുംബൈ: നഗ്ന ഫോട്ടോഷൂട്ട് നടത്തിയ നടൻ രൺവീർ സിങ്ങിനെതിരെ പോലീസ് കേസെടുത്ത സംഭവത്തിലെ പ്രതികരിച്ച് ബോളിവുഡ് താരം സ്വര ഭാസ്കർ. ചൊവ്വാഴ്ച രൺവീർ സിങ്ങിനെതിരെ എഫ്.ഐ.ആർ ഫയൽ…
Read More » - 26 July
5ജി സ്പെക്ട്രം: രാജ്യത്ത് ലേലം ആരംഭിച്ചു
നീണ്ട നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ആരംഭിച്ചു. രാവിലെ 10 മണി മുതലാണ് ലേല നടപടികൾ ആരംഭിച്ചത്. പ്രധാനമായും നാല് കമ്പനികളാണ് ലേലത്തിനായുളളത്. 72…
Read More » - 26 July
അതിര്‍ത്തി മേഖലകളിലെ പ്രതിരോധം ശക്തമാക്കാന്‍ കൂടുതല്‍ ലൈറ്റ് വെയ്റ്റ് ടാങ്കുകള്‍ വാങ്ങാന്‍ കരസേന
ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ പ്രതിരോധം ശക്തമാക്കാന്‍ കൂടുതല്‍ ലൈറ്റ് വെയ്റ്റ് ടാങ്കുകള്‍ വാങ്ങാന്‍ കരസേന. 350 ടാങ്കുകള്‍ സ്വന്തമാക്കാനാണ് സേന ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ…
Read More » - 26 July
കൂലിപ്പണിക്കാരനായ യുവാവിനെ വിവാഹം ചെയ്തതിന് മകളേയും ഭർത്താവിനേയും വെട്ടിക്കൊലപ്പെടുത്തി അച്ഛൻ
എട്ടയപുരം: തന്റെ സമ്മതമില്ലാതെ മകൾ കാമുകനെ വിവാഹം കഴിച്ചതിൽ കലിപൂണ്ട് മകളെയും ഭർത്താവിനെയും കൊലപ്പെടുത്തി അച്ഛൻ. തൂത്തുക്കുടി ജില്ലയിലെ എട്ടയപുരത്തിനടുത്ത് വീരപ്പട്ടി വില്ലേജിലെ ആർ.സി.തെരു സേവ്യർ കോളനിയിലാണ്…
Read More » - 26 July
മങ്കിപോക്സ് ഡയറ്റ്: പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ
തിരുവനന്തപുരം: കോവിഡിന്റെ മൂന്ന് തരംഗങ്ങൾക്ക് ശേഷം, മങ്കിപോക്സ് വൈറസിന്റെ അപ്രതീക്ഷിതമായ വ്യാപനം ലോകമെമ്പാടും ഉത്കണ്ഠ സൃഷ്ടിക്കുകയാണ്. കേരളത്തിലേതിന് പിന്നാലെ, ഡൽഹിയിലും മങ്കിപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ടു. പനി, തലവേദന,…
Read More » - 26 July
പെണ്‍കുട്ടിയെ പൊതുസ്ഥലത്ത് വെച്ച് സ്തനങ്ങളില്‍ പിടിച്ച് അപമാനിച്ചു :സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
അഹമ്മദാബാദ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ട്യൂഷന് പോകുമ്പോള്‍ ബൈക്കില്‍ വന്ന യുവാവ് അപമാനിച്ചു. നല്ല തിരക്കുള്ള റോഡില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിക്കുകയും സ്തനങ്ങളില്‍ പിടിച്ച് അപമാനിക്കുകയും ചെയ്തു.…
Read More » - 26 July
നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധി അറസ്റ്റിൽ: വിജയ് ചൗക്കിൽ നാടകീയ രംഗങ്ങൾ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തു വരികയാണ്. ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് എം.പിമാര്‍ നടത്തിയ…
Read More » - 26 July
സൈബർ തട്ടിപ്പിന് ഇരയായി പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ: കുറ്റം മുഴുവൻ ബി.ജെ.പിക്ക്
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മാർഗരറ്റ് ആൽവ സൈബർ തട്ടിപ്പിന് ഇരയായി. മാർഗരറ്റ് ആൽവയുടെ സിം, എം.ടി.എൻ.എൽ ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്.…
Read More » - 26 July
സിം ബ്ലോക്ക് ചെയ്തു: കേന്ദ്ര സർക്കാരാണ് നീക്കങ്ങൾക്ക് പിന്നിലെന്ന് മാർഗരറ്റ് ആൽവ
ന്യൂഡൽഹി: പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയുടെ സിം എം.ടി.എൻ.എൽ ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്. കെ.വൈ.സി വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ, ദീർഘനാളായി ഉപയോഗിക്കുന്ന സിമ്മാണെന്നും താൻ…
Read More » - 26 July
‘വിഭജനം വേദനാജനകം; ഇന്ത്യയുമായി പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ലയനം സാധ്യമാണ്’: ഹരിയാന മുഖ്യമന്ത്രി
ന്യൂഡൽഹി: കിഴക്കൻ ജർമ്മനിയുടെയും പശ്ചിമ ജർമ്മനിയുടെയും ഏകീകരണം പോലെ ബംഗ്ലാദേശിന്റെയും പാകിസ്ഥാന്റെയും ലയനവും സാധ്യമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യ…
Read More » - 26 July
ഓണവില്പന ലക്ഷ്യമിട്ട് മാഹിയില്‍ നിന്ന് ഒരു ‘ബാര്‍’ തന്നെ കടത്തി: പിടിച്ചെടുത്തത് 50 ലക്ഷം വിലമതിക്കുന്ന മദ്യം
വാടാനപ്പള്ളി: മാഹിയില്‍നിന്ന് അനധികൃതമായി കൊണ്ടുവന്ന 3600 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേരെ പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ പിടികൂടി അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ ആയിരുന്നു…
Read More » - 26 July
‘ഞാൻ സ്വപ്നത്തിൽ എപ്പോഴും ഒരു ശവക്കുഴി കാണുമായിരുന്നു’: ഹിജാബ് ധരിക്കാൻ തീരുമാനിച്ചതിനെ കുറിച്ച് സന ഖാൻ
ഗ്ലാമറസായ ബോളിവുഡ് ലോകം ഉപേക്ഷിക്കുന്നുവെന്ന നടി സന ഖാന്റെ പ്രഖ്യാപനം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും ആത്മീയ ജീവിതത്തിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ് സന ഇപ്പോൾ. എന്തുകൊണ്ടാണ്…
Read More » - 26 July
കാർഗിൽ വിജയ് ദിവസ്: പോരാടി നേടിയ ചരിത്ര വിജയത്തിന്റെ ഓർമ്മയ്ക്ക് 23 വയസ്
ന്യൂഡൽഹി: ഇന്ന് കാർഗിൽ വിജയ് ദിവസ്, കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് 23 വർഷം. പാകിസ്താനെ സംബന്ധിച്ച് എക്കാലവും നടുക്കുന്ന ഓർമയാണ് കാർഗിൽ.…
Read More » - 26 July
അദാനി ഗ്രൂപ്പിനെതിരെ വ്യാജ വാർത്ത നൽകി: ഡൽഹിയിൽ മലയാളി മാധ്യമ പ്രവർത്തകനെതിരെ അറസ്റ്റ് വാറണ്ട്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മലയാളി മാധ്യമ പ്രവർത്തകനെതിരെ അറസ്റ്റ് വാറണ്ട്. സ്വതന്ത്ര മാധ്യമ പ്രവർത്തകൻ രവി നായർക്കെതിരെയാണ് ഗുജറാത്തിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അദാനി ഗ്രൂപ്പിനെതിരെ വ്യാജ…
Read More » - 26 July
കെ റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനി: കേന്ദ്രത്തിന് യാതൊരു ഉത്തരവാദിത്വവുമില്ല, സാമൂഹികാഘാത പഠനത്തിന് അനുമതി നിഷേധിച്ചു
ന്യൂഡൽഹി: കെ.റെയിലിനെ വീണ്ടും തള്ളി കേന്ദ്ര സർക്കാർ. സംസ്ഥാനസർക്കാർ നടത്തുന്ന സർവ്വേയ്ക്ക് കെ റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്വം കെ റെയിലിന് മാത്രമെന്ന് റെയിൽവേ മന്ത്രാലയം…
Read More » - 26 July
ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് തലപ്പത്തേക്ക് ഇനി ഇന്ത്യൻ സാന്നിധ്യം, ഇന്ദർമിത് ഗിൽ ഉടൻ ചുമതലയേൽക്കും
ലോക ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റും വൈസ് പ്രസിഡന്റുമായി ഇന്ദർമിത് ഗിൽ ഉടൻ നിയമിതനാകും. ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം അലങ്കരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഇന്ദർമിത് ഗിൽ. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 26 July
‘എന്റെ പഴയ ജീവിതത്തിൽ എനിക്ക് എല്ലാം ഉണ്ടായിരുന്നു, എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാമായിരുന്നു’: സന ഖാൻ
മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് സന ഖാൻ. 2019 ൽ കൊറിയോഗ്രാഫർ മെൽവിൻ ലൂയിസുമായുള്ള ബ്രേക്ക് അപ്പിന് ശേഷം മാനസികമായി തകർന്ന സന ലൈം ലൈറ്റിൽ നിന്നും…
Read More » - 26 July
‘കോൺഗ്രസിതര പാർട്ടികൾ പിന്തുണയുടെയും ഏകോപനത്തിന്റെയും തത്വമാണ് പിന്തുടരുന്നത്’: പ്രധാനമന്ത്രി
ഡൽഹി: രാഷ്ട്രീയ സംഘടനകൾ രാജ്യത്തിൻ്റെ ആശയങ്ങൾക്ക് മുകളിൽ, തങ്ങളുടെ ആശയങ്ങൾ ഉയർത്തുന്ന പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു എതിരാളിയെയോ വ്യക്തിയെയോ എതിർക്കുന്നത് രാജ്യത്തിന്റെ…
Read More » - 26 July
അദാനി ഗ്രൂപ്പിനെതിരെ നിരന്തരം വ്യാജ വാർത്ത: മലയാളി മാധ്യമപ്രവർത്തകനെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്
ന്യൂഡൽഹി: ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനെതിരെ വ്യാജ വാർത്ത നൽകിയതിന് മലയാളി മാധ്യമപ്രവർത്തകനെതിരെ അറസ്റ്റ് വാറണ്ട്. സ്വതന്ത്ര മാധ്യമ പ്രവർത്തകൻ രവി നായർക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.…
Read More »