India
- Dec- 2022 -18 December
ഭാരത് ജോഡോ യാത്രയിൽ അണിചേരാൻ കമൽഹാസൻ
ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ഡിസംബർ 24-നാണ് കമൽഹാസൻ യാത്രയിൽ പങ്കുചേരുന്നത്.…
Read More » - 18 December
ബംഗ്ലദേശിൽ നിന്നും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച റോഹിങ്ക്യൻ അഭയാർത്ഥികൾ പിടിയിൽ
ഗുവാഹത്തി: ബംഗ്ലദേശിൽ നിന്നും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച റോഹിങ്ക്യൻ അഭയാർത്ഥികൾ ത്രിപുരയിൽ പിടിയിൽ. അഞ്ച് സ്ത്രീകളടക്കം ഒമ്പത് പേരാണ് പിടിയിലായതെന്ന് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ പിആർഒ…
Read More » - 18 December
ഭാരത് ജോഡോ യാത്രയില്‍ അണിചേരാൻ ഒരുങ്ങി കമല്ഹാസന്: പങ്കെടുക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ച്
ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന് പങ്കെടുക്കും. ഡിസംബര്‍ 24ന് യാത്ര ഡല്‍ഹിയില്‍…
Read More » - 18 December
ജമാഅത്തെ ഇസ്ലാമിയുടെ 100 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി
ശ്രീനഗർ: നിരോധിത സംഘടന ജമാഅത്തെ ഇസ്ലാമിയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 100 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ജമ്മു കശ്മീർ പോലീസ് സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ…
Read More » - 18 December
ഇന്ത്യയുടെ സർഗം കൗശൽ മിസിസ് വേൾഡ് 2022: കിരീടനേട്ടം നീണ്ട 21 വർഷത്തിന് ശേഷം
ഡൽഹി: ഇന്ത്യയുടെ സർഗം കൗശൽ മിസിസ് വേൾഡ് കിരീടം ചൂടി. ലാസ് വെഗാസിൽ നടന്ന മത്സരത്തിൽ 63 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയാണ് സർഗം കൗശൽ 21…
Read More » - 18 December
ഉത്തർപ്രദേശിൽ കോടികളുടെ നിക്ഷേപം നടത്താൻ വിദേശ കമ്പനികൾ: കരാറിൽ ഒപ്പുവെച്ചു
ലക്നൗ: ഉത്തർപ്രദേശിൽ കോടികളുടെ നിക്ഷേപകരാർ ഒപ്പുവച്ച് വിദേശ കമ്പനികൾ. ഫെബ്രുവരിയിൽ നടക്കുന്ന ‘ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് വിദേശ കമ്പനികൾ നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചിട്ടുള്ളത്. സിംഗപ്പൂരിലെ…
Read More » - 18 December
ആക്ഷേപകരമായ അധ്യാപനം: മദ്രസകളിൽ പഠിപ്പിക്കുന്ന ഉള്ളടക്കം പരിശോധിക്കുമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി
ഭോപ്പാൽ: സംസ്ഥാനത്തെ ചില മദ്രസകളിൽ ആക്ഷേപകരമായ ഉള്ളടക്കം പഠിപ്പിക്കുന്നത് സംബന്ധിച്ച് വിവരം ലഭിച്ചതായും ഇത് സംബന്ധിച്ച് പരിശോധന നടത്തുമെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ചില…
Read More » - 18 December
‘ചൈന അനുദിനം ആക്രമണം നടത്തുകയാണെങ്കിലും, എല്ലാം സാധാരണമാണെന്ന് വരുത്തിത്തീർക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നു’: കെജ്രിവാൾ
ഡൽഹി: നിയന്ത്രണരേഖയിൽ ആക്രമണം നടത്തിയിട്ടും ചൈനയുമായുള്ള വ്യാപാരം തുടരുന്ന കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ചൈന അനുദിനം ആക്രമണം നടത്തുകയാണെങ്കിലും, എല്ലാം…
Read More » - 18 December
ഖത്തറിലേതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കും: ത്രിവർണ പതാകയ്ക്കായി ജനങ്ങൾ ആർത്തുവിളിക്കുമെന്ന് പ്രധാനമന്ത്രി
ഷില്ലോംഗ്: ഖത്തറിലേതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിവർണ പതാകയ്ക്കായി ജനങ്ങൾ ആർത്തുവിളിക്കുമെന്നും അത്തരമൊരു ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഫുട്ബോൾ…
Read More » - 18 December
വടക്കുകിഴക്കന്‍ ഗ്രാമങ്ങള്‍ ഇനി സര്‍വസജ്ജം, അതിര്‍ത്തികള്‍ സൈനികരുടെ കൈകളില്‍ ഭദ്രം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ഷില്ലോംഗ് : വടക്കുകിഴക്കന്‍ ഗ്രാമങ്ങള്‍ ഇനി സര്‍വസജ്ജമാണെന്നും അതിര്‍ത്തികള്‍ ദേശഭക്തരായ സൈനികരുടെ കൈകളില്‍ ഭദ്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കുകിഴക്കന്‍ മേഖലയെ അതിവേഗം വികസന പാതയിലേക്ക് നയിക്കുന്നതില്‍ കേന്ദ്ര…
Read More » - 18 December
‘ഇന്ത്യയിൽ വെച്ച് ഫുട്ബോൾ ലോകകപ്പ് നടത്തുന്ന കാലം വിദൂരമല്ല’: ഇന്ത്യയിലെ യുവാക്കളിൽ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി
മേഘാലയ: ഖത്തറിലേത് പോലെ ഇന്ത്യയിൽ വെച്ചും ഫുട്ബോൾ ലോകകപ്പ് നടത്തുന്ന കാലം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ യുവാക്കളിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഘാലയയിൽ വിവിധ വികസന…
Read More » - 18 December
ഇന്ത്യ ചൈന സംഘർഷം: ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് കെജ്രിവാൾ
ദില്ലി : ഇന്ത്യ – ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇരട്ടി വില കൊടുത്ത്…
Read More » - 18 December
ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തി ശരീരം 10 കഷണങ്ങളാക്കി മുറിച്ച് സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു: യുവാവ് അറസ്റ്റില്‍
ജയ്പൂര്‍: ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തി ശരീരം 10 കഷണങ്ങളാക്കി മുറിച്ച് ഉപേക്ഷിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഈ മാസം 11ന് രാജസ്ഥാനിലെ ജയ്പൂരിലാണു സംഭവം. അനൂജ് ശര്‍മ…
Read More » - 18 December
രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുത്: കേരളാ സർക്കാർ സുപ്രീം കോടതിയിൽ
ദില്ലി : ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ട് സംസ്ഥാനം. സുപ്രീം…
Read More » - 18 December
തൂക്കിലേറ്റിയപ്പോള്‍ കസബ് പരിഹാസത്തോടെ പുഞ്ചിരിച്ചു, സംസാരിച്ചു: മുംബൈ ഭീകരാക്രമണത്തിന്റെ ഭീകരത പങ്കുവെച്ച് നഴ്സ്
ന്യൂയോര്‍ക്ക്: മുംബൈ ഭീകരാക്രമണത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് ആക്രമണത്തില്‍ ഇരയായ അഞ്ജലി വിജയ് കുല്‍ത്തെ. മുംബൈയിലെ കാമ ആന്‍ഡ് ആല്‍ബ്ലെസ് ഹോസ്പിറ്റലിലെ നഴ്സിംഗ് ഓഫീസറാണ് കുല്‍ത്തെ. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ…
Read More » - 18 December
യുവതി ക്യാപ്സ്യൂളുകളിലാക്കി വിഴുങ്ങിയത് 15.36 കോടിയുടെ കൊക്കൈയ്ന്‍: വിമാനത്താവളത്തിൽ വൻ ലഹരിവേട്ട
ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഗിനിയയില്‍ നിന്നുള്ള യുവതിയില്‍ നിന്ന് 15.36 കോടി രൂപയുടെ കൊക്കൈയ്നാണ് പിടികൂടിയത്. 82 ക്യാംപ്സൂളുകളിലാക്കി വിഴുങ്ങിയ നിലയിലായിരുന്നു…
Read More » - 18 December
രഹസ്യമായി ചൈനീസ് അംബാസഡറെ കാണുകയും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു, വയനാട് എംപി മാപ്പ് പറയണം: യോഗി
ലക്നൗ: ഇന്ത്യൻ സൈന്യത്തെ അപമാനിച്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുൽ ഗാന്ധി ഇത് ആദ്യമായല്ല ഇന്ത്യൻ സൈന്യത്തെ…
Read More » - 18 December
സ്ത്രീകൾ ദുർഗ്ഗാ മാതാവിനെപ്പോലെ: ‘ബിക്കിനി’ വിവാദത്തിൽ പ്രതികരിച്ച് രമ്യ
മുംബൈ: ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ‘പഠാന്’ എന്ന ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനത്തിനെതിരെ നിരവധി ഹിന്ദു സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ദീപികയുടെ കാവി നിറത്തിലുള്ള…
Read More » - 18 December
സുപ്രീം കോടതിക്ക് ശൈത്യകാല അവധി നല്കാന് തീരുമാനം
ന്യൂഡല്‍ഹി: സുപ്രീംകോടതി ശൈത്യകാല അവധി തീരുമാനം പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. അവധിക്കാലത്ത് സാധാരണ നിലയില്‍ ഒരു ബഞ്ചും പ്രവര്‍ത്തിക്കേണ്ട തില്ലെന്നാണ് തീരുമാനം. Read Also: രണ്ട് പെണ്‍കുട്ടികള്‍…
Read More » - 18 December
‘ഒരു ചെകിട്ടത്തടിച്ചാല്‍ മറ്റേ ചെകിട് കാട്ടിക്കൊടുക്കുന്ന രാജ്യമല്ല പാകിസ്ഥാൻ, അടിച്ചാല്‍ തിരിച്ചടിക്കും’
ഇസ്ലാമബാദ്: ഇന്ത്യക്കെതിരെ ആണവാക്രമണം നടത്തുമെന്ന ഭീഷണിയുമായി പാക് മന്ത്രി ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശത്തെ പിന്തുണച്ച് നടത്തിയ…
Read More » - 17 December
‘പഠാന്’ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത്: ചിത്രം ബഹിഷ്കരിക്കണമെന്ന് മുസ്ലീം ബോര്‍ഡ്
മുംബൈ: ഷാരൂഖ് ഖാന്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ബോളിവുഡ് ചിത്രം ‘പഠാന്’ വിവാദങ്ങള്‍ക്ക് നടുവിലാണ്. ‘ബേഷരം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് വിവാദങ്ങള്‍…
Read More » - 17 December
അമ്മായിയെ കൊലപ്പെടുത്തി, മൃതദേഹം 10 കഷണങ്ങളാക്കി ഹൈവേയില്‍ ഉപേക്ഷിച്ചു: യുവാവ് അറസ്റ്റില്‍, കുടുക്കിയത് സിസിടിവി
ക്ഷേത്രത്തില്‍ പോയ 65കാരിയായ അമ്മായിയെ കാണാനില്ലെന്ന് കാണിച്ച് ശര്‍മ ഡിസംബര്‍ 11ന് രാത്രി പൊലീസില്‍ പരാതി നല്കി
Read More » - 17 December
വിവാഹ മോചനത്തിന് ഭര്‍ത്താവ് എച്ച്ഐവി രക്തം കുത്തിവെച്ചു, ഗര്‍ഭിണിക്ക് എയ്ഡ്സ്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
വിജയവാഡ : വിവാഹമോചനം നേടാനായി ഭര്‍ത്താവ് എച്ച്ഐവി അണുബാധയുള്ള രക്തം കുത്തിവെച്ചതായി പരാതി. ആന്ധ്രാ പ്രദേശിലെ വിജയവാഡയിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ 40 കാരനായ ഭര്‍ത്താവിനെ ചോദ്യം…
Read More » - 17 December
ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നൽകി യുവതിയുടെ വൃക്ക തട്ടിയെടുത്തു: പരാതി
ഫരീദാബാദ്: ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഭാര്യയുടെ വൃക്ക തട്ടിയെടുത്തതായി പരാതി. ബല്ലാബ്ഗഡ് സ്വദേശിനിയായ മുപ്പതുകാരിയാണ് തട്ടിപ്പിനിരയായത്. വൃക്ക ദാനം ചെയ്യുന്നതിന് പകരമായി ഭര്‍ത്താവിന് സര്‍ക്കാര്‍…
Read More » - 17 December
സുപ്രീം കോടതിക്ക് രണ്ടാഴ്ചത്തെ അവധി പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
ന്യൂഡല്‍ഹി: സുപ്രീംകോടതി ശൈത്യകാല അവധി തീരുമാനം പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. അവധിക്കാലത്ത് സാധാരണ നിലയില്‍ ഒരു ബഞ്ചും പ്രവര്‍ത്തിക്കേണ്ട തില്ലെന്നാണ് തീരുമാനം. Read Also: വീഡിയോകൾ…
Read More »