India
- Feb- 2023 -3 February
ബിജെപിയെ സഹായിച്ചു!! മുന്‍ മുഖ്യമന്ത്രിയുടെ ഭാര്യയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു
പട്യാല എംപിയായ പ്രണീത് കൗര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ആരോപണം
Read More » - 3 February
ആര്‍ത്തവം സാധാരണ ശാരീരിക പ്രതിഭാസം: ശമ്പളത്തോടെയുള്ള അവധി പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ആയുഷ്മാന്‍ ഭാരത്-പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിയ്ക്ക് കീഴില്‍ 23 കോടി ആയുഷ്മാന്‍ കാര്‍ഡ് നല്കി
Read More » - 3 February
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സുപ്രീംകോടതിയില്‍
ഡൽഹി: യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അദാനി എന്റര്‍പ്രൈസസ് സുപ്രീം കോടതിയില്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളില്‍…
Read More » - 3 February
തെലങ്കാനയിലെ ഈ ഗ്രാമത്തിലെ ആളുകളുടെ ശരാശരി പ്രായം 90 വയസ്സ് , രോഗങ്ങളൊന്നുമില്ല! ആരോഗ്യ രഹസ്യം അറിയണ്ടേ?
മാറിയ ഭക്ഷണശീലങ്ങളും അന്തരീക്ഷ മലിനീകരണവും കാരണം ആളുകളുടെ ആയുസ്സ് കുറയുന്നു എന്നാണു പല പഠനങ്ങളും പറയുന്നത്. ഈ കാലയളവിൽ 70 വർഷം വരെ ജീവിക്കുന്നത് മഹത്തായ കാര്യമാണ്.…
Read More » - 3 February
ശങ്കരാഭരണത്തിന്റെയും സാഗര സംഗമത്തിന്റെയും ശില്പി, പ്രശസ്ത സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ചു:
ഹൈദരാബാദ്: ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വർണ കമലം തുടങ്ങി രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട സിനിമകളിലൂടെ പ്രശസ്തനായ തെലുങ്ക് ചലച്ചിത്രകാരൻ കെ വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു.…
Read More » - 3 February
മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു: കെജ്രിവാളിനെതിരെ ഇഡി കുറ്റപത്രം
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കും അരവിന്ദ് കെജരിവാളിനുമെതിരെ കുറ്റപത്രം നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. വിജയ് നായർ ഉൾപ്പെടെയുള്ളവർ…
Read More » - 3 February
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുസ്ലീം പുരുഷന്മാരേക്കാള് കൂടുതല്‍ മുസ്ലീം സ്ത്രീകള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുസ്ലീം പുരുഷന്മാരേക്കാള് കൂടുതല്‍ മുസ്ലീം സ്ത്രീകളാണെന്ന് റിപ്പോര്‍ട്ടുകള്‍. 2020-21ലെ ഗവണ്മെന്റിന്റെ ഉന്നത വിദ്യാഭ്യാസ സര്‍വേ പ്രകാരം മുസ്ലീം പുരുഷന്മാരേക്കാള് കൂടുതല്‍…
Read More » - 2 February
അഫ്ഗാനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി 200 കോടി ഫണ്ട് ബജറ്റിൽ വകയിരുത്തി: ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് താലിബാൻ
കാബൂൾ: 2023-24 ലെ കേന്ദ്ര ബജറ്റിൽ അഫ്ഗാനിസ്ഥാന് 200 കോടി രൂപയുടെ വികസന സഹായം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത താലിബാൻ, ഈ തീരുമാനം…
Read More » - 2 February
‘ഒത്തിരി നന്ദി, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും വർധിപ്പിക്കാൻ ഇത് സഹായിക്കും’: നന്ദി അറിയിച്ച് താലിബാൻ
കാബൂൾ: 2023-24 ലെ കേന്ദ്ര ബജറ്റിൽ അഫ്ഗാനിസ്ഥാന് 200 കോടി രൂപയുടെ വികസന സഹായം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത താലിബാൻ, ഈ തീരുമാനം…
Read More » - 2 February
അമൃത് പദ്ധതിയുടെ കാലാവധി നീട്ടാത്തത് കേരളത്തിന് തിരിച്ചടിയാകും
ന്യൂഡല്‍ഹി: അമൃത് പദ്ധതിയുടെ കാലാവധി നീട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ചില്‍ തന്നെ ആദ്യ ഘട്ടത്തിലെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കാലാവധി നീട്ടി നല്‍കില്ലെന്ന് കേന്ദ്ര ഭരണകാര്യ മന്ത്രി ഹര്‍ദീപ്…
Read More » - 2 February
ഉന്നത വിദ്യാഭ്യാസം നേടുന്നവരില്‍ കൂടുതലും മുസ്ലീം വനിതകള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുസ്ലീം പുരുഷന്മാരേക്കാള് കൂടുതല്‍ മുസ്ലീം സ്ത്രീകളാണെന്ന് റിപ്പോര്‍ട്ടുകള്‍. 2020-21ലെ ഗവണ്മെന്റിന്റെ ഉന്നത വിദ്യാഭ്യാസ സര്‍വേ പ്രകാരം മുസ്ലീം പുരുഷന്മാരേക്കാള് കൂടുതല്‍…
Read More » - 2 February
ഭോപ്പാലിലെ ‘ഇസ്ലാം’ നഗറിന്റെ പേര് മാറ്റി ‘ജഗദീഷ്പൂർ’ എന്നാക്കി സർക്കാർ
മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ സ്ഥിതി ചെയ്യുന്ന ‘ഇസ്ലാം നഗർ’ ഗ്രാമം ഇനി ‘ജഗദീഷ്പൂർ’ എന്നറിയപ്പെടും. മധ്യപ്രദേശ് ഭരിക്കുന്ന ശിവരാജ് സർക്കാരാണ് ഈ ഉത്തരവിറക്കിയത്. പേരുമാറ്റം സംബന്ധിച്ച് മധ്യപ്രദേശ്…
Read More » - 2 February
ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഈ വര്‍ഷം അവസാനത്തോടെ ഓടിത്തുടങ്ങും: മോദി സര്‍ക്കാരിന് നിറഞ്ഞ കൈയ്യടി
ന്യൂഡല്‍ഹി: തദ്ദേശീയമായി രൂപകല്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ ഈ വര്‍ഷം അവസാനത്തോടെ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. 2023 ഡിസംബറോടെ കല്‍ക- ഷിംല…
Read More » - 2 February
80 കോടി ചിലവിൽ കരുണാനിധിയുടെ പേനയുടെ സ്മാരകം: എതിർപ്പുമായി മൽസ്യത്തൊഴിലാളികൾ ഉൾപ്പെടെ നിരവധിപ്പേർ
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയുടെ ഓര്‍മ്മക്കായി 80 കോടി ചെലവില്‍ ചെന്നൈ മറീനാ ബീച്ചില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിനെതിരെ കനത്ത പ്രതിഷേധം. പദ്ധതിയെ എതിർക്കുന്ന രാഷ്ട്രീയ…
Read More » - 2 February
കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് എംഎ യൂസഫ് അലി: ഇന്ത്യ കൂടുതൽ ഉയർച്ചയിലേക്കെന്ന് പ്രതികരണം
അടുത്ത സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വ്യത്യസ്ത മുൻ ഗണനാ മേഖലകളെയും ഉൾക്കൊള്ളുന്നതാണെന്ന് പ്രമുഖ വ്യവസായി എം…
Read More » - 2 February
കശ്മീരില്‍ ഹിമപാതം, രണ്ട് മരണം: 21 പേരെ രക്ഷപ്പെടുത്തി
ശ്രീനഗര്‍: കശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ ഹിമപാതത്തില്‍ രണ്ട് പോളിഷ് പൗരന്മാര് മരിച്ചു. ഹിമപാതത്തില്‍ കുടുങ്ങിയ 21 പേരെ രക്ഷപ്പെടുത്തി. അഫര്‍വത് കൊടുമുടിയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ബരാമുള്ളയിലെ…
Read More » - 2 February
കേന്ദ്ര ബജറ്റ്: സിബിഐക്ക് 946 കോടി അനുവദിച്ചു
ന്യൂഡല്‍ഹി: 2023-24 ലെ കേന്ദ്ര ബജറ്റില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ 946 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. കഴിഞ്ഞ വര്‍ഷം അനുവദിച്ചതിലും…
Read More » - 2 February
സൗജന്യ ഭക്ഷണപദ്ധതിയായ പിഎം ഗരീബ് കല്യാണ്‍ അന്ന യോജന ഒരുവര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: സൗജന്യ ഭക്ഷണപദ്ധതിയായ പിഎം ഗരീബ് കല്യാണ്‍ അന്ന യോജന ഒരുവര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.…
Read More » - 1 February
ഭക്ഷ്യസുരക്ഷ, നൈപുണ്യ വികസനം എന്നീ മേഖലകളിലെ പ്രഖ്യാപനങ്ങൾ ഏറെ പ്രധാനപ്പെട്ടത്: കേന്ദ്രബജറ്റിനെ പ്രശംസിച്ച് എം എ യൂസഫലി
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ സമ്പൂർണ്ണ ബജറ്റിനെ പ്രശംസിച്ച് വ്യവസായ പ്രമുഖൻ എം എ യൂസഫലി. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും…
Read More » - 1 February
കേന്ദ്രബജറ്റ് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകം: പിണറായി വിജയൻ
തിരുവനന്തപുരം: കേന്ദ്രബജറ്റിൽ കേരളത്തിനെ തഴഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അസമത്വങ്ങൾക്ക് പരിഹാര മാർഗങ്ങളൊന്നും തേടാത്തതും കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം…
Read More » - 1 February
കേന്ദ്ര ബജറ്റിനെ തള്ളാതെ ശശി തരൂര്‍ എംപി
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് 2023 നെതിരെ യുഡിഎഫ് എംപിമാര്‍ രംഗത്ത്. ബജറ്റ് തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന് കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രന് വിമര്‍ശിച്ചു. നികുതി…
Read More » - 1 February
കേരളത്തിന് നിരാശാജനകം: കേന്ദ്ര ബജറ്റില്‍ പ്രതികരിച്ച് ഇടത് എംപിമാര്‍
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് ഇടത് പക്ഷ അംഗങ്ങള്‍ പ്രതികരിച്ചു. കേന്ദ്ര ബജറ്റില്‍ ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നടപടിയില്ലെന്നും കര്‍ഷകര്‍ക്ക് സഹായം നല്‍കിയില്ലെന്നും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍…
Read More » - 1 February
പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും ബജറ്റ്: ധനമന്ത്രിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 2023ലെ കേന്ദ്ര ബജറ്റിനെയും ധനമന്ത്രി നിര്‍മല സീതാരാമനേയും പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ രാജ്യത്തിന്റെ അടിത്തറ പാകുന്ന ബജറ്റാണിതെന്നും എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷ നിറവേറ്റുന്നതാണെന്നും…
Read More » - 1 February
പുതിയ ആദായ നികുതി ഘടനയിലേക്ക് മാറിയവര്‍ക്ക് ആശ്വാസമായി കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍
ന്യൂഡല്‍ഹി: സാധാരണ ഇളവുകള്‍ ഒന്നുമില്ലാത്ത പുതിയ ആദായ നികുതി ഘടനയിലേക്ക് മാറിയവര്‍ക്ക് ആശ്വാസമായി കേന്ദ്ര ബജറ്റ് പ്രഖ്യാപനം.പുതിയ ഘടനയില്‍ ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ഇനി…
Read More » - 1 February
യുവാക്കൾക്ക് തൊഴിലവസരങ്ങൾ; പ്രധാൻമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കും
ന്യൂഡല്‍ഹി: 47 ലക്ഷം യുവാക്കൾക്ക് 3 വർഷം സ്റ്റൈപ്പൻഡോട് കൂടി തൊഴിൽ പരിശീലനം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രധാൻമന്ത്രി കൗശൽ…
Read More »