India
- Jan- 2023 -14 January
വധശ്രമക്കേസില്‍ 10 വര്‍ഷം തടവ്: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി
ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി. വധശ്രമകേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോകസഭ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയത്. എം.പി.യെ ശിക്ഷിച്ചത് ലോക്സഭാ സ്പീക്കറെയും ആഭ്യന്തര…
Read More » - 13 January
ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് എതിരെയുള്ള ഉപരാഷ്ട്രപതിയുടെ നിലപാട് ഭാവിയെ പറ്റിയുള്ള അപകടകരമായ അടയാളപ്പെടുത്തൽ: യെച്ചൂരി
ന്യൂഡൽഹി: ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് എതിരെയുള്ള ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ നിലപാട് ഭാവിയെ പറ്റിയുള്ള അപകടകരമായ അടയാളപ്പെടുത്തലാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യൻ ഭരണഘടന വഴിയാണ്…
Read More » - 13 January
വിദ്വേഷം പടര്‍ത്തുന്ന ചാനല്‍ അവതാരകരെ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി, ചാനലുകൾക്ക് കനത്ത പിഴ ഈടാക്കണമെന്നും നിർദ്ദേശം
ന്യൂഡല്‍ഹി: സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്ന വാര്‍ത്താ ചാനല്‍ അവതാരകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീംകോടതി. കുറ്റക്കാരായ അവതാരകരെ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പ്രോഗ്രാം കോഡ് ലംഘിക്കുന്ന…
Read More » - 13 January
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം: പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉത്തരവ് വേണ്ടെന്ന് സുപ്രീംകോടതി
ഡല്‍ഹി: ഋതുമതികളായ മുസ്ലിം പെണ്‍കുട്ടികൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മിഷന് നല്കിയ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കും.…
Read More » - 13 January
തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് കനത്ത സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് കനത്ത സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്റലിജന്‍സ് വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് അണ്ണാമലൈയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍…
Read More » - 13 January
ആമസോൺ ഇന്ത്യയിൽ പിരിച്ചുവിടൽ ആരംഭിച്ചു, ജീവനക്കാരെ ഇ- മെയിൽ വഴി അറിയിക്കും
പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമിട്ട് പ്രമുഖ ഇ- കൊമേഴ്സ് ഭീമനായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ നിന്നുൾപ്പെടെ 18,000- ലധികം ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിക്കുക. ഏതാനും ദിവസങ്ങൾക്കു മുൻപ്…
Read More » - 13 January
സ്ത്രീയുടെ സീറ്റിൽ മൂത്രമൊഴിച്ചത് ഞാനല്ല: ആ സ്ത്രീ സ്വയം മൂത്രമൊഴിച്ചതെന്ന് അറസ്റ്റിലായ ശങ്കർ മിശ്ര
ഡൽഹി: സീറ്റിൽ മൂത്രമൊഴിച്ചത് താനല്ലെന്നും പരാതിക്കാരി സ്വയം മൂത്രമൊഴിച്ചതെന്നും കോടതിയിൽ വിചിത്ര വാദവുമായി എയർ ഇന്ത്യ വിമാനത്തിൽ യാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ച സംഭവത്തിൽ അറസ്റ്റിലായ ശങ്കർ മിശ്ര.…
Read More » - 13 January
ജിം, സ്പാ, അത്യാധുനിക സൗകര്യങ്ങള്‍: ഇന്ത്യയുടെ സ്വന്തം ആഡംബരനൗക
ന്യൂഡല്‍ഹി: ടൂറിസം മേഖലയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ. എം വി ഗംഗ വിലാസിന് പച്ചക്കൊടി കാട്ടി പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതോടെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഈ പദ്ധതി.…
Read More » - 13 January
‘ഇങ്ങനെ പോയാൽ താലിബാൻ കീഴടക്കിയ അഫ്ഗാന് സമാനമായ സാഹചര്യം രാജ്യത്ത് ഉണ്ടാകും’: ബി.ജെ.പിക്കെതിരെ കെ.സി.ആർ
ഹൈദരാബാദ്: ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനുമെതിരെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു. മത-ജാതി ഭ്രാന്തും സമൂഹത്തിൽ ഭിന്നിപ്പും വളർത്തുന്നത് അഫ്ഗാനിസ്ഥാനിൽ സംഭവിക്കുന്നത് പോലെയുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 13 January
മുൻസർക്കാരുകളുടെ കാലത്ത് സമ്പന്നർ അനധികൃതമായി കൈവശംവെച്ചിരുന്ന ഭൂമിയിൽ ഇന്ന് ആശുപത്രികളും സ്കൂളുകളും പോളിടെക്നിക്കുകളും
അൻപത്തിയഞ്ച് വർഷം കൊണ്ട് കോൺഗ്രസ്സിന് ചെയ്യാൻ കഴിയാത്തത് അഞ്ച് വർഷം കൊണ്ട് മോദി ചെയ്തതുപോലെ തന്നെ അവകാശപ്പെടാനാവുന്നതാണ് രണ്ടു വര്‍ഷം കൊണ്ട് യോഗി ആദിത്യ നാഥ് യുപിയിൽ…
Read More » - 13 January
കൗമാരക്കാരന് പൂമാലയുമായി പ്രധാനമന്ത്രിയുടെ അടുത്തെത്തിയ സംഭവം,വന്‍ സുരക്ഷാവീഴ്ച:അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജന്‍സികള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. സംഭവത്തില്‍ കര്‍ണാടക പൊലീസിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയുണ്ടായി എന്നാണു പ്രഥമിക വിലയിരുത്തല്‍. Read…
Read More » - 13 January
12 ദിവസത്തിനുള്ളിൽ താഴ്ന്നത് 5.4 സെന്റീമീറ്റർ, ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങിയേക്കാം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠ് നഗരത്തിലെ കാഴ്ചകൾ ഞെട്ടിപ്പിക്കുന്നതും ആരുടേയും കരളലിയിപ്പിക്കുന്നതുമാണ്. ഒരു നഗരം മുഴുവൻ മുങ്ങിപ്പോകുന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ. അതിവേഗം ഭൂമി ഇടിയുന്നതിന്റെ…
Read More » - 13 January
വിട പറഞ്ഞത് മുതിർന്ന സോഷ്യലിസ്റ്റ് നേതാവ്
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവ് (75) അന്തരിച്ചു. ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാവ് കൂടിയാണ് അദ്ദേഹം. മകൾ സുഭാഷിണി ശരത് ട്വിറ്ററിലൂടെയാണ്…
Read More » - 13 January
തുടർച്ചയായ രണ്ടാം മാസവും നാണയപ്പെരുപ്പം താഴേക്ക്, ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വീണ്ടും അനുകൂല റിപ്പോർട്ട്
രാജ്യത്ത് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം തുടർച്ചയായ രണ്ടാം മാസം താഴേക്ക്. കേന്ദ്രസർക്കാറിനും സാമ്പത്തിക ലോകത്തിനും റിസർവ് ബാങ്കിനും സാധാരണക്കാർക്കും ഒരുപോലെ ആശ്വാസമായാണ് നാണയപ്പെരുപ്പം കുത്തനെ…
Read More » - 13 January
സക്കീര്‍ ഹുസൈന്റെ വസതിയില്‍ ആദായ നികുതി റെയ്ഡ്
കൊല്‍ക്കത്ത: മുന്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാംഗവുമായ സക്കീര്‍ ഹുസൈന്റെ വസതിയില്‍ ആദായ നികുതി റെയ്ഡ്. വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയില്‍ ഏകദേശം 11 കോടി രൂപ…
Read More » - 12 January
മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് അന്തരിച്ചു
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു. 75 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴു…
Read More » - 12 January
ചൈനീസ് കടന്നുകയറ്റം നേരിടാൻ ഇന്ത്യൻ സൈന്യം സുസജ്ജം: കരസേനാ മേധാവി
ഡൽഹി: ചൈനീസ് കടന്നുകയറ്റം നേരിടാൻ ഇന്ത്യൻ സൈന്യം സുസജ്ജമാണെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ വ്യക്തമാക്കി. ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനോട് ചേർന്നുള്ള തന്ത്രപ്രധാന സ്ഥലങ്ങളിൽ…
Read More » - 12 January
സുരക്ഷാ വീഴ്ചയില്ല: വാഹന റാലിക്കിടെ പൂമാലയുമായി വന്നയാളെ അടുത്തുവരാൻ അനുവദിച്ചത് പ്രധാനമന്ത്രിയെന്ന് റിപ്പോർട്ട്
ബെംഗളൂരു: കർണാടകയിൽ വച്ച് വാഹന റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി അധികൃതർ. വാഹന റാലിക്കിടെ ഒരു യുവാവ് പ്രധാനമന്ത്രിയെ അണിയിക്കാൻ…
Read More » - 12 January
ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ക്ഷണം ലഭിച്ചിട്ടില്ല: തുറന്നു പറഞ്ഞ് സീതാറാം യെച്ചൂരി
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യാത്രയുടെ…
Read More » - 12 January
ഇന്ത്യയിലെ വിഐപി സംസ്കാരത്തിന് അന്ത്യമായി: കേന്ദ്രം ഹജ്ജ് ക്വാട്ട റദ്ദാക്കിയതിൽ പ്രതികരിച്ച് സ്മൃതി ഇറാനി
ഡൽഹി: രാജ്യത്ത് വിഐപി സംസ്കാരത്തിന്റെ അന്ത്യമായതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഉന്നത ഭരണഘടനാ പദവികളിലും ന്യൂനപക്ഷ മന്ത്രാലയത്തിലും ഉള്ളവർക്ക് ലഭ്യമായിരുന്ന ഹജ്ജ് ക്വാട്ട റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെക്കുറിച്ച്…
Read More » - 12 January
മുന്‍ മന്ത്രിയുടെ വീട്ടില്‍ ആദായ നികുതി റെയ്ഡ്, കോടികള്‍ പിടിച്ചെടുത്തു
കൊല്‍ക്കത്ത: മുന്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാംഗവുമായ സക്കീര്‍ ഹുസൈന്റെ വസതിയില്‍ ആദായ നികുതി റെയ്ഡ്. വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയില്‍ ഏകദേശം 11 കോടി രൂപ…
Read More » - 12 January
പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോയില്‍ സുരക്ഷാ വീഴ്ച, പ്രധാനമന്ത്രിയുടെ കഴുത്തിലണിയിക്കാന്‍ മാലയുമായി ഓടിയെത്തി യുവാവ്
ബെംഗളൂരു: കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ സുരക്ഷാ വീഴ്ച. വാഹന റാലിക്കിടെ മോദിയുടെ അടുത്തേക്ക് 15 വയസ് തോന്നിക്കുന്ന ഒരു കൗമാരക്കാരന് മാലയുമായി ഓടിയെത്തി. കര്‍ണാടകയിലെ…
Read More » - 12 January
ജീവന് ഭീഷണി: നുപൂര്‍ ശർമയ്ക്ക് തോക്ക് കൈവശം വെക്കാൻ അനുമതി
ന്യൂഡൽഹി: ചാനൽ ചർച്ചയിൽ പ്രവാചക വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായ മുൻ ബി.ജെ.പി വക്താവ് നുപുർ ശർമയ്ക്ക് തോക്ക് ലൈസൻസ് അനുവദിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി…
Read More » - 12 January
മധ്യപ്രദേശിൽ വന്‍ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്: സഹകരണം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി
ഇൻഡോർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി. മധ്യപ്രദേശിലെ ഇൻഡോറില്‍ നടന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസിലാണ് എംഎ യൂസഫലി…
Read More » - 12 January
നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി
ന്യൂഡല്‍ഹി: ടിവി ചര്‍ച്ചയ്ക്കിടെ പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ ഡല്‍ഹി പൊലീസിന്റെ അനുമതി. നൂപുര്‍ ശര്‍മ…
Read More »