India
- Apr- 2023 -8 April
എന്ത് വില കൊടുത്തും കര്‍ണാടക പിടിച്ചെടുക്കുമെന്ന രാഹുലിന്റെ പ്രഖ്യാപനം വെറുതെയായി, കോലാറിലേയ്ക്ക് കടക്കാനാകാതെ രാഹുല്‍
ബംഗളൂരു: രാഹുല്‍ കോലാറില്‍ എത്തില്ല. കഴിഞ്ഞ ദിവസം രാഹുലിന്റെ പ്രസ്താനവയ്ക്കെതിരെ കോലാറിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ…
Read More » - 8 April
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം നടത്തുന്ന കുപ്രചാരണങ്ങള്‍ തുറന്നുകാട്ടി എംപി സുമലത അംബരീഷ്
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം നടത്തുന്ന കുപ്രചാരണങ്ങള്‍ തുറന്നുകാട്ടി എംപി സുമലത അംബരീഷ്. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള സ്വതന്ത്ര ലോക്സഭാംഗമാണ് സുമലത. Read Also: വഴിത്തർക്കത്തെ…
Read More » - 8 April
യുദ്ധവിമാനത്തിൽ കന്നിയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു
ന്യൂഡൽഹി: യുദ്ധവിമാനത്തിൽ കന്നിയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യൻ സേനയുടെ കരുത്തായ സുഖോയ് 30 എംകെഐയിലാണ് രാഷ്ട്രപതി യാത്ര നടത്തിയത്. അസമിലെ തേസ്പൂർ വ്യോമ കേന്ദ്രത്തിൽ…
Read More » - 8 April
ഡിഗ്രിക്കാർക്ക് കേന്ദ്രസർവ്വീസിൽ ജോലി നേടാൻ സുവർണ്ണാവസരം: 7500ലധികം ഒഴിവുകള്‍
ഡൽഹി: കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സിജിഎല്‍) പരീക്ഷയ്ക്ക് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന് (എസ്എസ്സി) അപേക്ഷ ക്ഷണിച്ചു. ssc.nic.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയ്ക്കായി അപേക്ഷിക്കാം. മെയ്…
Read More » - 8 April
രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഒരു വിദേശ കമ്പനി പറയുന്നത് എന്തിന് കൊണ്ടുനടക്കുന്നു? രാഹുലിനോട് ശരദ് പവാര്‍
മുംബൈ : ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ അദാനിക്കെതിരായി പോവാതെ മറ്റ് വിഷയങ്ങള്‍ ഉയര്‍ത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. അദാനി വിഷയത്തില്‍ പ്രതിപക്ഷത്തെ ഞെട്ടിച്ചുകൊണ്ട്…
Read More » - 8 April
പത്മഭൂഷണ്‍ ലഭിച്ച ഭാര്യാമാതാവ് സുധാ മൂര്‍ത്തിയെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
ന്യൂഡല്‍ഹി: പത്മഭൂഷണ്‍ ലഭിച്ച ഭാര്യാമാതാവ് സുധാ മൂര്‍ത്തിയെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഭാര്യ അക്ഷതാ മൂര്‍ത്തി സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയ്ക്ക് മറുപടിയായാണ് സുനക്…
Read More » - 8 April
മോദിപ്പേടി: പ്രധാനമന്ത്രിയുടെ തെലങ്കാന സന്ദർശനത്തിനു മുന്നേ കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ
ഹൈദരാബാദ്: സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിനൊപ്പം തെലങ്കാനയിൽ 11,300 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹൈദരാബാദ്…
Read More » - 8 April
ഭർത്താവിനേയും ബന്ധുക്കളേയും മയക്കിക്കിടത്തി യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയി: സ്വർണ്ണവും പണവും കാണാനില്ല
ഉത്തര്‍പ്രദേശ്: ഭർത്താവിനേയും ബന്ധുക്കളേയും മയക്കിക്കിടത്തി യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയി. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. അത്താഴത്തിൽ മയക്കുമരുന്ന് കലർത്തി ഭർത്താവിനും ഭർത്താവിൻ്റെ അമ്മയ്ക്കും ഉൾപ്പെടെ കൊടുക്കുകയായിരുന്നു എന്നാണ് വിവരം.…
Read More » - 8 April
മാംസ ഉൽപന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ്: പുതിയ മാർഗനിർദേശങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: കയറ്റുമതി ചെയ്യുന്ന മാംസങ്ങൾക്കും മാംസ ഉത്പന്നങ്ങൾക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കുകയും…
Read More » - 8 April
രാജ്യത്ത് കൽക്കരി ഉൽപ്പാദനം കുതിക്കുന്നു, 12 ശതമാനത്തിന്റെ വർദ്ധനവ്
രാജ്യത്ത് കൽക്കരി ഉൽപ്പാദനത്തിൽ വീണ്ടും മുന്നേറ്റം. കൽക്കരി മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മാർച്ചിൽ കൽക്കരി ഉൽപ്പാദനത്തിൽ 12 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.…
Read More » - 8 April
രാജ്യത്ത് ഇന്ന് മുതൽ പ്രകൃതിവാതകത്തിന്റെ വില കുറയും, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് ഇന്ന് മുതൽ പ്രകൃതിവാതകത്തിന്റെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ 8 മുതൽ 30 വരെയുള്ള കാലയളവിൽ പ്രകൃതിവാതകത്തിന്റെ വില മെട്രിക് മില്യൺ…
Read More » - 8 April
മദ്യലഹരിയിൽ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം: വിമാന യാത്രക്കാരന് അറസ്റ്റില്‍
ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നും ബെംഗളുരുവിലേക്ക് സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തിലാണ് മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്റെ പരാക്രമം. ഇയാളെ അറസ്റ്റ്…
Read More » - 8 April
‘അധികാരത്തിലെത്തിയാല്‍ ബിജെപി റദ്ദാക്കിയ മുസ്ലീം സംവരണം കോണ്‍ഗ്രസ് പുനംസ്ഥാപിക്കും’- ഉറപ്പ് നൽകി ഡി കെ ശിവകുമാര്‍
ബെംഗളൂരു: കര്‍ണാടകയില്‍ മുസ്ലീം വോട്ടുകൾ നേടാൻ കോൺഗ്രസിന്റെ പുതിയ തന്ത്രം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയ മുസ്ലിംകള്ക്കുള്ള നാലു ശതമാനം ഒബിസി സംവരണം പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ്…
Read More » - 8 April
ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സൗകര്യമുള്ള പട്ടികയിൽ ഇടം നേടി ഈ ഇന്ത്യൻ നഗരവും, കൂടുതൽ വിവരങ്ങൾ അറിയാം
ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സൗകര്യമുള്ള നഗരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. ഇത്തവണ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് ജർമ്മനിയിലെ ബെർലിൻ നഗരമാണ്. കൂടാതെ, ഇന്ത്യയിൽ നിന്ന് മുംബൈ നഗരവും…
Read More » - 8 April
മലമൂത്ര വിസർജ്ജനത്തിനിടെ പാമ്പ് അകത്ത് കയറി; വിചിത്രവാദവുമായി യുവാവ്
ഹർദോ: ഉത്തർപ്രദേശിലെ ഹർദോയിൽ വിചിത്രവാദവുമായി യുവാവ്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവാവ് ആണ് തന്റെ സ്വകാര്യഭാഗം വഴി ആമാശയത്തിലേക്ക് പ്രവേശിച്ചുവെന്ന് അവകാശപ്പെട്ടത്. സ്വകാര്യഭാഗത്ത് കടിച്ച ശേഷം അതേ…
Read More » - 8 April
ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു: യുവതി ഗുരുതരാവസ്ഥയിൽ, പ്രതി അറസ്റ്റില്‍
രാജസ്ഥാൻ: രാജസ്ഥാനിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് ജീവനോടെ തീകൊളുത്തി. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. ശരീരത്തിൽ 40 ശതമാനത്തിന് മുകളിൽ പരുക്കേറ്റ യുവതി ജോധ്പൂരിലെ സർക്കാർ…
Read More » - 8 April
രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജിയുടെ നാവ് അധികാരത്തിലെത്തിയാൽ അറുത്തുമാറ്റും! ഭീഷണിയുമായി കോൺഗ്രസ് നേതാവ്
രാഹുൽ ഗാന്ധിയെ തടവിന് ശിക്ഷിച്ച ജഡ്ജിയ്ക്കെതിരെ ഭീഷണിയുമായി തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവ്. 2019ലെ ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ച ജഡ്ജിയുടെ നാവ്…
Read More » - 8 April
അദാനിക്കെതിരായ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യമില്ലെന്ന് ശരത് പവാര്‍: കോൺഗ്രസിന് അമ്പരപ്പ്
ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍വീഴ്ത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. അദാനിക്കെതിരായ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യമില്ലെന്ന് ശരത് പവാര്‍ അറിയിച്ചു. ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തില്‍…
Read More » - 8 April
ഷാരൂഖ് സെയ്ഫിയുടെ കേരളത്തിലേക്കുള്ള യാത്ര ദുരൂഹമെന്ന നിലപാടിലുറച്ച് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: ഷാരൂഖ് സെയ്ഫിയുടെ കേരളത്തിലേക്കുള്ള യാത്ര ദുരൂഹമെന്ന നിലപാടിലുറച്ച് ഡല്‍ഹി പൊലീസ്. സമ്പര്‍കാന്തി എക്സ്പ്രസ്സില്‍ കേരളത്തിലേക്ക് പോയെന്നും തിരികെ മടങ്ങാന്‍ ശ്രമിച്ചെന്നുമായ വിഷയങ്ങള്‍ പരിശോധിച്ചാണ് ഡല്‍ഹി പൊലീസ്…
Read More » - 7 April
പാർട്ടി അധികാരത്തിൽ വരുമ്പോൾ നാവ് അറുത്തുമാറ്റും: രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജിയെ ഭീഷണിപ്പെടുത്തി കോൺഗ്രസ് നേതാവ്
ചെന്നൈ: രാഹുൽ ഗാന്ധിയെ തടവിന് ശിക്ഷിച്ച ജഡ്ജിയ്ക്കെതിരെ ഭീഷണിയുമായി തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവ്. 2019ലെ ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ച ജഡ്ജിയുടെ…
Read More » - 7 April
ഒമിക്രോണ്‍ വകഭേദം അതിവേഗത്തില്‍ വ്യാപിക്കുന്നു; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം. സംസ്ഥാനതലത്തില്‍ അവലോകനം നടത്താനും ആരോഗ്യമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ നിര്‍ദ്ദേശിച്ചു. Read Also: പൂജയ്ക്കിടെ…
Read More » - 7 April
പൂജയ്ക്കിടെ കാമുകിയെ പീഡിപ്പിച്ചു: മന്ത്രവാദിയുടെ ലിംഗം മുറിച്ചുമാറ്റി, തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്
ഹൊസൂര്‍: കാമുകിയെ പീഡിപ്പിച്ച മന്ത്രവാദിയുടെ ലിംഗം മുറിച്ചുമാറ്റിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. കേസില്‍ രണ്ടു യുവാക്കള്‍ കോടതിയില്‍ കീഴടങ്ങി. ലിംഗം മുറിച്ചു മാറ്റിയ ശേഷം കല്ലുകൊണ്ട്…
Read More » - 7 April
അജ്ഞാതമായ ഒരു സംഘത്തിന്റെ കൂട്ടായ തീരുമാനപ്രകാരമാണ് ഷാരൂഖ് സെയ്ഫിയുടെ യാത്ര
ന്യൂഡല്‍ഹി: ഷാരൂഖ് സെയ്ഫിയുടെ കേരളത്തിലേക്കുള്ള യാത്ര ദുരൂഹമെന്ന നിലപാടിലുറച്ച് ഡല്‍ഹി പൊലീസ്. സമ്പര്‍കാന്തി എക്സ്പ്രസ്സില്‍ കേരളത്തിലേക്ക് പോയെന്നും തിരികെ മടങ്ങാന്‍ ശ്രമിച്ചെന്നുമായ വിഷയങ്ങള്‍ പരിശോധിച്ചാണ് ഡല്‍ഹി പൊലീസ്…
Read More » - 7 April
പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനുമെതിരേ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ
നോയിഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ കേസില്‍ ബിഹാര്‍ സ്വദേശി അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ നോയിഡ പോലീസ് ആണ്…
Read More » - 7 April
ഫേസ്ബുക്ക് ഫ്രണ്ട് ഒന്നരലക്ഷം രൂപ പറ്റിച്ച് മുങ്ങി: നാലു മക്കളുള്ള വീട്ടമ്മയെ ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലി
സൈബര്‍ ഇടത്തിലെ വഞ്ചനയില്‍ ഫേസ്ബുക്ക് ഫ്രണ്ട് ഒന്നരലക്ഷം തട്ടിയെടുത്തതിന് പിന്നാലെ നാലു മക്കളുള്ള വീട്ടമ്മയെ ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലി. ഒഡീഷയിലെ കേന്ദ്രാപാഡ ജില്ലയിലെ ദേരാബിഷിയില് ജാംറണ്‍…
Read More »