ന്യൂഡല്‍ഹി: ദേശീയ പതാക ദുരുപയോഗം ചെയ്ത യുവാവ് പിടിയിൽ. ഇറച്ചിക്കടയിൽ കോഴിയെ വൃത്തിയാക്കാൻ ദേശീയ പതാക യുവാവ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി.
read also: ഗ്രേറ്റ് ഇന്ത്യൻ റസ്റ്റോറന്റ് ഫെസ്റ്റിവലിന് തുടക്കമിട്ട് സ്വിഗ്ഗി, കാത്തിരിക്കുന്നത് ഗംഭീര ഓഫറുകൾ
ദാദ്ര നഗര്‍ ഹവേലിയിലെ സില്‍വസ എന്ന സ്ഥലത്താണ് സംഭവം. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.
Post Your Comments