India
- Mar- 2016 -16 March
വിവാഹ വേദിയില്‍ മദ്യപിച്ചെത്തിയ വരന്റെ ആവശ്യത്തോട് വധു പ്രതികരിച്ചത്
ലക്നൗ : വിവാഹ വേദിയില്‍ വരനെ വേണ്ടെന്ന് വധു പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ മതുരയിലാണ് സംഭവം. വധുവിന്റെ മനസ്സ് മാറ്റാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വിവാഹ വേദിയില്‍…
Read More » - 16 March
ആയുഷ് വിഭാഗത്തിലെ യോഗ ടീച്ചര്‍ നിയമനം, വ്യാജ വാര്‍ത്ത ചമച്ചതിന് പത്രപ്രവര്ത്തകന് അറസ്റ്റില്‍
ആയുഷ് വിഭാഗത്തില്‍ ഒറ്റ മുസ്ലിങ്ങളെയും യോഗ ടീച്ചര്‍ ആയി തെരഞ്ഞെടുത്തിട്ടില്ല എന്ന വ്യാജ വാര്‍ത്ത ഉണ്ടാക്കിയ പത്ര പ്രവര്‍ത്തകനെ ഡല്‍ഹി പോലിസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തു.…
Read More » - 16 March
സന്ദര്‍ശക വിസയുടെ മറവില്‍ വന്‍തോതില്‍ മനുഷ്യക്കടത്ത്
ഓണ്‍ അറൈവല്‍ വിസ ആവശ്യമുള്ള രാജ്യങ്ങളില്‍ ആളുകളെ സന്ദര്‍ശക വിസയില്‍ എത്തിച്ച് അവിടുന്ന് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് മനുഷ്യക്കടത്ത് നടത്തുന്നതായി റിപ്പോര്‍ട്ട്. …
Read More » - 16 March
വാര്‍ത്തയില്‍ പക്ഷപാതിത്വം : പ്രമുഖ വാര്‍ത്താമാധ്യമത്തിന് അരലക്ഷം രൂപ പിഴ
ന്യൂഡല്‍ഹി: വാര്‍ത്തയില്‍ കടുത്ത പക്ഷപാതിത്വം കാണിച്ചതിന് ടൈംസ് നൗവിന് പിഴ. സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ യുവാവിനെ ലൈംഗിക വൈകൃതക്കാരന് എന്നര്‍ഥമുള്ള പെര്വട്ടഡ് എന്ന്…
Read More » - 16 March
ഇന്ത്യയിലും ഗൾഫിലുമായി 1.63 ലക്ഷം കോടിയുടെ വ്യാജമരുന്നു വിൽപന
ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി മാത്രം വിപണിവാഴുന്നത് 1.63 ലക്ഷം കോടി രൂപയുടെ വ്യാജ ഔഷധങ്ങൾ. ആഗോള ഓൺലൈൻ വിപണികളിലൂടെ ഒരു വർഷം വിറ്റഴിക്കുന്നത് ആറു…
Read More » - 16 March
നേതാജിയെക്കുറിച്ചുള്ള രഹസ്യങ്ങള്‍ മറനീക്കി ഗുംനാമിബാബയുടെ പെട്ടി
ലക്നൌവിലെ ഗുംനാമി ബാബയുടെ പെട്ടി രഹസ്യങ്ങളുടെ ഒരു കലവറയാണ്.നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശുന്ന രേഖകളുമായാണ് ഓരോ തവണയും ആ പെട്ടി തുറക്കുന്നത്.നേതാജിയുടെ അപൂര്‍വ്വമായ കുടുംബചിത്രങ്ങളാണ് പുതിയതായി…
Read More » - 16 March
ഉപയോക്താക്കള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ വ്യവസ്ഥകളോടെ റിയല്‍ എസ്റ്റേറ്റ് ബില്‍ നിയമമാകുന്നു: ലോക്സഭ പാസാക്കി
ന്യൂഡല്‍ഹി: ഭവനനിര്‍മാണ മേഖലയില്‍ വാങ്ങുന്നവന്റേയും വില്ക്കുന്നവന്റേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്ന റിയല്‍ എസ്റ്റേറ്റ് ബില്‍ ലോക്സഭ പാസാക്കി. രാഷ്ട്രപതി ഒപ്പ് വെയ്ക്കുന്നതോടെ ബില്‍ നിയമമാകും. 2022 നകം…
Read More » - 16 March
ആധാറും ബില്ലും ഉടന്‍ നിയമമാകും : രാജ്യസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്തത് ബാധിക്കില്ല
ന്യൂഡല്‍ഹി : ആധാര്‍ ബില്ലിനെച്ചൊല്ലി സര്‍ക്കാരും പ്രതിപക്ഷവുമായുള്ള ശീതസമരം തുടരുന്നു. രാജ്യസഭയുടെ ഇന്നത്തെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയ ബില്ലിനു സി.പി.എം ഭേദഗതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ബില്‍ അവതരിപ്പിക്കാനുള്ള…
Read More » - 16 March
ശക്തിമാന്റെ കാല് തല്ലിയൊടിച്ച ഗണേഷ് ജോഷിയെ പുറത്താക്കണം: മനേകാ ഗാന്ധി
ന്യൂഡല്‍ഹി: പോലീസ് കുതിര ശക്തിമാനെ ആക്രമിച്ച് കാല് തല്ലിയൊടിച്ച ബിജെപിയുടെ മുസൂറി എംഎല്‍എ ഗണേഷ് ജോഷിയെ പുറത്താക്കണമെന്ന ആവശ്യവുമായി കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധി…
Read More » - 16 March
ലാന്‍ഡിംഗിനിടെ എയര്‍ഇന്ത്യ വിമാനം അപകടത്തില്‍ പെട്ടു
മുംബൈ : ലാന്‍ഡിംഗിനിടെ എയര്‍ഇന്ത്യ വിമാനം അപകടത്തില്‍ പെട്ടു. മുംബൈ വിമാനത്താവളത്തിലായിരുന്നു സംഭവം. നാഗ്പൂരില്‍ നിന്നും മുംബൈയ്ക്കു പുറപ്പെട്ട എയര്‍ഇന്ത്യ 630 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.…
Read More » - 15 March
മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാരെ ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു
ചണ്ഡിഗഡ്: ഹരിയാനയില്‍ മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാരെ ആറു മാസത്തേക്കു സസ്പെന്‍ഡ് ചെയ്തു. നിയമസഭയില്‍ ഗവര്‍ണറുടെ പ്രസംഗം തടസപ്പെടുത്തിയതിനാണ് നടപടി. മുന്‍ സ്പീക്കര്‍ കുല്‍ദീപ് ശര്‍മ, ജയ് വീര്‍സിംഗ്,…
Read More » - 15 March
സിപിഎം അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി വേണമന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു പ്രമാണിച്ച് സിപിഎം കേരളത്തില്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് ബിജെപി ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് പരാതി സമര്‍പ്പിക്കാനും ബിജെപി തീരുമാനിച്ചു.കേരളത്തില്‍ നിലവില്‍…
Read More » - 15 March
നുഴഞ്ഞുകയറിയ 10 പാക് ഭീകരരില്‍ മൂന്നു പേരെ സൈന്യം വധിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ 10 പാക് ഭീകരരില്‍ മൂന്നു പേരെ വധിച്ചതായി റിപ്പോര്‍ട്ട്. . ലഷ്കര്‍ ഇ ത്വയ്ബ, ജയ്ഷ ഇ മുഹമ്മദ് തീവ്രവാദികളാണ് നുഴഞ്ഞുകയറിയത്. ഭീകരര്‍…
Read More » - 15 March
ട്രെയിന്‍ യാത്രക്കിടെ സൈനികനെ കാണാതായി
ചണ്ഡിഗഡ്: ട്രെയിന്‍ യാത്രക്കിടെ സൈനികനെ കാണാതായി. 23 കാരനായ മനീഷ് തര്മോദിനെയാണ് ഹരിയാനയിലെ അംബാല സ്റ്റേഷനില്‍ വച്ച് കാണാതായത്. പൂനെയില്‍ നിന്ന് ചണ്ഡിഗഡിലേക്കുള്ള യാത്രാമധ്യേയാണ് സൈനികനെ കാണാതായത്.…
Read More » - 15 March
ഒവൈസി ഒടുവില്‍ ‘ജയ് ഹിന്ദ്’ വിളിച്ചു
ഹൈദരാബാദ്: തന്റെ കഴുത്തില്‍ കത്തിവച്ചാലും താന്‍ ‘ഭരത് മാതാ കീ’ എന്ന് വിളിക്കില്ലെന്ന് വിവാദ മുസ്ലിം നേതാവ് അസാദുദ്ദീന്‍ ഒവൈസി കഴിഞ്ഞ ദിവസം ലത്തൂരില്‍ ഒരു റാലിയ്ക്കിടെ…
Read More » - 15 March
ഉമര്‍ ഖാലിദിനും അനിബനും ജാമ്യമില്ല; കസ്റ്റഡി കാലാവധി നീട്ടി
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിന്റേയും, അനിബന്‍ ഭട്ടാചാര്യയുടേയും ജുഡീഷല്‍ കസ്റഡി കാലാവധി രണ്ടാഴ്ചത്തേക്കുകൂടി നീട്ടി. രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയ കേസില്‍ അറസ്റിലാക്കപ്പെട്ട ഇരുവരും ജാമ്യാപേക്ഷ സമര്പ്പിച്ചരുന്നുവെങ്കിലും…
Read More » - 15 March
പെണ്‍കുട്ടിയുള്‍പ്പെടെ രണ്ടു കുട്ടികളെ ടി.ആര്.എസ് നേതാവിന്റെ വീട്ടില്‍ നിന്ന് മോചിപ്പിച്ചു
ഹൈദരാബാദ്: മുന്‍ എംഎല്‍എയും ടിആര്‍എസ് നേതാവുമായ ഹരീശ്വര്‍ റെഡ്ഡിയുടെ വീട്ടില്‍ നിന്നും ബാലവേല ചെയ്തിരുന്ന കുട്ടികളെ മോചിപ്പിച്ചു. ഹൈദരാബാദില്‍ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയും ലേബര്‍…
Read More » - 15 March
കമിതാക്കള്‍ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍
മാംഗ്ലൂര്‍: വിവാഹിതരായ കമിതാക്കള്‍ മാംഗ്ളൂരിലെ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോട്ടയം ജില്ലയിലെ മുണ്ടാര്‍ എഴുമാന്തുരുത്ത് മഞ്ചു ഭവനില്‍ മനോഹരന്റെ മകള്‍ മഞ്ചു (28). വൈക്കം തലയോലപ്പറമ്പ്…
Read More » - 15 March
വിജയ് മല്യ സര്‍ക്കാരിന് കൊടുക്കാനുള്ളത് 812 കോടി; കടം തിരിച്ചുപിടിക്കാന്‍ നടപടിയുമായ് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പലിശയും പിഴയും ചേര്‍ത്ത് സേവന നികുതിയിനത്തില്‍ വിജയ് മല്യ അടയ്ക്കാനുള്ള 812 കോടി രൂപ തിരിച്ചു പിടിയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിനായി ഇന്ത്യയിലെ മല്യയുടെ ആസ്തികള്‍…
Read More » - 15 March
പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പരാക്രമം; വീഡിയോ പുറത്ത്
സുഹൃത്തുക്കളെ മദ്യപിച്ച് വാഹനമോടിച്ച് പിടിച്ചതിന്റെ പേരില്‍ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തെലങ്കാനയിലെ കൂക്കാട്ടപള്ളി പൊലീസ് സ്റ്റേഷനില്‍ ഇന്നലെയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ…
Read More » - 15 March
തമിഴ്നാട് ദുരഭിമാനക്കൊല: ബന്ധമൊഴിയാന്‍ കൗസല്യയുടെ വീട്ടുകാര്‍ ശങ്കറിന് വാഗ്ദാനം ചെയ്തിരുന്നത് വന്‍ തുക
കൗസല്യയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറാന് കൗസല്യയുടെ വീട്ടുകാര്‍ 10 ലക്ഷം രൂപ ശങ്കറിന് വാഗ്ദാനം ചെയ്തിരുന്നതായി പൊലീസ്. എന്നാല്‍ ഈ പണം വാങ്ങാന്‍ ശങ്കര്‍ സമ്മതിച്ചിരുന്നില്ലെന്നും പൊലീസ്…
Read More » - 15 March
ഒടുവില്‍ എലിസബത്ത് എത്തി, 42 വര്‍ഷം മുമ്പ് തന്നെ ഉപേക്ഷിച്ചുപോയ അമ്മയെ കാണാന്‍….
മുംബൈ: ”ഇന്ത്യയിലുള്ള എന്റെ അമ്മയെക്കുറിച്ചോര്‍ത്ത് എന്നും ഞാന്‍ അത്ഭുതപ്പെട്ടിട്ടേയുള്ളൂ. ആരാണ് എന്റെ അമ്മ. എന്തിനാണ് അമ്മ എന്നെ ഉപേക്ഷിച്ചത്”.നാല് പതിറ്റാണ്ടാണ് ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങളുമായി എലിസബത്ത്…
Read More » - 15 March
ധീര യോദ്ധാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ അനുസ്മരിച്ച് രാജ്യം
രാജ്യത്തെ നടുക്കിയ 2008 മുംബൈ ഭീകരാക്രമണത്തിനിടയില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മുപ്പത്തി ഒന്‍പതാം ജന്മദിനം ആണ് ഇന്ന്.1977ല്‍ ജനിച്ച സന്ദീപ് ആര്‍മി മേജറായിരുന്നു. 2007…
Read More » - 15 March
കനൈയ്യ കുമാര്‍ ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം
ന്യൂഡല്‍ഹി: കനൈയ്യ കുമാര്‍ ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികളെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദേശം . ഫെബ്രുവരി 9ന് ജെ.എന്‍.യുവില്‍ നടന്ന സംഘര്ഷത്തെക്കുറിച്ചന്വേഷിച്ച ഉന്നതാധികാരസമിതിയുടേതാണ് ശുപാര്‍ശ. ഒരുമാസം നീണ്ടുനിന്ന…
Read More » - 15 March
എന്തൊരുചൂട്! എന്തുകൊണ്ടാണ് ഇങ്ങനെ?
സൂര്യാഘാതമേല്ക്കുന്ന ആളുകളുടെ എണ്ണം ഇന്ത്യയിൽ കഴിഞ്ഞ 30 വർഷമായി ഓരോ വർഷംതോറും വർദ്ധിച്ചുവരികയാണ്. 2004 മുതൽ 2013 വരെയുള്ള കാലയളവിൽ സൂര്യാഘാതമേറ്റ് മരിക്കുന്നവരുടെ എണ്ണം 61 ശതമാനമായി…
Read More »