India
- May- 2016 -30 May
മരിച്ചവരുടെ പേരിൽ പെൻഷൻ വാങ്ങി ; ആധാര്‍ കാര്‍ഡില്‍ കുടുങ്ങി ബന്ധുക്കള്‍
ഡൽഹി : കേന്ദ്രസര്‍ക്കാരിന്റെ ആധാര്‍ കാര്‍ഡ് പദ്ധതി പുറത്തുക്കൊണ്ടു വന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്. അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട പെന്ഷന് തുക ഇത്രനാള്‍ സര്‍ക്കാര്‍ നല്കിക്കൊണ്ടിരുന്നത് മരിച്ചവർക്ക് ആയിരുന്നു എന്നാണ്…
Read More » - 30 May
ഗ്രാമീണ വൈദ്യുതീകരണം: വാഗ്ദാനനിറവേറ്റലിന്റെ പാതയിലെ കണക്കുകള്‍ പുറത്തുവിട്ടു
1,000 ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഇനിയും വൈദ്യുതി എത്താത്ത 18,452 ഗ്രാമങ്ങളുടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാന പൂര്‍ത്തീകരണത്തിനായി പ്രയത്നിക്കുന്ന ഊര്‍ജ്ജ മന്ത്രാലയം തങ്ങളുടെ ഉദ്യമത്തിന്റെ ഏറ്റവും പുതിയ…
Read More » - 30 May
കൂട്ടബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ കെട്ടിത്തൂക്കി കൊന്നു
ലക്നൗ: യു.പിയില്‍ പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി. യു.പിയിലെ ബഹ്റായ്ച്ച് എന്ന സ്ഥലത്താണ് സംഭവം. ലക്നൗവിന് സമീപമുള്ള നന്‍പാറ സ്വദേശിയാണ്…
Read More » - 30 May
വരള്‍ച്ച കൊണ്ട് നട്ടംതിരിഞ്ഞ ലത്തൂര്കാര്ക്ക് ആശ്വാസവുമായി ഈ മനുഷ്യസ്നേഹി…
വരള്‍ച്ചയില്‍ വലയുന്നവര്‍ക്ക് ദിവസവും 10,000 ലിറ്റര്‍ ജലം നല്കുന്ന ഒരു മനുഷ്യസ്നേഹി. ഇത് മഹാരാഷ്ട്രയിലെ ലത്തൂരില്‍ നിന്നുള്ള കാഴ്ചയാണ്. വരള്‍ച്ചയില്‍ വലയുന്ന ലത്തൂരിന്റെ മനസ്സിന് കുളിരേകി ഗ്രാമവാസികള്‍ക്കായി…
Read More » - 30 May
ഉപഭോക്താക്കൾക്ക് ഗുണകരമായ പുതിയ ഓഫറുകളുമായി ‘ബിഗ് ബസാർ ‘
മുംബൈ: ഇനി മുതല്‍ എല്ലാ മാസവും എട്ടു ദിവസം ഡിസ്കൗണ്ട് നല്കാൻ ബിഗ് ബസാറിന്റെ തീരുമാനം.ഓൺലൈന്‍ വിപണിയുടെ ഡിസ്കൗണ്ട് പ്രവാഹത്തില്‍ പൊരുതി നില്‍ക്കാനാണ് ഈ തീരുമാനം എന്നാണ്…
Read More » - 30 May
പരിശോധനകളില്ലാതെ മീന്‍ എത്തുന്നു ; കഴിക്കുന്നവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ
തിരുവനന്തപുരം: ചെറുമീനുകൾക്കാണ് സംസ്ഥാനത്ത് ആവശ്യക്കാർ ഏറെയുള്ളത്. കൂറ്റന്‍ ബോട്ടുകളും കപ്പലുകളും ഉപയോഗിച്ച് ഉള്‍ക്കടലില്‍ മത്സ്യബന്ധം നടത്തിയാണ് ഇപ്പോള്‍ മീന്‍പിടുത്തം ഏറെയും. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞാണ് പലബോട്ടുകളും തിരികെയെത്തുന്നത്.…
Read More » - 30 May
ശരീരത്തില്‍ മൂന്നുകോടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍; ‘ ഗോള്‍ഡന്‍ ബാബ’ യ്ക്ക് സുരക്ഷ
ആഗ്ര: ശരീരത്തിൽ കോടികള്‍ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചു നടക്കുന്ന ഗോൾഡൻ ബാബ എന്ന പേരിലറിയപ്പെടുന്ന സന്യാസിക്ക് സുരക്ഷ വേണമെന്നാവശ്യം. തനിക്ക് സുരക്ഷ നല്‍കണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്…
Read More » - 30 May
കോഹ്ലിയുമൊത്ത് 13 വര്‍ഷം പഴക്കമുള്ള ഫോട്ടോ… ആശിഷ് നെഹ്റയ്ക്ക് പറയാനുള്ളത്
സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിൽ ഇപ്പോൾ വൈറൽ ആയ ഒരു പഴയ ഫോട്ടോ ഉണ്ട്. വിരാട് കോഹ്ലിയുടെയും ആശിഷ് നെഹ്റയുടെയും.അന്ന് ദില്ലിയിലെ സ്കൂളില്‍ പഠിക്കുകയായിരുന്നു കോഹ്ലി.ആശിഷ് നെഹ്റയാകട്ടെ ഇന്ത്യയുടെ…
Read More » - 30 May
വർഷത്തിൽ 6 മാസം നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന ഒരു പ്രസിദ്ധ ക്ഷേത്രമുണ്ട്
ഉത്തരാഖണ്ഡില്‍ ഹിമാലയന്‍ മേഖലയില്‍ അളകനന്ദയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ബദരിനാഥ് ക്ഷേത്രം വര്‍ഷത്തില്‍ ആറു മാസം മാത്രമേ നട തുറക്കുകയുള്ളൂ. എല്ലാ വര്‍ഷവും ഏപ്രില്‍ അവസാനം മുതല്‍…
Read More » - 29 May
പ്രധാനമന്ത്രിയുടെ വിമാനം വഴിതിരിച്ചു വിട്ടു
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു. കര്‍ണാടകയിലെ ദേവന്ഗിരിയില് ‘വികാസ് പര്വ’ റാലിയില്‍ പ്രസംഗിച്ചശേഷം തിരിച്ചുപോകുകയായിരുന്നു മോദി. ഡല്‍ഹിയില്‍ ഇറക്കേണ്ടിയിരുന്ന…
Read More » - 29 May
വ്യാജഡ്രൈവിങ്ങ് ലൈസന്‍സുകാര്‍ക്ക് കര്‍ശന ശിക്ഷയുമായി കേന്ദ്രം
ന്യൂഡല്‍ഹി : വ്യാജഡ്രൈവിങ്ങ് ലൈസന്‍സുകാര്‍ക്ക് കര്‍ശന ശിക്ഷയുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് 30 ശതമാനത്തോളം പേര് ഉപയോഗിച്ചു വരുന്നത് വ്യാജ ലൈസന്‍സുകളെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.…
Read More » - 29 May
പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
ബഹ്റെച്ച് : പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബഹ്റെയ്ച്ചിലിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. പിന്നീട് പൊലീസ് നടത്തിയ…
Read More » - 29 May
ക്രിക്കറ്റ് കളിക്കിടെ മേലുദ്യോഗസ്ഥന്റെ മേല്‍ പന്ത് തട്ടി; കുട്ടികളെ പോലീസ് തടഞ്ഞുവെച്ചു
മൊറൈദാബാദ് : ക്രിക്കറ്റ് കളിക്കിടെ മേലുദ്യോഗസ്ഥന്റെ മേല്‍ പന്ത് തട്ടിയെന്ന് ആരോപിച്ച് ആറു കുട്ടികളെ പോലീസ് തടഞ്ഞുവെച്ചു. മൊറൈദാബാദിലെ പോലീസ് ട്രെയിനിങ് സ്കൂളിലെ ഇന്‍സ്പെക്ടര്‍ ജനറലായ ബി.ആര്…
Read More » - 29 May
ജീവനക്കാര്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി കടന്നു കളഞ്ഞു
കോയമ്പത്തൂര്‍ : ജീവനക്കാര്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി കടന്നു കളഞ്ഞു. ബ്രിങ്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ കെ. സതീഷ് (29), കെ. അരുണ്‍ കുമാര്‍…
Read More » - 29 May
പതിനഞ്ച് വർഷങ്ങൾക്ക് ശേഷം കാഴ്ച്ച കിട്ടിയ അനിയന് സഹോദരിമാർ നൽകിയ സമ്മാനം ആരുടേയും കണ്ണ് നനയ്ക്കും
അമിത് തിവാരി എന്ന ജാന്‍സി സ്വദേശിയുടെ കാഴ്ച്ചശക്തി 5 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇരുകണ്ണുകളുടേയും കാഴ്ച പൂര്‍ണ്ണമായി നഷ്ട്ടപ്പെട്ടതാണ്.പിതാവാണ് അമിതിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അച്ഛനും…
Read More » - 29 May
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഇനി മലയാളത്തിലും
ന്യൂഡല്‍ഹി ● പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് (pmindia.gov.in ) ഇനി മലയാളം ഉള്‍പ്പടെ ആറു പ്രാദേശിക ഭാഷകളില്‍ ലഭ്യമാകും. മലയാളത്തിനു പുറമെ ബംഗാളി, മറാത്തി, ഗുജറാത്തി, തമിഴ്,…
Read More » - 29 May
ബി.ജെ.പിയുടെ ശക്തി കുറച്ചു കാണാനാകില്ല : മെഹബൂബ മുഫ്തി
ശ്രീനഗര്‍ : കാശ്മീരില്‍ ബി.ജെ.പിയുടെ ശക്തി കുറച്ചു കാണാനാകില്ലെന്നും കാശ്മീരിന്റെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാരുമായി നല്ലബന്ധമാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹബൂബ മുഫ്തി. മുഖ്യമന്ത്രി ചുമതലയേറ്റ…
Read More » - 29 May
പോലീസ് വാനില്‍ യുവതിക്ക് സുഖപ്രസവം
ന്യൂഡല്‍ഹി: പോലീസ് കണ്ട്രോള് റൂം വാനില്‍ യുവതിക്ക് സുഖപ്രസവം. ഗ്വാളിയോര്‍ സ്വദേശി ആരതിയാണ് ആസ്പത്രിയിലേക്കുള്ള യാത്രാ മധ്യേ പോലീസ് വാനില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകിയത് .ഗ്വാളിയോറില്‍…
Read More » - 29 May
ഐ.പി.എല്‍ വാതുവെപ്പിനായി ഭാര്യയെ പണയം വെച്ചു
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ സ്വദേശിയായ രവീന്ദര്‍ സിങ്ങാണ് കയ്യിലെ പണം മുഴുവന്‍ തീര്‍ന്നതിനെത്തുടര്‍ന്ന് ഭാര്യയെ പണയംവച്ചത്. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഷെയര്‍ മാര്‍ക്കറ്റിലെ മുഴുവന്‍…
Read More » - 29 May
9 മാസം മുന്‍പ് മോഷണം പോയ കാര്‍ ഓൺലൈനിൽ വില്‍പ്പനയ്ക്ക്
നോയ്ഡ: 9 മാസം മുന്‍പ് മോഷണം പോയ ഹോണ്ട സിറ്റി കാര്‍ ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലായിരുന്നു കാര്‍ മോഷണം പോയത്. മറ്റൊരു വാഹനം വാങ്ങാന്‍…
Read More » - 29 May
അഞ്ചാം ക്ലാസ് മുതല്‍ വിദ്യാര്‍ഥികളെ തോല്പിക്കാം
ന്യൂഡല്‍ഹി: സ്കൂളുകളില്‍ എല്ലാവരെയും വിജയിപ്പിക്കുന്നത് നാലാം ക്ലാസ് വരെ മതിയെന്നും അഞ്ചാം ക്ലാസ് മുതല്‍ പരീക്ഷ നടത്തി വിജയികളെ തീരുമാനിക്കണമെന്നും നിര്‍ദേശം. എട്ടാം ക്ളാസ് വരെ മുഴുവന്‍…
Read More » - 29 May
വീഡിയോ: സ്പാനിഷ് ടാല്‍ഗോ ട്രെയിനിന്റെ പരീക്ഷണ ഓട്ടം റെയില്‍വേ നടത്തുന്നു
ആധുനീകരണ നടപടികളുമായി ത്വരിതഗതിയില്‍ മുന്‍പോട്ടു പോകുന്ന ഇന്ത്യന്‍ റെയില്‍വേ ഇന്ന് സ്പാനിഷ് ടാല്‍ഗോ ട്രെയിനിന്റെ ആദ്യ പരീക്ഷണ ഓട്ടം ഉത്തര്‍പ്രദേശിലെ ബറേലിക്കും മൊറാദാബാദിനും ഇടയില്‍ ആരംഭിച്ചു. 4,500…
Read More » - 29 May
ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന് താരിഖ് പണ്ഡിറ്റ് പിടിയില്‍
ശ്രീനഗര്‍: കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന് താരിഖ് പണ്ഡിറ്റ് പിടിയില്‍. ശനിയാഴ്ച്ച പുല്‍വാമ സൈനിക യൂണിറ്റിന് മുമ്പാകെ അപ്രതീക്ഷിതമായി കീഴടങ്ങുകയായിരുന്നു. ‘എ’ കാറ്റഗറി തീവ്രവാദികളില്പ്പെടുന്ന താരിഖിനെ കുറിച്ച്…
Read More » - 28 May
ദേശീയ ഗാനത്തിനിടയില്‍ ഫോണില്‍ സംസാരിച്ച ഫാറൂഖ് അബ്ദുള്ള മാപ്പ് പറഞ്ഞു
ഡല്‍ഹി : ദേശീയ ഗാനത്തിന് ഇടയ്ക്ക് ഫോണില്‍ സംസാരിച്ച നാഷണല്‍ കോണ്‍ഫറന്‍സ് അദ്ധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള മാപ്പു പറഞ്ഞു. ഞാന്‍ രാജ്യത്തെ മനപൂര്‍വ്വം അവഹേളിക്കാന്‍ ഉദ്ദേശിച്ച് ചെയ്തതല്ല.…
Read More » - 28 May
ഭാര്യയുടെ മൃതദേഹം വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് പ്രവാസി യുവാവ് മുങ്ങി
ഹൈദരാബാദ് ● ഓസ്ട്രേലിയയില്‍ വച്ച് മരിച്ച 30 കാരിയായ ഭാര്യയുടെ മൃതദേഹം ഹൈദരാബാദ് വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി. ഹൈദരാബാദ് സ്വദേശിനിയായ രമ്യ കൃഷ്ണ പെന്തുരുത്തിയുടെ മൃതദേഹമാണ്…
Read More »