India
- Jul- 2016 -9 July
ധോണി ആരാധകരെ ചൊടിപ്പിച്ച് ഗാംഗുലിക്ക് ഹർഭജന്റെ ജന്മദിന സന്ദേശം
ന്യൂഡല്‍ഹി: മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ജന്മദിനത്തില് ഹര്ഭജന് സിങ് ട്വീറ്റ് ചെയ്ത ജന്മദിന സന്ദേശത്തിനെതിരെ ധോണിയുടെ ആരാധകർ. ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റനാണ് അദ്ദേഹമെന്നും ,…
Read More » - 9 July
സാക്കിര്‍ നായിക്കിന് കുരുക്ക് മുറുകുന്നു
ന്യൂഡല്‍ഹി: പ്രമുഖ ഇസ്ലാമിക പണ്ഡിതന് സാക്കിര്‍ നായ്ക്കിന് കുരുക്ക് മുറുകുന്നു. സാക്കിര്‍ നായിക്കിന്‍െറ പ്രഭാഷണങ്ങള്‍ തീവ്രവാദികള്‍ക്ക് പ്രചോദനമാകുന്നുവെന്ന റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്…
Read More » - 9 July
സ്വാതിയോട് തനിക്കിപ്പോഴും പകയുണ്ടെന്ന് രാംകുമാർ
ചെന്നൈ : സ്വാതിയോട് തനിക്കിപ്പോഴും പകയുണ്ടെന്ന് രാംകുമാർ. സ്വാതി തന്റെ രൂപത്തെ കളിയാക്കിയതിനാലാണ് ഇത്. ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിലെ സഹതടവുകാരുമായി സ്വാതി തന്റെ രൂപത്തെ കളിയാക്കിയതിലുള്ള…
Read More » - 9 July
എന്‍.എസ്.ജി അംഗത്വം : ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയുടെ പൂര്‍ണ പിന്തുണ
പ്രിട്ടോറിയ ● ആണവവിതരണ ഗ്രൂപ്പില്‍ അംഗത്വം ലഭിക്കുന്നതിന് ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ദക്ഷിണാഫ്രിക്ക. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്…
Read More » - 9 July
കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകന് ബി.ജെ.പി മന്ത്രിയായി
ലത്തൂര്‍ ● മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവാജി റാവു പാട്ടീൽ നിലങ്കേക്കറുടെ കൊച്ചുമകൻ സാംഭാജി പാട്ടീൽ നിലങ്കേക്കർ മഹാരാഷ്ട്രയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.…
Read More » - 8 July
കൊടുംഭീകരനെ സൈന്യം വകവരുത്തി
ശ്രീനഗര്‍ ● കശ്മീരിലെ അനന്ത്നാഗില്‍ ഏറ്റുമുട്ടലില്‍ കൊടുംഭീകരൻമാരിൽ ഒരാളായ ബുർഹൻ വാനി അടക്കം മൂന്ന് ഭീകരരെ സൈന്യം വകവരുത്തി. ഹിസ്ബുൾ മുജാഹിദീന്റെ തലവന്മാരിൽ ഒരാളാണ് കൊല്ലപ്പെട്ട ബുർഹൻ…
Read More » - 8 July
മയക്കുമരുന്നുകടത്ത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു – രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : മയക്കുമരുന്നുകടത്തും ഉപയോഗവും രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മയക്കുമരുന്ന് വ്യാപാരം രാജ്യത്ത് നാര്‍കോ തീവ്രവാദം വളര്‍ത്തുന്നു. ജനങ്ങളുടെ…
Read More » - 8 July
ഡിറ്റണേറ്ററുകളുടെ വന്‍ശേഖരം പിടികൂടി
കാണ്‍പുര്‍ : ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഡിറ്റണേറ്ററുകളുടെ വന്‍ശേഖരം പിടികൂടി. കാണ്പുര്ലക്നോ ദേശീയ പാതയിലെ ചകേരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാറില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. മൂന്നു കെട്ടുകളിലായി…
Read More » - 8 July
ഇന്ത്യയില്‍ വീണ്ടും പറക്കുംതളിക
ലക്നോ ● ഉത്തര്‍പ്രദേശില്‍ വീണ്ടും പറക്കുംതളിക കണ്ടതായി റിപ്പോര്‍ട്ട്. യുപിയിലെ കാസ്ഗഞ്ച് ജില്ലയിലെ നഗരിയാ ഗ്രാമത്തിലെ ആകാശത്ത് പറക്കുംതളിക കണ്ടതായാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെടുന്നത്. ഇതിന്റെ…
Read More » - 8 July
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധയെ ആക്രമിച്ച് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണ്ണവും കവര്‍ന്നു
ഹൈദരാബാദ് : ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധയെ ആക്രമിച്ച് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണ്ണവും കവര്‍ന്നു. ഹൈദരാബാദിലെ മെഡിപ്പള്ളിയില്‍ സരസ്വതി നഗറില്‍ വൃദ്ധയായ പി.ബാലാമണിയാണ് മോഷണത്തിനിരയായത്. രണ്ടംഗ സംഘമാണ് കവര്‍ച്ച…
Read More » - 8 July
യുവതിയോട് അപമര്യദയായി പെരുമാറിയ ആംആദ്മി എംഎല്‍എ അറസ്റ്റില്‍
ഡല്‍ഹി : യുവതിയോട് അപമര്യാദയായി പെരുമാറിയ എഎപി എംഎല്‍എ അറസ്റ്റില്‍. ദിയോലിയില്‍ നിന്നുളള എംഎല്‍എ പ്രകാശ് ജാര്‍വാള്‍ ആണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി കമ്മീഷണറെയും ഗവര്‍ണ്ണറെയും…
Read More » - 8 July
ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം ; മകന്റെ കഴുത്തറുത്തത് പോലീസെന്ന് പിതാവ്
ചെന്നൈ: ചെന്നൈയിലെ ഇൻഫോസിസ് ജീവനക്കാരി സ്വാതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി രാംകുമാർ ആത്മഹത്യ നടത്തിയിട്ടില്ലെന്ന് പ്രതിയുടെ പിതാവ് പരമശിവം. മകന്റെ അറസ്റ്റിനെക്കുറിച്ച് തിരുനല്‍വേലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
Read More » - 8 July
നായ്ക്കുട്ടിയെ വലിച്ചെറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു തക്കതായ ശിക്ഷ നൽകിയില്ല
ചെന്നൈ: കെട്ടിടത്തിന്റെ മുകളിൽനിന്നും നായ്ക്കുട്ടിയെ വലിച്ചെറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥികളായ ഗൗതം സുദര്ശന്, ആശിഷ് പോള്‍ എന്നിവരെ മാതാ മെഡിക്കല്‍ കോളജ് സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനു കോളജ് തലത്തില്‍…
Read More » - 8 July
രണ്ടുവയസ്സുകാരനെ അച്ഛന് ഓടുന്ന ട്രെയിനില്‍ നിന്നും എറിഞ്ഞു കൊന്നു
മുംബൈ: രണ്ട് വയസുകാരനെ അച്ഛൻ ഓടുന്ന ട്രെയിനിൽ നിന്നും എറിഞ്ഞുകൊന്നു. കൈഫ് ഖാനാണ് കൊല്ലപ്പെട്ടത്. കൈഫിന്റെ അച്ഛന് ബീഡ് സ്വദേശി ഖാദിര്‍ ഖാന് (40) സംഭവത്തിന് ശേഷം…
Read More » - 8 July
സച്ചിന് ശസ്ത്രക്രിയ
ലണ്ടന്‍ : ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്കര് ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായി. കാല്‍മുട്ടിനാണ് ശാസ്ത്രക്രിയ. കെട്ടിവെച്ച നിലയിലുള്ള ഇടത് കാല്‍മുട്ടിന്റെ ചിത്രം സച്ചിന് ഫേസ്ബുക്കില്‍ പങ്കുവെച്ചു. ചില…
Read More » - 8 July
സുഭാഷ്ചന്ദ്രബോസിനെപ്പറ്റി അമ്പരപ്പിക്കുന്ന പുതിയ വെളിപ്പെടുത്തല്‍
കൊല്‍ക്കത്ത: വ്യാഴാഴ്ച പുറത്തുവിട്ട പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ക്ലാസ്സിഫൈഡ് ഫയലില്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ നേതാജി സുഭാഷ്ചന്ദ്രബോസ് 1968-വരെ റഷ്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് കരുതാം. ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് 1968-ല്‍…
Read More » - 8 July
യാത്രക്കിടെ യുവതി ട്രെയിനില്‍ പ്രസവിച്ചു
ഷൊര്‍ണൂര്‍ : ഝാര്‍ഖണ്ഡ് സ്വദേശിനിയായ യുവതി യാത്രയ്ക്കിടെ ട്രെയിനില്‍ പ്രസവിച്ചു. മംഗലാപുരം-ചെന്നൈ 12686-ാം നമ്പര്‍ സൂപ്പര്‍ എക്സ്പ്രസ് ട്രെയിനിലാണ് ഝാര്‍ഖണ്ഡ് ചിത്രാപ്പൂര്‍ സ്വദേശി ജോസഫിന്റെ ഭാര്യ ബാല ഹേമാബ്ര…
Read More » - 8 July
ഒരു പോലീസ് ഉദ്യോഗസ്ഥന് കൂടി ആത്മഹത്യ ചെയ്തു
ബംഗളൂരു : കര്‍ണാടകയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൂടി ആത്മഹത്യ ചെയ്തു. ഡിഎസ്പി എം.കെ. ഗണപതി(51) ആണ് ജീവനൊടുക്കിയത്. കുടക് ജില്ലയിലെ മഡികേരിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച…
Read More » - 7 July
സ്കൂള്‍ കുട്ടികളെ കൊണ്ടു പോയ വാന്‍ കത്തി
അഹമ്മദാബാദ് : സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ചിരുന്ന വാന്‍ കത്തി. പതിനൊന്ന് കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുജറാത്തിലെ അഹമ്മദാബാദില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടികളെയുംകൊണ്ട് സ്കൂളിലേക്കു പോകുന്ന വഴിയായിരുന്നു…
Read More » - 7 July
കലിയുഗത്തിനും മുമ്പ് സ്ഥാപിതമായതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം “ദക്ഷിണ പളനി” എന്നും അറിയപ്പെടുന്നു
കേരളത്തില്‍ ഇന്നുള്ള ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഹരിപ്പാട് ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രം. കലിയുഗാരംഭത്തിനും മുമ്പ് സ്ഥാപിതമായതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം കാര്‍ത്തികേയ സാന്നിധ്യം കൊണ്ട് “ദക്ഷിണ…
Read More » - 7 July
ട്രോളിന് ഇരയാകുന്ന സ്ത്രീകളുടെ രക്ഷയ്ക്ക് മനേക ഗാന്ധി
ന്യൂഡല്‍ഹി: സാമൂഹ മാധ്യമങ്ങളില്‍ ട്രോളിംഗിന് ഇരയാകുന്ന സ്ത്രീകളെ സഹായിക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധി. ട്രോള്‍ ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്ക് മന്ത്രി ഏര്‍പ്പെടുത്തിയ എന്ന ഹാഷ്ടാഗ് വഴിയോ…
Read More » - 7 July
സക്കീര്‍ നായിക്കിനെതിരെ പ്രകടനം
മുംബൈ: ധാക്ക ഭീകരാക്രമണത്തിനു ശേഷം വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന ഇസ്ലാമിക മതപ്രഭാഷകന് ഡോ സക്കീര്‍ നായിക്കിന്റെ മുബൈയിലെ ഒഫീസിന് മുന്പില് ഇന്ന് പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ഇതോടെ…
Read More » - 7 July
സ്മൃതി ഇറാനിക്കെതിരെ അശ്ലീല കമന്റുമായി ജെഡിയു നേതാവ്
ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടി ജനതാദള്‍ യുണൈറ്റഡിന്റെ നേതാവും രാജ്യസഭാ എംപിയുമായ അലി അന്‍വര്‍ പുതിയ ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിക്കെതിരെ അശ്ലീലച്ചുവയുള്ള കമന്റ്…
Read More » - 7 July
ദേശവാസികള്‍ക്കും ലോകനേതാക്കള്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ഈദ്-ഉല്-ഫിത്തറിന്റെ പുണ്യാവസരത്തില്‍ ദേശവാസികള്‍ക്ക് ഈദ് ആശസകള്‍ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ഈദ് ആഘോഷിക്കുന്ന ലോകനേതാക്കളേയും ഫോണില്‍ വിളിച്ച് ഈദ് ആശംസകള്‍ നേര്‍ന്നു. My greetings and best…
Read More » - 7 July
അതിര്‍ത്തിയില്‍ മധുരം കൈമാറി ഇന്ത്യ-പാക് സൈനികരുടെ പെരുന്നാള്‍ ആഘോഷം
ജമ്മു : അതിര്‍ത്തിയില്‍ ചെറിയ പെരുന്നാള്‍ ആഘോഷവുമായി ഇന്തോ-പാക് സൈനികരും. ജമ്മു കാഷ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബി.എസ്.എഫ് സൈനികരും പാക് സൈനികരും ആശംസകളും മധുരവും കൈമാറി. പാക്കിസ്ഥാനിലും…
Read More »