India
- Aug- 2016 -16 August
അനന്തരവന്റെ വിവാഹം ദാവൂദ് സ്കൈപ്പിലൂടെ കാണും
മുംബൈ ∙ ബുധനാഴ്ച മുംബൈയിൽ നടക്കുന്ന തന്റെ സഹോദരീ പുത്രന്റെ വിവാഹം പാക്കിസ്ഥാനിൽ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം സ്കൈപ്പിലൂടെ കാണുമെന്നും ഇതിനു വേണ്ട സൗകര്യങ്ങൾ…
Read More » - 16 August
പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തെ പിന്തുണച്ച് മാര്‍ക്കണ്ഡേയ കട്ജു
ബലൂചിസ്ഥാന്‍ വിഷയത്തില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ച് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സ്വാഗതം ചെയ്ത് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ഈ വിഷയത്തില്‍ മോദിയുടെ…
Read More » - 16 August
മൂന്ന് വയസുകാരന്റെ കൈയ്യിലിരുന്ന തോക്കിൽ നിന്നും വെടിപൊട്ടി ഒരാള്‍ക്ക് പരിക്ക്
പീനിയ : ബംഗളൂരിലെ പീനിയയിൽ തോക്കുകൊണ്ട് കളിക്കുന്നതിനിടെ മൂന്ന് വയസുകാരന്റെ കയ്യില്‍ നിന്ന് വെടി പൊട്ടി ഒരാള്‍ക്ക് പരിക്ക്. സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗത്തിന്റെ വീട്ടില്‍ അതിഥിയായെത്തിയ…
Read More » - 16 August
വധഭീഷണി മുഴക്കി കള്ളക്കടത്ത് റാക്കറ്റുകള്‍
സംസ്ഥാനത്തെ ഏറ്റവും വലിയ സ്വര്‍ണക്കള്ളക്കടത്ത് കസ്റ്റംസ് പിടികൂടുന്നത് കഴിഞ്ഞവര്‍ഷം. 2000 കിലോ സ്വര്‍ണം കടത്തിയ കേസില്‍ ഇതുവരെ 36 പേരാണ് അറസ്റ്റിലായത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള ഈ…
Read More » - 16 August
17 ദിവസത്തോടെ വിവാഹജീവിതം മടുത്തു ; അമ്മായിയമ്മയും മരുമകനും വിവാഹമോചിതരാകുന്നു
പട്ന: ബീഹാറിലെ മധേപുര ജില്ലയിൽ ദിവസങ്ങൾക്ക് മുൻപ് വിവാഹിതരായ അമ്മായിഅമ്മയും മരുമകനും വിവാഹമോചിതരാകുന്നു. വെറും 17 ദിവസമാണ് 42 കാരിയായ ആശാദേവിയും മരുമകനായ സൂരജും ഒരുമിച്ച് ജീവിച്ചത്.…
Read More » - 16 August
മന്ത്രിക്ക് കുനിയാൻ വയ്യ ,കാലിൽ ചെരിപ്പിട്ടു കൊടുക്കാനും സുരക്ഷാ ഉദ്യോഗസ്ഥൻ വേണം
ഒഡീഷ: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് കാലിൽ ചെരുപ്പിടീപ്പിച്ച് ഒഡീഷ മന്ത്രി.ഒഡീഷയിലെ കേന്‍ജാര്‍ ജില്ലയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കിടയിലാണ് ചെറുകിട വ്യവസായ മന്ത്രി യോഗേന്ദ്ര ബെഹ്റ…
Read More » - 16 August
സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സമ്മാനം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യസമര സേനാനികളുടെ പെന്‍ഷനില്‍ 20 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി കഷ്ടതകള്‍ അനുഭവിച്ചവര്‍ക്ക് സ്വാന്ത്ര്യദിന സമ്മാനം നല്കി. ഇപ്പോള്‍ 25,000 രൂപ…
Read More » - 16 August
ഷവോമി റെഡ്മി 3 എസ് എത്തുന്നു; കുറഞ്ഞ വിലയിൽ
വില കുറവിൽ ഷവോമി റെഡ്മി 3 എസ് എത്തുന്നു. ഓഗസ്റ്റ് 17, ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് ഷവോമി റെഡ്മി 3 എസിന്റെ ആദ്യവിൽപന ആരംഭിക്കുന്നത്.…
Read More » - 16 August
ആംനസ്റ്റി ഇന്ത്യക്കെതിരെ കേസ്
ബെംഗളൂരു: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യക്കെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു.ശനിയാഴ്ച്ച ബെംഗളൂരുവിൽ ആംനസ്റ്റി നടത്തിയ സെമിനാറിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും സൈന്യത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളും മുഴക്കിയെന്നാരോപിച്ചാണ് ആംനസ്റ്റി ഇന്ത്യക്കെതിരെ…
Read More » - 16 August
പ്രധാനമന്ത്രിയുടെ ബലോചിസ്ഥാന് പരാമര്‍ശം അനാവശ്യം: കപില്‍ സിബല്‍
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രസംഗത്തില്‍ ബലോചിസ്ഥാനെപ്പറ്റി പരാമര്‍ശിച്ചത് അനാവശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാജ്യത്തെ സംബന്ധിച്ച വിഷയങ്ങള്‍ പരാമര്‍ശിക്കുന്നതിന് പകരം പ്രധാനമന്ത്രി അവ്യക്തമായ വിഷയങ്ങളെപ്പറ്റിയാണ് പരാമര്‍ശിച്ചതെന്നും…
Read More » - 16 August
4 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി
മഥുര: 4 വയസ്സുകാരനെ ശനിയാഴ്ച തട്ടിക്കൊണ്ടുപോയി. മഥുരയില്‍ സ്കൂള്‍ ബസ് പോയതിനെ തുടര്‍ന്ന് വീട്ടിലേക്ക് നടന്നു പോയ നാലുവയസ്സുകാരനെയാണ് രണ്ടംഗ സംഘം തട്ടികൊണ്ടുപോയത്. സ്കൂട്ടറിലെത്തിയ അജ്ഞാത സംഘത്തിന്റെ…
Read More » - 16 August
കൊഹ്ലിയെ പിന്തള്ളി രഹാനെ മുന്നിൽ
ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ കൊഹ്ലിയെ പിന്തള്ളി അജിങ്ക്യാ രഹാനെ ആദ്യ പത്തിലെത്തി. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് രഹാനയെ റാങ്കിംഗില്‍ എട്ടാം സ്ഥാനത്താക്കിയത്.…
Read More » - 15 August
ഇത്തവണയും സ്വാതന്ത്ര്യദിനം ഹിന്ദു മഹാസഭ കരിദിനമായി ആചരിച്ചു
മീററ്റ് ● അഖില ഭാരതീയ ഹിന്ദു മഹാസഭ ഇത്തവണയും രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചു. രാജ്യം മുഴുവന്‍ തിങ്കളാഴ്ച 70 ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ ഹിന്ദു മഹാസഭ…
Read More » - 15 August
ക്രിസ്ത്യന്‍ മിഷണറിമാരെ ഞെട്ടിച്ച് ‘പതഞ്ജലി’യുടെ പരസ്യം
ഭോപ്പാല്‍● യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയുടെ പുതിയ പരസ്യത്തിനെതിരെ ഭോപ്പാലിലെ ക്രിസ്ത്യന്‍ മിഷണറിമാര്‍ രംഗത്ത്. പരസ്യത്തില്‍ കാണിക്കുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായിരുന്ന…
Read More » - 15 August
അഞ്ചു രൂപയുടെ പേരിൽ തർക്കം: റെയില്‍വേ ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചു
മേട്ടുപ്പാളയം: ബസില്‍ ടിക്കറ്റെടുത്തതിന്റെ ബാക്കി അഞ്ചു രൂപ ചോദിച്ചതിന് മലയാളിയായ റെയില്‍വേ ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചു.മേട്ടുപ്പാളയം റെയില്‍വേ മെക്കാനിക്കല്‍ വിഭാഗത്തിലെ ടെക്നീഷ്യന് കെ.എസ് ബിനീഷിന്റെ കയ്യാണ് തല്ലിയൊടിച്ചത്.10…
Read More » - 15 August
ബലൂച് സ്വാതന്ത്ര്യസമരനേതാക്കളെ സ്വാഗതം ചെയ്ത് പാകിസ്ഥാന്
ന്യൂഡല്‍ഹി : പാകിസ്ഥാന് അധീന കശ്മീരിലെ ബലൂച് സ്വാതന്ത്ര്യസമരനേതാക്കളെ സ്വാഗതം ചെയ്ത് പാകിസ്ഥാന്. ബലൂച് നേതാക്കളെ രാജ്യത്തേക്കു തിരികെ ക്ഷണിക്കുന്നുവെന്ന് ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി നവാബ് സനാവുള്ള സെഹ്രിയും,…
Read More » - 15 August
പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് ബലൂചിസ്ഥാൻ; പ്രധാനമന്ത്രിയ്ക്കെതിരെ കോണ്‍ഗ്രസ്
ന്യൂഡൽഹി● ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ക്ക് നന്ദി അറിയിച്ച് ബലൂചിസ്ഥാന്‍. ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രസംഗം ഞങ്ങൾക്ക് ആവേശവും പ്രോത്സാഹനവും പകരുന്നതായി ബലൂച്…
Read More » - 15 August
ഇന്ത്യയില്‍ ആളുകള്‍ ജീവനൊടുക്കാന്‍ പ്രധാന കാരണത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട്
ഇന്ത്യയില്‍ കൂടുതല്‍ പേരും ജീവനൊടുക്കാന്‍ പ്രധാന കാരണങ്ങമെന്താണെന്ന് വ്യക്തമാക്കി പുതിയ റിപ്പോര്‍ട്ട്. 2014ല്‍ ഇന്ത്യയിലുണ്ടായ ജീവനൊടുക്കലുകളുടെ കണക്കില്‍ കുടുംബപ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും പ്രണയനൈരാശ്യങ്ങളുമാണ് ഇതിന് പ്രധാന കാരണമായതെന്ന്…
Read More » - 15 August
സംസ്ഥാനങ്ങളുടെ എല്ലാ അധികാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു :ത്രിപുര മുഖ്യമന്ത്രി
അഗര്‍ത്തല: സംസ്ഥാനങ്ങളുടെ എല്ലാ അധികാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്നും ആവശ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ യാജിക്കേണ്ട അവസ്ഥയിലേക്ക് തള്ളിവിടുകയാണെന്നും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. കേന്ദ്രം ഇത്തരം…
Read More » - 15 August
മകന് ദയാവധം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയില്‍
ആന്ധ്രപ്രദേശ് : മകന് ദയാവധം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയില്‍. നാലു വയസ്സുകാരന് മഹേഷിനെ ചികിത്സിക്കാന്‍ പണം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍…
Read More » - 15 August
പാക് വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്സ്
50 പാക് വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് ഇന്ത്യ ഹാക്കിംഗ് ഗ്രൂപ്പുകളില്‍ പ്രധാനിയായ കേരള സൈബര്‍ വാരിയേഴ്സ്. ഇക്കാര്യം കേരള സൈബര്‍ വാരിയേഴ്സിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. സ്വാതന്ത്ര്യദിനത്തില്‍…
Read More » - 15 August
ഇന്ത്യയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ടൈംലൈന്‍ വീഡിയോ വൈറലാകുന്നു
സ്വാതന്ത്ര്യവാര്‍ഷികത്തില്‍ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തിയ beingindian എന്ന കൂട്ടായ്മയാണ് ഇങ്ങനെ ഒരാശയം മുന്നോട്ട് വെച്ചത്. ഇന്ത്യയ്ക്ക് ഒരു ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടെങ്കില്‍…
Read More » - 15 August
കനകക്കുന്നിലെ കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്തിയില്ല: ദേശീയപതാകയെ അപമാനിച്ചതിനു തുല്യമാണ് ടൂറിസം വകുപ്പിന്റെ നടപടിയെന്ന് ശശി തരൂര്‍
തിരുവനന്തപുരം: 2013 ജനുവരി 26നാണ് 65 മീറ്റര്‍ ഉയരമുള്ള ഈ കൊടിമരം തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്തത്. ഫ്ലാഗ് ഫൗണ്ടേഷന് ഓഫ് ഇന്ത്യയാണ് ഇത് സ്ഥാപിച്ചത്.…
Read More » - 15 August
ബുർഹാൻ വാനിയുടെ നഗരത്തിൽ 50 മീറ്റർ ഉയരത്തിലുള്ള പാക് പതാക മാറ്റി ത്രിവർണ്ണ പതാക ഉയർത്തുന്ന ധീരസൈനികൻ
കാശ്മീരില്‍ സൈന്യം കൊന്ന ബുര്‍ഹാന്‍ വാനിയുടെ നഗരത്തില്‍ 50 മീറ്റര്‍ ഉയരത്തിലുള്ള പാക് പതാക അഴിച്ച് ത്രിവര്‍ണ്ണപതാക കെട്ടുന്ന സച്ചിന് എന്ന ധീരസൈനികന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ…
Read More » - 15 August
രണ്ടാം വിവാഹം കഴിക്കാന്‍ പെണ്മക്കളെ ശ്വാസം മുട്ടിച്ചുകൊന്ന പിതാവ് അറസ്റ്റില്‍
ലക്നൗ:രണ്ടാം വിവാഹം കഴിക്കാന്‍ പെണ്മക്കളെ ശ്വാസം മുട്ടിച്ചുകൊന്ന പിതാവ് അറസ്റ്റില്‍.കമലേഷ് കുമാർ എന്ന 39 കാരനാണ് കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ഇയാളുടെ ഭാര്യ നാലു വർഷം…
Read More »