
ന്യൂഡല്‍ഹി● പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടി മാറ്റിവച്ചു. ഉച്ചകോടിയില്‍ നിന്ന് ശ്രീലങ്കയും പിന്മാറിയതോടെയാണ് ഉച്ചകോടി മാറ്റിവയ്ക്കാന്‍ തീരുമാനമായത്. സര്‍ക്കില്‍ പങ്കെടുക്കില്ലെന്ന് ശ്രീലങ്ക അധ്യക്ഷ പദവി വഹിക്കുന്ന നേപ്പാളിനെ അറിയിച്ചിരുന്നു.
ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ നേരത്തെ പിന്മാറിയിരുന്നു. ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് അഫ്ഗാനിസ്ഥാനും, ബംഗ്ലാദേശും, ഭൂട്ടാനും സര്‍ക്കില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Post Your Comments