NewsIndiaInternational

പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം: 200 കോണ്ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

മൊറാദാബാദ്: 200 കോണ്ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്.
ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ ചേര്‍ന്ന റാലിയില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. റാലി നടക്കവെ പ്രവര്‍ത്തകര്‍ പാക്ക് അനുകുല മുദ്രാവാക്യം മുഴക്കിയതായി പോലീസ് പറയുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതെ തുടര്‍ന്ന് 200 അതികം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ത്തര്‍പ്രദേശിലെ മൊറാദാബാദിലാണു വിവാദസംഭവം അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button