
ഡല്‍ഹി: സ്വാശ്രയക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടി. കെ എം സി ടി, കരുണ, കണ്ണൂര്‍ കോളേജുകളിലെ കൂടിയ ഫീസിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. വൈകിയ വേളയില്‍ കേസില്‍ ഇടപെടാനാകില്ല എന്നും ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
Post Your Comments