India
- Dec- 2016 -17 December
വ്യവസായിയുടെ 400 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു
സൂറത്ത്● ഗുജറാത്തിലെ വ്യവസായിയുടെ പക്കല്‍ നിന്നും 400 കോടി രൂപയുടെ അനധികൃത സ്വത്ത് ആദായനികുതി അധികൃതര്‍ പിടിച്ചെടുത്തു. സൂറത്തിലെ പണമിടപാടുകാരനായ കിഷോര്‍ ബാജിയാവാല എന്നയാളുടെ വസതിയില്‍ നിന്നാണ്…
Read More » - 17 December
ജിയോയെ കടത്തിവെട്ടാന്‍ ബിഎസ്എന്‍എല്‍; 99 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍ ഓഫര്‍
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയെ കടത്തിവെട്ടാന്‍ ബിഎസ്എന്‍എല്‍ വീണ്ടും ഓഫര്‍ പ്രഖ്യാപിച്ചു. 149 ന്റെ ഓഫറിനു പിന്നാലെ ഉപഭോക്താക്കള്‍ക്ക് 99 രൂപയുടെ മെഗാ ഓഫറാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. 99…
Read More » - 17 December
തെലുങ്കാനയില്‍ പതിനൊന്ന് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു
ഹൈദരാബാദ് : തെലങ്കാനയില്‍ പതിനൊന്ന് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. കൂറുമാറ്റം സംബന്ധിച്ച പ്രശ്നം ചര്‍ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാനയില്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങിയ ഒന്‍പത് കോണ്‍ഗ്രസ് എം.എല്‍.എമാരേയും തെലുങ്കുദേശം…
Read More » - 17 December
കശ്മീരില്‍ വെടിവെയ്പ്പ്; മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരിലെ പാമ്പോറില്‍ ഭീകരാക്രമണം. ശ്രീനഗര്‍-ജമ്മു ദേശീയ പാതിയില്‍ വെച്ചാണ് ഭീകരര്‍ തുറന്ന വെടിവെയ്പ് നടത്തിയത്. സൈനിക വാഹന വ്യൂഹത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യം…
Read More » - 17 December
ജയലളിത ചിലരെ പേടിച്ചിരുന്നു; ഫോണിലൂടെ പൊട്ടിക്കരഞ്ഞു: വെളിപ്പെടുത്തലുമായി അനന്തിരവള്‍
ചെന്നൈ: അന്തരിച്ച ജയലളിതയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. ജയയുടെ തോഴി ശശികലയ്ക്കുനേരെയാണ് ഇപ്പോള്‍ എല്ലാ ആരോപണങ്ങളും. ജയലളിതയുടെ അനന്തിരവളായ അമൃത പറയുന്നതിങ്ങനെ.. ശശികലയെ വിശ്വസിച്ചതാണ് ജയലളിതയ്ക്ക് പറ്റിയ…
Read More » - 17 December
70 ഓളം ഭീകരര്‍ സുരക്ഷാസേന പോസ്റ്റ് ആക്രമിച്ചു: ആയുധങ്ങള്‍ തട്ടിയെടുത്തു
ഇംഫാല്‍● മണിപ്പൂരില്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് (ഐ.ആര്.ബി) പോസ്റ്റിന് നേരെ വന്‍ ഭീകരാക്രമണം. 70 ഓളം വരുന്ന ഭീകരസംഘമാണ് നോണി ജില്ലയിലെ നുംഗ്കാവോ 7-ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്…
Read More » - 17 December
കര്‍ഷക വരുമാനം ഇരട്ടിയാക്കാന്‍ മോദി സര്‍ക്കാരിന്റെ പദ്ധതിയ്ക്ക് വന്‍ അംഗീകാരം : സംസ്ഥാനത്ത് പല പദ്ധതികളും വെളിച്ചം കാണുന്നില്ല
ന്യൂഡല്‍ഹി : രാജ്യത്ത് കര്‍ഷക വരുമാനം ഇരട്ടിയാക്കാന്‍ മോദി സര്‍ക്കാരിന്റെ പദ്ധതിയ്ക്ക് വന്‍ അംഗീകാരമാണ് ലഭിയ്ക്കുന്നത്. കര്‍ഷക വരുമാനം ഉയര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഒരേ സമയം മൂന്ന് രംഗങ്ങളില്‍…
Read More » - 17 December
ചൈനയെ നേരിടാൻ ഇന്ത്യയും അമേരിക്കയും കൈകോർക്കുന്നു: മലബാർ ശക്തമാക്കാൻ ധാരണ
ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക-ജപ്പാന് എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് നടത്തുന്ന വാര്‍ഷിക സൈനികപരിശീലന പരിപാടിയായ ‘മലബാര്‍’ കൂടുതല്‍ ശക്തമായി നടപ്പാക്കാൻ ഇന്ത്യയും അമേരിക്കയും തമ്മില്‍ തീരുമാനമായി. മൂന്ന് രാജ്യങ്ങളുടേയും…
Read More » - 17 December
രാഹുൽഗാന്ധിയുടെ മാനസികാവസ്ഥ എന്താണെന്ന് മനസിലാകുന്നില്ല: മനോഹർ പരീക്കർ
ന്യൂഡൽഹി: രാഹുൽഗാന്ധിയുടെ മാനസികാവസ്ഥ എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി മനോഹർ പരീക്കർ. നോട്ട് നിരോധന വിഷയത്തില്‍ സഭ സ്തംഭിപ്പിച്ച കോണ്‍ഗ്രസിനെ വിമർശിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് സഭ സ്തംഭിപ്പിക്കാനാണ്…
Read More » - 17 December
നിരവധി വിവാഹങ്ങള്‍ കഴിച്ച് കോടികള്‍ തട്ടിയെടുത്ത സ്ത്രീ അറസ്റ്റില്‍; ലക്ഷ്യമിടുന്നത് ഭാര്യ മരിച്ചവരെയും പിണങ്ങി കഴിയുന്നവരെയും
കൊല്ലം: കോടികള്‍ തട്ടിയെടുത്ത കോട്ടയം സ്വദേശിനിയെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു.നിരവധി വിവാഹങ്ങള്‍ കഴിച്ച് ഭര്ത്താക്കന്മാരില് നിന്നുമാണ് കോടികൾ തട്ടിയെടുത്തത്. കോട്ടയം കഞ്ഞിക്കുഴി ദേവലോകം സ്വദേശിനി ലീലാമ്മ…
Read More » - 17 December
കള്ളപ്പണവേട്ട തുടരുന്നു: ഒന്നരകോടിയോളം രൂപ പിടിച്ചെടുത്തു
മുംബൈ : മുംബൈ അന്ധേരിക്കു സമീപം പോലീസ് നടത്തിയ റെയ്ഡില്‍ 1.40 കോടിയുടെ നോട്ടുകള്‍ പിടികൂടി. കാറില്‍ കടത്തുകയായിരുന്ന പണം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്…
Read More » - 17 December
ഇന്ത്യയുടെ സാമ്പത്തിക മേഖല അതിശക്തം
വാഷിങ്ടണ്‍: ലോകത്തില്‍ ഏറ്റവും പെട്ടെന്ന് വളര്‍ച്ച നേടുന്ന സാമ്പത്തിക മേഖലയാണ് ഇന്ത്യയുടേതെന്ന് യുഎസ്. ഇന്ത്യയിലെ പൊതുമേഖല സംവിധാനങ്ങളില്‍ പലതും ഫലപ്രദമായല്ല പ്രവര്‍ത്തിക്കുന്നത്. കൂടാതെ രാജ്യത്തെ ജനസംഖ്യാ നിരക്ക്…
Read More » - 17 December
നോട്ട് അസാധുവാക്കൽ; പ്രതികരണവുമായി അമീർഖാൻ
ന്യൂഡല്‍ഹി: കറൻസി നിരോധനത്തെ പിന്തുണച്ച് ബോളിവുഡ് സൂപ്പര്‍ താരം അമീർ ഖാന്. നോട്ടു നിരോധിച്ചത് തന്നെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് അമീര്‍ പറഞ്ഞു. തന്റെ കൈവശം കള്ളപ്പണം ഇല്ലെന്നും…
Read More » - 17 December
ഫ്ളിപ്പ് കാര്‍ട്ടില്‍ നാളെ മുതല്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ : സ്മാര്‍ട്ട് ഫോണുകള്‍ക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും വന്‍ വിലകിഴിവ്
മുന്‍നിര ഇ-കൊമേഴ്സ് കമ്പനി ഫ്ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ഡേയ്സ് ഷോപ്പിംഗ് സെയില്‍ ഞായറാഴ്ച തുടങ്ങും. ഷോപ്പിങ് മാമാങ്കത്തിനു മുന്നോടിയായി പുതിയ ഓഫറുകളും ഡിസ്കൗണ്ടുകളും ഫ്ളിപ്പകാര്ട്ട് വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.…
Read More » - 17 December
അമേരിക്ക-ചൈന ബന്ധം വഷളാകുന്നു; യു.എസ്. ആളില്ലാ അന്തര്‍വാഹിനി ചൈന പിടിച്ചെടുത്തു
വാഷിംഗ്ടണ്‍: ദക്ഷിണചൈനാക്കടലില്‍ അമേരിക്ക വിന്യസിച്ചിരുന്ന ആളില്ലാ അന്തര്‍വാഹിനി ചൈനീസ് നാവികസേന പിടിച്ചെടുത്തു.ഇതോടെ ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. നയതന്ത്രതലത്തില്‍ പ്രതിഷേധമറിയിച്ച അമേരിക്ക അന്തര്‍വാഹിനി തിരികെവേണമെന്ന് ആവശ്യപ്പെട്ടു.…
Read More » - 17 December
പണം പിന്‍വലിക്കാനുളള നിയന്ത്രണം പുന: പരിശോധിക്കും; സാമ്പത്തികകാര്യ സെക്രട്ടറി
ഡൽഹി: ഡിസംബര്‍ 30 ന് ശേഷം പണം പിന്‍വലിക്കാനുളള നിയന്ത്രണം പുന: പരിശോധിക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി അശോക് ലവാസ. അസാധുവാക്കിയ നോട്ടുകൾ രാഷ്ട്രീയപാർട്ടികൾക്ക് ബാങ്കുകളിൽ നിക്ഷേപിക്കാമെന്ന പ്രസ്താവന…
Read More » - 17 December
സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി മറികടന്ന് കുക്ക്
ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മറ്റൊരു റെക്കോർഡ് കൂടി തകർത്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്ക്. ടെസ്റ്റിൽ 11,000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ…
Read More » - 17 December
മരിച്ച മകളെ തിരികെകൊണ്ടുവരാൻ പൂജ ചെയ്ത് കുടുംബം
ഒഡീഷ: അസുഖബാധിതയായി മരിച്ച മകളെ തിരികെ കൊണ്ടുവരാൻ പൂജ ചെയ്ത് കുടുംബം. ഒഡീഷയിലെ ബൗദ് ജില്ലയിലാണ് സംഭവം. മരണമടഞ്ഞ പത്ത് വയസുകാരി ഷ്രബാനി കന്‍ഹാറിനെ ജീവിതത്തിലേക്ക് തിരിച്ചു…
Read More » - 17 December
കള്ളപ്പണവേട്ട; 2 കോടിയോളം രൂപ പിടിച്ചെടുത്തു
സർക്കാർ ഏജൻസികൾ രാജ്യവ്യാപകമായി നടത്തുന്ന നോട്ടുവേട്ട തുടരുന്നു. ഇതുവരെ രണ്ടു കോടിയോളം രൂപയാണ് പിടികൂടിയത്. 1.4 കോടി രൂപയാണ് ഡല്‍ഹിയില്‍ ഒരു കരാറുകാരനില്‍നിന്ന് ആദായനികുതി വകുപ്പ് പിടികൂടിയത്.…
Read More » - 17 December
അസാധുവാക്കിയ നോട്ടുകൾ രാഷ്ട്രീയപാർട്ടികൾക്ക് ബാങ്കുകളിൽ നിക്ഷേപിക്കാം
അസാധുവാക്കിയ നോട്ടുകൾ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാൻ അനുമതി. ഈ തുകയ്ക്ക് ആദായനികുതി ഒടുക്കേണ്ടതില്ല. 20000 രൂപയ്ക്ക് താഴെയുള്ള സംഭാവനകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനാണ് അനുമതി . ഇതിന്റെ…
Read More » - 17 December
കള്ളപ്പണം; ഗരീബ് കല്യാണ്‍ യോജന ഇന്നു മുതല്‍; പദ്ധതിയിൽ നിയമ നടപടിയില്ല
ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിക്ക് ഇന്ന് തുടക്കം. പുതിയ പദ്ധതിയില്‍ നിയമ നടപടികള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.…
Read More » - 16 December
വനിത മേജർ ജീവനൊടുക്കി
ശ്രീനഗർ● കരസേന വനിത ഉദ്യോഗസ്ഥ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. മേജർ അനിത കുമാരിയാണ് (36) ജീവനൊടുക്കിയത്. ഹിമാചൽപ്രദേശിലെ ചാബാ സ്വദേശിനിയാണ് അനിത കുമാരി.സർവീസ് റിവോൾവറിൽനിന്ന് തലയിൽ നിറയൊഴിക്കുകയായിരുന്നു.
Read More » - 16 December
മൂന്നുവര്‍ഷം വിദേശത്ത് ജോലിചെയ്ത തൊഴിലാളികള്‍ക്ക് ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ലളിതമാക്കി
തിരുവനന്തപുരം: വിദേശത്ത് മൂന്നുവര്‍ഷം ജോലിചെയ്ത തൊഴിലാളികൾക്ക് അവരുടെ പാസ്പോര്‍ട്ട് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത വിഭാഗത്തിലേക്ക് മാറ്റാനുള്ള (ഇ.സി.എന്‍.ആര്) നടപടിക്രമങ്ങള്‍ ലളിതമാക്കി. എസ്.എസ്.എല്‍.സി യോഗ്യതയില്ലാത്തവര്‍ വിദേശത്ത് ജോലിക്കു…
Read More » - 16 December
പിഞ്ചുക്കുഞ്ഞിനെ അമ്മ വിറ്റത് 200 രൂപയ്ക്ക്
കൃഷ്ണഗിരി: പത്ത് മാസം ചുമന്ന് പ്രസവിച്ച ചോരക്കുഞ്ഞിനെ അമ്മ വിറ്റു. വെറും 200 രൂപയ്ക്കാണ് അമ്മ കുഞ്ഞിനെ വിറ്റത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ഒരു നേഴ്സിംഗ് അസിസ്റ്റന്റിനും…
Read More » - 16 December
സീറ്റിനെ ചൊല്ലിയുള്ള തർക്കം.യാത്രക്കാരിയെ മഴു കൊണ്ട് അക്രമിക്കാന്‍ ശ്രമം
ന്യൂഡല്‍ഹി:ഡല്‍ഹി മെട്രോയില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യാത്രക്കാരിയെ, മഴു കൊണ്ട് അക്രമിക്കാന്‍ ശ്രമിച്ചു. 65 കാരിയാണ് ആക്രമം നടത്തിയത്. ഗുരുതരമായ സുരക്ഷാപാളിച്ച ആണ് സംഭവിച്ചത്. നേരത്തെ ഹൗസ്…
Read More »