ഗാന്ധി നഗർ : ബുള്ളറ്റ് ട്രെയിൻ നടപ്പാക്കുന്നതിനുള്ള കരാർ ഗുജറാത്ത് സര്‍ക്കാരും റെയില്‍വേയും തമ്മില്‍ ഒപ്പ് വെച്ചു. അഹമ്മദാബാദ് മുബൈ പാതയിലെ ബുള്ളറ്റ് ട്രെയിനിനായി 77,000 കോടിയുടെ കരാറാണ് ഒപ്പിട്ടത്. 1.10 ലക്ഷം കോടിരൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ 70 ശതമാനവും ഗുജറാത്ത് സര്‍ക്കാരായിരിക്കും വഹിക്കുക. രണ്ടു മണിക്കൂര്‍ കൊണ്ട് 508 കിലോമീറ്റര്‍ താണ്ടാന്‍ കഴിയും വിധമാണ് ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുക. 350 കിലോമീറ്ററാ യിരിക്കും ട്രെയിനിന്റെ പരമാവധി വേഗം.
.
Post Your Comments