
കൊച്ചി: സ്വർണ്ണ വിലയിൽ വർദ്ധനവ്. സ്വര്‍ണവില പവന് 120 രൂപ കൂടി 21,800 രൂപയായി. ഗ്രാമിന് വില 2725 രൂപയായി. ഈ മാസം തുടർച്ചയായി സ്വര്‍ണ വില ഉയരുകയാണ്. ജനവരി ഒന്നിന് 21,160 രൂപയായിരുന്നു. 13 ദിവസം കൊണ്ട് 640 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Post Your Comments