India
- May- 2023 -13 May
രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍
ബെംഗളൂരു: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. വോട്ടെണ്ണിത്തുടങ്ങി ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ കര്‍ണാടക ആര് ഭരിക്കും എന്നതിന്റെ വ്യക്തമായ സൂചനകള്‍…
Read More » - 13 May
ദളിത് യുവാവിനെ പ്രണയിച്ചതിന് കമിതാക്കളെ കൊലപ്പെടുത്തി കെട്ടിത്തൂക്കി
ഉത്തര്‍പ്രദേശ്: ദളിത് യുവാവിനെ പ്രണയിച്ചതിന് കമിതാക്കളെ കൊലപ്പെടുത്തി കെട്ടിത്തൂക്കി യുവതിയുടെ കുടുംബം. കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ വേണ്ടിയാണ് ഇവരുടെ മൃതദേഹങ്ങൾ മരത്തിൽ കെട്ടിത്തൂക്കിയത്. സംഭവത്തില്‍ യുവതിയുടെ…
Read More » - 12 May
‘ദ കേരള സ്റ്റോറി’ ബംഗാളില്‍ നിരോധിച്ച സംഭവം: മമത സര്‍ക്കാരിനോട് വശദീകരണം ചോദിച്ച് സുപ്രീംകോടതി
ഡൽഹി: ‘ദ കേരള സ്റ്റോറി’ ബംഗാളില്‍ നിരോധിച്ചതില്‍ മമത സര്‍ക്കാരിനോട് വശദീകരണം ചോദിച്ച് സുപ്രീംകോടതി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുവെങ്കില്‍ ബംഗാളില്‍ മാത്രം എന്താണ് പ്രശ്നമെന്ന്…
Read More » - 12 May
ബസും കാറും കൂട്ടിയിടിച്ച് അപകടം: നാല് മരണം, 12 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: നാഗർകോവിലിൽ ഉണ്ടായ വാഹനാപകടത്തില്‍ നാല് മരണം. തമിഴ്നാട് ട്രാൻസ്പോർട്ട് ബസും ടാറ്റ സുമോ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 12 പേർക്ക് പരിക്ക് പറ്റി. നാഗർകോവിൽ…
Read More » - 12 May
ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ് അന്വേഷിച്ച സമീര്‍ വാംഖഡെക്കെതിരേ അഴിമതിക്കുറ്റം: കേസെടുത്ത് സിബിഐ
ഡല്‍ഹി: നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാംഖഡെക്കെതിരെ സിബിഐ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തു. 2021ല്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്…
Read More » - 12 May
കാമുകിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി: യുവാവ് അറസ്റ്റില്‍
തൃശൂര്‍: ഝാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി ബസേജ ശാന്തയാണ് പിടിയിലായത്. ഒരുമിച്ചു താമസിച്ചു വന്ന സ്വന്തം കാമുകിയെ ഒഴിവാക്കാനായിരുന്നു…
Read More » - 12 May
വെങ്കിടേശ്വര ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ റെയ്മണ്ട് ഗ്രൂപ്പ്
മുംബൈ : വെങ്കിടേശ്വര ക്ഷേത്രത്തിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് പ്രമുഖ വ്യവസായിയും റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം ഹരി സിംഘാനിയ . മുംബൈയിലാണ്…
Read More » - 12 May
പതിനെട്ടാം വയസിലാണ് എനിക്ക് ലോകസുന്ദരി പട്ടം കിട്ടുന്നത്, അപ്പോൾ നിക്കിന് ഏഴ് വയസ്, അവന് എന്നെ ടിവിയില്‍ കണ്ടു
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക ചോപ്ര. തന്റെ പതിനെട്ടാം വയസിലാണ് താരം ലോകസുന്ദരിപ്പട്ടം നേടിയത്. ഇപ്പോൾ പ്രിയങ്ക ചോപ്ര നടത്തിയ ഒരു വെളിപ്പെടുത്തലാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.…
Read More » - 12 May
കോളേജ് വിദ്യാര്‍ത്ഥിനിയെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം അര്‍ദ്ധരാത്രിയില്‍ വഴിയില്‍ തള്ളി
അഗര്‍ത്തല: കോളേജ് വിദ്യാര്‍ത്ഥിനിയെ ഓടുന്ന കാറിലിട്ട് കാമുകന് ഉള്‍പ്പെട്ട സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി അര്‍ദ്ധരാത്രിയില്‍ വഴിയില്‍ തള്ളി. ത്രിപുരയിലാണ് ഡല്‍ഹി കൂട്ടബലാത്സംഗത്തിന് സമാനമായ സംഭവം നടന്നത്.…
Read More » - 12 May
വരുമാനം 80 കോടി കടന്ന് ‘ദ കേരള സ്റ്റോറി’: നന്ദി പറഞ്ഞ് സുദീപ്തോ സെന്‍
മുംബൈ: ‘ദ കേരള സ്റ്റോറി’യുടെ വരുമാനം 80 കോടി കവിഞ്ഞതായി സംവിധായകന് സുദീപ്തോ സെന്‍. സിനിമയുടെ വിജയം കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുവെന്നും പ്രേക്ഷകരോട് നന്ദി പറയുന്നുവെന്നും സംവിധായകന്…
Read More » - 12 May
ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന അനധികൃത സോഫ്റ്റ്വെയറുകൾക്ക് പൂട്ടിട്ട് ഇന്ത്യൻ റെയിൽവേ
അനധികൃതമായി ഇ-ടിക്കറ്റുകൾ വിൽപ്പന നടത്തിയിരുന്ന സോഫ്റ്റ്വെയറുകൾ കണ്ടുകെട്ടി ഇന്ത്യൻ റെയിൽവേ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കോവിഡ്- എക്സ് കോവിഡ് 19, ആംസ്ബാക്ക്, ബ്ലാക്ക് ടൈഗർ, റെഡ്- മിർച്ചി, റിയൽ…
Read More » - 12 May
മോക്ക വരും മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റാകും; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. പിന്നീട് വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്, ഞായറാഴ്ചയോടെ ബംഗ്ലാദേശ്-മ്യാന്മാര് തീരം തൊടും.…
Read More » - 12 May
തിരിച്ചുവരവിനൊരുങ്ങി ഗോ ഫസ്റ്റ്, മെയ് 24 മുതൽ സർവീസുകൾ പുനരാരംഭിക്കാൻ സാധ്യത
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവീസുകൾ താൽക്കാലികമായി റദ്ദ് ചെയ്ത ഗോ ഫസ്റ്റ് പുതിയ നീക്കവുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, 24- നകം സർവീസുകൾ പുനരാരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.…
Read More » - 12 May
കേരള സ്റ്റോറി എന്തിന് നിരോധിച്ചു? ഇതാണോ കലാസ്വാതന്ത്ര്യം? – മമത സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി
സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ ബംഗാളിൽ നിരോധിച്ച മമത സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. എന്തുകൊണ്ടാണ് കേരള സ്റ്റോറി ബംഗാളിൽ റിലീസ് ചെയ്യാത്തതെന്ന്…
Read More » - 12 May
അനധികൃത സ്വത്ത് സമ്പാദനം: 33കാരിയായ അസിസ്റ്റന്റ് എഞ്ചിനീയര്‍ സമ്പാദിച്ചത് 7 കോടിയുടെ സ്വത്ത്
ഭോപ്പാല്‍: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എഞ്ചിനീയറുടെ ബംഗ്ലാവില്‍ ലോകായുക്ത റെയ്ഡ് നടത്തി. മധ്യപ്രദേശ് സര്‍ക്കാരിലെ കരാര്‍ ജീവനക്കാരിയായ ഹേമ മീണയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ,…
Read More » - 12 May
‘സഞ്ജുവിൽ ഞാൻ എന്റെ മഹി ഭായിയെ കണ്ടു’: സഞ്ജു സാംസണെ പുകഴ്ത്തി ചാഹല്‍
ന്യൂഡൽഹി: യുസ്വേന്ദ്ര ചാഹലിനെ ലോകം ഇതിഹാസമെന്ന് വിളിക്കേണ്ട സമയമായെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മെയ് 11 വ്യാഴാഴ്ച ഈഡൻ ഗാർഡൻസിൽ നടന്ന ഐപിഎൽ 2023…
Read More » - 12 May
നാഗർകോവിലിൽ സർക്കാർ ബസും കാറും കൂട്ടിയിടിച്ച് അപകടം: നാല് മരണം, 12 പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരിൽ മലയാളികളും
തിരുവനന്തപുരം: നാഗർകോവിലിൽ ഉണ്ടായ വാഹനാപകടത്തില്‍ നാല് മരണം. തമിഴ്നാട് ട്രാൻസ്പോർട്ട് ബസും ടാറ്റ സുമോ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 12 പേർക്ക് പരിക്ക് പറ്റി. നാഗർകോവിൽ…
Read More » - 12 May
ദളിത് യുവാവിനെ പ്രണയിച്ചതിന് കമിതാക്കളെ കൊലപ്പെടുത്തി കെട്ടിത്തൂക്കി യുവതിയുടെ കുടുംബം
ഉത്തര്‍പ്രദേശ്: ദളിത് യുവാവിനെ പ്രണയിച്ചതിന് കമിതാക്കളെ കൊലപ്പെടുത്തി കെട്ടിത്തൂക്കി യുവതിയുടെ കുടുംബം. കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ വേണ്ടിയാണ് ഇവരുടെ മൃതദേഹങ്ങൾ മരത്തിൽ കെട്ടിത്തൂക്കിയത്. സംഭവത്തില്‍ യുവതിയുടെ…
Read More » - 12 May
അഗ്നിവീർ സൈനികർക്ക് റെയിൽവേയിൽ ജോലി സംവരണം ഏർപ്പെടുത്തുന്നു, പുതിയ നീക്കവുമായി റെയിൽവേ മന്ത്രാലയം
രാജ്യത്തെ അഗ്നിവീർ സൈനികർക്ക് റെയിൽവേയിൽ സംവരണം നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. ലെവൽ ഒന്ന് നോൺ ഗസറ്റ് തസ്തികകളിൽ 10 ശതമാനവും, ലെവൽ രണ്ടിൽ 5 ശതമാനവുമാണ് ജോലി…
Read More » - 12 May
പ്രധാനമന്ത്രി ആവാസ് യോജന: മൂന്ന് കോടിയിലധികം ഭവനരഹിതർക്ക് വീട് നിർമ്മിച്ച് നൽകി കേന്ദ്ര സർക്കാർ
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തെ ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചു നൽകി കേന്ദ്ര സർക്കാർ. മൂന്ന് കോടിയിലധികം ഗുണഭോക്താക്കൾക്കാണ് വീട് നിർമ്മിച്ചു നൽകിയത്. വാട്ടർ കണക്ഷൻ,…
Read More » - 12 May
രാംനവമി ആഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണം: സ്ഫോടക വസ്തു നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് എൻഐഎ
പശ്ചിമ ബംഗാളിൽ രാംനവമി ആഘോഷത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് എൻഐഎ. സ്ഫോടക വസ്തു നിയമപ്രകാരം ആറ് പുതിയ എഫ്ഐആറുകളാണ് എൻഐഎ…
Read More » - 12 May
സുവർണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം; അഞ്ച് പേർ അറസ്റ്റിൽ
ഛത്തിസ്ഗഢ്: അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപത്ത് വീണ്ടും സ്ഫോടനം. ഒരാഴ്ചക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. നേരത്തെ മെയ് ആറിനും എട്ടിനും സുവർണ്ണ ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നിരുന്നു.…
Read More » - 12 May
സിനിമയുടെ ഉള്ളടക്കത്തോട് യോജിപ്പില്ലെങ്കിലും നിരോധിക്കുന്നത് തെറ്റ്, ‘ദ കേരള സ്റ്റോറി’ നിരോധനത്തിനെതിരേ അനുരാഗ് കശ്യപ്
കൊൽക്കത്ത: കേരള സ്റ്റോറി സിനിമയുടെ പ്രദർശനം നിരോധിച്ച പശ്ചിമബംഗാൾ സർക്കാരിന്റെ നിലപാടിനെതിരേ വിമര്‍ശനവുമായി സംവിധായകൻ അനുരാഗ് കശ്യപ്. ഒരു സിനിമയുടെ ഉള്ളടക്കത്തോട് യോജിപ്പില്ലെങ്കിലും അത് നിരോധിക്കുന്നത് തെറ്റാണെന്ന്…
Read More » - 11 May
ഷാരൂഖ് സെയ്ഫി പാക് മതപ്രചാരകരുടെ ആശങ്ങള്‍ പിന്തുടര്ന്നിരുന്നു: എന്‍ഐഎ
ഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫി സാക്കിര്‍ നായിക്ക് ഉള്‍പ്പെടെയുള്ള തീവ്ര ഇസ്ലാമിക ‘മത പ്രചാരക’രുടെ ആശയങ്ങളെ പിന്തുടര്‍ന്നിരുന്നതായി എന്‍ഐഎ. പാകിസ്ഥാന് കേന്ദ്രീകരിച്ച്…
Read More » - 11 May
ഗവർണറുടെ നടപടി തെറ്റ്: ഷിൻഡെ സർക്കാരിന് തുടരാം, ഉദ്ധവ് സർക്കാരിനെ പുനഃസ്ഥാപിക്കാനാകില്ലെന്ന് സുപ്രീം കോടതി
ഡൽഹി: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സർക്കാരിനോട് വിശ്വാസ വോട്ട് തേടാൻ നിർദ്ദേശിച്ച ഗവർണറുടെ നടപടിയെ രൂക്ഷമായിവിമർശിച്ച് സുപ്രീംകോടതി. ഗവർണറുടെ നടപടി ഭരണഘടനപരമായി തെറ്റായിരുന്നുവെന്ന് സുപ്രീം കോടതി…
Read More »