India
- Feb- 2017 -15 February
ഒരേസമയം 400 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും; ഐഎസ്ആര്‍ഒ എന്ന ചരിത്രവിജയം
പുതിയ ചരിത്രം കുറിക്കാന്‍ തയ്യാറെടുക്കുന്ന ഐഎസ്ആര്‍ഒയെ കുറിച്ച് മുന്‍ ചെയര്മാന് ജി മാധവന് നായര്‍ പറയുന്നു. ഒരേ സമയം 400 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് കഴിവുണ്ട്. ജി…
Read More » - 15 February
ലോകശക്തികള്‍ക്കൊപ്പം ഇന്ത്യന്‍ വ്യോമസേനയും
ലോകശക്തികള്‍ക്കൊപ്പം ഇനി ഇന്ത്യന്‍ വ്യോമസേനയും. ബെംഗളൂരൂവില്‍ നടക്കുന്ന എയര്‍ഷോയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ നിരീക്ഷണ വിമാനം ഇന്ത്യന്‍ വ്യോമസേന സ്വന്തമാക്കി. അതിര്‍ത്തി കടക്കാതെ തന്നെ കിലോമീറ്ററുകളോളം…
Read More » - 15 February
ബിഎസ്എന്‍എല്‍ ലാന്‍ഡ്ലൈന്‍ കോളുകള്‍ ഇനി സ്മാര്‍ട്ട്ഫോണിലും
ഹൈദരാബാദ് : ബിഎസ്എന്‍എല്‍ ലാന്‍ഡ്ലൈന്‍ കോളുകള്‍ ഇനി സ്മാര്‍ട്ട്ഫോണിലും. ലിമിറ്റഡ് ഫിക്സഡ് മെബൈല്‍ ടെലിഫോണി(എല്‍എഫ്എംടി) എന്ന സാങ്കേതിക വിദ്യയാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. ബിഎസ്എന്‍എല്ലിന് പുറത്തുള്ള നെറ്റ് വര്‍ക്കിലേക്ക്…
Read More » - 15 February
ഉത്തരാഖണ്ഡിലും ഉത്തർ പ്രദേശിലും മികച്ച പോളിംഗ്- വിജയ പ്രതീക്ഷയുമായി ബിജെപി
ദില്ലി: തെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലും വോട്ടിങ്ങിൽ കനത്ത പോളിംഗ് നടന്നതായി റിപ്പോർട്ട്.ഉയര്‍ന്ന പോളിങ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ബിജെപിയുടെ പ്രതീക്ഷ.68 ശതമാനമാണ് ഉത്തരാഖണ്ഡിലെ പോളിങ്.യുപിയില്‍ 65 ശതമാനം…
Read More » - 15 February
ശശികലയുടെ കീഴടങ്ങല്‍; കോടതി വളപ്പില്‍ സംഘര്‍ഷം, വാഹനം തകര്‍ത്തു
ബെംഗളൂരു: ശശികല ബെംഗളൂരു പരപ്പന അഗ്രഹാര കോടതിയില്‍ കീഴങ്ങിയതിനുപിന്നാലെ സംഘര്‍ഷം. കോടതി വളപ്പില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടും അക്രമം നടന്നു. ശശികലയ്ക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളും കൊണ്ടുവന്ന വാഹനം…
Read More » - 15 February
ശശികലക്ക് ജയിലില്‍ പ്രത്യേക ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും-ജയില്‍ അധികാരികള്‍ അമ്പരപ്പോടെ
ചെന്നൈ: തനിക്ക് വീട്ടിലെ ഭക്ഷണവും മിനറല്‍ വാട്ടറും ഒപ്പം സഹായിയും ജയിലില്‍ വേണമെന്ന് ശശികലയുടെ ആവശ്യം. പ്രമേഹമുള്ളതിനാല്‍ വീട്ടിലുണ്ടാക്കുന്ന പ്രത്യേക ഭക്ഷണം ജയിലില്‍ വേണമെന്നതാണ് ശശികലയുടെ പ്രധാന…
Read More » - 15 February
ശശികല കോടതിയില്‍ കീഴടങ്ങി: ജയിലിലേക്ക് കൊണ്ടുപോകും
ബെംഗളൂരു: ഒടുവില്‍ ശശികല ബെംഗളൂരു കോടതിയില്‍ കീഴടങ്ങി. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി വിധിയിലാണ് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല കീഴടങ്ങിയത്. ശശികലയെ അറസ്റ്റ് ചെയ്യില്ലെന്നും, അവര്‍…
Read More » - 15 February
ചരിത്ര നേട്ടത്തിന് കോടാനുകോടി അഭിനന്ദനങ്ങൾ- ഐഎസ്ആര്‍ഒയെ അഭിനന്ദനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച ഐ എസ് ആർ ഒ യ്ക്ക് അഭിനന്ദന വര്‍ഷവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഈ നേട്ടം രാജ്യത്തെ ഏറെ…
Read More » - 15 February
മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ചു
മധുര: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയ്ക്കു പിന്നാലെ വീണ്ടുമൊരു മരണം. മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിനുമുകളില്‍ നിന്നും വീണു മരിച്ചു. മധുരയിലാണ് അപകടം നടന്നത്. പത്തനാപുരം പുന്നല സ്വദേശി മുഹമ്മദ്…
Read More » - 15 February
എംഎല്‍എമാരെ തടവില്‍ പാര്‍പ്പിച്ചു; ശശികലയ്ക്ക് എതിരെ കേസ്
ചെന്നൈ: ശശികലയ്ക്ക് തിരിച്ചടിയായി എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചെന്നാരോപിച്ച് മധുര സൗത്ത് എംഎല്‍എ എസ്. ശരവണന് കൂവത്തൂര്‍ പോലീസിൽ പരാതി നൽകി.ശശികല, എഐഎഡിഎംകെയുടെ പുതിയ നിയമസഭാകക്ഷി നേതാവ്…
Read More » - 15 February
പ്രധാനമന്ത്രിക്ക് 12 വയസ്സുകാരിയുടെ അപേക്ഷ
ആസാം: പന്ത്രണ്ടു വയസ്സുകാരി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇന്ത്യന്‍ പാഠപുസ്തകങ്ങളില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രവും ഉള്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി കത്തയച്ചത്. കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ആസാം…
Read More » - 15 February
ജയിലിൽ വിഐപി സൗകര്യങ്ങൾ ആവശ്യപ്പെട്ട് ശശികല
ജയിലിൽ വിഐപി സൗകര്യങ്ങൾ ആവശ്യപ്പെട്ട് ശശികല. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്കു പുറപ്പെട്ട ശശികല തനിക്ക് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങൾ ജയിലിൽ ഒരുക്കണമെന്നാവശ്യപ്പെട്ട് ജയിൽ അധികൃതർക്കു കത്തു…
Read More » - 15 February
അതൊരു കെട്ടുകഥ: ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത്
മുംബൈ•കാമുകിയ്ക്ക് സര്‍പ്രൈസ് ഒരുക്കാന്‍ 2000 രൂപ നോട്ട് കൊണ്ട് കാര്‍ അലങ്കരിച്ചുവെന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്. വാലന്റൈൻ ദിനത്തിൽ കാമുകിയെ ഞെട്ടിക്കാൻ ഒരു കാമുകൻ തന്റെ കാർ…
Read More » - 15 February
കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു
മുംബൈ•മഹാരാഷ്ട്രയിലെ ഭിവാൻഡിയിൽ കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. ഭിവാൻഡി നിസാംപൂർ മുൻസിപ്പൽ കോർപ്പറേഷൻ അംഗമായ മനോജ് മഹത്രേ എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 9:30 ഓടെയാണ്…
Read More » - 15 February
ശശികല ബെംഗളൂരു കോടതിയിലേക്ക് പുറപ്പെട്ടു
ശശികല ബെംഗളൂരു കോടതിയിലേക്ക് പുറപ്പെട്ടു. ഇതിനു മുന്നോടിയായി ശശികല മറീന ബീച്ചിലേ ജയലളിതയുടെ ശവകുടീരം സന്ദർശിച്ച് പ്രാര്‍ത്ഥനയും,പുഷ്പ്പാര്‍ച്ചനയും നടത്തിയ ശേഷം അവിടെ നിന്ന് റോഡ് മാർഗം ബെംഗളൂരു…
Read More » - 15 February
ദത്തെടുത്ത മകനെ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ദമ്പതികൾ കൊലപ്പെടുത്തി : പതിമൂന്നുകാരനെ ദത്തെടുത്തത് പണം മുന്നിൽ കണ്ട്
അഹമ്മദാബാദ്: ഇന്‍ഷൂറന്‍സ് തുക ലഭിക്കാനായി ദമ്പതികള്‍ വളര്‍ത്തുമകനെ കൊന്നു. ലണ്ടനില്‍ സ്ഥിര താമസക്കാരായ ദമ്പതികളുടെ 13 വയസ്സുള്ള ദത്ത്പുത്രന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിയ്ക്കുന്ന…
Read More » - 15 February
അപേക്ഷ തള്ളി
കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന ശശികലയുടെ അപേക്ഷ സുപ്രീം കോടതി തള്ളി. ശശികല ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി. ഉത്തരവിലെ ഒരു വാക്ക് പോലും മാറ്റാനാകില്ല എന്നു…
Read More » - 15 February
ഉപഗ്രഹ വിക്ഷേപണത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഐഎസ്ആര്‍ഒ
ഉപഗ്രഹ വിക്ഷേപണത്തിൽ ചരിത്രം നേട്ടം സ്വന്തമാക്കി ഐഎസ്ആര്‍ഒ. ഏഴ് വിദേശ രാജ്യങ്ങളുടേതടക്കം 104 ഉപഗ്രഹങ്ങൾ വഹിച്ച് പിഎസ്എൽ സി-37 ഭ്രമണ പദത്തിലേക്ക് കുതിക്കുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്…
Read More » - 15 February
104 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വിയുടെ ചരിത്രകുതിപ്പ് ഇന്ന്
ചെന്നൈ : ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ സംഘടനയുടെ ദൗത്യം ഇന്ന്. ബുധനാഴ്ച രാവിലെ ഒന്‍പതിന് 104 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിലെ സതീഷ്…
Read More » - 15 February
ഹൃദയശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവർക്ക് ഒരാശ്വാസ വാർത്ത
ഹൃദയശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവർക്ക് ഒരാശ്വാസ വാർത്ത. ഹൃദ്രോഗചികിത്സയിലെ വൻകൊള്ള തടയിടുന്നതിന്റെ ഭാഗമായി സ്റ്റെന്റുകളുടെ വിലയില്‍ കടുത്തനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആറുമാസത്തെ നിരന്തര നടപടികള്‍ക്കൊടുവിൽ ഏകദേശം 85 ശതമാനം വിലയാണ്…
Read More » - 15 February
പ്രണയദിനത്തിൽ കാമുകിയെ ഞെട്ടിക്കാൻ രണ്ടായിരത്തിന്റെ നോട്ട് കൊണ്ട് കാർ അലങ്കരിച്ചു: കാമുകൻ പോലീസ് പിടിയിൽ
മുംബൈ: വാലന്റൈൻസ് ദിനത്തിൽ കാമുകിയെ ഞെട്ടിക്കാൻ 2000 രൂപയുടെ നോട്ടുകൊണ്ട് കാര്‍ പൂര്‍ണമായി അലങ്കരിച്ച യുവാവിനെ പോലീസ് പിടികൂടി.മുംബൈയിലാണ് സംഭവം. നോട്ടുകൾ കൊണ്ട് അലങ്കരിച്ച കാറുമായി ഇയാൾ…
Read More » - 15 February
മാതാപിതാക്കളെ സംരക്ഷിക്കാത്തവരെ സർക്കാർ നോട്ടമിടുന്നു: ശമ്പളത്തിൽ കുറവുണ്ടാകും
ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ മാതാപിതാക്കളുടെ സംരക്ഷണചുമതല നിർബന്ധമാക്കുന്ന പുതിയ നിയമം അസം സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഉദ്യോഗസ്ഥർ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന് ബോധ്യമായാൽ അവരുടെ ശമ്പളത്തിൽ നിന്ന്…
Read More » - 15 February
ആറ് കിലോ നിരോധിത മയക്ക്മരുന്ന് പിടികൂടി
ആറ് കിലോ നിരോധിത മയക്ക്മരുന്ന് പിടികൂടി. ഗുജറാത്തിൽ ആറ് കിലോ ഹാഷിഷുമായി എത്തിയ മൂന്ന് പേരെയാണ് നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ പിടികൂടിയത്. വഡോദര സ്വദേശികളായ അസ്ലാം ഷേയ്ഖ്,…
Read More » - 14 February
ശശികല ചെന്നൈയിൽ: നാളെ കീഴടങ്ങിയേക്കും
ചെന്നൈ:അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല, എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിൽ നിന്നും ചെന്നൈയിൽ എത്തി. നാളെ വിമാന മാർഗം ബാംഗ്ളൂരിൽ കീഴടങ്ങുമെന്നാണ്…
Read More » - 14 February
ഭാര്യയെ ഭര്‍ത്താവ് വെട്ടിനുറുക്കി ബാഗിലാക്കി
ന്യൂഡല്‍ഹി : കിഴക്കന്‍ ഡല്‍ഹിയിലെ മാണ്ഡാവാലിയില് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. അവിഹിത ബന്ധം കണ്ടുപിടിച്ചതിന് തടിപ്പണിക്കാരനായ…
Read More »