India
- Mar- 2017 -27 March
ഇന്ത്യയിലെ താപനിലയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യയിലെ താപനിലയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ 110 വര്‍ഷത്തിനിടെ ഇന്ത്യയിലെ താപനില 0.60 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രാജ്യസഭയില്‍ പരിസ്ഥിതി മന്ത്രി അനില്‍…
Read More » - 27 March
80കാരിയെ ആശുപത്രിയില്‍ തെരുവ്നായ്ക്കള്‍ കടിച്ചുകീറി കൊന്നു
ഭോപ്പാല്‍: എണ്‍പതുകാരിയായ രോഗിയെ തെരുവുനായ്ക്കള്‍ കൊന്നുതിന്നു. മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയിലാണ് കണ്ടെത്തിയത്. വയോധികയെ കാണാതായി ദിവസങ്ങള്‍ക്കുശേഷമാണ് മൃതദേഹം ആശുപത്രിയില്‍ കണ്ടെത്തിയത്. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലാ ആശുപത്രിയിലാണ്…
Read More » - 27 March
മോഹന്‍ ഭഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് ആവശ്യം
മുംബൈ•ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ശിവസേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സേന എം.പിയും പാര്‍ട്ടി മുഖപത്രമായ സാമ്നയുടെ എക്സിക്യുട്ടീവ് എഡിറ്ററുമായ സഞ്ജയ് റൌട്ടാണ്…
Read More » - 27 March
യുവതി മസാജ് പാര്‍ലറില്‍ പീഡനത്തിനിരയായി
ജയ്പുര്‍: വിനോദ സഞ്ചാരിയെ മസാജ് പാര്‍ലര്‍ ഉടമ പീഡിപ്പിച്ചു. ഓസ്ട്രിയന്‍ യുവതിക്കാണ് പീഡനമേറ്റത്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. 21കാരിയാണ് പീഡനത്തിനിരയായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പാര്‍ലര്‍…
Read More » - 27 March
ഇല്ലാത്ത 4.4 ലക്ഷം കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉച്ച ഭക്ഷണം കൊടുക്കുന്നു
സ്കൂളില്‍ ഉച്ചഭക്ഷണം കിട്ടുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ ഇല്ലാത്ത 4.4 ലക്ഷം കുട്ടികളുടെ കണക്കുകള്‍ പുറത്തു വന്നു. ജാര്‍ഖണ്ഡ്, മണിപ്പൂര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ സ്കൂളുകളിലെ കണക്കാണ് പുറത്ത്…
Read More » - 27 March
മരം മുറിക്കുന്നതിന് തടസം നിന്ന യുവതിയെ നാട്ടുകാര്‍ കത്തിച്ചുകൊന്നു
രാജസ്ഥാന്: മരംമുറിക്കുന്നതിനെ എതിര്‍ത്ത യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു. 20 കാരിയെയാണ് നാട്ടുകാര്‍ കൊന്നത്. റോഡിന് വീതി കൂട്ടുന്നതിനു വേണ്ടി മരം മുറിക്കാന്‍ വേണ്ടി തീരുമാനിച്ചപ്പോള്‍ ലളിത…
Read More » - 27 March
മുസ്ലിങ്ങള്‍ ബീഫ് തീറ്റ അവസാനിപ്പിക്കണം: രാജ്യം മുഴുവന്‍ ഗോവധം നിരോധിക്കണം- അസം ഖാന്
ന്യൂഡല്‍ഹി•ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ അടച്ചുപൂട്ടുന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടിയ്ക്ക് പിന്തുണയുമായി ഒന്‍പത് തവണ സമാജ്വാദി പാര്‍ട്ടി മന്ത്രിയായിരുന്ന അസം ഖാന് രംഗത്ത്. പശുക്കള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെ കൊല്ലുന്നത്…
Read More » - 27 March
ഭീകരാക്രമണം പൊളിഞ്ഞു: ബെംഗളൂരുവിലെ ട്രാഫിക് ജാമില്‍ കുടുങ്ങിയ ഭീകരന്
ബെംഗളൂരു: തിരക്കേറിയ നഗരങ്ങള്‍ പരിശോധിക്കുമ്പോള്‍ ആദ്യം പറയാനുള്ളത് ബെംഗളൂരുവാണ്. ഇവിടെ താമസിക്കുന്നവരുടെ പകുതി സമയവും ട്രാഫിക് ജാമില്‍ തീരുന്നുവെന്നാണ് വിലയിരുത്തല്‍. കൃത്യസമയത്ത് ഓഫീസില്‍ എത്തണം എന്നത് ബെംഗളൂരുകാരുടെ…
Read More » - 27 March
യുപിയില്‍ ‘യോഗി ഷോ’; മുഖ്യമന്ത്രി ആദിത്യനാഥ് എടുത്തത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ 50 തീരുമാനങ്ങള്‍
ലക്നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റത്തിനു പിന്നാലെ യോഗി ആദിത്യനാഥ് എടുത്തത് 50 തീരുമാനങ്ങള്‍. ഒരു മന്ത്രിസഭാ യോഗം പോലും ചേരാതെയാണ് ഇത്രയും തീരുമാനങ്ങള്‍ എടുത്തത്. അതേസമയം,…
Read More » - 27 March
ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
ചെന്നൈ: അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവുമായെത്തിയ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇയാള്‍ കോടതിയെ വഞ്ചിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. വ്യാജരേഖകള്‍ സൃഷ്ടിച്ചുവെന്നും കോടതി…
Read More » - 27 March
യുപിയില്‍ അടച്ചു പൂട്ടിയ അറവുശാലകളെക്കുറിച്ച് വിശദീകരണവുമായി കേന്ദ്രം
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ അടച്ചു പൂട്ടിയ അറവുശാലകളെക്കുറിച്ച് വിശദീകരണവുമായി കേന്ദ്രം. അനധികൃത അറവുശാലകളാണ് സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടിയതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞു. യു.പിയില്‍…
Read More » - 27 March
ആംആദ്മി എംഎല്‍എ വേദ് പ്രകാശ് ബിജെപിയിലേക്ക്
ന്യൂഡല്‍ഹി: ആംആദ്മി എംഎല്‍എ വേദ് പ്രകാശ് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി അംഗത്വം രാജിവച്ച വേദ് പ്രകാശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനം പാലിക്കാന്‍ ആംആദ്മി പാര്‍ട്ടിക്കു…
Read More » - 27 March
യു.പിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടയില്‍ ശുദ്ധികലശത്തിനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് : ഖജനാവ് തിന്നുമുടിയ്ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനി വെള്ളം കുടിയ്ക്കും
ലഖ്നൗ : യു.പിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ശന നിര്‍ദേശം. നിര്‍ദേശം പാലിക്കാത്തവര്‍ക്ക് ജോലിയില്‍ നിന്നും സ്വയം പിരിഞ്ഞു പോകാം. ദിവസവും 18 മുതല്‍…
Read More » - 27 March
ഐ.എസിന്റെ അടുത്ത ലക്ഷ്യം കേരളം എന്ന് വെളിപ്പെടുത്തല്‍
ന്യൂ ഡൽഹി : ഐ.എസിന്റെ അടുത്ത ലക്ഷ്യം കേരളം എന്ന് വെളിപ്പെടുത്തല്‍. ഐഎസുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന കാസര്‍കോട് സ്വദേശിയായ മൊയ്നുദ്ദീന് പാറക്കടവത്ത് എന്നയാളെ ദേശീയ അന്വേഷണ ഏജന്‍സി…
Read More » - 27 March
ബസ് നദിയിലേക്ക് മറിഞ്ഞ് ; നിരവധി പേർ മരിച്ചു
ഇംഫാൽ: ബസ് നദിയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ഇംഫാൽ-ദിമാപൂർ ദേശീയ ഹൈവേയിൽ ബസ് നദിയിലേക്കു മറിഞ്ഞ് 10 പേരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു…
Read More » - 27 March
രാജ്യത്തെ വിദ്യാഭ്യാസത്തിന് ഇന്ത്യൻ കാഴ്ചപ്പാട്: ആർ എസ് എസിന്റെ പ്രജ്ഞാ പ്രവാഹ് സംഘടിപ്പിച്ച ദ്വിദിന വർക്ക് ഷോപ്പിൽ പങ്കെടുത്തത് 51 വി സി മാർ
ന്യൂഡൽഹി: ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തു കൂടുതൽ ഇന്ത്യൻ കാഴ്ചപ്പാട് കൊണ്ടുവരുന്നതിന്റെ ഭാഗമായി ആർ എസ് എസിന്റെ പ്രജ്ഞാ പ്രവാഹ് സംഘടിപ്പിച്ച ദ്വിദിന വർക്ക് ഷോപ്പിൽ പങ്കെടുത്തത്…
Read More » - 27 March
ശശീന്ദ്രനെതിരെ നടക്കുന്നത് ഗൂഢാലോചന: എന്‍സിപി ദേശീയ നേതൃത്വം
ന്യൂഡല്‍ഹി: എ.കെ ശശീന്ദ്രനെതിരായ ആരോപണത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് എൻ.സി.പി കേന്ദ്ര നേതൃത്വം. പുതിയ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എന്‍സിപി ജനറല്‍ സെക്രട്ടറി…
Read More » - 27 March
ആധാർ നിർബന്ധമല്ല
ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമല്ലെന്ന് സുപ്രീം കോടതി. ആധാർ സംബന്ധിച്ച കേസ് ഉടൻ തീർപ്പാക്കേണ്ടതില്ല എന്നാൽ ആധാർ നിർത്തലാക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടിന് ആധാർ…
Read More » - 27 March
കശ്മീരിൽ വീണ്ടും ഭീകരാക്രമണം: സുരക്ഷാഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്തു
ജമ്മു: കശ്മീരിലെ പി.ഡി.പി നേതാവും മന്ത്രിയുമായ ഫറൂഖ് അന്ത്രാബിയുടെ വീട്ടില്‍ തീവ്രവാദി അക്രമണം. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ജമ്മു കശ്മീരിലെ ആനന്ദ് നാഗ് ജില്ലയിലെ വീട്ടിലാണ് അക്രമണമുണ്ടായത്.…
Read More » - 27 March
സമുദ്രാതിർത്തി ലംഘനം ; മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ പിടികൂടി
സമുദ്രാതിർത്തി ലംഘനം മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ പിടികൂടി. ഗുജറാത്തിലെ ജക്കാവു തീരത്തു നിന്നുമാണ് നൂറിലധികം ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ സമുദ്രാതിർത്തി ലംഘനത്തിന്റെ പേരിൽ പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി(പിഎംഎസ്എ) പിടികൂടിയത്. 18…
Read More » - 27 March
കാലാവധി കഴിഞ്ഞ മരുന്നു കുത്തി വെച്ച് 12 കുട്ടികള്‍ ഗുരുതരാവസ്ഥയിൽ
ഹൈദരാബാദ്: തെലങ്കാനയില്‍ 12 കുട്ടികള്‍ കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ചതിനെത്തുടര്‍ന്ന് ചികിത്സയില്‍.ഗാവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ഗാന്ധി ജനറൽ ആണ് സംഭവം.ആന്റിബയോട്ടിക് കുത്തിവെപ്പെടുത്ത കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇൻജെക്ഷൻ…
Read More » - 27 March
മഹത്തായ ഭാരത സംസ്കാരം ഏകദൈവ സങ്കൽപ്പത്തിൽ അധിഷ്ഠിതമെന്ന് പ്രധാന മന്ത്രി
ജയ്പൂർ: ആരാധനകൾ പലവിധമാണെങ്കിലും ദൈവം ഏകമാണെന്നാണ് എല്ലാക്കാലവും ഭാരതീയ സങ്കൽപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രഹ്മകുമാരിസ് 80 -ആം വാർഷികാഘോഷങ്ങൾ വീഡിയോ കോൺഫെറൻസിങ്ങിൽ കൂടെ ഉദ്ഘാടനം…
Read More » - 27 March
ട്രെയിന്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റില്‍
റാഞ്ചി: രാജധാനി എക്സ്പ്രസിൽ പത്തൊൻമ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സഹയാത്രികൻ കേന്ദ്രറെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന്റെ ഇടപെടലിനെത്തുടർന്ന് അറസ്റ്റിലായി. ഒഡീഷയിലെ സീനിയർ അസിസ്റ്റസ്റ്റായ ബേനി പ്രസാദ് മൊഹന്തിയാണ് പിടിയിലായത്.…
Read More » - 27 March
ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തിത്വങ്ങളുടെ സാധ്യതാ പട്ടികയിൽ നരേന്ദ്ര മോദി
ന്യൂയോർക്ക് : ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തിത്വങ്ങളുടെ സാധ്യതാ പട്ടികയിൽ നരേന്ദ്ര മോദി. ടൈം മാഗസിനാണ് പട്ടിക തയ്യാറാക്കുന്നത്. മൈക്രോസ്ഫ്റ്റ് സിഇഓ സത്യാ നദെല്ല, യു എസ്…
Read More » - 27 March
നടൻ കമലാഹാസനെതിരെ കർണാടകയിലും പരാതി: മാപ്പ് പറയണമെന്ന് ആവശ്യം
ബെംഗളൂരു: നടൻ കമലാഹാസനെതിരെ കർണാടകയിലും പരാതി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പറയുന്നതിനിടെ ദ്രൗപതിയെക്കുറിച്ച് പരാമർശിച്ചതിനാണ് പരാതി ഉയർന്നിരിക്കുന്നത്. മൂന്ന് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബസവേശ്വര…
Read More »