Latest NewsNewsIndia

രണ്ട് നിരാശാ കാമുകന്മാര്‍ ഒരേ കയറില്‍ തൂങ്ങിമരിച്ചു

റായ്പൂര്‍തങ്ങളുടെ കാമുകിമാര്‍ വേറെ വിവാഹം കഴിച്ചുപോയതില്‍ മനംനൊന്ത് രണ്ട് യുവാക്കള്‍ ഒരേ കയറില്‍ തൂങ്ങി ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ബലോദ ബസാറിലാണ് സംഭവം.

കസോളിലെ താമസക്കാരായ അജയ് കന്‍വാര്‍ (18) മുരിദ് സാഹു (19) എന്നിവരാണ്‌ മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരേയും ഒരേ കയറില്‍ മാവില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കാമുകിമാര്‍ വഞ്ചിച്ചത്തില്‍ ഇരുവരും ദുഖിതരായിരുന്നു. ഇരു കാമുകിമാരും മറ്റു രണ്ടുപേരുമായി ഞായറാഴ്ച വിവാഹിതരായിരുന്നു എന്നാണ് വിവരം.  തിങ്കളാഴ്ച നടന്ന മറ്റൊരു വിവാഹ ചടങ്ങിനിടെയാണ് അജയ്നേയും മുരിദിനേയും നാട്ടുകാര്‍ അവസാനമായി കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button