India
- May- 2017 -1 May
ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ യുവാവ് ചെയ്തത് അതിസാഹസികത
അലിഗഡ് : ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ യുവാവ് ചെയ്തത് അതിസാഹസികത. സെല്‍ഫി എടുക്കാന്‍ യുവാവ് ചുവന്ന തുണി കാട്ടി ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ്…
Read More » - 1 May
ബാങ്ക് വാഹനത്തിന് നേരെ ഭീകരാക്രമണം ; നിരവധിപേർ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ബാങ്കിന്റെ പണം കൊണ്ട് പോകുന്ന വാഹനത്തിന് നേരെ ഭീകരാക്രമണം നിരവധിപേർ കൊല്ലപ്പെട്ടു. തെക്കൻ കാഷ്മീരിലെ കുൽഗാമിൽ ബാങ്കിന്റെ പണം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച്…
Read More » - 1 May
സൈനികരുടെ മൃതദേഹത്തോട് പാകിസ്ഥാൻ അനാദരവ് കാണിച്ചതിനെതിരെ പ്രതിഷേധവുമായി അരുൺ ജെയ്റ്റ്ലി
ന്യൂഡൽഹി: ഇന്ത്യൻ സൈനികരുടെ മൃതദേഹത്തോട് പാകിസ്ഥാൻ അനാദരവ് കാണിച്ചതിനെതിരെ പ്രതിഷേധവുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായത് ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്നും ഇത്തരം നടപടികള്‍ യുദ്ധകാലത്തുപോലും കേട്ടുകേള്‍വിയില്ലെന്നും…
Read More » - 1 May
കോടതിയും മോഡേണ്‍ ആയി ; വിവാഹമോചനക്കേസ് വാദിച്ചത് ഈ രീതിയില്‍
പൂനെ : കോടതിയും മോഡേണ്‍ ആയിരിക്കുന്നു എന്നതിന് തെളിവുമായാണ് ഒരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. പൂനെയിലെ കോടതി കഴിഞ്ഞ ദിവസം വിവാഹമോചന കേസ് കേട്ടത് സ്കൈപ്പിലൂടെയാണ്. ഇന്ത്യയില്‍…
Read More » - 1 May
അഞ്ച് വർഷം കൊണ്ട് ബഹുരാഷ്ട്രകമ്പനികളെ പതഞ്ജലി തുരത്തും; ബാബ രാംദേവ്
ഷഹരന്‍പൂര്‍: അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഉപഭോക്തൃ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനികളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുമെന്ന് യോഗ ഗുരു ബാബ രാംദേവ്. ബഹുരാഷ്ട്ര കമ്പനികള്‍ ജനങ്ങളെ…
Read More » - 1 May
ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈന്യം വികൃതമാക്കി:തക്കതായ മറുപടി നല്‍കുമെന്ന് സൈന്യം
ശ്രീനഗര്‍•രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈന്യം വികൃതമാക്കി. നിയന്ത്രണരേഖയില്‍ കൃഷ്ണ ഘട്ടി സെക്ടറില്‍ ആണ് സംഭവം. പട്രോളില്‍ ആയിരുന്ന സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ പാക്…
Read More » - 1 May
ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കൊലപാതകം നിഗൂഢത നീങ്ങുന്നില്ല : എല്ലാം അറിയുന്നത് ഒരാള്‍ക്ക് മാത്രം
ചെന്നൈ: ജയലളിതയുടെ മരണവും ഇതേ തുടര്‍ന്നുള്ള ശശികലയുടെ രംഗപ്രവേശവും എല്ലാം തമിഴ്നാടിനെയും തമിഴ്നാട് രാഷ്ട്രീയത്തെയും ഇളക്കി മറിച്ചിട്ട് അധികം നാളായിട്ടില്ല. ഇപ്പോള്‍ ജയലളിതയുമായി ബന്ധപ്പെട്ട് ദുരൂഹത ഉയര്‍ത്തി…
Read More » - 1 May
മത്സരയോട്ടം വൈറലായി ; എന്നാല്‍ പിന്നീട് സംഭവിച്ചത്
കോയമ്പത്തൂര്‍ : സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെക്കുറിച്ച് പല ചര്‍ച്ചകളും നടന്നിട്ടുണ്ട്. എന്നാല്‍ ഇതിന് തടയിടാന്‍ പലപ്പോഴും കഴിയാറില്ല. കോയമ്പത്തൂര്‍ പൊള്ളാച്ചി ഹൈവേയില്‍ നടന്ന ഒരു മത്സരയോട്ടമാണ് ഇപ്പോള്‍…
Read More » - 1 May
അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ് : രണ്ട് ജവാന്മാര് കൊല്ലപ്പെട്ടു
ജമ്മു കാശ്മീര്‍ : ജമ്മു കാശ്മീരില്‍ പാകിസ്ഥാന് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ രണ്ടു ജവാന്മാര് കൊല്ലപ്പെട്ടു. 2 പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. കൃഷ്ണഘട്ടി മേഖലയിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചത്.
Read More » - 1 May
ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
ഡൽഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. പശ്ചിമ ബംഗാള്‍ ഡിജിപിയോട് കര്‍ണന്റെ മാനസിക നില പരിശോധിച്ച് മെയ് 8ന്…
Read More » - 1 May
ഡോക്ടറുടെ ആ ചോദ്യം ഞെട്ടിച്ചു: ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
ബംഗളൂരു•ആദ്യവിവാഹം മറച്ചുവച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വൃക്ഷങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ചു. ഇലക്ട്രോണിക് സിറ്റിക്ക് സമീപം ആണ് സംഭവം. ആസാം സ്വദേശിനിയായ ജുനാലി ഗൂല (23) ആണ് കൊല്ലപ്പെട്ടത്.…
Read More » - 1 May
തമിഴ്നാട്ടില്‍ ബിജെപിയുടെ വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണ മനസിലാക്കി ആരോപണങ്ങളുമായി ദിനകരന്
ന്യൂഡല്‍ഹി: ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെതിരെ പ്രതികരിച്ച് അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്. പാര്‍ട്ടി ചിഹ്നമായ രണ്ടിലയ്ക്ക് വേണ്ടി കൈക്കൂലി നല്‍കിയതിനെതിരെയാണ് ദിനകരനെതിരെ നടപടി.…
Read More » - 1 May
പുനരധിവാസ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മരുന്ന് കുത്തിവെയ്ക്കുന്നു: പീഡനം നടന്നുവെന്നും റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പുനരധിവാസ കേന്ദ്രങ്ങളില്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പുനരധിവാസ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ക്രൂര പീഡനത്തിനിരയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. പത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ട്. ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് ഇതിനുപിന്നില്‍…
Read More » - 1 May
ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്പ് : എഎസ്ഐ അടക്കം മൂന്ന് പേര് കൊല്ലപെട്ടു
ഡല്‍ഹി : ഡല്‍ഹി മിയാന്‍വാലിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തില്‍ ഒരു എഎസ്ഐ അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ ഇവര്‍ ഇരുന്നിരുന്ന വാഹനത്തിന് നേരെ ഒരു സംഘം…
Read More » - 1 May
വോട്ടിന് പണം നല്കുന്ന സ്ഥാനാര്‍ത്ഥികള്‍ സൂക്ഷിക്കുക: മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: വോട്ടിന് പണം നല്കുന്ന സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കാന്‍ നിര്‍ദ്ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. പണം നല്കി വോട്ടര്‍മാരെ പാട്ടിലാക്കുന്ന പരിപാടികളൊന്നും ഇനി നടക്കില്ല. പിടിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷത്തേക്കാണ് വിലക്ക്.…
Read More » - 1 May
മനോജ് തിവാരിയുടെ വീട്ടില്‍ മോഷണം
ഡല്‍ഹി : ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീട്ടില്‍ മോഷണം. സംഭവത്തില്‍ 4 പേരെ അറസ്റ്റ് ചെയ്തു. പോലീസിന്റെ അറിവോടെയാണ് മോഷണം നടന്നതെന്നും…
Read More » - 1 May
പെട്രോൾ-ഡീസൽ വിലയിൽ ഇന്നലെ അർദ്ധരാത്രി മുതൽ മാറ്റം ഇങ്ങനെ
ന്യൂഡൽഹി: ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് ഒരു പൈസയും ഡീസൽ ലിറ്ററിന് 44 പൈസയുമാണ് വർധിച്ചത്. ഏപ്രിലിലെ രണ്ടാമത്തെ വിലവർധനയായിരുന്നു ഇന്നലത്തേത്. പുതുക്കിയ വില ഇന്നലെ അർധരാത്രി…
Read More » - 1 May
എംപിയുടെ വീടിനുനേരെ ബോംബേറ്: നാല് പേര്‍ക്ക് പരിക്ക്
ഭഗല്‍പുര്‍: എംപിയുടെ വീടിനുനേരെ അജ്ഞാതരുടെ ബോംബ് ആക്രമണം. ബിഹാറിലെ ഇസാക്ചക് മസ്ജിദ് മേഖലയിലെ വീടിനു നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ജെഡിയു രാജ്യസഭാ എംപി കെ. പര്‍വീണിന്റെ…
Read More » - Apr- 2017 -30 April
രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ നേര്‍ക്കു നേര് : ഒഴിവായത് വന്‍ ദുരന്തം
ചണ്ഡീഗഡ്: ചണ്ഡീഗഡ് രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ വിസ്താര കമ്പനിയുടെ യാത്രാ വിമാനവും വ്യോമസേനയുടെ ചരക്കു വിമാനവും നേര്‍ക്കു നേര്‍വന്നത് ആശങ്കയ്ക്കിടയാക്കി. എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ അവസരോചിത ഇടപെടല്കാരണമാണ്…
Read More » - 30 April
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്
ന്യൂ ഡൽഹി : ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോൾ ലിറ്ററിന് ഒരു പൈസയും ഡീസൽ ലിറ്ററിന് 44 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇന്ന് അർധരാത്രി മുതൽ പുതുക്കിയ വില…
Read More » - 30 April
മദ്യപാനികളായ ഭർത്താക്കന്മാരെ നേരിടാന്‍ മധ്യപ്രദേശ് മന്ത്രി വധൂവരന്മാര്ക്ക് നല്‍കിയത് വേറിട്ട ഒരു സമ്മാനം
ഭോപ്പാല്‍: മദ്യപാനികളായ ഭര്ത്താക്കന്മാരെ നേരിടാന്‍ മധ്യപ്രദേശ് മന്ത്രി വധൂവരന്മാര്ക്ക് നല്കിയ സമ്മാനം ബാറ്റ്. മന്ത്രി ഗോപാല്‍ ഭാര്‍ഗവ മധ്യപ്രദേശില്‍ നടന്ന സമൂഹവിവാഹ ചടങ്ങില്‍ വിവാഹിതരായ 700ഓളം നവദമ്പതികള്‍ക്കാണ്…
Read More » - 30 April
തെരഞ്ഞെടുപ്പില്‍ പണം നല്കി വോട്ടര്‍മാരെ സ്വാധീനിയ്ക്കുന്നതിനെതിരെ നിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ് മുന്നറിയിപ്പ് ലംഘിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്ക് ഏര്‍പ്പെടുത്തും. തിരഞ്ഞെടുപ്പില്‍ പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കാം…
Read More » - 30 April
പോലീസ് സ്റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു
ശ്രീനഗർ : പോലീസ് സ്റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം ഒരാൾ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ഖൻയാർ പോലീസ് സ്റ്റേഷനു നേരെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. നാല് പോലീസ്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
Read More » - 30 April
ഇന്ത്യന്‍ യാത്രികര്‍ക്ക് ദുബായ് വിസ സേവനം ലഭ്യമാക്കി സ്പൈസ് ജെറ്റ്
ദുബായ്: ഇന്ത്യക്കാരായ യാത്രക്കാര്‍ക്ക് ദുബായ് വിസ സേവനം ലഭ്യമാക്കി സ്പൈസ് ജെറ്റ്. കോസ്മോ ട്രാവല്‍ വേള്‍ഡുമായി ചേര്‍ന്നാണ് പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്. 14- 30 ദിവസത്തേയ്ക്കുള്ള ടൂറിസ്റ്റ്…
Read More » - 30 April
കെ.ആര്.കെയ്ക്ക് മലയാളികളുടെ പൊങ്കാല : മൂന്ന് ദേശീയ അവാര്‍ഡ് നേടിയ മലയാളത്തിന്റെ പ്രിയനടന് വെറും സി ക്ലാസ് നടനെന്ന് ആക്ഷേപിച്ച് കെ.ആര്.കെ
തിരുവനന്തപുരം: മോഹന്‍ലാല്‍-കെ.ആര്.കെ വിവാദം കെട്ടടങ്ങും മുന്‍പെ കെ.ആര്.കെയുടെ പതിവ് ശൈലി വീണ്ടും. ഇത്തവണ ഒളിയമ്പ് എയ്ത് വിട്ടത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ സാക്ഷാല്‍ മമ്മൂട്ടിയ്ക്ക് നേരെയും. മൂന്ന് ദേശീയ…
Read More »