ഭോപ്പാൽ ; കടക്കെണി കർഷകൻ ആത്മഹത്യ ചെയ്തു. കർഷക പ്രക്ഷോഭം രൂക്ഷമായ മധ്യപ്രദേശിലെ സാഞ്ചിയിൽ ശ്രീകൃഷ്ണ മീണ എന്ന കർഷകനാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ബാങ്കിൽ നിന്നും 10 ലക്ഷം രൂപ ലോൺ എടുത്തത് തിരിച്ചടയ്ക്കാൻ പറ്റാതിനാലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം.
Post Your Comments