India
- Aug- 2017 -4 August
രാജ്യസഭയില്‍ മാസങ്ങള്‍ക്കുശേഷം എത്തിയ സച്ചിന് ചെയ്തത്
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് വ്യാഴാഴ്ച്ച രാജ്യസഭയിലെത്തിയത് മാസങ്ങള്‍ക്കു ശേഷമാണ്. പക്ഷേ താരം ചെയ്തത് വിമര്‍ശനം ക്ഷണിച്ചു വരുത്തി. സഭാ നടപടികള്‍ വീക്ഷിക്കുക മാത്രമാണ് സച്ചിന് ചെയ്തത്.…
Read More » - 4 August
പ്രമുഖ എയർ ലെെൻസിന്റെ ജീവനക്കാർക്ക് ശമ്പളമില്ല
ന്യൂഡൽഹി: എയർ ഇന്ത്യയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി. ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും ഇപ്പോൾ എയർ ഇന്ത്യക്ക് കഴിയാത്ത വിധം സ്ഥിതി രൂക്ഷമായിരിക്കുന്നു. ജീവനക്കാരുടെ ജൂലൈ മാസത്തിലെ…
Read More » - 4 August
വനിതാ ഡോക്ടറെ കാണാനില്ല;രാഷ്ട്രീയ നേതാവിന്റെ മകൻ അറസ്റ്റിൽ
വിജയവാഡ: വനിതാ ഡോക്ടറെുടെ തിരോധാനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാവിന്റെ മകൻ അറസ്റ്റിൽ. ഐഎഎസ് ഓഫീസറുടെ സഹോദരിയാണ് കാണതായ വനിതാ ഡോക്ടർ. ടിഡിപി മുൻ എംഎൽഎയുടെ മകനായ വിദ്യാസാഗറിനെയാണ്…
Read More » - 4 August
പതഞ്ജലിയില്‍ നിന്ന് രാജിവെക്കാനുള്ള കാരണം വെളിപ്പെടുത്തി മുന്‍ സി.ഇ.ഒ
ന്യൂഡല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ സ്ഥാപനമായ പതഞ്ജലിയില്‍ നിന്ന് രാജിവെക്കാനുള്ള കാരണം വെളിപ്പെടുത്തി മുന്‍ സി.ഇ.ഒ എസ്.കെ പാത്ര. പതഞ്ജലി സ്ഥാപനങ്ങളുടെ സി.ഇ.ഒ, പ്രസിഡന്റ് പദവികള്‍…
Read More » - 4 August
സൈനികരുടെ യൂണിഫോം ഖാദിയാക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരുടെ യൂണിഫോം മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. യൂണിഫോം ഖാദിയാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പ്രതിരോധ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. സൈനികരുടെ യൂണിഫോമിന്റെ…
Read More » - 4 August
കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആര്‍എസ്എസ്
കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യവുമായി ആര്‍എസ്എസ് രംഗത്ത്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. സിപിഎം അധികാരത്തിലേറിയതോടെ അക്രമങ്ങള്‍ വര്‍ധിച്ചുവെന്നും ആര്‍എസ്എസ്…
Read More » - 4 August
മരണം രജിസ്റ്റര്‍ ചെയ്യാനും ആധാര്‍ നിര്‍ബന്ധം
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ മരണം രജിസ്റ്റര്‍ ചെയ്യാനും കഴിയില്ല. ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ജമ്മു…
Read More » - 4 August
രാഹുൽ ഗാന്ധിക്കു നേരെ കല്ലേറ്
അഹമ്മദാബാദ്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു നേരെ കല്ലേറ്. ഗുജറാത്തിലാണ് സംഭവം. ബാനസ്കന്ദയിൽ വെള്ളപ്പൊക്ക മേഖല സന്ദർശിക്കാനെത്തിയതാണ് രാഹുൽ ഗാന്ധി. കോൺഗ്രസ് ഉപാധ്യക്ഷന്റെ വാഹനവ്യൂഹത്തിനു നേർക്ക് കല്ലേറുണ്ടായത്.…
Read More » - 4 August
ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ പേടിക്കേണ്ട: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ആദായ നികുതി അടയ്ക്കാമെന്ന് ഹൈക്കോടതി. നേരിട്ട് ആദായ നികുതി റിട്ടേണുകള്‍ സമര്പ്പിക്കാമെന്നുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 2016-17 സാമ്പത്തികവര്‍ഷത്തെ ആദായ നികുതി…
Read More » - 4 August
സര്‍ക്കാര്‍ പുതിയ ഇടിഎഫ് പുറത്തിറക്കി
ന്യൂഡൽഹി: ഭാരത് 22 എന്ന പേരിൽ സര്‍ക്കാര്‍ പുതിയ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) പുറത്തിറക്കി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് പുതിയ ഇടിഎഫ് അവതരിപ്പിച്ചത്. ഐസിഐസിഐ പ്രൂഡന്‍ഷ്യലിനാണ്…
Read More » - 4 August
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഐഐടി ബിരുദധാരി പിടിയിൽ
ബെംഗളൂരു: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഐഐടി ബിരുദധാരി പിടിയിൽ. ഖരഗ്പൂര്‍ ഐഐടിയില്‍ നിന്ന് ബിരുദം നേടിയ അഭിനവ് ശ്രീവാസ്തവയാണ് പിടിയിലായത്. ഇയാൾ യുഐഡിഎഐ സെര്‍വ്വറില്‍ കടന്ന് ആധാര്‍…
Read More » - 4 August
റെയില്‍വേ സ്റ്റേഷന് ആര്‍എസ്എസ് നേതാവിന്റെ പേരിട്ട് കേന്ദ്രസര്‍ക്കാര്‍
ലക്നോ: വാരാണസിയിലെ മുഗള്‍സാരി റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. മുഗള്‍സാരി റെയില്‍വേ സ്റ്റേഷന് ഇനി ആര്‍എസ്എസ് നേതാവ് ദീന് ദയാല്‍ ഉപാധ്യയയുടെ പേരിലായിരിക്കും അറിയപ്പെടുക. ഉത്തര്‍പ്രദേശ്…
Read More » - 4 August
ട്രെയിനിലും ഇനി കടം പറഞ്ഞു ടിക്കറ്റെടുക്കാം : എങ്ങനെയെന്നോ?
കൊച്ചി: യാത്രക്കാര്‍ക്ക് പണമടയ്ക്കാതെ തന്നെ ട്രെയിന്‍ ടിക്കറ്റ് ലഭ്യമാക്കുവാനുള്ള പുതിയ സാധ്യതകള്‍ തുറന്നിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഐആര്‍സിടിസിയുടെ സൈറ്റുപയോഗിച്ച് തല്‍ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം…
Read More » - 4 August
അര്‍ണാബ് ഗോസാമിക്കു ഡല്‍ഹി ഹൈക്കോടതി നോട്ടീസ്
ന്യൂഡല്‍ഹി: അര്‍ണാബ് ഗോസാമിക്കും റിപ്പബ്ലിക് ടിവിക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ശശി തരൂര്‍ എംപി നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് തെറ്റായ…
Read More » - 4 August
വൃദ്ധയെ നാട്ടുകാര്‍ തല്ലികൊന്നു കാരണം ഞെട്ടിപ്പിക്കുന്നത്
വഴിതെറ്റിയലഞ്ഞ മാനസികാസ്വാസ്ഥ്യമുള്ള വൃദ്ധയെ മന്ത്രവാദിനിയെന്നാരോപിച്ച് നാട്ടുകാർ തല്ലി കൊന്നു
Read More » - 4 August
വിമാനത്തില്‍ യാത്രക്കാരന് മരിച്ചാല്‍ ഉപയോഗിക്കുന്ന രഹസ്യകോഡ്
യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് ആരെങ്കിലും മരിച്ചാല്‍ കാബിന് ക്രൂ എന്തായിരിക്കും ചെയ്യുക? വിമാനത്തില്‍ വെച്ച് യാത്രക്കാര്‍ക്ക് അപകടം സംഭവിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍ വിമാനം അടുത്തുള്ള വിമാനത്താവളത്തില്‍ ഇറക്കുകയോ,…
Read More » - 4 August
ഹാദിയ കേസില്‍ സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ രേഖകള്‍ ഹാജരാക്കാന്‍ എന്‍ഐഎയ്ക്ക് സുപ്രീം കോടതി നിര്‍ദേശം. ഹാദിയ വിവാഹം ചെയ്ത ഷെഫിന് ജഹാന് ഭീകരസംഘടനകളുമായുള്ള ബന്ധം തെളിയിക്കുന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ ഹാദിയയുടെ…
Read More » - 4 August
ഇന്ത്യക്കു മേല്‍ ചൈനയുടേയും പാകിസ്ഥാന്റേയും കടന്നുകയറ്റം : പാകിസ്ഥാന്റെ കടന്നുകയറ്റത്തിന് ചൈനയുടെ ഒത്താശ
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ സിന്ധു നദിയില്‍ ചൈനയുടെ സഹായത്തോടെ പാകിസ്ഥാന് ആറ് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വികെ സിംഗ് രാജ്യസഭയെ അറിയിച്ചു. ഇത്…
Read More » - 4 August
ജീവനക്കാരുടെ ശമ്പളത്തില്‍ മാറ്റം വരുത്തി ടെക് മഹീന്ദ്ര
ബംഗളൂരു: ടെക് മഹീന്ദ്രയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു. കഴിഞ്ഞ കുറച്ച് പാദങ്ങളിലായി കമ്പനിയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ നിന്നതിനെ തുടര്‍ന്നാണ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്, സീനിയര്‍…
Read More » - 4 August
കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് നൽകി ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: മുന്‍ ധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെതിരെ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ്. രാജ്യംവിടുന്നത് തടയണമെന്നുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും സിബിഐയുടെയും ആവശ്യപ്രകാരമാണ് നടപടി. അതേസമയം, നോട്ടീസ്…
Read More » - 4 August
ഇനി പതഞ്ജലി ഗ്രൂപ്പിന്റെ വസ്ത്രങ്ങളും
ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് വസ്ത്രവ്യാപാര രംഗത്തേക്കും. കുറഞ്ഞ വിലയില്‍ ലോകോത്തര നിലവാരമുള്ള സ്വദേശി വസ്ത്രങ്ങൾ അടുത്ത വർഷം മുതൽ വിതരണത്തിനെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാബാ രാംദേവ്…
Read More » - 4 August
തീര സംരക്ഷണത്തിനായി പുതിയ സേന
ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി വഴിയുള്ള ഭീകരപ്രവര്‍ത്തനം വര്‍ദ്ധിച്ച സാഹചര്യം കണക്കിലെടുത്ത്, നുഴഞ്ഞു കയറ്റം ശക്തമായ രീതിയില്‍ തടയാനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ സേന രൂപീകരിക്കുന്നു. കോസ്റ്റര്‍ ബോര്‍ഡര്‍ പോലീസെന്ന…
Read More » - 4 August
ഇന്ത്യന്‍ വനിതാഹോക്കി താരം ട്രാക്കില്‍ മരിച്ച നിലയില്‍: കൊലപാതകമെന്ന് ബന്ധുക്കൾ
ഹരിയാന: ഇന്ത്യന്‍ വനിതാഹോക്കി താരം ജ്യോതിഗുപ്തയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് ഹരിയാനയിലെ രെവാരിയിലാണ് ജ്യോതിഗുപ്തയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.…
Read More » - 4 August
ദേശീയ പാതയില്‍ ഹൈവേ വില്ലേജുകൾ വരുന്നു
ദേശീയ പാതയോരങ്ങളിൽ ഇനി 50 കിലോമീറ്റർ ഇടവിട്ട് ഹൈവേ വില്ലേജുകൾ തുടങ്ങാൻ കേന്ദ്ര സർക്കാർ പദ്ധതി
Read More » - 4 August
മെട്രോയില്‍ പോക്കറ്റടി : അഞ്ചുപേര്‍ പിടിയില്‍
മുംബൈ: മുംബൈ മെട്രോയില്‍ പോക്കറ്റടി പതിവാക്കിയ അഞ്ചുപേര്‍ പിടിയില്‍. അഞ്ചു കേസുകളിലായാണ് അഞ്ചുപേര്‍ പിടിയിലായതെന്ന് അന്ധേരി പോലീസ് അറിയിച്ചു. ജൂലൈ മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ചുകേസുകളില്‍ നടന്ന…
Read More »