ലക്നൗ : സംസ്ഥാനത്തു നിന്നും നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ സുപ്രധാന ഉത്തരവിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
രോഹിങ്ക്യ നുഴഞ്ഞു കയറ്റക്കാർ രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്.
രോഹിങ്ക്യക്കാരെ തിരിച്ചയക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇവരെ ഇന്ത്യയിൽ പുനരധിവസിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Post Your Comments