Latest NewsIndiaNews

അരവിന്ദ് കെജ്രിവാളിന്റെ കാര്‍ തിരിച്ചുകിട്ടിയാല്‍ പാരിതോഷികം

ന്യൂഡല്‍ഹി: സെക്രട്ടറിയേറ്റിന്റെ പുറത്ത് നിര്‍ത്തിയിട്ടിരുന്ന മുഖ്യയമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാര്‍ മോഷണം പോയത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോള്‍ എഎപി മോഷണം പോയ കാറിന് പാരിതോഷികവും പ്രഖ്യാപിച്ചു. ഇതിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം. കാര്‍ വിറ്റാല്‍ കിട്ടുന്ന തുക നല്‍കുമെന്നാണ് പറയുന്നത്.

ഹരിയാനയിലെ മുതിര്‍ന്ന എഎപി നേതാവ് നവീന്‍ ജയ്ഹിന്ദാണ് ഇക്കാര്യം അറിയിച്ചത്. സെക്രട്ടേറിയറ്റിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നീല വാഗണ്‍ ആര്‍ കാറാണ് മോഷണം പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button