India
- Sep- 2017 -29 September
മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു
ന്യൂ ഡൽഹി ; മലയാളി നഴ്സ് ഡൽഹിയിൽ ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐഎൽബിഎസ് ആശുപത്രിയിലെ കരാർ ജീവനക്കാരിയായിരുന്നു യുവതി. തൊഴിൽ പീഡനത്തെ കുറിച്ച് ഡൽഹി…
Read More » - 29 September
പൊള്ളലേറ്റ ഡ്രൈവർക്ക് രക്ഷയായത് അറബ് യുവതി
ട്രക്ക് അപകടത്തിൽ തീപൊള്ളലേറ്റ ഇന്ത്യക്കാരന് രക്ഷയായത് അറബ് യുവതി
Read More » - 29 September
ഒടുവിൽ ദൂരദർശൻ ഭൂതല സംപ്രേക്ഷണത്തിൽ തീരുമാനം എടുത്തു
ഈ വർഷം അവസാനത്തോടെ ദൂരദര്ശന് ഭൂതല സംപ്രേക്ഷണം പൂര്‍ണ്ണമായും നിർത്തുന്നു
Read More » - 29 September
ഗുർമീതിന്റെ സാമ്പത്തിക ഇടപാടുകൾ ; എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചു
പീഡനക്കേസില്‍ അകത്തായ വിവാദ ആൾദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു
Read More » - 29 September
മലയാളി യുവതി കൂട്ടമാനഭംഗത്തിനിരയായി
ജയ്പുര്‍: 23 അംഗ സംഘത്തിന്റെ കൂട്ടമാനഭംഗത്തിന് മലയാളി യുവതി ഇരയായി. രാജസ്ഥാനിലാണ് സംഭവം. വളക്കച്ചവടവുമായി രാജസ്ഥാനിലെത്തിയാണ് യുവതി. രണ്ടുവര്‍ഷം മുന്‍പ് അവിടെ സ്വന്തമായി സ്ഥലം വാങ്ങുകയും ചെയ്തു.…
Read More » - 29 September
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; പുതിയ വിജ്ഞാപനം എന്ന് വരുമെന്ന് പറയാനാകില്ലെന്ന് കേന്ദ്രം
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം എപ്പോള്‍ പുറത്തിറക്കുമെന്ന് പറയാനാകില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്ധന്
Read More » - 29 September
രോഹിംഗ്യകളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരവുമായി യോഗി ആദിത്യനാഥ്
ലക്നൗ: രോഹിംഗ്യകള്‍ക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന് യോഗി ആദിത്യനാഥ്. മ്യാന്മാറില് നിന്നുള്ള ഇവര്‍ അഭയാര്‍ഥികള്‍ അല്ലെന്നാണ് യോഗി പറയുന്നത്. ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്നും അദ്ദേഹം പറഞ്ഞു. ചില…
Read More » - 29 September
എസ്ഐയെ കഴുതയെന്ന് വിളിച്ച ഹിന്ദുജാഗരണ വേദി നേതാവ് അറസ്റ്റില്‍
മംഗളൂരു: പോലീസ് സബ് ഇന്‍സ്പെക്ടറെ കഴുത എന്ന് വിളിച്ച ഹിന്ദു ജാഗരണ വേദി നേതാവ് അറസ്റ്റില്‍. ബെംഗളൂരു വിമാനത്താവളത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 15ന് പുത്തൂരില്‍…
Read More » - 29 September
ഉപജീവനത്തിനായി കഞ്ചാവ് വളർത്തുന്ന ഒരു ഗ്രാമം ; ഒടുവിൽ ഇതാണ് സംഭവിച്ചത്
ഉപജീവനത്തിനായി തെലുങ്കാനയിലെ ഒരു ഗ്രാമം മുഴുവൻ കഞ്ചാവ് കൃഷി നടത്തിയ ഒരു കൂട്ടം ആളുകളെ പോലിസ് നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടി
Read More » - 29 September
ദാവൂദ് ഇബ്രാഹിമിന്റെ രഹസ്യ കോഡുകള്‍ പുറത്ത്
ന്യൂഡല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി രഹസ്യങ്ങള്‍ കൈമാറാന്‍ ഉപയോഗിയ്ക്കുന്ന രഹസ്യ കോഡുകള്‍ പുറത്ത്. മോദി, ഡല്‍ഹി, ബഡെ, ഡബ്ബ തുടങ്ങിയവയാണ് സന്ദേശങ്ങള്‍ കൈമാറാന്‍ ദാവൂദും…
Read More » - 29 September
മുംബൈ ട്രെയിന്‍ അപകടത്തിന്റെ കാരണം വെളിപ്പെടുത്തി അധികൃതര്‍
മുംബൈ: മുംബൈ ട്രെയിന്‍ അപകടത്തിന്റെ കാരണം വെളിപ്പെടുത്തി റെയില്‍വേ അധികൃതര്‍. വ്യത്യസ്ത ലൈനുകളിലായി നാല് ട്രെയിനുകള്‍ ഒരേ സമയത്ത് സ്റ്റേഷനിലെത്തിയതാണ് അപകടകാരണമെന്ന് വെസ്റ്റേണ്‍ റെയില്‍വേ ഉദ്യോഗസ്ഥന് പറഞ്ഞു.…
Read More » - 29 September
70 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: ഈ ഗ്രാമത്തില്‍ വെളിച്ചവും വാഹനവും എത്തി
ഗാഡ്ചരോളി: സ്വാതന്ത്ര്യം കിട്ടിയനാള്‍ മുതല്‍ മഹാരാഷ്ട്രയിലെ ആംദേലി ഗ്രാമവാസികള്‍ക്ക് വെളിച്ചവും വാഹനവും സ്വപ്നം മാത്രമായിരുന്നു. കാടിനോട് ചേര്‍ന്ന് തെലുങ്ക് മാത്രം സംസാരിക്കാന്‍ അറിയാവുന്ന ഇരുന്നൂറോളം പേര്…
Read More » - 29 September
മീശപിരിച്ച ദളിത് യുവാവിന് മര്‍ദ്ദനം
ഗുജറാത്ത്: ഗാന്ധിനഗറില്‍ മീശപിരിച്ച ദളിത് യുവാവിനെ സവര്‍ണര്‍ മര്‍ദ്ദിച്ചു . 24കാരനായ പീയുഷ് പര്‍മാര്‍ ആണ് ആക്രമിക്കപ്പെട്ടത്. ദര്‍ബാര്‍ വിഭാഗത്തില്‍പെട്ടവരാണ് പീയൂഷിനെ വീട്ടില്‍ ചെന്ന് ആക്രമിച്ചത്. ഗാന്ധിനഗര്‍…
Read More » - 29 September
മുംബൈ അപകടത്തില്‍ മരണം 27 ആയി : സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
ന്യൂഡല്‍ഹി: മുംബൈയിലെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. റെയില്‍വേ…
Read More » - 29 September
ജിഎസ്ടിയെ ട്രോളിയ ഹര്‍ഭജന്റെ ട്വീറ്റ് വൈറലായി
മുംബൈ: ചരക്ക് സേവന നികുതിയെ ട്രോളിയ ഹര്ഭജന് സിങ്ങിന്റെ ട്വീറ്റ് നാട്ടിലെങ്ങും വൈറലായി. ‘ഹോട്ടലില്‍ നിന്ന് രാത്രിഭക്ഷണം കഴിച്ച് ബില്‍ കൊടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒപ്പം…
Read More » - 29 September
ഇന്ത്യ നടത്തിയ മിന്നലാക്രമണം തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണം കരസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍ .ഇന്ത്യന്‍ സൈന്യത്തിന്റെ മുന്‍ വടക്കന്‍മേഖലാ…
Read More » - 29 September
വിമാനങ്ങളുടെ ടേക്ക് ഓഫ് വൈകുന്നത് തടയാന്‍ കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി: വിമാനങ്ങളുടെ ടേക്ക് ഓഫ് വൈകുന്നത് തടയാന്‍ കര്‍ശന നിര്‍ദേശവുമായി ദേശീയ വ്യോമയാന മന്ത്രാലയം. ട്രാഫിക് അനുമതി ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനം ടേക്ക് ഓഫ്…
Read More » - 29 September
സമൂഹത്തിനു മഹനീയ മാതൃകയായി ദുർഗാ പൂജ ഹിന്ദു-മുസ്ലിം മതവിഭാഗങ്ങൾ ഒന്നിച്ചു സംഘടിപ്പിക്കുന്നു; വർഷങ്ങളായി നടന്നുവരുന്ന ആഘോഷം ഇക്കൊല്ലവും പതിവുപോലെ
പട്ന: സമൂഹത്തിനു മഹനീയ മാതൃകയായി ദുർഗാ പൂജ ഹിന്ദു-മുസ്ലിം മതവിഭാഗങ്ങൾ ഒന്നിച്ചു സംഘടിപ്പിക്കുന്നു. ബിഹാറിൽ വർഷങ്ങളായി നടന്നുവരുന്ന ആഘോഷം ഇക്കൊല്ലവും പതിവുപോലെ തന്നെ നടന്നു. ഒമ്പത് ദിവസത്തെ…
Read More » - 29 September
റെയില്‍വെ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 15 പേര് മരിച്ചു
പൂണൈ: മുംബൈയിലെ എല്ഫിന്സ്റ്റണ് റെയില്‍വെ സ്റ്റേഷനിലെ ഒാവര്ബ്രിഡ്ജിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേര് മരിച്ചു. നാല്പതോളം പേര്‍ക്ക് പരിക്കേറ്റു. രാവിലെ 10.45നാണ് സംഭവം. മഴ…
Read More » - 29 September
ബാബയുടെ സ്കൂളിലെ പെണ്‍കുട്ടികളെ രാഷ്ട്രീയക്കാര്‍ക്ക് കാഴ്ചവെക്കാറുണ്ട്’; അറസ്റ്റിലായ ആള്‍ദൈവത്തിനെതിരെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി
ലക്നൗ: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയെത്തുടര്‍ന്ന് യു.പിയില്‍ അറസ്റ്റിലായ ആള്‍ദൈവം ബാബ സിയ രാം ദാസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി. എട്ടുമാസത്തിലേറെയായി എല്ലാ രാത്രികളിലും ബാബ തന്നെ…
Read More » - 29 September
ജിയോ ഫീച്ചര്‍ ഫോണ്‍ വാങ്ങിയവരുടെ ശ്രദ്ധയ്ക്ക്
സൗജന്യമായി ലഭിയ്ക്കുന്നു എന്ന് കേട്ട പാതി കേള്‍ക്കാത്ത പാതി ജിയോ ഫോണ്‍ വാങ്ങാന്‍ ഓടിയവരാണ് ഭൂരി ഭാഗവും. എന്നാല്‍ ജിയോ ഫോണ്‍ യഥാര്‍ത്ഥത്തില്‍ സൗജന്യമാണോ എന്നത് ഒന്ന്…
Read More » - 29 September
വാക്പോര് തുടരുന്നു; താന്‍ 80ലും ജോലി തേടിയിരുന്നെങ്കില്‍ ധനമന്ത്രിയായി ജെയ്റ്റ്ലി ഉണ്ടാകില്ലായിരുന്നുവെന്ന് സിന്‍ഹ
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെയും മുന്‍ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയുടെയും വാക്പോരിനു അവസാനമില്ല. സാമ്പത്തിക മാന്ദ്യത്തിന് അരുണ്‍ ജെയ്റ്റ്ലിെയ രൂക്ഷമായി വിമര്‍ശിച്ച യശ്വന്ത് സിന്‍ഹ രംഗത്ത്.…
Read More » - 29 September
ഫാ. ടോം ഉഴുന്നാലിന് ബംഗളൂരുവില്‍ ഊഷ്മള സ്വീകരണം
ബംഗളൂരു: ഐഎസ് ഭീകരരില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ബംഗളൂരുവില്‍ എത്തി.ഡല്‍ഹിയില്‍ നിന്ന് ഇന്നു രാവിലെ 8.35നു ബംഗളൂരു വിമാനത്താവളത്തിലെത്തിയ ഫാ. ഉഴുന്നാലിനെ സലേഷ്യന്‍ അംഗങ്ങള്‍…
Read More » - 29 September
യുവതിയെ പട്ടാപ്പകൽ ബലാത്സംഗം ചെയ്തത് 23 പേര്
ജയ്പുര്‍: 28കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി 23 പേര് ചേർന്ന് ബലാത്സംഗം ചെയ്തു. രാജസ്ഥാനില ബികാനേറില്‍ സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം നടന്നത്. യുവതി ബികാനേറിലെ…
Read More » - 29 September
പാകിസ്ഥാനെ ഇന്നും ഭയപ്പെടുത്തുന്ന ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിന് ഒരു വയസ്
ന്യൂഡല്‍ഹി : പാകിസ്ഥാന് അത് ഓര്‍ക്കുമ്പോള്‍ ഞെട്ടലാണ്. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് പാകിസ്ഥാനെ അത്രമാത്രം ബാധിച്ചിരിക്കുന്നു. പാക്ക് അധിനിവേശ കശ്മീരില്‍ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതിന്റെ ഒന്നാംവാര്‍ഷികമാണ്…
Read More »