India
- Oct- 2017 -10 October
സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ഭീകരാക്രമണം
ശ്രീനഗര്‍: സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ഭീകരാക്രമണം. ജമ്മു കാശ്മീരിലെ സനത് നഗര്‍ ചൗക്കില്‍ സിആർപിഎഫ്(സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ്) ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം…
Read More » - 10 October
ഇന്ധന നികുതി കുറച്ചു
ഷിംല: ഹിമാചല്‍പ്രദേശില്‍ ഇന്ധന നികുതി കുറച്ചു. ഒരു ശതമാനം കുറവാണ് നികുതിയില്‍ വരുത്തിയത്. മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം എടുത്തത്.…
Read More » - 10 October
അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട ; സ്വർണ്ണ കട്ടികൾ പിടികൂടി
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട സ്വർണ്ണ കട്ടികൾ പിടികൂടി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയാദിൽനിന്ന് എത്തിയ യാത്രക്കാരൻ അനധികൃതമായി കടത്താൻ ശ്രമിച്ച 12 സ്വർണക്കട്ടികളാണ്…
Read More » - 10 October
ഫേസ്ബുക്ക് ഇന്ത്യ തലവൻ രാജിവച്ചു
ന്യൂഡൽഹി: ഫേസ്ബുക്ക് ഇന്ത്യ തലവൻ രാജിവച്ചു. ഉമാംഗ് ബേദിയാണ് സ്ഥാനമൊഴിഞ്ഞത്. ഫേസ്ബുക്ക് ഇന്ത്യ എംഡി സ്ഥാനമൊഴിഞ്ഞ കാര്യം സ്ഥാപനം തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. സ്ഥാനമൊഴിഞ്ഞ ഉമാംഗിനു പകരമായി…
Read More » - 10 October
കടകളിൽ വിൽപ്പന നിരോധിച്ചതോടെ പടക്കം വാങ്ങാൻ ഓൺലൈനിൽ വൻ തിരക്ക്
ന്യൂഡൽഹി: കടകളിൽ വിൽപ്പന നിരോധിച്ചതോടെ പടക്കം വാങ്ങാൻ ഓൺലൈനിൽ വൻ തിരക്ക്. ദീപാവലിയോട് അനുബന്ധിച്ചാണ് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും പടക്കങ്ങൾ വിൽക്കുന്നത് നിരോധിച്ചത്. സുപ്രീം കോടതിയാണ് നിരോധനം ഏർപ്പെടുത്തിയത്.…
Read More » - 10 October
രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി അമിത് ഷാ
ലഖ്നൗ: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കാത്തത് ഇറ്റാലിയന്‍ കണ്ണടകള്‍ ധരിച്ചിരിക്കുന്നതു കൊണ്ടാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്…
Read More » - 10 October
കേണൽ പുരോഹിതിനെ കുടുക്കിയ വഴികൾ ഇങ്ങനെ: സിനിമകളിൽ മാത്രം കണ്ടിരിയ്ക്കാൻ സാദ്ധ്യതയുള്ള ഈ ഞെട്ടിപ്പിയ്ക്കുന്ന വാർത്ത എന്തുകൊണ്ട് കേരള മാധ്യമങ്ങൾ അറിഞ്ഞില്ല? കാളിയമ്പി എഴുതുന്നു
കാളിയമ്പി ദേശീയ ചാനലായ ടൈംസ് നൗ ഇന്നലെ (9/10/17) ഒരു ഞെട്ടിപ്പിയ്ക്കുന്ന വാർത്ത, സിനിമകളിൽ മാത്രം കണ്ടിരിയ്ക്കാൻ സാദ്ധ്യതയുള്ള നിലയിൽ ഞെട്ടിപ്പിയ്ക്കുന്ന ഒരു വാർത്ത പുറത്തുവിട്ടു. ഇന്നത്തെ…
Read More » - 10 October
ആര്.എസ്.എസിനു സ്ത്രീവിരുദ്ധ സമീപനമെന്നു രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ആര്.എസ്.എസിനു സ്ത്രീവിരുദ്ധ സമീപനമെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എത്ര സ്ത്രീകളാണ് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നത് എന്നു രാഹുല്‍ ഗാന്ധി ചോദിച്ചു. ആര്.എസ്.എസിലും ബിജെപിയിലും സ്ത്രീവിവേചനമുണ്ട്. ആര്‍എസ്എസിന്റെ…
Read More » - 10 October
കാമുകിയെ കാണാന്‍ പോയ ടെക്കിയെ തല്ലിക്കൊന്നു
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വീണ്ടും ടെക്കി കൊലപാതകം. പുലര്‍ച്ചെ കാമുകിയെ കാണാന്‍ പോയ യുവാവ് കൊല്ലപ്പെട്ടു. മര്‍ദ്ദനമേറ്റാണ് പ്രണവ് മിശ്ര (28) മരിച്ചത്. ബംഗളൂരുവിലെ അക്സഞ്ചര് കമ്പനിയിലാണ്…
Read More » - 10 October
വിഷവാതകം ശ്വസിച്ച 300 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
മീററ്റ്: പഞ്ചസാര ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് 300 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. ഉത്തര്‍പ്രദേശിലെ ഷാമിലിയിലാണ് സംഭവം. ഫാക്ടറിയുടെ സമീപത്തുള്ള സരസ്വതി ശിശു മന്ദിറിലെ വിദ്യാര്‍ഥികളെയാണ് ശ്വാസതടസം, ഛര്‍ദ്ദി,…
Read More » - 10 October
സോണിപത് സ്ഫോടനക്കേസില്‍ കോടതി വിധി
ചണ്ഡീഗഡ്: 1996ലെ സോണിപത് സ്ഫോടനക്കേസില്‍ ലഷ്കര്‍ നേതാവ് അബ്ദുല്‍ കരീം തുണ്ടയ്ക്ക് സോണിപത് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മുംബൈ ഭീകരാക്രമണത്തിന്…
Read More » - 10 October
മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്തിലും ബിജെപിയുടെ തേരോട്ടം: മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ കാണാം
ഗുജറാത്ത്/ഗാന്ധി നഗർ: ഏഴു ജില്ലകളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എട്ടിൽ ആറും നേടി ഭരണ കക്ഷിയായ ബിജെപി. ഒരു താലൂക്ക് പഞ്ചായത് കൂടി ബിജെപി നേടുകയും ചെയ്തു.ഏഴു…
Read More » - 10 October
10 വയസ്സുകാരി പ്രസവിച്ചു ; ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ് ഇളയ അമ്മാവന് : മൂത്ത അമ്മാവനും പീഡിപ്പിച്ചു : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ഛണ്ഡീഗഡ്: ബലാത്സംഗ ഇരയായ പത്തു വയസ്സുകാരി പ്രസവിച്ചതിനെ തുടര്‍ന്ന് മൂത്ത അമ്മാവന് പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചു. എന്നാല്‍ ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ കുഞ്ഞിന്റെ പിതാവ് രണ്ടമത്തെ അമ്മാവന്. പഞ്ചാബില്‍…
Read More » - 10 October
സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം : മോദി സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ കാത്ത് സൂക്ഷിക്കേണ്ടത് ബിജെപിയുടെ കടമയാണ് : ജിതിൻ ജേക്കബ് വിലയിരുത്തുന്നു
ജിതിൻ ജേക്കബ് സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം:- ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ മകൻ ജയ് ഷായും, അദ്ദേഹത്തിന്റെ സുഹൃത്തും ചേർന്ന് 2004 ൽ…
Read More » - 10 October
പെട്രോള്‍ ഡീസല്‍ നികുതി കുറയ്ക്കാന്‍ തീരുമാനം
അഹമ്മദാബാദ്: പെട്രോള്‍, ഡീസല്‍ നികുതി നാല് ശതമാനം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതുമൂലം പെട്രോള്‍ ലിറ്ററിന് 2.93 രൂപയും ഡീസലിന് 2.72 രൂപയും കുറവ്…
Read More » - 10 October
മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ഉജ്ജ്വല വിജയവുമായി ബിജെപി: സീറ്റ് നില ഇങ്ങനെ
മുംബൈ : നഗരസഭകളിലെ ഉജ്ജ്വല വിജയം പഞ്ചായത്തുകളിലും ആവർത്തിച്ച് ബിജെപി. മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. കോൺഗ്രസ് എൻ സി പി ശക്തി കേന്ദ്രങ്ങളിൽ…
Read More » - 10 October
സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപിയ്ക്കെതിരെ ലൈംഗികാരോപണം
ന്യൂഡല്‍ഹി: സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നല്കി ഋതബ്രത തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിയ്ക്കുന്നത്. സംഭവവുമായി…
Read More » - 10 October
അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ തയ്യാറാണെന്നു ചൈന: വിജയിച്ചത് നിര്‍മ്മലയുടെ നമസ്തേ നയതന്ത്രം
ന്യുഡല്‍ഹി: നിര്‍മല സീതാരാമന്റെ നമസ്തേ നയതന്ത്രം ചൈന അതിര്‍ത്തിയില്‍ വിജയിച്ചു. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ തയ്യാറാണെന്ന് ചൈന. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ അതിര്‍ത്തി സന്ദര്‍ശനം സംബന്ധിച്ച ചോദ്യത്തിന്…
Read More » - 10 October
കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക്
ലക്നൗ: അമേത്തിയിലെ കോണ്‍ഗ്രസ് നേതാവ് ജങ് ബഹദൂര്‍ സിങ്ങ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. താന്‍ ബി.ജെ.പിയില്‍ ചേരുകയാണെന്ന പ്രഖ്യാപനത്തോടെയാണ് ജങ് ബഹദൂര്‍ സിങ്ങിന്റെ രാജി പ്രഖ്യാപനം. ‘കോണ്‍ഗ്രസിന്റെ നയങ്ങളിലും…
Read More » - 10 October
ജെയ്ഷെ ഭീകരന് ഖാലിദിനെ വധിക്കാന്‍ സഹായിച്ചത് മുന്‍ കാമുകി
ശ്രീനഗര്‍: കാശ്മീരിലെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണല്‍ കമാന്‍ഡര്‍ ഉമര്‍ ഖാലിദിനെ വധിക്കാന്‍ സഹായിച്ചത് മുന്കാമുകിയെന്ന് റിപ്പോര്‍ട്ട് . ഇവര്‍ നല്കിയ വിവരം അനുസരിച്ചാണ് വടക്കന്‍…
Read More » - 9 October
സൈനികരുടെ മൃതദേഹത്തോടെ അനാദരവ് രൂക്ഷ പ്രതികരണവുമായി ചെന്നിത്തല
തിരുവനന്തപുരം: സൈനികരുടെ മൃതദേഹത്തോടെ അനാദരവ് കാണിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി രാജ്യസ്നേഹം തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള മാര്‍ഗ്ഗമായിട്ടാണ് കാണുന്നതെന്നു ചെന്നത്തില…
Read More » - 9 October
അന്ധതയെ തോല്‍പ്പിച്ച യുവാവ് നേടിയ വിജയം ആരെയും അതിശയിപ്പിക്കുന്നത്
ബൊലാന്റ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ സിഇഒ ശ്രീകാന്ത് ബൊല്ല അന്ധതയെ തോല്‍പ്പിച്ചാണ് വിജയം നേടിയത്. ജന്മനാ അന്ധനായ ശ്രീകാന്ത് അനേകരെ അതിശയിപ്പിക്കുന്ന നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഇന്നു അനേകരുടെ…
Read More » - 9 October
ഏറ്റുമുട്ടൽ തീവ്രവാദികളെ സൈന്യം വധിച്ചു
ശ്രീനഗർ: ഏറ്റുമുട്ടൽ തീവ്രവാദികളെ സൈന്യം വധിച്ചു. ജമ്മുകാഷ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഹിസ്ബുൾ മുജാഹുദ്ദീൻ തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ജെയ്ഷെ മുഹമ്മദ് കമാൻഡർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് തീവ്രവാദികളെ…
Read More » - 9 October
തപാല്‍ വകുപ്പ് കൂടുതല്‍ സേവനങ്ങള്‍ നല്കാന് ഒരുങ്ങുന്നു
ന്യൂഡല്‍ഹി: തപാല്‍ വകുപ്പ് കൂടുതല്‍ സേവനങ്ങള്‍ നല്കാന് ഒരുങ്ങുന്നു. പുതിയ 650 തപാല്‍ പെയ്മെന്റ് ബാങ്കുകള്‍ (ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബാങ്കുകള്‍) സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു കേന്ദ്ര…
Read More » - 9 October
ചേതന്‍ ഭഗത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: എഴുത്തുകാരന് ചേതന്‍ ഭഗത്തിന് മറുപടിയുമായി ശശി തരൂര്‍ എം.പി. ദീപാവലിക്ക് പടക്കവില്‍പ്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച ചേതൻ ഭഗത്തിനാണ് ശശി തരൂരിന്റെ മറുപടി.…
Read More »