India
- Oct- 2017 -9 October
ഇവര്‍ക്ക് രാജ്യത്തിന്റെ പുരോഗതി അംഗീകരിക്കാന്‍ സാധിക്കില്ലെന്നു രാജ്നാഥ് സിങ്
ചെന്നൈ: രാജ്യത്തിന്റെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ ദേശവിരുദ്ധ ശക്തികള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. തമിഴ്നാട്ടിലെ അറക്കോണത്ത് സി.ഐ.എസ്.എഫ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍…
Read More » - 9 October
നിയമസഭാംഗത്തെ കൊലപ്പെടുത്തിയ കേസില്‍ മുന്‍മന്ത്രി അറസ്റ്റില്‍
റാഞ്ചി: നിയമസഭാംഗത്തെ കൊലപ്പെടുത്തിയ കേസില്‍ മുന്‍മന്ത്രി അറസ്റ്റില്‍. ജാര്‍ഖണ്ഡ് മുന്‍മന്ത്രി ഗോപാല്‍കൃഷ്ണ പാടറിനെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. ഗോപാല്‍കൃഷ്ണയുടെ അറസ്റ്റ് ജെ ഡി യു…
Read More » - 9 October
സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയോടും കുഞ്ഞിനോടും ഭർത്താവ് ചെയ്ത ക്രൂരത
മുസാഫര്‍പൂര്‍: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയേയും മകളേയും തീവെച്ച് കൊലപ്പെടുത്തി. ദേവി (35), മകള്‍ അനന്യ (6) എന്നിവരാണ് മരിച്ചത്. ബീഹാറിശല മുസാഫര്‍പൂര്‍ ജില്ലയിലെ ബേലാ ഗോപി ഗ്രാമത്തിലാണ്…
Read More » - 9 October
വ്രതം അനുഷ്ടിച്ചില്ല ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു
ന്യൂഡല്‍ഹി: വ്രതം അനുഷ്ടിച്ചില്ല ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. ഡല്‍ഹി സ്വദേശി. ജസ്വീന്ദര് സിങ്(32)ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത് ഹിന്ദു…
Read More » - 9 October
മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിച്ചതച്ചു
ന്യൂഡൽഹി: ഡൽഹിയിൽ ആൾക്കൂട്ടം നൈജീരിയൻ യുവാവിനെ തല്ലിച്ചതച്ചു. മോഷണക്കുറ്റം ആരോപിച്ചാണ് തല്ലിച്ചതച്ചത്. പത്തോളം പേര് ഇരുമ്പുദണ്ഡും വടിയും ഉപയോഗിച്ചാണു യുവാവിനുനേരെ ക്രൂരമായ വംശീയാക്രണം നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ മർദന…
Read More » - 9 October
അമിത് ഷാ ബി.ജെ.പി അധ്യക്ഷ സ്ഥാനം രാജി വയ്ക്കണമെന്നു കോണ്‍ഗ്രസ്
ജയ്പുര്‍ (രാജസ്ഥാന്): അമിത് ഷാ ബി.ജെ.പി അധ്യക്ഷ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. ബിജെപി അധ്യക്ഷന്റെ രാജി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ആവശ്യപ്പെടണമെന്നു കോണ്‍ഗ്രസ്…
Read More » - 9 October
ദേശവിരുദ്ധര്‍ക്ക് സാമ്പത്തിക പുരോഗതി അംഗീകരിക്കാനാവില്ല; രാജ്നാഥ് സിങ്
ചെന്നൈ: ഇന്ത്യയുടേത് അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ചില ദേശവിരുദ്ധ ശക്തികള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന്…
Read More » - 9 October
സുപ്രീം കോടതി ഉത്തരവിനെതിരെ ചേതന്‍ ഭഗത്
ന്യൂഡല്‍ഹി: സുപ്രീം കോടതി വിധിക്കെതിരെ എഴുത്തുകാരന് ചേതന്‍ ഭഗത്. പടക്കവില്‍പ്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ വിധിക്കെതിരെയാണ് ചേതൻ ഭഗത് രംഗത്തെത്തിയത്. ട്വിറ്ററിലാണ് ചേതന്‍ ഭഗത് പ്രതികരണവുമായെത്തിയത്. ചേതന്റെ പ്രതികരണം നിരോധനം…
Read More » - 9 October
ഹാദിയ കേസില്‍ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍
ന്യൂഡല്‍ഹി : വൈക്കം സ്വദേശിനി ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ കൊല്ലം സ്വദേശി ഷഫിന്‍ ജഹാന് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍. ഹേബിയസ് കോര്‍പ്പസ്…
Read More » - 9 October
പിഴ അടയ്ക്കാൻ സാധിക്കില്ലെന്ന് ഗുര്‍മീത് റാം റഹീം സിങ്
ചണ്ഡീഗഡ്: പിഴ അടയ്ക്കാൻ സാധിക്കില്ലെന്ന് ഗുര്‍മീത് റാം റഹീം സിങ്. ബലാത്സംഗ കേസില്‍ തടവുശിക്ഷയ്ക്കൊപ്പം വിധിച്ച 30 ലക്ഷം രൂപ പിഴയടക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഗുര്‍മീത്…
Read More » - 9 October
‘ഗുജറാത്ത് മോഡല്‍’ പരാജയം: രാഹുല്‍ ഗാന്ധി
അഹമ്മദാബാദ്: ഗുജാറത്ത് മോഡല്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നു വിമര്‍ശിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഖേദയില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന അവസരത്തിലാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി…
Read More » - 9 October
ടാറ്റ ടെലിസര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു: ജോലി നഷ്ടമാകുന്നത് 5000 പേര്‍ക്ക്
മുംബൈ: ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു. ടാറ്റ സണ്‍സിന്റെ സഹോദര സ്ഥാപനമാണിത്. ഇതോടെ 5000 പേര്‍ക്ക് ജോലി നഷ്ടമാകും. പിരിച്ചുവിടുന്നത് മൂന്നു മുതല്‍ ആറുമാസം വരെയുള്ള…
Read More » - 9 October
ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം
ഗോരഖ്പുര്‍: ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം. ഗോരഖ്പുര്‍ ബാബ രാഘവ് ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 16 കുട്ടികളാണ് മരിച്ചത്. കുട്ടികള്‍ മസ്തിഷ്കജ്വരം, വയറിളക്കം…
Read More » - 9 October
കശ്മീരിലെ ഏറ്റുമുട്ടലില്‍ ജെയ്ഷെ ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗര്‍: കശ്മീരിലെ ബാരാമുള്ളയില്‍ ഭീകരരും സൈന്യവും ഏറ്റമുട്ടി. ഏറ്റുമുട്ടലില്‍ ജെയ്ഷെമുഹമ്മദ് തലവന്‍ ഖാലിദിനെ സൈന്യം വധിച്ചു. ബാരമുള്ള-ഹന്ദ്വാര ഹൈവേയിലെ കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം…
Read More » - 9 October
തനിക്കെതിരെ ഗൂഡാലോചന നടത്തുന്നവര്‍ എങ്ങനെ ശിക്ഷിക്കപ്പെടുമെന്നു വെളിപ്പെടുത്തി പ്രധാനമന്ത്രി
തനിക്കു നേരെ ചീറ്റിയ വിഷം കുടിച്ചിറക്കാനും ദഹിപ്പിക്കാനും ഭഗവാന് ശിവനാണ് ശക്തി നല്‍കുന്നതെന്ന് മോദി പറഞ്ഞു.
Read More » - 9 October
തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവര്‍ക്ക് മോദിയുടെ ഭീഷണി
ന്യൂഡല്‍ഹി: തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവര്‍ മണ്ണു കപ്പേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.പി.എ സര്‍ക്കാര്‍ വികസന വിരോധികളും ശരിയായ നയങ്ങള്‍ രൂപീകരിക്കാന്‍ കഴിയാത്തവരുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വാദ്നഗര്‍ സന്ദര്‍ശിച്ച…
Read More » - 9 October
കേരളത്തിലെ ആസൂത്രിത മത പരിവർത്തനത്തിനെ പറ്റി സുപ്രീം കോടതിയിൽ എൻ ഐ എ യുടെ സത്യവാങ്മൂലം ഇങ്ങനെ : അഖില കേസ് വാദം രണ്ടു മണിക്ക്
ന്യൂഡൽഹി: സംസ്ഥാനത്തു ആസൂത്രിത മത പരിവർത്തനത്തിലൂടെയുള്ള ഭീകരവാദ റിക്രൂട്ടിങ് യാഥാർഥ്യമെന്ന് എൻ ഐ എ സത്യവാങ്മൂലം. കേസിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തില്‍ നേർ വിപരീതമാണ് ഇത്.…
Read More » - 9 October
സ്ത്രീകളുടെ അവിഹിത ബന്ധങ്ങള്‍ വര്‍ധിക്കുന്നു : കാമുകനോടൊപ്പം ജീവിക്കാന്‍ യുവതി ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്തി
ആല്‍വാര്‍: രാജ്യത്ത് സ്ത്രീകളുടെ അവിഹിത ബന്ധങ്ങള്‍ വര്‍ധിക്കുന്നു. ഇതേതുടര്‍ന്ന് നിഷ്കളങ്കരായ കുഞ്ഞുങ്ങളുടേയും നിരപരാധിയായ ഭര്‍ത്താവിന്റേയും ജീവനുകളാണ് നഷ്ടപ്പെടുന്നത്. ഇത്തരത്തിലുള്ള ഒരു സംഭവമാണ് രാജസ്ഥാനില്‍ നടന്നത്. കാമുകനൊപ്പം…
Read More » - 9 October
സര്‍വ്വകലാശാലകളുടെ പേരില്‍ നിന്നും ഹിന്ദു, മുസ്ലിം വാക്കുകള്‍ ഒഴിവാക്കണമെന്ന് യു.ജി.സി
ന്യൂഡല്‍ഹി: അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും മുസ്ലീം എന്ന വാക്കും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും ഹിന്ദു എന്ന വാക്കും ഒഴിവാക്കണമെന്ന് യു.ജി.സി. സര്‍വ്വകലാശാലകളുടെ…
Read More » - 9 October
പടക്ക വില്പനയ്ക്ക് നിരോധനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദീപാവലിയ്ക്ക് പടക്കങ്ങള്‍ വില്‍ക്കരുതെന്ന് സുപ്രീംകോടതി. നവംബര്‍ ഒന്നുവരെയാണ് നിരോധനം. സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായാണ് നടപടി. നവജാത ശിശുക്കളുടെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ്…
Read More » - 9 October
പിണറായിയെ വീണ്ടും അഭിനന്ദിച്ച് കമല്ഹാസന്
ചെന്നൈ: പെരിയോറിന്റെ സ്വപ്നം സഫലമായെന്ന് ഉലകനായകന് കമല്ഹാസന്. അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ചാണ് താരം എത്തിയത്. ജാതി അടിസ്ഥാനത്തിലല്ലാതെ 36 പേരെ…
Read More » - 9 October
ദിനം പ്രതി സൈന്യം വകവരുത്തുന്ന ഭീകരരുടെ കണക്കുമായി രാജ് നാഥ് സിംഗ്
ന്യൂഡൽഹി: ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്ക് സൈനികര്‍ക്ക് തക്കതായ മറുപടി നല്‍കുന്നുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. അതിര്‍ത്തിയില്‍ പ്രതിദിനം…
Read More » - 9 October
ഗോധ്ര ട്രെയിന്‍ ദുരന്ത കേസിൽ നിര്‍ണ്ണായക വിധി
2002 ലെ ഗോധ്ര ട്രെയിന്‍ ദുരന്ത കേസിൽ ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. പതിനൊന്നു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി. ഗോധ്ര ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമിച്ച പ്രത്യേക…
Read More » - 9 October
രാജ്യത്തെ ആദ്യ ആധാര്‍ അധിഷ്ഠിത വിമാനത്താവളം ഇതാണ്
ബംഗളൂരു: രാജ്യത്തെ ആദ്യ ആധാര്‍ അധിഷ്ഠിത വിമാനത്താവളമെന്ന ബഹുമതി ഇനി കെംപഗൗഡ വിമാനത്താവളത്തിന് സ്വന്തം. ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനവും ബയോമെട്രിക് ബോര്‍ഡിങ് സംവിധാനവും വിമാനത്താവളത്തില്‍ സ്ഥാപിക്കാനാണ് ബംഗളൂരു…
Read More » - 9 October
പുരസ്കാരം തിരിച്ചുനല്‍കുന്നുവെന്ന് പറഞ്ഞ് നടന് പ്രകാശ് രാജിനെതിരെ കേന്ദ്രമന്ത്രി
ബെംഗളൂരു: തിരിച്ചു നല്കാനാണെങ്കില് നടന് പ്രകാശ് രാജ് ഇനി പുരസ്കാരങ്ങളൊന്നും സ്വീകരിക്കരുതെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. പ്രകാശ് രാജ് ഒരു നല്ല നടനാണ്. എന്നാല്‍ ആ നല്ല…
Read More »