Latest NewsIndia

ഭക്ഷ്യ വിഷബാധ ; നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിൽ

ലക്നോ: ഭക്ഷ്യ വിഷബാധ നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിൽ. ഉത്തർപ്രദേശിലെ ബധോഹി ജില്ലയിലെ സ്കൂളിൽ ബിസ്കറ്റ് കഴിച്ച പത്തിനും പതിനാലിനും ഇടയിൽ വയസ് പ്രായമുള്ള 100 വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 45 കുട്ടികളുടെ നില ഗുരുതരമാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ സതീഷ് സിംഗ് പറഞ്ഞു. ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button