Latest NewsIndiaNewsInternational

സച്ചിനെ മറികടന്ന് ഓസീസ് നായകന്‍

സച്ചിനെ മറികടന്ന് ഓസീസ് നായകന്‍. സ്റ്റീവ് സ്മിത്താണ് സച്ചിന്റെ റെക്കോർഡ് മറികടന്നത്. ആഷസ് പരമ്ബരയിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയ സ്മിത്ത്, ഏറ്റവും കുറച്ച്‌ മല്‍സരങ്ങളില്‍നിന്ന് 21 സെഞ്ച്വറി തികച്ച നേട്ടമാണ് സച്ചിനെ മറികടന്നത്. സച്ചിന്‍ 110 ഇന്നിംഗ്സുകളില്‍നിന്നാണ് 21 സെഞ്ച്വറി തികച്ചത്. ഈ നേട്ടത്തിലെത്താന്‍ സ്മിത്തിന് 105 ഇന്നിംഗ്സുകള്‍ മാത്രമാണ് വേണ്ടിവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button