CinemaLatest NewsIndiaNews

മാപ്പു പറയാൻ ആവശ്യപ്പെട്ട് ലീഗൽ നോട്ടിസ്

പത്തു ദിവസത്തിനകം മാപ്പ് പറയണമെന്ന ആവശ്യമുന്നയിച്ച് പ്രകാശ് രാജ് ബിജെപി എംപിയായ പ്രതാപ് സിംഹയ്ക്ക് ലീഗല്‍ നോട്ടീസയച്ചു. മാപ്പ് പറയാത്ത പക്ഷം എംപിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.മോദിയെ വിമര്‍ശിച്ചതിന് പിന്നാലെ പ്രകാശ് രാജിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരവും അപമാനിക്കുന്ന തരത്തിലുമുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് ബിജെപി എംപിയ്ക്ക് താരം നോട്ടീസ് അയച്ചത് . തന്റെ മകന്‍ മരിച്ചു കിടക്കുമ്പോള്‍ പ്രകാശ് രാജ് നര്‍ത്തകിയ്ക്ക് പിറകെ പോയെന്നായിരുന്നു പ്രതാപ് സിംഹയുടെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button