India
- Nov- 2017 -15 November
കാശ്മീരി യുവാവ് കോളേജ് പഠനം ഉപേക്ഷിച്ചു ഭീകരസംഘടനയില്‍ ;ആഘോഷമാക്കി സുഹൃത്തുക്കള്‍
കോളേജ് പഠനം ഉപേക്ഷിച്ച് കാശ്മീരി യുവാവ് ഭീകരസംഘടനയിൽ ചേർന്നു. ഇരുപതുകാരനായ മജീദ് ഖാൻ ആണ് വീട്ടുകാരുടെ പ്രതീക്ഷകൾക്ക് പോറലേൽപ്പിച്ച് ലഷ്കർ ഇ തോയിബയിൽ ചേർന്നത്. അതേസമയം യുവാവിന്റെ…
Read More » - 15 November
സാക്ഷി മഹാരാജിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
ന്യൂഡല്‍ഹി•വിവാദ ബി.ജെ.പി നേതാവ് സാക്ഷി മഹാരാജിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നിന്നും ഇറ്റയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയുലെ ഷികോഹബാദ് റോഡില്‍ വച്ചായിരുന്നു അപകടം.…
Read More » - 15 November
നിര്‍മ്മല്‍ ചിട്ടിഫണ്ട് ഉടമ കീഴടങ്ങി
മധുര; നിര്‍മ്മല്‍ ചിട്ടിഫണ്ട് ഉടമ നിര്‍മ്മല്‍ കൃഷ്ണ കീഴടങ്ങി. മധുര കോടതിയിലാണ് കീഴടങ്ങിയത്. കോടതി പരിസരത്ത് ഇതറിഞ്ഞ് തമിഴ്നാട് – കേരള ക്രൈംബ്രാഞ്ച് സംഘം ഉണ്ടായിരുന്നു. ആയിരം…
Read More » - 15 November
അശ്ലീല ചിത്രം കാണാന്‍ പോയ രസകരമായ ഓര്‍മ്മ പങ്കുവച്ച് മനോഹര്‍ പരീക്കര്‍
പനാജി•യൗവ്വനകാലത്ത് അശ്ലീല ചിത്രങ്ങള്‍ കാണാന്‍ പോയ അനുഭവം പങ്കുവച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. കഴിഞ്ഞ ദിവസം ശിശുദിനത്തില്‍ സ്കൂള്‍ കിട്ടികളുമായി ആശയവിനിമയം നടത്തവേയാണ് പരീക്കര്‍ ഇത്തരത്തില്‍…
Read More » - 15 November
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ പറ്റി അന്വേഷണ ഉദ്യേഗസ്ഥന്റെ വിവാദ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പേരറിവാളനെ പറ്റി അന്വേഷണ ഉദ്യേഗസ്ഥന്റെ വിവാദ വെളിപ്പെടുത്തല്‍. പേരറിവാളന് നിരപരാധിയാണെന്ന് വെളിപ്പെടുത്തി സിബിഐ മുന്‍ ഉദ്യേഗസ്ഥനാണ് രംഗത്തെത്തിയത്. വി.ത്യാഗരാജന്…
Read More » - 15 November
വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ തിരക്കാട്ടുപുലി ഗ്രാമത്തിലെ ഒരു പ്രൈവറ്റ് സ്കൂളിലാണ് സംഭവം. സുധിഷ് ബാബു എന്ന പതിനേഴുകാരനാണ്…
Read More » - 15 November
തീവ്രവാദ ആക്രമണം ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ചണ്ഡേല്‍ : മണിപ്പുരിലെ അസം റെജിമെന്റില്‍ തീവ്രവാദ ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച അസം റൈഫിള്‍സ് നടത്തിയ തിരച്ചിലിലാണ് ആക്രമണം നടന്നത്. ചമോലി ടോപ്പില്‍…
Read More » - 15 November
അയോധ്യയിലെ രാമക്ഷേത്ര പ്രശ്നം : ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിയ്ക്കാന്‍ ശ്രീ ശ്രി രവിശങ്കര്‍ എത്തും
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രപ്രശ്നം പരിഹരിക്കാന്‍ ശ്രീ ശ്രീ രവിശങ്കര്‍ എത്തുന്നു. ചര്‍ച്ചകള്‍ക്ക് മധ്യസ്ഥനായി രംഗത്തെത്തിയ ശ്രീ ശ്രീ രവിശങ്കറെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വാഗതംചെയ്തു.…
Read More » - 15 November
പപ്പുവിന് ഗുജറാത്തിൽ വിലക്ക്
അഹമ്മദാബാദ് : ഗുജറാത്തിൽ പപ്പുവിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. മോദിയെയായാലും രാഹുൽ ഗാന്ധിയേയായാലും പപ്പു എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ല എന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഗുജറാത്ത്…
Read More » - 15 November
സുകേഷ് ചന്ദ്രശേഖരന്റെ പത്ത് ആഡംബരക്കാറുകള്‍ കൊച്ചിയില്‍ നിന്നും പിടിച്ചെടുത്തു
കൊച്ചി: സുകേഷ് ചന്ദ്രശേഖറിന്റെ പേരിലുള്ള 10 ആഡംബരക്കാറുകള്‍ കൊച്ചിയില്‍ നിന്നും പിടിച്ചെടുത്തു. ആരാണ് സുകേഷ് ചന്ദ്രശേഖരന് എന്നല്ലേ. തമിഴ്നാട് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിവാദ നാകനാണ് സുകേഷ്…
Read More » - 15 November
ധൈര്യമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പിന് മുൻപ് കോണ്‍ഗ്രസ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കൂ: അമിത് ഷാ
അഹമ്മദാബാദ്: കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിക്കാൻ അമിത് ഷായുടെ വെല്ലുവിളി. ഗുജറാത്തില്‍ 150ന് മേല്‍ സീറ്റുകള്‍ നേടി ബി ജെ പി ഭരണത്തുടര്‍ച്ചയുണ്ടാക്കുമെന്ന് പാര്‍ട്ടി…
Read More » - 15 November
ജോലി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോട് പ്രതികരിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: ജോലി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോട് പ്രതികരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജോലിയും തൊഴിലും രണ്ടാണെന്നും 125 കോടി വരുന്ന…
Read More » - 15 November
ഹാര്‍ദിക് പട്ടേലിനെതിരായ മറ്റൊരു ഒളിക്യാമറ വീഡിയോ കൂടി പുറത്ത്
അഹമ്മദാബാദ്: കോൺഗ്രസ്സിന് തിരിച്ചടിയായി, പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ ലൈംഗീക വീഡിയോയ്ക്ക് പിന്നാലെ മറ്റൊരു ഒളിക്യാമറ വീഡിയോ കൂടി പുറത്തായി. കൂട്ടുകാരുമായി ചേര്‍ന്ന് മദ്യപിക്കുന്ന വീഡിയോയാണ് ഗുജറാത്ത്…
Read More » - 15 November
പെൺവാണിഭം: ഹോട്ടൽ ഉടമ പിടിയിൽ
ഗാസിയാബാദ്: പെൺവാണിഭം നടത്തിയ ഹോട്ടൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പോലീസ് റെയ്ഡ്. റെയില്‍വേ…
Read More » - 15 November
പതിനെട്ടുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ചു
ഡൽഹി: പതിനെട്ടുമാസം പ്രായമായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു. സംഭവത്തിൽ 21 വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിച്ചത് കുട്ടിയുടെ പിതാവിന്റെ കൂടെ ജോലി ചെയ്യുന്ന യുവാവാണ്. ഇയാള്‍…
Read More » - 15 November
മല്യയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. വിദേശകാര്യമന്ത്രാലയം ബ്രിട്ടീഷ് കോടതിയെ വിജയ് മല്യയുടെ ജീവന് ഇന്ത്യന്‍ ജയിലില്‍ ഭീഷണിയില്ലെന്ന്…
Read More » - 15 November
പതിനെട്ടുമാസം പ്രായമായ കുഞ്ഞിനെ പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചു
ഡൽഹി: പതിനെട്ടുമാസം പ്രായമായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു. സംഭവത്തിൽ 21 വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിച്ചത് കുട്ടിയുടെ പിതാവിന്റെ കൂടെ ജോലി ചെയ്യുന്ന യുവാവാണ്. ഇയാള്‍…
Read More » - 15 November
പ്രണയനൈരാശ്യത്തെ തുടർന്ന് യുവതിയെയും കുടുംബത്തെയും ജീവനോടെ തീകൊളുത്തി
ചെന്നൈ: പ്രണയനൈരാശ്യത്തെ തുടർന്ന് യുവാവു ഇരുപത്തിയൊന്നുകാരിയായ എൻജിനീയറെയും കുടുംബത്തെയും ജീവനോടെ തീകൊളുത്തി. അപകടത്തിൽ പെൺകുട്ടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ അമ്മയെയും സഹോദരിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി…
Read More » - 14 November
ഒരു വര്‍ഷത്തിനുള്ളില്‍ ജി.എസ്.ടി വ്യവസായികള്‍ക്ക് അനുഗ്രഹമായിത്തീരുമെന്ന് അമിത് ഷാ
അഹമ്മദാബാദ്: ഒരു വര്‍ഷത്തിനുള്ളില്‍ ജി.എസ്.ടി രാജ്യത്തെ വ്യവസായികള്‍ക്ക് അനുഗ്രഹമായിത്തീരുമെന്ന് വ്യക്തമാക്കി ബിജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം പ്രത്യേകമായ രീതിയില്‍…
Read More » - 14 November
ജയിലിൽ സുഖലോലുപനായി ഗുർമീത് ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹതടവുകാരൻ
ഹരിയാന ; റാം റഹീമിന്റെ ജയിൽ വാസവും വിവാദാത്തിലേക്ക്. അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങിയ രാഹുൽ ജെയിൻ എന്ന സഹതടവുകാരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ബാബ ഇതേ ജയിലിലാണ്…
Read More » - 14 November
രാഹുൽ ഗാന്ധി അഭിനവ എട്ടുകാലി മമ്മൂഞ്ഞ് ആകുമ്പോൾ ഗുജറാത്തിൽ നടത്തുന്ന പ്രചാരണങ്ങൾ തിരിഞ്ഞുകുത്തുന്നു ; മോഡി എത്തുംമുന്പേ ബിജെപി വളരെ മുന്നിലെന്ന സർവ്വേകൾ വിലയിരുത്തി മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് പറയുന്നത്
എട്ടുകാലി മമ്മൂഞ്ഞിനെക്കുറിച്ച് കേട്ടിരിക്കുമല്ലോ. മലയാള സാഹിത്യത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത കഥാപാത്രമാണിത് . വഴിയേ പോകുന്നതിന്റെയൊക്കെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മമ്മൂഞ് . ഇപ്പോൾ…
Read More » - 14 November
ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കാൻ കോടതിയെ സമീപിച്ച് സുബ്രഹ്മണ്യ സ്വാമി
പുതിയൊരു നിയമയുദ്ധത്തിന് തുടക്കമിട്ട് വീണ്ടും സുബ്രഹ്മണ്യ സ്വാമി രംഗത്ത്.പൊതുതാത്പര്യ ഹര്‍ജികളിലൂടെ ജനങ്ങളുടെയും കോടതിയുടെയും ശ്രദ്ധയിലേക്ക് ഒളിഞ്ഞിരുന്ന പല സംഭവങ്ങളും കൊണ്ടുവരുന്നതിൽ പ്രധാന പങ്കു വഹിച്ച ഒരാളാണ് സുബ്രഹ്മണ്യ…
Read More » - 14 November
ശിശുദിനത്തില്‍ പ്ലേ സ്കൂളിലെ തുറന്ന ജലസംഭരണിയില്‍ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: ശിശുദിനത്തില്‍ പ്ലേ സ്കൂളിലെ തുറന്ന ജലസംഭരണിയില്‍ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മേദ്ചല്‍ ജില്ലയിലെ മാല്‍ക്കജ്ഗിരി പ്രദേശത്തെ ബച്പന്‍ സ്കൂളിൽ ശിവ രഞ്ജിത്ത് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്.…
Read More » - 14 November
ജിഎസ്ടിയുടെ പേരിൽ നടത്തുന്ന തട്ടിപ്പുകൾ കണ്ടെത്താം
ജിഎസ്ടിയെ പഴിചാരിയുളള തട്ടിപ്പുകൾ ഏറിവരികയാണ്. ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും വ്യാജ ജിഎസ്ടി നമ്പർ ഉപയോഗിച്ചുള്ള തട്ടിപ്പുകളാണ് വ്യാപകമാകുന്നത്. ബില്ലിൽ 15 അക്ക ജിഎസ്ടി നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ടോ…
Read More » - 14 November
റാം റഹീമിന് ജയിലിൽ സുഖ വാസമോ ; കൂടുതൽ വെളിപ്പെടുത്തലുകളുമായി സഹതടവുകാരൻ
ഹരിയാന ; റാം റഹീമിന്റെ ജയിൽ വാസവും വിവാദാത്തിലേക്ക്. അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങിയ രാഹുൽ ജെയിൻ എന്ന സഹതടവുകാരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ബാബ ഇതേ ജയിലിലാണ്…
Read More »