India
- Dec- 2017 -15 December
ഗുജാറത്ത് തെരെഞ്ഞടുപ്പ് കോണ്‍ഗ്രസ് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം
ന്യൂഡല്‍ഹി: ഗുജാറത്ത് തെരെഞ്ഞടുപ്പ് വിഷയത്തില്‍ കോണ്‍ഗ്രസ് നല്കിയ ഹര്‍ജി സുപ്രീം കോടതി നിരസിച്ചു. തെരെഞ്ഞടുപ്പ് കഴിഞ്ഞതിനാല്‍ ഇടപടാനാകില്ല. വിവി പാറ്റ് എണ്ണമെന്ന കോണ്‍ഗ്രസ് ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ…
Read More » - 15 December
മൂന്നുമാസം പ്രായമുള്ള ആണ്‍കുട്ടി ഗർഭിണി: അമ്പരപ്പിക്കുന്ന റിപ്പോർട്ട്
ബീഹാര്‍ : വയർ ക്രമാതീതമായി വീർത്തു വരുന്നത് ശ്രദ്ധയിൽ പെട്ട മാതാപിതാക്കൾ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഡോക്ടറുടെ അടുത്തു എത്തിച്ചു. വയറ്റില്‍ മുഴ വളരുകയാണെന്നായിരുന്നു ഡോക്ടറുടെ പ്രാഥമിക…
Read More » - 15 December
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയിൽ ടീസ്റ്റയുടെ ഹർജ്ജിയിൽ സുപ്രീം കോടതി തീരുമാനം
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 2002 ലെ ഗുജറാത്ത് വര്‍ഗീയ…
Read More » - 15 December
വിരമിക്കൽ സൂചന നൽകി പ്രമുഖ കോണ്‍ഗ്രസ് നേതാവ്
ന്യൂ ഡൽഹി ; വിരമിക്കൽ സൂചന നൽകി സോണിയ ഗാന്ധി. സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നതയായി സോണിയ ഗാന്ധി. പാർട്ടി അദ്ധ്യക്ഷ പദവി നാളെ രാഹുൽ…
Read More » - 15 December
ഒാട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു മരണം
മുംബൈ: കുര്‍ലയില്‍ ഒാട്ടോറിക്ഷകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു മരണം. അപകടത്തെ തുടര്‍ന്ന് കടന്നുകളഞ്ഞ ഒാട്ടോറിക്ഷ ഡ്രൈവറെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് ത്രിപാതിയാണ് മരിച്ചത്.…
Read More » - 15 December
എക്സിറ്റ് പോൾ പ്രവചനങ്ങൾ ; ഓഹരി വിപണിയില്‍ വൻ കുതിപ്പ്
മുംബൈ: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നതോടെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്. രാവിലെ വില്‍പ്പന തുടങ്ങിയ ഉടനെ സെന്‍സെക്സ് 350…
Read More » - 15 December
ബീഹാറിലെ എക്സിറ്റ് പോളുകള്‍ ഓർമ്മപ്പെടുത്തി തേജസ്വി യാദവ്
ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ആധികാരിക വിജയം പ്രഖ്യാപിച്ച് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ഇതിനെതിരെ ഓര്‍മപ്പെടുത്തലുമായി രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി…
Read More » - 15 December
രാജ്യതലസ്ഥാനത്ത് ബോംബാക്രമണ ഭീഷണി: സുരക്ഷ ശക്തം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബോംബാക്രമണം ഉണ്ടാകുമെന്ന ഭീഷണിയെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി. ബോംബ്, ഡോഗ് സ്ക്വാഡുകള്‍ നടത്തിയ തിരച്ചിലില്‍ സംശയകരമായ സാഹചര്യത്തില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ്…
Read More » - 15 December
ഹര്‍ത്താലിനിടെ ആക്രമണം
കന്യാകുമാരി: ഓഖി ദുരിത ബാധിതര്‍ക്ക് തുല്യ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തില്‍ ആക്രമണം. പാറശ്ശാലയ്ക്കടുത്ത് സര്‍ക്കാര്‍ ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. ഇതോടെ ബസ് സര്‍വീസ് നിര്‍ത്തിവെച്ചു.…
Read More » - 15 December
രാഷ്ട്രീയ പ്രവേശനം ; ആരാധകരുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി രജനികാന്ത്
ചെന്നൈ: രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ശക്തമാക്കിക്കൊണ്ട് ആരാധകരുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി രജനികാന്ത്. കോടമ്പാക്കത്ത് സ്വന്തം ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ…
Read More » - 15 December
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്നു തുടക്കം; ‘ഓഖി’ പ്രധാന ചർച്ചാ വിഷയം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും. ജനുവരി അഞ്ചിനു സമാപിക്കുന്ന സമ്മേളനത്തിന്റെ പൊതുസ്വഭാവം നിര്‍ണയിക്കുക തിങ്കളാഴ്ച വരാനിരിക്കുന്ന തിരഞ്ഞെടുപ്പു ഫലമായിരിക്കും.വിലക്കയറ്റം, തൊഴിലില്ലായ്മ, പ്രകൃതിദുരന്തങ്ങള്‍, സ്വകാര്യവല്‍ക്കരണം, പാക്കിസ്ഥാന്…
Read More » - 15 December
ചിലർക്ക് വായ്പ നൽകാൻ യുപിഎ സര്‍ക്കാര്‍ ബാങ്കുകളില്‍ സമ്മര്‍ദം ചെലുത്തി: ടുജി, കല്‍ക്കരി അഴിമതിയേക്കാള്‍ വലിയ ക്രമക്കേട്: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ചില വ്യവസായികള്‍ക്ക് വായ്പകള്‍ നല്കാന് യുപിഎ സര്‍ക്കാര്‍ ബാങ്കുകളില്‍ സമ്മര്‍ദം ചെലുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടുജി, കല്‍ക്കരി അഴിമതിയേക്കാള്‍ വലിയ ക്രമക്കേടാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.…
Read More » - 15 December
”അവൻ എനിക്ക് മകനെ പോലെയായിരുന്നു’; ഭര്‍തൃവീട്ടിലെ സ്ഥാനം വീണ്ടെടുക്കാനാണ് ആ വിവാഹം കഴിച്ചതെന്ന് റൂബി ദേവി;15കാരന്റെ ആത്മഹത്യയുടെ കാരണം ഞെട്ടിക്കുന്നത്.
ഗയ: ബിഹാറില്‍ 15കാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഭാര്യ രംഗത്ത്. മഹാദേവ് തനിക്ക് മകനെ പോലെയായിരുന്നു എന്നും ഭര്‍തൃവീട്ടിലെ സ്ഥാനം വീണ്ടെടുക്കാനാണ് ഭര്‍ത്താവിന്റെ അനിയനെ വിവാഹം…
Read More » - 15 December
ഉദാൻ സർവീസ്:കൂടുതൽ വിമാന കമ്പനികൾ പങ്കെടുക്കുന്നു
ന്യൂഡൽഹി: സാധാരണക്കാരും പറക്കട്ടെ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് ഇൻഡിഗോ, ജെറ്റ് എയർവേസ്, സ്പൈസ് ജെറ്റ്, സൂം എയർ തുടങ്ങിയ വിമാനക്കമ്പനികൾ റീജണൽ…
Read More » - 15 December
ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് സ്ത്രീ മരിച്ചു
തൂത്തുക്കുടി: തമിഴ്നാട്ടില്‍ തൂത്തുക്കുടി തിരുച്ചെണ്ടൂര് ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് സ്ത്രീ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ വെളുപ്പ്പിനെ ഉണ്ടായ അപകടത്തിൽ പീച്ചിയമ്മാള്‍ എന്ന 55 കാരിയാണ് മരണമടഞ്ഞത്.…
Read More » - 15 December
വൈദികർക്കു നേരേ ആക്രമണം
സത്ന: മധ്യപ്രദേശിലെ സത്ന സെന്റ് എഫ്രേം സെമിനാരിയിൽനിന്നു ഗ്രാമത്തിൽ ക്രിസ്മസ് പരിപാടി അവതരിപ്പിക്കാൻ പോയ സംഘത്തെ ബജ്രംഗ്ദൾ പ്രവർത്തകർ തടഞ്ഞുവച്ചു. തുടർന്നു പോലീസിനെ വിളിച്ചുവരുത്തി വൈദികരും വൈദിക…
Read More » - 15 December
വരന്റെ വീട്ടിൽ ശൗചാലയമില്ല; വിവാഹം വേണ്ടെന്ന് പെൺകുട്ടി
ലക്നോ: വരന്റെ വീട്ടിൽ ശൗചാലയമില്ലെന്നറിഞ്ഞുടൻ വിവാഹം വേണ്ടെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ തീരുമാനിച്ചു . ഉത്തർപ്രദേശിലെ ശിവ്ദാസ്പൂരിലാണ് സംഭവം. റിക്ഷാ തൊഴിലാളിയായ നന്ദലാലിന്റെ മകൻ കൽഫുവിന്റെ വിവാഹമാണ് മുടങ്ങിയത്.…
Read More » - 15 December
ഏറ്റുമുട്ടൽ; തീവ്രവാദി കൊല്ലപ്പെട്ടു
ഗുവാഹത്തി: ഏറ്റുമുട്ടൽ തീവ്രവാദി കൊല്ലപ്പെട്ടു. ആസാമിലെ കോക്രജാർ ജില്ലയിലെ ദം ബസാർ മേഖലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ബോഡോലാന്റ് (എൻഡിഎഫ്ബി) തീവ്രവാദിയാണ് കൊല്ലപ്പെട്ടത്. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ബുധനാഴ്ച…
Read More » - 14 December
ബി.ജെ.പിയ്ക്ക് വന്‍ മുന്നേറ്റം പ്രവചിച്ച് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ന്യൂഡല്‍ഹി•ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. ഗുജറാത്തിലെ രണ്ടാം ഘട്ട പോളിംഗ് അഞ്ച് മണിക്ക് അവസാനിച്ചതോടെയാണ് വിവിധ ചാനലുകള്‍ എക്സിറ്റ്…
Read More » - 14 December
കാമുകന്റെ വീട്ടില്‍ പോയ പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍; കാമുകന് അറസ്റ്റില്‍
റായ്പൂര്‍ : കാമുകന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് പോയ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കാമുകന് അറസ്റ്റിലായി. കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തിന് മുറിവേറ്റ നിലയിലാണ് പെണ്‍കുട്ടിയുടെ…
Read More » - 14 December
അമർനാഥ് ഗുഹാക്ഷേത്രത്തിലെ നിയന്ത്രണം; ഉത്തരവിൽ വ്യക്തത വരുത്തി ഹരിത ട്രൈബ്യൂണൽ
ന്യൂഡൽഹി: ഹിമാലയത്തിലെ അമർനാഥ് ഗുഹാക്ഷേത്രം നിശബ്ദ മേഖലയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ദേശീയ ഹരിത ട്രൈബ്യൂണൽ. ഗുഹാ ക്ഷേത്രത്തിൽ മണി മുഴക്കുന്നതിനു മാത്രമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മന്ത്രോച്ചാരണങ്ങൾ നടത്തുന്നതിനും ആരതി…
Read More » - 14 December
ബിജെപി മന്ത്രി കൊലപാതക കേസില്‍ ഒളിവില്‍
ബിജെപി മന്ത്രി കൊലപാതക കേസില്‍ ഒളിവില്‍. മധ്യപ്രദേശ് മന്ത്രി ലാല്‍ സിംഗ് ആര്യയാണ് ഒളിവില്‍ പോയിരിക്കുന്നത്. മധ്യപ്രദേശിലെ ഹാപ്പിനെസ്സ് വകുപ്പിനാണ് ഇദ്ദേഹം നേതൃത്വം കൊടുക്കുന്നത്. ഇന്ത്യയിലെ ആദ്യ…
Read More » - 14 December
കാമുകന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് പോയ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി : ഞെട്ടിക്കുന്ന സംഭവത്തിന്റെ ചുരുളഴിയുന്നു
റായ്പൂര്‍ : കാമുകന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് പോയ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കാമുകന് അറസ്റ്റിലായി. കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തിന് മുറിവേറ്റ നിലയിലാണ് പെണ്‍കുട്ടിയുടെ…
Read More » - 14 December
ജനപ്രതിനിധികള്‍ക്കെതിരേയുള്ള കേസ് തീർപ്പാക്കാൻ അതിവേഗ കോടതികള്‍ക്ക് അംഗീകാരം
ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകൾ പെട്ടെന്ന് തീര്‍പ്പാക്കാന്‍ പന്ത്രണ്ട് പ്രത്യേക കോടതികള്‍ക്ക് അനുമതി നല്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. ഇതിനായി 7.8 കോടി രൂപ മാറ്റിവെച്ചതായി കേന്ദ്രസര്‍ക്കാര്‍…
Read More » - 14 December
സൈനികൻ ആത്മഹത്യ ചെയ്തു
ശ്രീനഗർ: ജമ്മു കാശ്മീരിൽ സൈനികൻ സ്വയം വെടിവച്ച് മരിച്ചു. ആർ.എസ് പുര അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലാൻസ്നായക് പർവേഷ് കുമാറാണ് (36) മരിച്ചത്. രാവിലെ 6:45ന് സ്വന്തം സർവീസ്…
Read More »