
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ അതിര്‍ത്തി ലംഘിച്ച് വീണ്ടും പാക്ക് വെടിവയ്പ്. കാശ്മീരിലെ ഉറി സെക്ടറിലാണ് ഇന്ന് പുലര്‍ച്ചെ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയതെന്നും പാക്ക് വെടിവയ്പിനെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും സൈനിക വക്താവ് അറിയിച്ചു.
എന്നാല്‍, ആക്രമണത്തില്‍ നാശനച്ചു.ഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച വൈകുന്നേരവും പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയിരുന്നു.
Post Your Comments