Latest NewsIndiaNews

അസാധാരണ സംഭവം; രണ്ടു കോടതികള്‍ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ അസാധാരണ സംഭവം. 2 കോടതികള്‍ നിര്‍ത്തിവെച്ചു. 4 ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിളിച്ചു. കൊളീജിയത്തിനെതിരായ പ്രതിഷേധം. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് വാര്‍ത്താസമ്മേളനം.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button