India
- Dec- 2017 -29 December
ചേലാകര്‍മം നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം
ന്യൂഡല്‍ഹി: രാജ്യത്ത് ചേലാകര്‍മം നിരോധിയ്ക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടുതട്ടില്‍. രാജ്യത്ത് ചേലാകര്‍മ്മം നടക്കുന്നതായി ഔദ്യോഗിക വിവരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സ്ത്രീകളുടെ ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങള്‍ ഛേദിച്ച് ചേലാകര്‍മം നടത്തുന്നതിനെതിരേ കര്‍ശനനടപടിയെടുക്കുമെന്ന…
Read More » - 29 December
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യസഭയില്‍ ബിജെപി അവകാശ ലംഘനത്തിന് നോട്ടീസ് നല്കി. സഭാനേതാവുകൂടിയായ ധനമന്ത്രി ജെയ്റ്റിലുടെ പേര് വളച്ചൊടിച്ചുവെന്നാരോപിച്ചാണ് ഭൂപേന്ദര്‍ യാദവ് നോട്ടീസ് നല്‍കിയത്.…
Read More » - 29 December
മൂന്നു തീവ്രവാദികളെ സുരക്ഷാ സേന ജീവനോടെ പിടിച്ചു: വൻ ആയുധ ശേഖരവും പിടിച്ചെടുത്തു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്നു തീവ്രവാദികളെ സുരക്ഷാ സേന ജീവനോടെ പിടികൂടി. ബാരാമുള്ളയിലെ കുന്സറില്നിന്നാണ് തീവ്രവാദികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് വന്‍ തോതില്‍ ആയുധങ്ങളും ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്.…
Read More » - 29 December
ശാസ്ത്ര-സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ ജൈത്രയാത്ര : സൂപ്പര്‍ സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം വിജയം
ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് സൂപ്പര്‍സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ പരീക്ഷണം മൂന്നാം തവണയും വിജയിച്ചു. ശത്രു മിസൈലുകള്‍ താഴ്ന്ന് പറന്നാലും അവയെ തകര്‍ക്കുമെന്നതാണ്…
Read More » - 29 December
മുംബൈ തീപിടിത്തം: മരണ സംഖ്യ ഉയരുന്നു: നിരവധിപേർ ഗുരുതരാവസ്ഥയിൽ
മുംബൈ: മുംബൈയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഉണ്ടായ തീപിടുത്തത്തിൽ 15 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി ആളുകൾ ഗുരുതരാവസ്ഥയിലാണ്. മുംബൈയിലെ ലോവര്‍ പാരലിലുള്ള കമല മില്‍സ് കെട്ടിടത്തിലാണ് തീപ്പിടുത്തം…
Read More » - 29 December
ദുർമന്ത്രവാദമാരോപിച്ചു 183 സ്ത്രീകളെ കൊലപ്പെടുത്തി
ന്യൂഡൽഹി: ജാർഖണ്ഡിൽ നാലു വർഷത്തിനുള്ളിൽ ദുർമന്ത്രവാദമാരോപിച്ചു 183 സ്ത്രീകളെ കൊലപ്പെടുത്തി. രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ഗംഗാറാം ആഹിരാണ് വെളിപ്പെടുത്തിയത്. 42 പേരെ ഈ വർഷം…
Read More » - 29 December
ഭക്തി സീരിയലിലെ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ച വിദ്യാർഥിക്ക് സംഭവിച്ചത് ഇങ്ങനെ
ലക്നൗ: ഭക്തി സീരിയലിലെ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കുട്ടി അബദ്ധവശാല്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ലക്നൗവില്‍ ദാരുണ…
Read More » - 29 December
പട്രോളിംഗിന് ഒട്ടകങ്ങളെ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യന്‍ കരസേന
ചണ്ഡീഗഢ്: പട്രോളിംഗിന് ഒട്ടകങ്ങളെ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യന്‍ കരസേന. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലാണ് ഒട്ടകങ്ങളെ ഉപയോഗിക്കാൻ പോകുന്നത്. ഒട്ടകങ്ങളെ യുദ്ധോപകരണങ്ങള്‍ എത്തിക്കുന്നതിനും രാത്രി പട്രോളിംഗ് നടത്തുന്നതിനും ഉപയോഗിക്കാനാണ്…
Read More » - 29 December
പാചകവാതക വില വർധന; പുതിയ നിലപാട് വ്യക്തമാക്കി കേന്ദ്രം
ന്യൂഡൽഹി: പാചകവാതക വില വർദ്ധനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ പുതിയ നിലപാട് ഇങ്ങനെ. വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനു (എൽപിജി) മാസംതോറും നാലുരൂപ കൂട്ടാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ…
Read More » - 29 December
കെട്ടിടത്തിൽ തീപിടിത്തം; നിരവധി മരണം
മുംബൈ: കെട്ടിടത്തിൽ തീപിടിത്തം. സേനാപതി മാർഗിലെ കമലാ മിൽസ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ 10 പേർ മരിച്ചു. നിരവധി പേർക്കു പൊള്ളലേറ്റു. അർധരാത്രി ആറു നില…
Read More » - 28 December
മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കി
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ ലോക്സഭ പാസാക്കി. മൂന്ന് തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി ക്രിമിനല്‍ കുറ്റമായിട്ടാണ് ബില്ലില്‍ പറയുന്നത്. ഈ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍…
Read More » - 28 December
പ്രതിരോധ രംഗത്ത് പുതിയ നേട്ടവുമായി ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം
ബാലസോര്‍: ഇന്ത്യയുടെ അഡ്വാന്‍സഡ് എയര്‍ ഡിഫന്‍സ് സൂപ്പര്‍സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം വിജയം. ഒഡീഷയിലെ ബലാസോര്‍ ടെസ്റ്റ് റേഞ്ചില്‍ വെച്ച് പരീക്ഷിച്ച ഈ മിസൈലിന് താഴ്ന്നു പറക്കുന്ന…
Read More » - 28 December
മുത്തലാഖ് നിരോധന ബില്ലിനു പിന്തുണയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്ലിനു പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്ത്. മൂന്ന് തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി ക്രിമിനല്‍ കുറ്റമായിട്ടാണ് ബില്ലില്‍ പറയുന്നത്. ഈ ബില്‍ കേന്ദ്രസര്‍ക്കാര്‍…
Read More » - 28 December
70 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പിടികൂടിയ 70 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കസ്റ്റഡിയിലെടുത്തവരെയാണ് ശ്രീലങ്ക ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്.
Read More » - 28 December
സൈനിക പട്രോളിംഗിന് ഇനി ഒട്ടകങ്ങളും
ചണ്ഡീഗഡ്: ലഡാക്കില്‍ സൈനിക പട്രോളിംഗിന് ഒട്ടകങ്ങളെ ഉപയോഗിക്കാൻ കരസേന ആലോചിക്കുന്നു. ഇതിലൂടെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ നുഴഞ്ഞു കയറ്റങ്ങള്‍ ചെറുക്കാനാകുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്നതിന്…
Read More » - 28 December
ചോക്ലേറ്റ് നല്കി കുട്ടികളെ പീഡിപ്പിച്ചു; അറുപതുകാരൻ അറസ്റ്റിൽ
ന്യുഡല്‍ഹി: ചോക്ലേറ്റ് നല്കി കുട്ടികളെ കുട്ടികളെ പീഡിപ്പിച്ച അറുപതുകാരൻ അറസ്റ്റിൽ. അഞ്ചും ഒമ്പതും പ്രായമുള്ള കുട്ടികളെയാണ് പീഡിപ്പിച്ചത്.പീഡനത്തിന് ഇരയാക്കിയ ശേഷം പുറത്ത് പറയാതിരിക്കാന്‍ കുട്ടികള്‍ക്ക് അഞ്ചു രൂപ…
Read More » - 28 December
പെന്ഷന് പദ്ധതിക്കും ഇനി ആധാര്‍ നിർബന്ധം
ന്യൂഡല്‍ഹി: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്ഷന് നല്കുന്ന അടല്‍ പെന്ഷന് യോജനയ്ക്കും ഇനി ആധാര്‍ നിര്‍ബന്ധമാക്കുന്നു. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നമ്പർ നിര്‍ബന്ധമാക്കി. പെന്ഷന്…
Read More » - 28 December
കുല്‍ഭൂഷന്റെ സംഭാഷണങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി: കുല്ഭൂഷണ് അമ്മയോടും ഭാര്യയോടും നടത്തിയ സംഭാഷണങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടു. കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തെ പാകിസ്താന് അപമാനിച്ചെന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ കൂട്ടായ ആരോപണം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ്…
Read More » - 28 December
പാകിസ്ഥാന്റെ തന്ത്രം പൊളിച്ചത് കുല്‍ഭൂഷന്റെ മാതാവ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിക്കപ്പെട്ട് പാകിസ്ഥാന് വധശിക്ഷയ്ക്ക് വിധിച്ച കുല്ഭൂഷന് ജാദവിനെ കാണാന്‍ ആദ്യം അനുമതി ലഭിച്ചത് ഭാര്യ ചേതന്‍ മാത്രമാണ്.പാകിസ്ഥാനില്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് കുല്‍ഭൂഷന്റെ…
Read More » - 28 December
ഉറക്കത്തിൽ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചത് അച്ഛണെന്ന് തിരിച്ചറിഞ്ഞു; ആ പെൺകുട്ടി പിന്നീട് ചെയ്തത്
താനെ: പുലര്‍ച്ചെ മൂന്ന മണിക്ക് മുറിയിലേക്ക് ഉപദ്രവിക്കാൻ എത്തിയ പ്രതിയെ പെണ്‍കുട്ടിയുടെ കുത്തി. പിന്നീടാണ് സ്വന്തം പിതാവാണ് ആ പ്രതിയെന്ന് കുട്ടി തിരിച്ചറിഞ്ഞത്.മുംബൈ താനെയിൽ ബുധനാഴ്ചയായിരുന്നു സംഭവം…
Read More » - 28 December
മുത്തലാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു
ഡല്‍ഹി: മുത്തലാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മന്ത്രി രവിശങ്കര്‍ പ്രസാദാണ് സബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്‍ മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നെന്നും മന്ത്രി പറഞ്ഞു. ഇത് ചരിത്രദിവസമെന്ന് ബില്‍…
Read More » - 28 December
പാകിസ്താനെ പ്രതിഷേധം അറിയിച്ചെന്ന് സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തെ പാകിസ്താന് അപമാനിച്ചുവെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. പ്രതിഷേധം പാകിസ്താനെ അറിയിച്ചതായും സുഷമ പറഞ്ഞു. കുടുംബാംഗങ്ങളുടെ വസ്ത്രം അഴിച്ചുമാറ്റിയത് ഇന്ത്യയെ അറിയിച്ചില്ല. പാകിസ്താന്…
Read More » - 28 December
ഇനിമുതല്‍ ഹോട്ടലുകളില്‍ മാംസാഹാരം പ്രദര്‍ശിപ്പിക്കരുത്
ന്യൂഡല്‍ഹി: ഇനിമുതല്‍ ഭക്ഷണശാലകളില്‍ മാംസാഹാരം പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. മാംസ ഭക്ഷണസാധനങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് രംഗത്ത് വന്നിരിക്കുന്നത്. ഭക്ഷണശാലകളിലും വില്‍പ്പനശാലകളിലുമൊക്കെ ചില്ലു കൂട്ടിലും…
Read More » - 28 December
ഇരുട്ടിൽ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പെൺകുട്ടി കുത്തി; വെളിച്ചത്തിൽ പ്രതിയെക്കണ്ട് ഞെട്ടി !
താനെ: പുലര്‍ച്ചെ മൂന്ന മണിക്ക് മുറിയിലേക്ക് ഉപദ്രവിക്കാൻ എത്തിയ പ്രതിയെ പെണ്‍കുട്ടിയുടെ കുത്തി. പിന്നീടാണ് സ്വന്തം പിതാവാണ് ആ പ്രതിയെന്ന് കുട്ടി തിരിച്ചറിഞ്ഞത്.മുംബൈ താനെയിൽ ബുധനാഴ്ചയായിരുന്നു സംഭവം…
Read More » - 28 December
കുല്‍ഭൂഷണിനെ കണ്ട ശേഷം കുടുംബത്തിന്റെ അവസ്ഥ ഇങ്ങനെ
മുംബൈ: കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിച്ച ശേഷം മാതാവിന്റെയും ഭാര്യയുടേയും അവസ്ഥ വളരെ ദയനീയമാണ്. കാരണം ജാദവുമായുള്ള കൂടിക്കഴ്ചയ്ക്കു ശേഷം ഭാര്യമും മാതാവും കൂടുതല്‍ സങ്കടത്തിലാവുകയാണ് ചെയ്തതെന്ന് ബന്ധുക്കള്‍…
Read More »